Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sink

അ​മി​ത​ഭാ​രം: വിനോദസഞ്ചാര ബോ​ട്ടു മു​ങ്ങി, നാ​ലു​പേ​ർ മ​രി​ച്ചു

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ വി​നോ​ദ​സ​ഞ്ചാ​ര ബോ​ട്ട് മു​ങ്ങി നാ​ലു​പേ​ർ മ​രി​ച്ചു. ജ​ബ​ൽ​പു​ർ ജി​ല്ല​യി​ലെ ബാ​ർ​ഗി അ​ണ​ക്കെ​ട്ടി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

അ​ണ​ക്കെ​ട്ടി​ൽ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നെ​ത്തി​യ 31 അം​ഗ​സം​ഘ​മാ​ണ് ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. 15 പേ​രെ ര​ക്ഷ​പെ​ടു​ത്തി.

അ​മി​ത​ഭാ​ര​മാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സ്ഥ​ല​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

പോ​ലീ​സി​ന്‍റെ​യും ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.

Latest News

Corehub Up