Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Son In Law

കോ​ഴി​യി​റ​ച്ചി കി​ട്ടി​യി​ല്ല; മ​രു​മ​ക​ൻ അ​മ്മാ​വ​നെ അ​ടി​ച്ചു​കൊ​ന്നു

ചി​​​റ്റൂ​​​ർ: കോ​​​ഴി​​​യി​​​റ​​​ച്ചി മു​​​ഴു​​​വ​​​നും ക​​​ഴി​​​ച്ച​​​തി​​​ന്‍റെ വൈ​​​രാ​​​ഗ്യ​​​ത്തി​​​ൽ അ​​​മ്മാ​​​വ​​​നെ മ​​​രു​​​മ​​​ക​​​ൻ പി​​​വി​​​സി പൈ​​​പ്പു​​​കൊ​​​ണ്ട് അ​​​ടി​​​ച്ചു​​​കൊ​​​ന്നു. വ​​​ട​​​ക​​​ര​​​പ്പ​​​തി ഒ​​​ഴ​​​ല​​​പ്പ​​​തി കു​​​പ്പാ​​​ണ്ട​​​കൗ​​​ണ്ട​​​ന്നൂ​​​ർ ശെ​​​ന്തി​​​ൽ​​​കു​​​മാ​​​ർ(45) ആ​​​ണ് മ​​​രി​​​ച്ച​​​ത്.

അ​​​ക്ര​​​മ​​​ത്തി​​​നു​​​ശേ​​​ഷം ബൈ​​​ക്കി​​​ൽ ത​​​മി​​​ഴ്നാ​​​ട്ടി​​​ലേ​​​ക്കു ക​​​ട​​​ന്ന ശെ​​​ന്തി​​​ൽ​​​കു​​​മാ​​​റി​​​ന്‍റെ സ​​​ഹോ​​​ദ​​​രി​​​യു​​​ടെ മ​​​ക​​​ൻ പ്ര​​​ഭാ​​​ക​​​ര​​​നെ(33) കൊ​​​ഴി​​​ഞ്ഞാ​​​മ്പാ​​​റ പോലീ​​​സ് വേ​​​ല​​​ന്താ​​​വ​​​ളം വ​​​ഴു​​​ക്ക​​​ല്ലി​​​ൽ​​​നി​​​ന്നു പി​​​ടി​​​കൂ​​​ടി. വ​​​ഴു​​​ക്ക​​​ല്ലി​​​ലെ തോ​​​ട്ട​​​ത്തി​​​ൽ പ​​​ശു​​​വി​​​നെ നോ​​​ക്കു​​​ന്ന ജോ​​​ലി ചെ​​​യ്യു​​​ന്ന​​​യാ​​​ളാ​​​ണ് പ്ര​​​ഭാ​​​ക​​​ര​​​ൻ.

ഞാ​​​യ​​​റാ​​​ഴ്ച രാ​​​ത്രി എ​​​ട്ടു​​​മ​​​ണി​​​യോ​​​ടെ​​​യാ​​​ണ് സം​​​ഭ​​​വം. അ​​​വി​​​വാ​​​ഹി​​​ത​​​നാ​​​യ ശെ​​​ന്തി​​​ൽ​​​കു​​​മാ​​​ർ സ​​​ഹോ​​​ദ​​​രി ശാ​​​ന്തി​​​യു​​​ടെ കു​​​ടും​​​ബ​​​ത്തോ​​​ടൊ​​​പ്പ​​​മാ​​​ണ് താ​​​മ​​​സം.

ശെ​​​ന്തി​​​ൽ​​​കു​​​മാ​​​റും ശാ​​​ന്തി​​​യു​​​ടെ മ​​​ക​​​ൻ പ്ര​​​ഭാ​​​ക​​​ര​​​നും ഒ​​​രു​​​മി​​​ച്ചു മ​​​ദ്യ​​​പി​​​ച്ച​​​ശേ​​​ഷം ഭ​​​ക്ഷ​​​ണം ക​​​ഴി​​​ക്കാ​​​ൻ എ​​​ത്തി​​​യ​​​താ​​​യി​​​രു​​​ന്നു. ക​​​റി​​​വ​​​ച്ച കോ​​​ഴി​​​യി​​​റ​​​ച്ചി ശെ​​​ന്തി​​​ൽ​​​കു​​​മാ​​​ർ ഉ​​​ച്ച​​​യ്ക്കു​​​ത​​​ന്നെ മു​​​ഴു​​​വ​​​നും ക​​​ഴി​​​ച്ച​​​തി​​​നെ​​​ച്ചൊ​​​ല്ലി ഇ​​​രു​​​വ​​​രും ത​​​മ്മി​​​ൽ വാ​​​ക്കേ​​​റ്റ​​​വും ഉ​​​ന്തും ത​​​ള്ളും ഉ​​​ണ്ടാ​​​യി.

ഇ​​​തി​​​നി​​​ടെ പ്ര​​​ഭാ​​​ക​​​ര​​​ൻ ബോ​​​ർ​​​വെ​​​ല്ലി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ക​​​ട്ടി​​​കൂ​​​ടി​​​യ പി​​​വി​​​സി പൈ​​​പ്പ് എ​​​ടു​​​ത്ത് ശെ​​​ന്തി​​​ൽ​​​കു​​​മാ​​​റി​​​ന്‍റെ ക​​​ഴു​​​ത്തി​​​ന് അ​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

Latest News

Corehub Up