Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Small Denomination

ചില്ലറക്ഷാമം; ചെ​റി​യ തു​ക​യു​ടെ നോ​ട്ടു​ക​ൾ​ക്കാ​യി പ്ര​ത്യേ​ക എ​ടി​എ​മ്മു​ക​ൾ

പ​​​ര​​​വൂ​​​ർ : 500 രൂ​​​പ നോ​​​ട്ടു​​​ക​​​ൾ​​​ക്ക് ചി​​​ല്ല​​​റ ല​​​ഭി​​​ക്കാ​​​തെ ബു​​​ദ്ധി​​​മു​​​ട്ടു​​​ന്ന സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർ​​​ക്ക് ആ​​​ശ്വാ​​​സ​​​വു​​​മാ​​​യി റി​​​സ​​​ർ​​​വ് ബാ​​​ങ്ക്. ഇ​​​നി മു​​​ത​​​ൽ എ​​​ടി​​​എ​​​മ്മു​​​ക​​​ൾ വ​​​ഴി 10, 20, 50 രൂ​​​പ നോ​​​ട്ടു​​​ക​​​ൾ നേ​​​രി​​​ട്ട് പി​​​ൻ​​​വ​​​ലി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന സം​​​വി​​​ധാ​​​നം നി​​​ല​​​വി​​​ൽ വ​​​രു​​​ന്നു.

രാ​​​ജ്യ​​​ത്ത് ചെ​​​റി​​​യ മൂ​​​ല്യ​​​മു​​​ള്ള നോ​​​ട്ടു​​​ക​​​ൾ​​​ക്ക് ക്ഷാ​​​മ​​​മി​​​ല്ലെ​​​ന്നും ഇ​​​വ സു​​​ഗ​​​മ​​​മാ​​​യി ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി പ്ര​​​ത്യേ​​​ക സ്മോ​​​ൾ ഡി​​​നോ​​​മി​​​നേ​​​ഷ​​​ൻ ഡി​​​സ്പെ​​​ൻ​​​സ​​​റു​​​ക​​​ൾ പ​​​രീ​​​ക്ഷി​​​ച്ചു വ​​​രി​​​ക​​​യാ​​​ണെ​​​ന്നും റി​​​സ​​​ർ​​​വ് ബാ​​​ങ്ക് അ​​​ധി​​​കൃ​​​ത​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.

നി​​​ല​​​വി​​​ലു​​​ള്ള ഭൂ​​​രി​​​ഭാ​​​ഗം എ​​​ടി​​​എ​​​മ്മു​​​ക​​​ളും 100, 200, 500 രൂ​​​പ നോ​​​ട്ടു​​​ക​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​ൻ മാ​​​ത്രം രൂ​​​പ​​​ക​​​ൽ​​​പ്പ​​​ന ചെ​​​യ്തി​​​ട്ടു​​​ള്ള​​​വ​​​യാ​​​ണ്.ഇ​​​ത് പ​​​ല​​​പ്പോ​​​ഴും ചെ​​​റി​​​യ ഇ​​​ട​​​പാ​​​ടു​​​ക​​​ൾ​​​ക്ക് ത​​​ട​​​സ​​​മാ​​​കാ​​​റു​​​ണ്ട്. ഈ ​​​പ്ര​​​ശ്നം പ​​​രി​​​ഹ​​​രി​​​ക്കാ​​​നാ​​​ണ് പു​​​തി​​​യ പൈ​​​ല​​​റ്റ് പ​​​ദ്ധ​​​തി​​​ക്ക് തു​​​ട​​​ക്ക​​​മി​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്.

ഡി​​​ജി​​​റ്റ​​​ൽ പേ​​​യ്മെ​​​ന്‍റു​​​ക​​​ൾ വ്യാ​​​പ​​​ക​​​മാ​​​യ​​​തോ​​​ടെ ക​​​ട​​​ക​​​ളി​​​ൽ ചി​​​ല്ല​​​റ ല​​​ഭ്യ​​​ത കു​​​റ​​​ഞ്ഞു​​​വെ​​​ന്ന പ​​​രാ​​​തി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലാ​​​ണ് കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​ർ​​​ദേ​​​ശാ​​​നു​​​സ​​​ര​​​ണം റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന്‍റെ ഈ ​​​സു​​​പ്ര​​​ധാ​​​ന ഇ​​​ട​​​പെ​​​ട​​​ൽ.

പ​​​ത്തു​​​രൂ​​​പ​​​യു​​​ടെ 439.4 കോ​​​ടി നോ​​​ട്ടു​​​ക​​​ൾ ഈ ​​​സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷം മാ​​​ത്രം റി​​​സ​​​ർ​​​വ് ബാ​​​ങ്ക് വി​​​ത​​​ര​​​ണം ചെ​​​യ്തി​​​ട്ടു​​​ണ്ടെ​​​ന്ന് ബാ​​​ങ്ക് അ​​​ധി​​​കൃ​​​ത​​​ർ വ്യ​​​ക്ത​​​മാ​​​ക്കി. 20 രൂ​​​പ​​​യു​​​ടെ നോ​​​ട്ടു​​​ക​​​ൾ 193.7 കോ​​​ടി രൂ​​​പ​​​യും 50 രൂ​​​പ നോ​​​ട്ടു​​​ക​​​ൾ 130.3 കോ​​​ടി രൂ​​​പ​​​യും വി​​​ത​​​ര​​​ണം ചെ​​​യ്തു.

ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ൽ 10 രൂ​​​പ നോ​​​ട്ടു​​​ക​​​ൾ 180 കോ​​​ടി രൂ​​​പ​​​യും 20 രൂ​​​പ നോ​​​ട്ടു​​​ക​​​ൾ 150 കോ​​​ടി രൂ​​​പ​​​യും 50 രൂ​​​പ നോ​​​ട്ടു​​​ക​​​ൾ 300 കോ​​​ടി രൂ​​​പ​​​യും വി​​​ത​​​ര​​​ണം ചെ​​​യ്തി​​​ട്ടു​​​ണ്ട്.വി​​​വി​​​ധ മൂ​​​ല്യ​​​ങ്ങ​​​ളി​​​ലു​​​ള്ള നോ​​​ട്ടു​​​ക​​​ളു​​​ടെ ആ​​​വ​​​ശ്യം റി​​​സ​​​ർ​​​വ് ബാ​​​ങ്ക് കൃ​​​ത്യ​​​മാ​​​യി അ​​​വ​​​ലോ​​​ക​​​നം ചെ​​​യ്യു​​​ന്നു​​​ണ്ട്.

ചെ​​​റി​​​യ മൂ​​​ല്യ​​​മു​​​ള്ള ഇ​​​ട​​​പാ​​​ടു​​​ക​​​ൾ​​​ക്കാ​​​യി നോ​​​ട്ടു​​​ക​​​ൾ​​​ക്കൊ​​​പ്പം നാ​​​ണ​​​യ​​​ങ്ങ​​​ളു​​​ടെ ല​​​ഭ്യ​​​ത​​​യും ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തും. വ​​​രും മാ​​​സ​​​ങ്ങ​​​ളി​​​ൽ കൂ​​​ടു​​​ത​​​ൽ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലേ​​​ക്ക് ഈ ​​​സം​​​വി​​​ധാ​​​നം വ്യാ​​​പി​​​പ്പി​​​ക്കാ​​​നാ​​​ണ് സ​​​ർ​​​ക്കാ​​​ർ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

Latest News

Corehub Up