Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Speculation

റൂബിയോയും ഹെഗ്സെത്തും പുറത്താകുമെന്ന പ്രചാരണം തള്ളി ട്രംപ് ഭരണകൂടം

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​മി​​​ഡ്ടേം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യാ​​​യ റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ പാ​​​ർ​​​ട്ടി വ​​​ൻ പ​​​രാ​​​ജ​​​യം രു​​​ചി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ അ​​​മേ​​​രി​​​ക്ക​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ സെ​​​ക്ര​​​ട്ട​​​റി മാ​​​ർ​​​ക്കോ റൂ​​​ബി​​​യോ​​​യു​​​ടെ​​​യും പ്ര​​​തി​​​രോ​​​ധ സെ​​​ക്ര​​​ട്ട​​​റി പീ​​​റ്റ് ഹെ​​​ഗ്സെ​​​ത്തി​​​ന്‍റെ​​​യും ക​​​സേ​​​ര തെ​​​റി​​​ക്കു​​​മെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ നി​​​ഷേ​​​ധി​​​ച്ച് ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം. റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ പാ​​​ർ​​​ട്ടി​​​യു​​​ടെ പ​​​രാ​​​ജ​​​യ​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​യ ഇ​​​റേ​​​നി​​​യ​​​ൻ യു​​​ദ്ധ​​​ത്തി​​​ൽ ഇ​​​രു​​​വ​​​രും വ​​​ലി​​​യ പ​​​ങ്കു​​​വ​​​ഹി​​​ച്ചി​​​ട്ടു​​​ണ്ട്.

മാ​​​ർ​​​ക്കോ റൂ​​​ബി​​​യോ പ​​​ദ​​​വി ഒ​​​ഴി​​​ഞ്ഞ് 2028ലെ ​​​പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വം നേ​​​ടു​​​ന്ന​​​തി​​​നു ശ്ര​​​മി​​​ക്കു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു റി​​​പ്പോ​​​ർ​​​ട്ട്. എ​​​ന്നാ​​​ൽ, അ​​​ദ്ദേ​​​ഹം ഇ​​​ക്കാ​​​ര്യം നേ​​​രി​​​ട്ട് നി​​​ഷേ​​​ധി​​​ച്ചു. ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ കാ​​​ലാ​​​വ​​​ധി അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന​​​തു​​​വ​​​രെ വി​​​ദേ​​​ശ​​​കാ​​​ര്യ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി തു​​​ട​​​രാ​​​നാ​​​ണു താ​​​ത്പ​​​ര്യ​​​മെ​​​ന്നു റൂ​​​ബി​​​യോ പ​​​റ​​​ഞ്ഞു.

പ്ര​​​തി​​​രോ​​​ധ സെ​​​ക്ര​​​ട്ട​​​റി പീ​​​റ്റ് ഹെ​​​ഗ്സെ​​​ത്തി​​​നു പ​​​ക​​​രം മു​​​തി​​​ർ​​​ന്ന ജ​​​ന​​​റ​​​ൽ​​​മാ​​​രാ​​​യ ഡാ​​​ൻ കെ​​​യ്നി​​​നെ​​​യും ബ്രാ​​​ഡ് കൂ​​​പ്പ​​​റി​​​നെ​​​യും ട്രം​​​പ് പ​​​രി​​​ഗ​​​ണി​​​ച്ചേ​​​ക്കു​​​മെ​​​ന്നാ​​​ണു മ​​​റ്റൊ​​​രു റി​​​പ്പോ​​​ർ​​​ട്ട്. റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ പാ​​​ർ​​​ട്ടി​​​യി​​​ലെ ചി​​​ല നേ​​​താ​​​ക്ക​​​ൾ ഹെ​​​ഗ്സെ​​​ത്തി​​​നെ പു​​​റ​​​ത്താ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

എ​​​ന്നാ​​​ൽ, ഹെ​​​ഗ്സെ​​​ത്ത് പ​​​ദ​​​വി​​​യി​​​ൽ തു​​​ട​​​രു​​​ന്ന​​​തി​​​നെ അ​​​നു​​​കൂ​​​ലി​​​ക്കു​​​ന്ന​​​താ​​​യി ട്രം​​​പ് പ​​​റ​​​ഞ്ഞു. വെ​​​ന​​​സ്വേ​​​ല​​​ൻ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രു​​​ന്ന നി​​​ക്കോ​​​ളാ​​​സ് മ​​​ഡു​​​റോ​​​യെ അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്കു ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​വ​​​ന്ന​​​ത് ഹെ​​​ഗ്സെ​​​ത്തി​​​ന്‍റെ നേ​​​ട്ട​​​മാ​​​ണെ​​​ന്നും ട്രം​​​പ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ നേ​​​താ​​​വ് തോ​​​മ‌​​​സ് മാ​​​സി ആ​​​ണ് ഹെ​​​ഗ്സെ​​​ത്തി​​​നെ പു​​​റ​​​ത്താ​​​ക്കാ​​​ൻ രം​​​ഗ​​​ത്തു​​​ള്ള​​​ത്. ഹെ​​​ഗ്സെ​​​ത്തി​​​നെ ഇം​​​പീ​​​ച്ച് ചെ​​​യ്യാ​​​ൻ പ്ര​​​മേ​​​യം കൊ​​​ണ്ടു​​​വ​​​രു​​​മെ​​​ന്ന് മാ​​​സി പ​​​റ​​​ഞ്ഞു.

Latest News

Corehub Up