Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sobha Chandrasekhar

മ​ക​നെ​പ്പോ​ലെ സൂ​ര്യ​യെ ചേ​ർ​ത്തു പി​ടി​ച്ച് വി​ജ​യ്‌​യു​ടെ അ​മ്മ; ചി​ത്രം ഏ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ  

 

സൂ​ര്യ​യ്ക്കൊ​പ്പ​മു​ള്ള വി​ജ​യ്‌​യു​ടെ അ​മ്മ ശോ​ഭ ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ ചി​ത്രം വൈ​റ​ലാ​കു​ന്നു. ഒ​രു സ്വ​കാ​ര്യ ച​ട​ങ്ങി​നെ​ത്തി​യ​പ്പോ​ഴാ​ണ് ഇ​രു​വ​രും ഒ​ന്നി​ച്ചു​ള്ള ചി​ത്രം പു​റ​ത്തു​വ​ന്ന​ത്. സൂ​ര്യ​യ്ക്കൊ​പ്പം ന​ടി ജ്യോ​തി​ക​യും ഉ​ണ്ടാ​യി​രു​ന്നു.

വി​ജ​യ്‌​യു​ടെ ബ​ന്ധു​വും മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റു​മാ​യ കീ​ർ​ത്ത​ന സു​ന്ദ​ർ ആ​ണ് ചി​ത്രം പു​റ​ത്തു​വി​ട്ട​ത്. മ​റ്റൊ​രു ചി​ത്ര​ത്തി​ൽ സൂ​ര്യ​യ്ക്കും ജ്യോ​തി​ക​യ്ക്കു​മൊ​പ്പം നി​ൽ​ക്കു​ന്ന ശോ​ഭ​യെ​യും കാ​ണാം.

എ​ല്ലാ ചി​ത്ര​ങ്ങ​ളി​ലും സൂ​ര്യ​യെ സ്വ​ന്തം മ​ക​നെ​പ്പോ​ലെ ചേ​ർ​ത്തു​പി​ടി​ച്ചു നി​ൽ​ക്കു​ന്ന ശോ​ഭ​യെ​യാ​ണ് കാ​ണാ​നാ​കു​ക. എ​ന്താ​യാ​ലും ചി​ത്രം നി​മി​ഷ നേ​രം കൊ​ണ്ടാ​ണ് ത​രം​ഗ​മാ​യി മാ​റി​യ​ത്.

 

Latest News

Corehub Up