Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shot From A Mexican Police

America

മെ​ക്സി​ക്ക​ൻ പൊ​​ലിസ് ഹെ​ലി​കോ​പ്റ്റ​റി​ൽ നി​ന്നു​ള്ള വെ​ടി​യേ​റ്റു ഏ​ഴ് വ​യ​സു​ള്ള അ​മേ​രി​ക്ക​ൻ ബാ​ലി​ക​യ്ക്ക് ദാ​രു​ണ​ന്ത്യം

മാ​റ്റാ​മോ​റോ​സ് : ടെ​ക്സ​സ് അ​തി​ർ​ത്തി​ക്ക​ടു​ത്തു​ള്ള മെ​ക്സി​ക്ക​ൻ ന​ഗ​ര​മാ​യ മാ​റ്റാ​മോ​റോ​സി​ൽ ലഹരി വേ​ട്ട​യ്ക്കി​ടെ മെ​ക്സി​ക്ക​ൻ പൊ​ലി​സ് ഹെ​ലി​കോ​പ്റ്റ​റി​ൽ നി​ന്നു​ള്ള വെ​ടി​യേ​റ്റു ഏ​ഴ് വ​യ​സുള്ള അ​മേ​രി​ക്ക​ൻ ബാ​ലി​ക കൊ​ല്ല​പ്പെ​ട്ടു. ഒ​ക്ടോ​ബ​ർ അ​വ​സാ​ന വാ​ര​മാ​ണ് ഈ ​ദാ​രു​ണ സം​ഭ​വം. 

അ​മേ​രി​ക്ക​ൻ പൗ​ര​യാ​യ അ​രാ​ൻ​സ ഐ​ഡ​ലാ​നി എ​ന്ന കു​ട്ടി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കു​ടും​ബ​ത്തോ​ടൊ​പ്പം പി​ക്ക്-​അ​പ്പ് ട്ര​ക്കി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​യു​ടെ ത​ല​യ്ക്കാ​ണ് വെ​ടി​യേ​റ്റ​ത്. കു​ട്ടി​യു​ടെ അ​മ്മ ക്ലോ​ഡി​യ പാ​ർ​ഡോ ഗാ​ർ​ഷ്യ​യു​ടെ കാ​ലി​നും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

മാ​റ്റാ​മോ​റോ​സി​ൽ ഗ​ൾ​ഫ് മാഫിയ  ത​ല​വ​ൻ അ​ൽ​ഫ്ര​ഡോ കാ​ർ​ഡെ​നാ​സ് റോ​ഡ്രി​ഗ​സി​നെ പൊ​ലി​സ് പി​ടി​കൂ​ടി​യ​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​നി​ട​യി​ലാ​ണ് ഈ ​ദു​ര​ന്തം. സാ​ധാ​ര​ണ​ക്കാ​രാ​ണ് ത​ങ്ങ​ളെ​ന്ന് കു​ടും​ബം ആ​വ​ർ​ത്തി​ച്ചു പ​റ​ഞ്ഞി​ട്ടും ഹെ​ലി​കോ​പ്റ്റ​റി​ൽ നി​ന്ന് വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് അ​മ്മ മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട മൂ​ന്ന് പൊ​ലിസു​കാ​ർ​ക്കെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ന്നു വ​രി​ക​യാ​ണ്.

Latest News

Corehub Up