Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Solidarity

Malappuram

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യ​വു​മാ​യി ജീ​വ​ന​ക്കാ​ര്‍

തേ​ഞ്ഞി​പ്പ​ലം: ഡ​ല്‍​ഹി​യി​ല്‍ സ​മ​ര​രം​ഗ​ത്തു​ള്ള വി​ദ്യാ​ര്‍​ഥി സ​മൂ​ഹ​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച് കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല എം​പ്ലോ​യി​സ് യൂ​ണി​യ​ന്‍ പ​രീ​ക്ഷാ​ഭ​വ​ന്‍ പ​രി​സ​ര​ത്ത് ഐ​ക്യ​ദാ​ര്‍​ഢ്യ പ​രി​പാ​ടി ന​ട​ത്തി. എ​സ്എ​ഫ്ഐ സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ​യ്യി​ദ് മു​ഹ​മ്മ​ദ് സാ​ദി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ്് ബി.​എ​സ്.​ അ​നൂ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ണി​യ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ന്‍.​പി. ജം​ഷീ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up