Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Silver

ബ്ലൈ​ന്‍​ഡ് ഫു​ട്‌​ബോ​ള്‍: ഇ​ന്ത്യ​ക്കു വെ​ള്ളി​

കൊ​​​​​ച്ചി: ജ​​​​​പ്പാ​​​​​നി​​​​​ലെ ഒ​​​​​സാ​​​​​ക്ക​​​​​യി​​​​​ല്‍ ന​​​​​ട​​​​​ന്ന ഐ​​​​​ബി​​​​​എ​​​​​സ്എ ഏ​​​​​ഷ്യ​​​​​ന്‍ വ​​​​​നി​​​​​താ ബ്ലൈ​​​​​ന്‍​ഡ് ഫു​​​​​ട്‌​​​​​ബോ​​​​​ള്‍ ചാ​​​​​മ്പ്യ​​​​​ന്‍​ഷി​​​​​പ്പി​​​​​ല്‍ ഇ​​​​​ന്ത്യ​​​​​ന്‍ വ​​​​​നി​​​​​താ ബ്ലൈ​​​​​ന്‍​ഡ് ഫു​​​​​ട്‌​​​​​ബോ​​​​​ള്‍ ടീ​​​​​മി​​​​​ന് വെ​​​​​ള്ളി മെ​​​​​ഡ​​​​​ല്‍.

ഒ​​​​​സാ​​​​​ക്ക​​​​​യി​​​​​ലെ ഗ്രാ​​​​​ന്‍​ഡ് ഫ്ര​​​​​ണ്ട് ഒ​​​​​സാ​​​​​ക്ക ഉ​​​​​മേ​​​​​കി​​​​​റ്റ പാ​​​​​ര്‍​ക്ക് ഗ്രൗ​​​​​ണ്ടി​​​​​ലാ​​​​​ണു ചാ​​​​​മ്പ്യ​​​​​ന്‍​ഷി​​​​​പ്പ് ന​​​​​ട​​​​​ന്ന​​​​​ത്. ഏ​​​​​ഷ്യ​​​​​യി​​​​​ലെ മു​​​​​ന്‍​നി​​​​​ര ടീ​​​​​മു​​​​​ക​​​​​ള്‍ പ​​​​​ങ്കെ​​​​​ടു​​​​​ത്ത ഫൈ​​​​​ന​​​​​ലി​​​​​ല്‍ ലോ​​​​​ക ഒ​​​​​ന്നാം റാ​​​​​ങ്കു​​​​​കാ​​​​​രാ​​​​​യ ജ​​​​​പ്പാ​​​​​നെ​​​​​തി​​​​​രേ ഇ​​​​​ന്ത്യ 2-0നാ​​​​​ണ് പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ട​​​​​ത്.

ഈ ​​​​വി​​​​ജ​​​​യം ഇ​​​​​ന്ത്യ​​​​​ന്‍ വ​​​​​നി​​​​​താ ബ്ലൈ​​​​​ന്‍​ഡ് ഫു​​​​​ട്‌​​​​​ബോ​​​​​ളി​​​​​ന് വ​​​​​ലി​​​​​യ നേ​​​​​ട്ട​​​​​മാ​​​​​ണെ​​​​​ന്ന് മു​​​​​ഖ്യ പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​ന്‍ സു​​​​​നി​​​​​ല്‍ ജെ. ​​​​​മാ​​​​​ത്യു പ​​​​​റ​​​​​ഞ്ഞു.

ഈ ​​​​​പ്ര​​​​​ക​​​​​ട​​​​​നം അ​​​​​ടു​​​​​ത്ത വ​​​​​ര്‍​ഷം ബ്ര​​​​​സീ​​​​​ലി​​​​​ല്‍ ന​​​​​ട​​​​​ക്കാ​​​​​നി​​​​​രി​​​​​ക്കു​​​​​ന്ന വ​​​​​നി​​​​​താ ബ്ലൈ​​​​​ന്‍​ഡ് ഫു​​​​​ട്‌​​​​​ബോ​​​​​ള്‍ വേ​​​​​ള്‍​ഡ് ക​​​​​പ്പി​​​​​ലേ​​​​​ക്കു​​​​​ള്ള യോ​​​​​ഗ്യ​​​​​താ​​​​സാ​​​​​ധ്യ​​​​​ത​ വ​​​​​ര്‍​ധി​​​​​പ്പി​​​​​ച്ച​​​​​താ​​​​​യും അ​​​​​ദ്ദേ​​​​​ഹം കൂ​​​​​ട്ടി​​​​​ച്ചേ​​​​​ർ​​​​​ത്തു.

Kerala

കു​മ്പ​ള​യി​ൽ അ​ഭി​ഭാ​ഷ​ക​യു​ടെ വീ​ട്‌ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം; സ്വ​ർ​ണ​വും വെ​ള്ളി​യാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ക​വ​ർ​ന്നു

കാ​സ​ർ​ഗോ​ഡ്: കു​മ്പ​ള​യി​ൽ അ​ഭി​ഭാ​ഷ​ക​യു​ടെ വീ​ട്‌ കു​ത്തി​ത്തു​റ​ന്ന് 29 പ​വ​ൻ സ്വ​ർ​ണ​വും, വെ​ള്ളി​യാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ക​വ​ർ​ന്നു. നാ​യ്കാ​പ്പി​ലെ ചൈ​ത്ര​യു​ടെ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. കു​മ്പ​ള പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഡോ​ഗ് സ്‌​ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ദ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ചൈ​ത്ര​യും കു​ടും​ബ​വും ക്ഷേ​ത്ര ഉ​ത്സ​വ​ത്തി​ന് പോ​യ​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. വീ​ടി​ന്‍റെ പി​ന്‍​ഭാ​ഗ​ത്തെ വാ​തി​ല്‍ ത​ക​ര്‍​ത്ത് അ​ക​ത്ത് ക​ട​ന്ന മോ​ഷ്ടാ​ക്ക​ള്‍ അ​ല​മാ​ര​ക​ളി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ര്‍​ണ്ണം, കാ​ല്‍​ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ള്‍, 5000 രൂ​പ എ​ന്നി​വ കൈ​ക്ക​ലാ​ക്കി​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

നെ​ക്ലേ​സ്, വ​ള​ക​ള്‍, മോ​തി​ര​ങ്ങ​ള്‍, ബ്രേ​സ്‌​ലെ​റ്റ്, വ​ലി​യ മാ​ല, ക​മ്മ​ല്‍, കു​ട്ടി​ക​ളു​ടെ മാ​ല, കു​ട്ടി​ക​ളു​ടെ സ്വ​ര്‍​ണ്ണ​വ​ള, ക​ല്ലു​വ​ച്ച മാ​ല തു​ട​ങ്ങി​യ സ്വ​ര്‍​ണ്ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന ബ​ന്ധു​വി​ന്‍റെ വി​വാ​ഹ നി​ശ്ച​യം ക​ഴി​ഞ്ഞ​തി​ന്‍റെ സ്വ​ർ​ണം കൂ​ടി ചൈ​ത്ര​യു​ടെ വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. ഡി​സം​ബ​റി​ലാ​ണ് വി​വാ​ഹ നി​ശ്ച​യം ക​ഴി​ഞ്ഞ​ത്. മൊ​ത്തം 31,67,000 രൂ​പ​യു​ടെ ന​ഷ്ടം ഉ​ണ്ടാ​യ​താ​യി ക​ണ​ക്കാ​ക്കു​ന്നു.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആ​റ​ര​മ​ണി​ക്കും രാ​ത്രി എ​ട്ടു​മ​ണി​ക്കും ഇ​ട​യി​ലാ​ണ് സം​ഭ​വ​വ​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. കാ​സ​ര്‍​ഗോ​ഡ് ബാ​റി​ലെ അ​ഭി​ഭാ​ഷ​ക​യാ​യ ചൈ​ത്ര​യും കു​ടും​ബ​വും വീ​ടു​പൂ​ട്ടി ക​ണി​പു​ര ഗോ​പാ​ല​കൃ​ഷ്ണ ക്ഷേ​ത്ര ഉ​ത്സ​വ​ത്തി​നു പോ​യ​താ​യി​രു​ന്നു.

രാ​ത്രി എ​ട്ടി​ന് തി​രി​ച്ചെ​ത്തി​യ​പ്പോ​ള്‍ വീ​ട്ടി​ന​ക​ത്തു ലൈ​റ്റു​ക​ള്‍ ക​ത്തി നി​ല്‍​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു. അ​ക​ത്തു ക​യ​റി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അ​ല​മാ​ര കു​ത്തി​ത്തു​റ​ന്ന് തു​ണി​ത്ത​ര​ങ്ങ​ള്‍ വാ​രി​വ​ലി​ച്ചി​ട്ട് അ​ക​ത്തു​ണ്ടാ​യി​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും കൊ​ള്ള​യ​ടി​ച്ചു കൊ​ണ്ടു​പോ​യ​താ​യി വ്യ​ക്ത​മാ​യ​ത്.

Business

വെള്ളി വില കുതിക്കുന്നു

മും​​ബൈ/​​ന്യൂ​​യോ​​ർ​​ക്ക്: വെ​​ള്ളിവി​​ല​​യി​​ൽ വ​​ൻ കു​​തി​​ച്ചു​​ചാ​​ട്ടം. വെ​​ള്ളി​​യു​​ടെ വി​​ല ഏ​​ക​​ദേ​​ശം ഒ​​മ്പ​​ത് ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച് റി​​ക്കാ​​ർ​​ഡ് നി​​ല​​വാ​​ര​​മാ​​യ 80 ഡോ​​ള​​റി​​ലേ​​ക്ക് അ​​ടു​​ത്തു. ഈ ​​കു​​തി​​പ്പോ​​ടെ ഈ ​​വ​​ർ​​ഷ​​ത്തെ വി​​ല​​വ​​ർ​​ധ​​ന​​യി​​ൽ വെ​​ള്ളി സ്വ​​ർ​​ണ​​ത്തെ മ​​റി​​ക​​ട​​ന്നു. ക​​ഴി​​ഞ്ഞ 12 മാ​​സ​​ത്തി​​നി​​ടെ വെ​​ള്ളി​​യു​​ടെ വി​​ല​​യി​​ൽ 170 ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം വ​​രുമാനമാ​​ണ് നല്കിയിരി​​ക്കു​​ന്ന​​ത്. വെ​​ള്ളി​​യു​​ടെ വി​​ല ഇ​​ന്ത്യ​​യി​​ൽ കി​​ലോ​​ഗ്രാ​​മി​​ന് 2,50,000 ല​​ക്ഷ​​ത്തോ​​ട് അ​​ടു​​ത്തി​​രി​​ക്കു​​ക​​യാ​​ണ്.

അ​​മൂ​​ല്യ​​ ലോ​​ഹ​​ങ്ങ​​ളു​​ടെ വി​​പ​​ണി​​യി​​ലാ​​കെ വി​​ലവ​​ർ​​ധ​​ന പ്ര​​ക​​ട​​മാ​​യി. റോ​​യി​​ട്ടേ​​ഴ്സി​​ന്‍റെ റി​​പ്പോ​​ർ​​ട്ടു​​ക​​ൾ പ്ര​​കാ​​രം സ്വ​​ർ​​ണവി​​ല ഒൗ​​ണ്‍​സി​​ന് സ​​ർ​​വ​​കാ​​ല റി​​ക്കാ​​ർ​​ഡി​​ലെ​​ത്തി. പ്ലാ​​റ്റി​​നം വി​​ല 10 ശ​​ത​​മാ​​നം ഉ​​യ​​ർ​​ച്ച​​യോ​​ടെ റി​​ക്കാ​​ർ​​ഡ് നി​​ല​​വാ​​ര​​മാ​​യ 2454.12 ഡോ​​ള​​റി​​ലെ​​ത്തി. പ​​ല്ലേ​​ഡി​​യം വി​​ല​​യി​​ലാ​​ണ് വ​​ൻ കു​​തി​​ച്ചു​​ചാ​​ട്ടം ന​​ട​​ന്ന​​ത്. 14 ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം വ​​ർ​​ധ​​ന​​യോ​​ടെ ഒൗ​​ണ്‍​സി​​ന് 1924.03 ഡോ​​ള​​റി​​ൽ വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ചു.

ശ​​ക്ത​​മാ​​യ വ്യാ​​വ​​സാ​​യി​​ക ആ​​വ​​ശ്യം, വി​​ത​​ര​​ണ​​ത്തി​​ലു​​ണ്ടാ​​യ ഇ​​ടി​​വ്, എ​​ക്സ്ചേ​​ഞ്ച് ട്രേ​​ഡ​​ഡ് ഫ​​ണ്ടു​​ക​​ളി​​ലെ നി​​ക്ഷേ​​പം, യു​​എ​​സ് ഫെ​​ഡ​​റ​​ൽ റി​​സ​​ർ​​വ് പ​​ലി​​ശനി​​ര​​ക്കു​​ക​​ൾ കു​​റ​​ച്ച​​ത്, വീ​​ണ്ടും പ​​ലി​​ശ​​നി​​ര​​ക്കു കു​​റ​​യ്ക്കു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​ക​​ൾ എ​​ന്നി​​വ​​യെ​​ല്ലാ​​മാ​​ണ് ഈ ​​വ​​ർ​​ഷം വെ​​ള്ളിവി​​ല​​യി​​ൽ ആ​​ക​​ർ​​ഷ​​മാ​​യ നേ​​ട്ട​​മു​​ണ്ടാ​​ക്കി​​യ​​ത്. കൂ​​ടാ​​തെ എ​​ഐ ഡാ​​റ്റാ സെ​​ന്‍റ​​റു​​ക​​ളി​​ൽ വെ​​ള്ളി​​യു​​ടെ വ​​ർ​​ധി​​ച്ചു​​വ​​രു​​ന്ന ഉ​​പ​​യോ​​ഗം, ഇ​​റ​​ക്കു​​മ​​തി തീ​​രു​​വ​​ക​​ളെ സം​​ബ​​ന്ധി​​ച്ച അ​​നി​​ശ്ചി​​ത​​ത്വം എ​​ന്നി​​വ​​യും ഈ ​​വ​​ർ​​ഷം വെ​​ള്ളി​​യു​​ടെ വി​​ല കു​​തി​​ച്ചു​​യ​​രാ​​ൻ പ്ര​​ധാ​​ന കാ​​ര​​ണ​​ങ്ങ​​ളാ​​യെ​​ന്ന് സാ​​ന്പ​​ത്തി​​ക വി​​ദ​​ഗ്ധ​​ർ വി​​ല​​യി​​രു​​ത്തു​​ന്നു. ഈ ​​വ​​ർ​​ഷം സ്വ​​ർ​​ണ​​വി​​ല​​യി​​ലു​​ണ്ടാ​​യ ഏ​​ക​​ദേ​​ശം 72 ശ​​ത​​മാ​​നം വ​​ർ​​ധ​​ന​​യേക്കാ​​ൾ ഏ​​റെ മു​​ന്നി​​ലാ​​ണ് വെ​​ള്ളി​​യു​​ടെ കു​​തി​​പ്പ്.

വെ​​ള്ളി​​യു​​ടെ വി​​ല അ​​ടു​​ത്ത വ​​ർ​​ഷം 100 ഡോ​​ള​​റി​​ലെ​​ത്തു​​മെ​​ന്നാ​​ണ് വി​​ദ​​ഗ്ധ​​ർ അ​​ഭി​​പ്രാ​​യ​​പ്പെ​​ടു​​ന്ന​​ത്. സി​​ൽ​​വ​​ർ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ൽ​​നി​​ന്നു​​ള്ള ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം 2024ൽ ​​ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ വെ​​ള്ളി​​യു​​ടെ ആ​​വ​​ശ്യ​​ക​​ത അ​​തി​​ന്‍റെ വി​​ത​​ര​​ണത്തേക്കാ​​ൾ കൂ​​ടു​​ത​​ലാ​​യി​​രു​​ന്നു. തു​​ട​​ർ​​ച്ച​​യാ​​യ നാ​​ലാം വ​​ർ​​ഷ​​മാ​​ണ് ഈ ​​പ്ര​​തി​​ഭാ​​സം ഉ​​ണ്ടാ​​കു​​ന്ന​​ത്. ഇ​​ത് വി​​പ​​ണി​​യി​​ൽ 148.9 മി​​ല്യ​​ണ്‍ ഒൗ​​ണ്‍​സി​​ന്‍റെ കു​​റ​​വി​​നു കാ​​ര​​ണ​​മാ​​യി.
സ്വ​​ർ​​ണം, പ്ലാ​​റ്റി​​നം...

ഫെ​​ഡ​​റ​​ൽ റി​​സ​​ർ​​വ് ന​​യ​​ങ്ങ​​ളി​​ലെ ഇ​​ള​​വു​​ക​​ൾ, ഭൗ​​മ​​രാ​​ഷ്‌ട്രീ​​യ പ്ര​​തി​​സ​​ന്ധി​​ക​​ൾ, രാ​​ജ്യ​​ങ്ങ​​ളു​​ടെ കേ​​ന്ദ്ര ബാ​​ങ്കു​​ക​​ളു​​ടെ വാ​​ങ്ങി​​ക്കൂ​​ട്ട​​ൽ, ഇ​​ടി​​എ​​ഫു​​ക​​ളെ വ​​ർ​​ധി​​ച്ച നി​​ക്ഷേ​​പം, ഡോ​​ള​​റി​​നെ ആ​​ശ്ര​​യി​​ക്കു​​ന്ന​​ത് കു​​റ​​യ്ക്കു​​ന്ന പ്ര​​വ​​ണ​​ത എ​​ന്നി​​വ​​യു​​ടെ പി​​ന്തു​​ണ​​യോ​​ടെ 1979നു​​ശേ​​ഷ​​മു​​ള്ള ഏ​​റ്റ​​വും മി​​ക​​ച്ച വാ​​ർ​​ഷി​​ക പ്ര​​ക​​ട​​ന​​ത്തി​​ലേ​​ക്കാ​​ണ് സ്വ​​ർ​​ണം കു​​തി​​ക്കു​​ന്ന​​ത്. അ​​തേ​​സ​​മ​​യം, വി​​ത​​ര​​ണ​​ത്തി​​ലെ കു​​റ​​വ്, അ​​മേ​​രി​​ക്ക​​യു​​ടെ നി​​ർ​​ണാ​​യ​​ക ധാ​​തു എ​​ന്ന പ​​ദ​​വി, ശ​​ക്ത​​മാ​​യ വ്യാ​​വ​​സാ​​യി​​ക ആ​​വ​​ശ്യ​​ക​​ത എ​​ന്നി​​വ വെ​​ള്ളി​​ക്കു ഗു​​ണ​​മാ​​യി.

പ്ലാ​​റ്റി​​ന​​വും പ​​ല്ലേ​​ഡി​​യ​​വും വ്യാ​​പ​​ക​​മാ​​യി വാ​​ഹ​​ന​​ങ്ങ​​ളി​​ലെ കാ​​റ്റ​​ലി​​റ്റി​​ക് ക​​ണ്‍​വെ​​ർ​​ട്ട​​റു​​ക​​ളി​​ൽ ഉ​​പ​​യോ​​ഗി​​ക്കു​​ന്നു. വി​​ത​​ര​​ണ​​ത്തി​​ലു​​ണ്ടാ​​യ കു​​റ​​വ്, തീ​​രു​​വ അ​​നി​​ശ്ചി​​ത​​ത്വം, നി​​ക്ഷേ​​പ​​ക​​ർ സ്വ​​ർ​​ണ​​ത്തി​​ൽ​​നി​​ന്ന് മാ​​റി മ​​റ്റു ലോ​​ഹ​​ങ്ങ​​ളി​​ലേ​​ക്ക് ശ്ര​​ദ്ധ​​ കേ​​ന്ദ്രീ​​ക​​രി​​ച്ച​​ത് എ​​ന്നി​​വ​​യാ​​ണ് ഈ ​​ലോ​​ഹ​​ങ്ങ​​ളു​​ടെ വി​​ല​​യി​​ൽ കു​​തി​​പ്പു​​ണ്ടാ​​ക്കി​​യ​​ത്. പ്ലാ​​റ്റി​​ന​​ത്തി​​ന്‍റെ വി​​ല​​യി​​ൽ ഈ ​​വ​​ർ​​ഷം ഏ​​ക​​ദേ​​ശം 165 ശ​​ത​​മാ​​നം വ​​ർ​​ധ​​ന​​യും പ​​ല്ലേ​​ഡി​​യ​​ത്തി​​ന്‍റേത് 90 ശ​​ത​​മാ​​നം വ​​ർ​​ധ​​ന​​യു​​മാ​​ണ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്.

Business

വെള്ളിയിൽ വൻ കുതിപ്പ്

മും​ബൈ: ഇ​ന്ന​ലെ വെ​ള്ളി വി​ല​യി​ൽ വ​ൻ കു​തി​പ്പ്. ആ​ഗോ​ള വി​പ​ണി​യി​ലെ മു​ന്നേ​റ്റ​ത്തി​ലും ഉ​യ​ർ​ന്ന ആ​വ​ശ്യ​ക​ത​യി​ലും വെ​ള്ളി​യു​ടെ വി​ല എ​ല്ലാ റി​ക്കാ​ർ​ഡും ഭേ​ദി​ച്ച് മു​ന്നേ​റു​ക​യാ​ണ്. മ​ൾ​ട്ടി ക​മ്മോ​ഡി​റ്റി എ​ക്സ്ചേ​ഞ്ചി​ൽ (എം​സി​എ​ക്സ്) വെ​ള്ളി ഫ്യൂ​ച്ചേ​ഴ്സ് വി​ല കി​ലോ​യ്ക്ക്2,14,534 എ​ന്ന റി​ക്കാ​ർ​ഡ് നി​ല​വാ​ര​ത്തി​ലെ​ത്തി.

അ​ടു​ത്ത​കാ​ല​ത്തെ ഏ​റ്റ​വും മി​ക​ച്ച വാ​ർ​ഷി​ക പ്ര​ക​ട​ന​ങ്ങ​ളി​ലൊ​ന്നാ​യി​ട്ടാ​ണ് ഇ​തി​നെ വി​ല​യി​രു​ത്തു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ സ്പോ​ട് സി​ൽ​വ​ർ വി​ല 2.7 ശ​ത​മാ​നം വ​ർ​ധി​ച്ച് ഔ​ൺ​സി​ന് 69.44 ഡോ​ള​ർ എ​ന്ന റി​ക്കാ​ർ​ഡ് ഉ​യ​ര​ത്തി​ലെ​ത്തി. ഈ ​വ​ർ​ഷം ഇ​തു​വ​രെ വെ​ള്ളി​യു​ടെ വി​ല​യി​ൽ 138 ശ​ത​മാ​ന​ത്തി​ന്‍റെ വ​മ്പി​ച്ച വ​ർ​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​രി​ക്കു​ന്ന​ത്.

2025 പൂ​ർ​ത്തി​യാ​കാ​ൻ ര​ണ്ടാ​ഴ്ച മാ​ത്ര​മു​ള്ള​പ്പോ​ൾ വെ​ള്ളി​യു​ടെ ഗ​തി നി​ക്ഷേ​പ​ക​രും വ്യാ​പാ​രി​ക​ളും സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​ണ്. ഈ ​വ​ർ​ഷം തീ​രും​മു​ന്പേ വെ​ള്ളി കി​ലോ​യ്ക്ക് 2,25,000 ക​ട​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണി​വ​ർ.

യു​എ​സ് ഫെ​ഡ​റ​ൽ റി​സ​ർ​വ് അ​ടു​ത്ത വ​ർ​ഷ​വും പ​ലി​ശ നി​ര​ക്ക് കു​റ​യ്ക്കു​മെ​ന്ന പ്ര​തീ​ക്ഷ​ക​ളും ആ​ഗോ​ള ത​ല​ത്തി​ലെ സൂ​ച​ന​ക​ളും വെ​ള്ളി​യു​ടെ വി​ല വീ​ണ്ടും ഉ​യ​രു​ന്ന​തി​ന് ആ​ക്കം കൂ​ട്ടു​മെ​ന്നാ​ണ് വി​പ​ണി വി​ദ​ഗ്ധ​രു​ടെ വി​ല​യി​രു​ത്ത​ൽ.

വെ​ള്ളി​യു​ടെ ല​ഭ്യ​ത കു​റ​ഞ്ഞ​ത്, സോ​ളാ​ർ പാ​ന​ൽ നി​ർ​മാ​ണ​ത്തി​ന് വെ​ള്ളി​യ​ടെ ആ​വ‍ശ്യ​ക​ത, ഇ​ന്ത്യ​യി​ലേ​ക്ക് ഇ​റ​ക്കു​മ​തി​യി​ലു​ണ്ടാ​യ വ​ർ​ധ​ന, സി​ൽ​വ​ർ ഇ​ടി​എ​ഫു​ക​ളി​ലേ​ക്കു തു​ട​ർ​ച്ച​യാ​യു​ള്ള നി​ക്ഷേ​പ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് വെ​ള്ളി​യു​ടെ വി​ല വ​ർ​ധി​ക്കാ​നു​ള്ള പ്ര​ധാ​ന കാ​ര​ണ​ങ്ങ​ൾ.

Business

വെ​​ള്ളി കു​​തി​​ക്കു​​ന്നു

മും​​ബൈ: വെ​​ള്ളി​​യു​​ടെ വി​​ല സ്വ​​ർ​​ണ​​ത്തേ​​ക്കാ​​ൾ വേ​​ഗ​​ത്തി​​ൽ കു​​തി​​ക്കു​​ന്നു. ഇ​​ന്ത്യ​​യി​​ൽ വെ​​ള്ളി വി​​ല ര​​ണ്ടു ല​​ക്ഷ​​ത്തെ ഉ​​റ്റു​​നോ​​ക്കി മു​​ന്നേ​​റു​​ക​​യാ​​ണ്. ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യി​​ൽ ഒ​​രു​​കി​​ലോ വെ​​ള്ളി​​യു​​ടെ വി​​ല ഇ​​ന്ന​​ലെ കി​​ലോ​​യ്ക്ക് 1,84,727 രൂ​​പ​​യി​​ലെ​​ത്തി. 3,126 രൂ​​പ​​യു​​ടെ വ​​ർ​​ധ​​ന​​യാ​​ണ് ഉ​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത്.

സ്വ​​ർ​​ണ ഫ്യൂ​​ച്ചേ​​ഴ്സ് 10 ഗ്രാ​​മി​​ന് 1,30,766 ആ​​യി ഉ​​യ​​ർ​​ന്നു. അ​​ന്താ​​രാ​​ഷ്ട്ര വി​​പ​​ണി​​യി​​ലെ ശ​​ക്ത​​മാ​​യ ആ​​വ​​ശ്യ​​ക​​ത​​യാ​​ണ് ഈ ​​ര​​ണ്ടു അ​​മൂ​​ല്യ​​ലോ​​ഹ​​ങ്ങ​​ളു​​ടെ വി​​ല ഉ​​യ​​ർ​​ത്തു​​ന്ന​​ത്. ഡോ​​ള​​റി​​നെ​​തി​​രേ രൂ​​പ​​യു​​ടെ മൂ​​ല്യ​​ത്തി​​ൽ അ​​ഭൂ​​ത​​പൂ​​ർ​​വ​​മാ​​യ ഇ​​ടി​​വ് ഈ ​​ലോ​​ഹ​​ങ്ങ​​ളു​​ടെ വി​​ല ഉ​​യ​​രാ​​ൻ കാ​​ര​​ണ​​മാ​​യെ​​ന്ന് വി​​പ​​ണി വി​​ദ​​ഗ്ധ​​ർ അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.

മ​​ൾ​​ട്ടി ക​​മ്മോ​​ഡി​​റ്റി എ​​ക്സ്ചേ​​ഞ്ചി​​ൽ (എം​​സി​​എ​​ക്സ്) 2026 ഫെ​​ബ്രു​​വ​​രി​​യി​​ലെ സ്വ​​ർ​​ണ ഫ്യൂ​​ച്ച​​റു​​ക​​ൾ 1,007 രൂ​​പ (0.78%) വ​​ർ​​ധി​​ച്ച് 10 ഗ്രാ​​മി​​ന് 1,30,766 രൂ​​പ​​യി​​ലെ​​ത്തി. എം​​സി​​എ​​ക്സി​​ൽ, വെ​​ള്ളി ഫ്യൂ​​ച്ച​​റു​​ക​​ൾ അ​​ഭൂ​​ത​​പൂ​​ർ​​വ​​മാ​​യ നി​​ല​​വാ​​ര​​ത്തി​​ലെ​​ത്തി. വെ​​ളു​​ത്ത ലോ​​ഹ​​ത്തി​​നാ​​യു​​ള്ള 2026 മാ​​ർ​​ച്ചി​​ലെ ക​​രാ​​ർ 3,126 രൂ​​പ (1.72%) ഉ​​യ​​ർ​​ന്ന് കി​​ലോ​​ഗ്രാ​​മി​​ന് 1,84,727 രൂ​​പ​​യി​​ലെ​​ത്തി.

അ​​ടു​​ത്ത ആ​​ഴ്ച യു​​എ​​സ് ഫെ​​ഡ​​റ​​ൽ റി​​സ​​ർ​​വ് പ​​ലി​​ശ നി​​ര​​ക്ക് കു​​റ​​യ്ക്കാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്ന് വ്യാ​​പ​​ക​​മാ​​യ പ്ര​​തീ​​ക്ഷ​​യാ​​ണ് അ​​ന്താ​​രാ​​ഷ്ട്ര വി​​പ​​ണി​​യി​​ൽ സ്വ​​ർ​​ണം, വെ​​ള്ളി ഫ്യൂ​​ച്ച​​റു​​ക​​ൾ വ​​ർ​​ധി​​ക്കാ​​ൻ കാ​​ര​​ണ​​മാ​​യ​​തെ​​ന്നാ​​ണ് വി​​ല​​യി​​രു​​ത്തു​​ന്ന​​ത്.

ഡി​​സം​​ബ​​റി​​ൽ, കോ​​മെ​​ക്സി​​ലെ സ്വ​​ർ​​ണ ഫ്യൂ​​ച്ച​​റു​​ക​​ൾ ഒൗ​​ണ്‍​സി​​ന് 29.3 ഡോ​​ള​​ർ (0.7 %) ഉ​​യ​​ർ​​ന്ന് 4,215.9 ഡോ​​ള​​റി​​ലെ​​ത്തി. 2026 ഫെ​​ബ്രു​​വ​​രി​​യി​​ലെ ഫ്യൂ​​ച്ച​​റു​​ക​​ൾ ഒൗ​​ണ്‍​സി​​ന് 39.3 ഡോ​​ള​​ർ (0.93%) വ​​ർ​​ധി​​ച്ച് 4,260.1 ഡോ​​ള​​റി​​ലെ​​ത്തി.

2025ൽ ​​വെ​​ള്ളി​​യി​​ൽ വ​​ലി​​യ കു​​തി​​പ്പാ​​ണു​​ണ്ടാ​​യ​​ത്. 95 ശ​​ത​​മാ​​ന​​ത്തി​​ന് മു​​ക​​ളി​​ലാ​​ണ് വ​​ർ​​ധ​​ന​​യു​​ണ്ടാ​​യ​​ത്. മ​​റ്റേ​​തൊ​​രു നി​​ക്ഷേ​​പ​​ത്തി​​ലേ​​ക്കാ​​ൾ നേ​​ട്ടം ത​​രാ​​ൻ വെ​​ള്ളി​​ക്ക് സാ​​ധി​​ക്കു​​ന്നു. ആ​​ഭ​​ര​​ണ​​മാ​​യും നി​​ക്ഷേ​​പ​​മാ​​യും മാ​​ത്ര​​മ​​ല്ല വെ​​ള്ളി​​യു​​ടെ സാ​​ധ്യ​​ത. ശ​​ക്ത​​മാ​​യ വ്യാ​​വ​​സാ​​യി​​ക ഡി​​മാ​​ൻ​​ഡ്, നി​​ല​​നി​​ൽ​​ക്കു​​ന്ന ആ​​ഗോ​​ള വി​​ത​​ര​​ണ ക​​മ്മി എ​​ന്നി​​വ​​യെ​​ല്ലാം വെ​​ള്ളി​​യു​​ടെ കു​​തി​​പ്പി​​നു കാ​​ര​​ണ​​മാ​​കു​​ന്നു.

ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ വെ​​ള്ളി​​യു​​ടെ 60 ശ​​ത​​മാ​​ന​​ത്തോ​​ളം വ്യാ​​വ​​സാ​​യി​​ക ഉ​​പ​​യോ​​ഗ​​ത്തി​​നാ​​ണ്. വെ​​ള്ളി​​ക്ക് മി​​ക​​ച്ച വൈ​​ദ്യു​​ത ചാ​​ല​​ക​​ത ഉ​​ള്ള​​തി​​നാ​​ൽ സൗ​​രോ​​ർ​​ജ വ്യ​​വ​​സാ​​യ​​ത്തി​​ൽ സോ​​ളാ​​ർ പാ​​ന​​ൽ നി​​ർ​​മാ​​ണ​​ത്തി​​ന് അ​​ത്യ​​ന്താ​​പേ​​ക്ഷി​​ത​​മാ​​ണ്. 5ജി ​​സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളി​​ലും വൈ​​ദ്യു​​ത വാ​​ഹ​​ന​​ങ്ങ​​ൾ മു​​ത​​ൽ കൃ​​ത്രി​​മ ഉ​​പ​​ഗ്ര​​ഹ​​ങ്ങ​​ൾ വ​​രെ​​യു​​ള്ള​​വ​​യി​​ൽ വെ​​ള്ളി അ​​വ​​ശ്യ​​ഘ​​ട​​ക​​മാ​​ണ്.

Latest News

Corehub Up