Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Spectator To The Conflicts

യു​ക്രെ​യ്ൻ, പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ങ്ങ​ളി​ൽ ഇ​ന്ത്യ​ക്കു കാ​ഴ്ച​ക്കാ​രാ​യി തു​ട​രാ​നാ​കി​ല്ല: എ​സ്. ജ​യ്ശ​ങ്ക​ർ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ലോ​​​​ക​​​​ത്ത് എ​​​​വി​​​​ടെ​​​​യു​​​​മു​​​​ള്ള യു​​​​ദ്ധം എ​​​​ല്ലാ​​​​യി​​​​ട​​​​ത്തും സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​നു ഭീ​​​​ഷ​​​​ണി​​​​യാ​​​​ണെ​​​​ന്ന് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രി എ​​​​സ്. ജ​​​​യ്ശ​​​​ങ്ക​​​​ർ. ഐ​​​​ക്യ​​​​രാ​​​​ഷ്‌​​​ട്ര​​​​സ​​​​ഭാ ദി​​​​ന​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ ന​​​​ട​​​​ന്ന ചി​​​​ന്മ​​​​യ അ​​​​മൃ​​​​ത് മ​​​​ഹോ​​​​ത്സ​​​​വ് ഗ്ലോ​​​​ബ​​​​ൽ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

സം​​​​ഘ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​നു​​​​ള്ള ഏ​​​​ക​​​മാ​​​​ർ​​​​ഗം സം​​​​ഭാ​​​​ഷ​​​​ണ​​​​വും ന​​​​യ​​​​ത​​​​ന്ത്ര​​​​വു​​​​മാ​​​​ണെ​​​​ന്ന ഇ​​​​ന്ത്യ​​​​യു​​​​ടെ നി​​​​ല​​​​പാ​​​​ട് ജ​​​​യ്ശ​​​​ങ്ക​​​​ർ ആ​​​​വ​​​​ർ​​​​ത്തി​​​​ച്ചു. റ​​​​ഷ്യ-​​​​യു​​​​ക്രെ​​​​യ്ൻ യു​​​​ദ്ധ​​​​ത്തെ​​​​യും പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യി​​​​ൽ അ​​​​മേ​​​​രി​​​​ക്ക, ഇ​​​​സ്ര​​​​യേ​​​​ൽ, ഇ​​​​റാ​​​​ൻ എ​​​​ന്നി​​​​വ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന സം​​​​ഘ​​​​ർ​​​​ഷ​​​​ങ്ങ​​​​ളെ​​​​യും ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​ന്‍റെ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ങ്ങ​​​​ൾ. ഇ​​​​ത്ത​​​​രം സം​​​​ഘ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ കാ​​​​ര​​​​ണം അ​​​​തി​​​​ൽ കാ​​​​ര്യ​​​​മാ​​​​യ പ​​​​ങ്കി​​​​ല്ലാ​​​​ത്ത സാ​​​​ധാ​​​​ര​​​​ണ ജ​​​​ന​​​​ങ്ങ​​​​ളാ​​​​ണു യ​​​​ഥാ​​​​ർ​​​​ഥ​​​​ത്തി​​​​ൽ ദു​​​​രി​​​​ത​​​​മ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് മ​​​​ന്ത്രി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

വി​​​​ഷ​​​​യ​​​​ത്തി​​​​ൽ നി​​​​ശ​​​​ബ്‌​​​ദ കാ​​​​ഴ്ച​​​​ക്കാ​​​​രാ​​​​യി ഇ​​​​രി​​​​ക്കാ​​​​ൻ ഇ​​​ന്ത്യ​​​ക്കു ക​​​​ഴി​​​​യി​​​​ല്ല. സം​​​​ഘ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ന് ഇ​​​​ന്ത്യ സ്വ​​​​ന്തം നി​​​​ല​​​​യി​​​​ൽ ശ്ര​​​​മ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ട്. സ​​​​മാ​​​​ധാ​​​​നം പു​​​​നഃ​​​​സ്ഥാ​​​​പി​​​​ക്കാ​​​​ൻ മ​​​​റ്റു രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​മാ​​​​യി ചേ​​​​ർ​​​​ന്നു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കാ​​​​ൻ ത​​​​യാ​​​​റാ​​​​ണ്.
സ​​​​മാ​​​​ധാ​​​​ന​​​​ശ്ര​​​​മ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി ഇ​​​​ന്ത്യ നി​​​​ര​​​​ന്ത​​​​രം സ​​​​മ്മ​​​​ർ​​​​ദം ചെ​​​​ലു​​​​ത്തു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

ഭീ​​​​ക​​​​ര​​​​വാ​​​​ദ​​​​ത്തെ ഒ​​​​രു രാ​​​​ഷ്‌​​​ട്ര​​​ത​​​​ന്ത്ര ഉ​​​​പ​​​​ക​​​​ര​​​​ണ​​​​മാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​ത് അം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്നും അ​​​​തി​​​​നെ ന്യാ​​​​യീ​​​​ക​​​​രി​​​​ക്കാ​​​​നോ യു​​​​ക്തി​​​​സ​​​​ഹ​​​​മാ​​​​യി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കാ​​​​നോ ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്നും ജ​​​​യ്ശ​​​​ങ്ക​​​​ർ പ​​​​റ​​​​ഞ്ഞു.

ച​​​​രി​​​​ത്രം ഇ​​​​തി​​​​നു നി​​​​ര​​​​വ​​​​ധി പാ​​​​ഠ​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ലും ചി​​​​ല രാ​​​​ജ്യ​​​​ങ്ങ​​​​ൾ ഇ​​​​പ്പോ​​​​ഴും രാ​​​​ഷ്‌​​​ട്രീ​​​​യ ക​​​​ണ​​​​ക്കു​​​​കൂ​​​​ട്ട​​​​ലു​​​​കളില്‍ ഭീ​​​​ക​​​​ര​​​​വാ​​​​ദ​​​​ത്തി​​​​ന് മു​​​​ൻ​​​​ഗ​​​​ണ​​​​ന ന​​​​ൽ​​​​കു​​​​ന്നു​​​​ണ്ടെ​​​​ന്ന് പാ​​​ക്കി​​​സ്ഥാ​​​ന്‍റെ പേ​​​രു പ​​​റ​​​യാ​​​തെ അ​​​​ദ്ദേ​​​​ഹം വി​​​​മ​​​​ർ​​​​ശി​​​​ച്ചു

Latest News

Corehub Up