Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Specialteam

പി​എ​സ്‌​സി പ​രീ​ക്ഷാ ക്ര​മ​ക്കേ​ട്; ക്രൈം​ബ്രാ​ഞ്ച് പ്ര​ത്യേ​ക സം​ഘം പ​​​രാ​​​തി​​​ക്കാ​​​രി​​​ൽനി​​​ന്നു മൊ​ഴി​യെ​ടു​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പി​​​എ​​​സ്‌​​​സി പ​​​രീ​​​ക്ഷാ ക്ര​​​മ​​​ക്കേ​​​ട് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന ക്രൈം​​​ബ്രാ​​​ഞ്ച് പ്ര​​​ത്യേ​​​ക സം​​​ഘം പ​​​രാ​​​തി​​​ക്കാ​​​രി​​​ൽനി​​​ന്നു മൊ​​​ഴി​​​യെ​​​ടു​​​ക്കും.

കെ​​​എ​​​എ​​​സ്, ആ​​​സൂ​​​ത്ര​​​ണ​​​ബോ​​​ർ​​​ഡി​​​ലെ വി​​​വി​​​ധ ത​​​സ്തി​​​ക​​​ക​​​ൾ എ​​​ന്നി​​​വ​​​യി​​​ൽ ക്ര​​​മ​​​ക്കേ​​​ട് ആ​​​രോ​​​പി​​​ച്ച മൂ​​​ന്ന് ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളോ​​​ട് തി​​​ങ്ക​​​ളാ​​​ഴ്ച ഹാ​​​ജ​​​രാ​​​യി മൊ​​​ഴി ന​​​ൽ​​​കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചു.

ഇ​​​ന്ന​​​ലെ​​​യും പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം യോ​​​ഗം ചേ​​​ർ​​​ന്നു. ഇ​​​തു​​​വ​​​രെ ല​​​ഭി​​​ച്ച എ​​​ല്ലാ പ​​​രാ​​​തി​​​ക​​​ളും അ​​​ന്വേ​​​ഷി​​​ക്കാ​​​നാ​​​ണ് അ​​​ന്വേ​​​ഷ​​​ണസം​​​ഘ​​​ത്തി​​​ന്‍റെ മേ​​​ധാ​​​വി ഐ​​​ജി അ​​​ജി​​​താ​​​ബീ​​​ഗ​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ചേ​​​ർ​​​ന്ന യോ​​​ഗ​​​ത്തി​​​ലെ തീ​​​രു​​​മാ​​​നം.

എ​​​ൻ​​​ആ​​​ർ​​​ഐ സെ​​​ൽ എ​​​സ്പി സ​​​ക്ക​​​റി​​​യ ​​​മാ​​​ത്യു, ക്രൈം​​​ബ്രാ​​​ഞ്ച് ഡി​​​വൈ​​​എ​​​സ്പി ജി.​​​അ​​​ജ​​​യ്നാ​​​ഥ് എ​​​ന്നി​​​വ​​​രാ​​​ണ് എ​​​സ്ഐ​​​ടി​​​യി​​​ലു​​​ള്ള​​​ത്. പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​ല്ലെ​​​ങ്കി​​​ലും മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ ആ​​​രോ​​​പ​​​ണ​​​മു​​​ന്ന​​​യി​​​ച്ച​​​വ​​​രെ ക​​​ണ്ടെ​​​ത്തി മൊ​​​ഴി​​​യെ​​​ടു​​​ക്കും. ഇ​​​തി​​​നു ശേ​​​ഷ​​​മാ​​​കും രേ​​​ഖ​​​ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു പി​​​എ​​​സ്‌​​​സി സെ​​​ക്ര​​​ട്ട​​​റി​​​ക്കു ക​​​ത്ത് ന​​​ൽ​​​കു​​​ക.

Latest News

Corehub Up