Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Smooth Delivery

Family Health

നല്ലതു സുഖപ്രസവം തന്നെ, പക്ഷേ..‍?

മാ​സം തി​ക​യാ​തെ​യു​ള്ള പ്ര​സ​വ​ങ്ങ​ളും സി​സേ​റി​യ​ന്‍ നി​ര​ക്ക് കൂ​ടു​ന്ന​തി​ന് ഒ​രു കാ​ര​ണ​മാ​ണ്. ഗ​ര്‍​ഭം പൂ​ര്‍​ണ​വ​ള​ര്‍​ച്ച​യെ​ത്തു​ന്ന​തി​നു മു​മ്പ് വെ​ള്ളം പൊ​ട്ടി പോ​കു​മ്പോ​ള്‍ അ​ണു​ബാ​ധ​യി​ല്‍ നി​ന്ന് കു​ഞ്ഞി​നെ​യും അ​മ്മ​യെ​യും ര​ക്ഷി​ക്കാ​നും നേ​ര​ത്തേ​യു​ള്ള സി​സേ​റി​യ​നു​ക​ള്‍ ആ​വ​ശ്യ​മാ​യി വ​രു​ന്നു. പ്ര​സ​വം മു​ന്നോ​ട്ടു പോ​കു​ന്ന​തി​നി​ട​യി​ല്‍ കു​ഞ്ഞി​ന്‍റെ ഹൃ​ദ​യ​ത്തു​ടി​പ്പി​ന് മാ​റ്റം വ​രി​ക (Fetal distress), ഇ​ടു​പ്പെ​ല്ലി​ന് വ്യാ​പ്തം മ​തി​യാ​കാ​തെ വ​രി​ക (Contracted pelvis), മ​റു​പി​ള്ള ഗ​ര്‍​ഭ​പാ​ത്ര​ത്തി​ന് താ​ഴെ വ​ന്ന് ഗ​ര്‍​ഭ​പാ​ത്ര​ത്തി​ന്‍റെ മു​ഖം അ​ട​ഞ്ഞു​പോ​വു​ക (Placenta Praevia) തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളും സി​സേ​റി​യ​നി​ല്‍ അ​വ​സാ​നി​ക്കു​ന്നു.

ആ ​ഭ​യ​ത്തി​ൽ...

ലാ​ഭേ​ച്ഛ​യോ​ടു കൂ​ടി ചെ​യ്യു​ന്ന സി​സേ​റി​യ​നു​ക​ള്‍ അ​പ​ല​നീ​യ​മാ​ണ്. ഒ​രു കാ​ര്യം ത​റ​പ്പി​ച്ചു പ​റ​യാം, സാ​മ്പ​ത്തി​ക ലാ​ഭ​ത്തി​നു​വേ​ണ്ടി സി​സേ​റി​യ​ന്‍ ചെ​യ്യു​ന്ന ഗൈ​ന​ക്കോ​ള​ജി​സ്റ്റു​ക​ള്‍ വി​ര​ള​മാ​ണ്. സ​മ​യം താ​മ​സി​ക്കു​ന്തോ​റും അ​മ്മ​യു​ടെ​യും കു​ഞ്ഞി​ന്‍റെ​യും ആ​രോ​ഗ്യ​സ്ഥി​തി വ​ഷ​ളാ​കു​മോ എ​ന്ന ഭ​യ​മാ​ണ് പ​ല​പ്പോ​ഴും സി​സേ​റി​യ​ന്‍ എ​ന്ന ചി​ന്ത​യി​ലേ​ക്ക് ന​യി​ക്കു​ന്ന​ത്.

സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വ​ത്തി​ൽ...

പ​ല ആ​ശു​പ​ത്രി​ക​ളി​ലും മാ​തൃ​കാ​പ​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ള​ല്ല നി​ല​വി​ലു​ള്ള​ത്. 24 മ​ണി​ക്കൂ​റും അ​ന​സ്‌​തേ​ഷ്യ ഡോ​ക്ട​റു​ടെ​യും ശി​ശു​രോ​ഗ വി​ദ​ഗ്ധ​ന്‍റെ​യും സേ​വ​നം, ബ്ല​ഡ് ബാ​ങ്ക് സൗ​ക​ര്യ​ങ്ങ​ള്‍, എ​ന്തെ​ങ്കി​ലും പ്ര​ശ്‌​ന​മു​ണ്ടാ​യാ​ല്‍ സ​ഹാ​യം... ഇ​വ​യൊ​ന്നും ഇ​ല്ലാ​ത്ത എ​ത്ര​യോ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​സ​വ​ങ്ങ​ള്‍ ന​ട​ക്കു​ന്നു. അ​വി​ടെ ജോ​ലി ചെ​യ്യു​ന്ന ഗൈ​ന​ക്കോ​ള​ജി​സ്റ്റു​ക​ള്‍​ക്ക് മാ​തൃ​കാ​പ​ര​മാ​യ രീ​തി​യി​ല്‍ സി​സേ​റി​യ​ന്‍റെ എ​ണ്ണം കു​റ​യ്ക്കാ​ന്‍ ക​ഴി​യു​ന്നി​ല്ല എ​ന്ന​ത് സ്വാ​ഭാ​വി​കം മാ​ത്രം.

കാ​ഴ്ച​പ്പാ​ട് മാ​റ​ണം

പ്ര​സ​വ​ങ്ങ​ളോ​ടും ഡോ​ക്ട​ര്‍​മാ​രോ​ടു​മു​ള്ള കാ​ഴ്ച​പ്പാ​ടും സ​മൂ​ഹം മാ​റ്റ​ണം, വി​ര​ള​മാ​ണെ​ങ്കി​ല്‍ പോ​ലും വ​ള​രെ അ​പ്ര​തീ​ക്ഷി​ത​മാ​യ പ​ല അ​ത്യാ​ഹി​ത​ങ്ങ​ളും ഗ​ര്‍​ഭ​ത്തെ ചു​റ്റി​പ്പ​റ്റി​യു​ണ്ടാ​കാം. എ​ന്ത് സം​ഭ​വി​ച്ചാ​ലും അ​ത് ഡോ​ക്ട​റു​ടെ കു​റ്റം കൊ​ണ്ടാ​ണ് എ​ന്ന സ​മൂ​ഹ​ത്തി​ന്‍റെ കാ​ഴ്ച​പ്പാ​ട് മാ​റ​ണം.

ചി​ല​പ്പോ​ൾ സ​ങ്കീ​ർ​ണ​മാ​കാം...

എ​ല്ലാ പ്ര​സ​വ​ങ്ങ​ളും സു​ഖ​പ​ര്യ​വ​സാ​യി​ക്കൊ​ള്ള​ണ​മെ​ന്നി​ല്ല. പ്ര​സ​വ​മെ​ന്ന പ്ര​ക്രി​യ ചി​ല​പ്പോ​ഴൊ​ക്കെ സ​ങ്കീ​ര്‍​ണ്ണ​മാ​യി​പ്പോ​കു​ന്നു. അ​ത് ചി​കി​ത്സ​ക​രു​ടെ​യോ ആ​ശു​പ​ത്രി​യു​ടെ​യോ അ​നാ​സ്ഥ കൊ​ണ്ടാ​യി​രി​ക്കി​ല്ല. ഈ ​യാ​ഥാ​ര്‍​ഥ്യം മ​ന​സി​ലാ​ക്കാ​നു​ള്ള പ​ക്വ​ത ബ​ന്ധു​ക്ക​ള്‍​ക്കു​ണ്ടാ​ക​ണം.

ജീ​വി​ത​രീ​തി മാ​റ​ണം

ഡോ​ക്ട​ര്‍​മാ​ര്‍ മാ​ത്രം മ​ന​സുവച്ച​തുകൊ​ണ്ട് വ​ര്‍​ധി​ച്ചു​വ​രു​ന്ന സി​സേ​റി​യ​ന്‍റെ തോ​ത് കു​റ​യ്ക്കാ​ന്‍ സാ​ധി​ക്കി​ല്ല. അ​ത് സാ​ധ്യ​മാ​കാ​ന്‍ ഗ​ര്‍​ഭി​ണി​ക​ളും ഗ​ര്‍​ഭം ധ​രി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന സ്ത്രീ​ക​ളും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും അ​ട​ങ്ങു​ന്ന സ​മൂ​ഹ​വും പ്ര​വ​ര്‍​ത്തി​ക്ക​ണം. ന​മ്മു​ടെ ജീ​വി​ത​രീ​തി ത​ന്നെ പാ​ടെ മാ​റ്റ​ണം. ഫാ​സ്റ്റ് ഫു​ഡ് സം​സ്‌​കാ​ര​വും ദു​ര്‍​മേ​ദ​സും ന​മ്മു​ടെ ശ​ത്രു​ക്ക​ളാ​ണ്.

ന​ല്ല​ത് സു​ഖ​പ്ര​സ​വം

പ്ര​സ​വം എ​ന്ന പ്ര​ക്രി​യ വ​ള​രെ സ​ങ്കീ​ര്‍​ണ​മാ​ണ്. അ​പ്ര​തീ​ക്ഷി​ത​മാ​യി എ​ന്ത് സ​ങ്കീ​ര്‍​ണ​ത​ക​ളും സം​ഭ​വി​ക്കാം. അ​തി​നെ നേ​രി​ടാ​നു​ള്ള ത​യാ​റെ​ടു​പ്പും സ​ന്നാ​ഹ​ങ്ങ​ളും ഓ​രോ ആ​ശു​പ​ത്രി​യി​ലും ഉ​ണ്ടാ​വ​ണം. ഇ​വി​ടെ സ​മ​യ​മാ​ണ് ജീ​വ​ന്‍ നി​ല​നി​ര്‍​ത്തു​ന്ന​ത്. തീ​ര്‍​ച്ച​യാ​യും ഡോ​ക്ട​ര്‍​മാ​രു​ടെ ഭാ​ഗ​ത്തു നി​ന്നും ഒ​രു വ​ലി​യ നീ​ക്കം ഇ​തി​നു​വേ​ണ്ടി ന​ട​ക്കു​ന്നു​ണ്ട്. അ​തി​നു​ള്ള പ​രി​ശ്ര​മ​ങ്ങ​ള്‍ ഗൈ​ന​ക്കോ​ള​ജി സം​ഘ​ട​ന നി​ര​ന്ത​രം തു​ട​രു​ന്നു​ണ്ട്. അ​മ്മ​യ്ക്കും കു​ഞ്ഞി​നും ന​ല്ല​ത് സു​ഖ​പ്ര​സ​വം ത​ന്നെ​യാ​ണ്, ഓ​രോ ഗൈ​ന​ക്കോ​ള​ജി​സ്റ്റും ആ​ഗ്ര​ഹി​ക്കു​ന്ന​തും അ​തു ത​ന്നെ​യാ​ണ്.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. ​ല​ക്ഷ്മി അ​മ്മാ​ൾ
ക​ൺ​സ​ൾ​ട്ട​ന്‍റ്, ഗൈ​ന​ക്കോ​ള​ജി​സ്റ്റ്
എ​സ് യു​റ്റി ഹോ​സ്പി​റ്റ​ൽ, പ​ട്ടം, തി​രു​വ​ന​ന്ത​പു​രം

Latest News

Corehub Up