Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sprint Race

ജോ​​ര്‍​ജ് റ​​സ​​ല്‍ ആ​​ധി​​പ​​ത്യം

ഷാ​​ങ്ഹാ​​യ്: ചൈ​​നീ​​സ് ഗ്രാ​​ന്‍​സ് പ്രീ​​യു​​ടെ സ്പ്രി​​ന്‍റ് റേ​​സി​​ല്‍ മെ​​ഴ്‌​​സി​​ഡ​​സി​​ന്‍റെ ബ്രി​​ട്ടീ​​ഷ് ഡ്രൈ​​വ​​ര്‍ ജോ​​ര്‍​ജ് റ​​സ​​ലി​​ന്‍റെ ആ​​ധി​​പ​​ത്യം.

ന​​വ എ​​ഫ് വ​​ണ്‍ കാ​​ല​​ഘ​​ട്ട​​ത്തി​​ല്‍ തു​​ട​​ര്‍​ച്ച​​യാ​​യ ര​​ണ്ടാം ഗ്രാ​​ന്‍​പ്രീ​​യി​​ലും റ​​സ​​ലി​​ന്‍റെ​​യും മെ​​ഴ്‌​​സി​​ഡ​​സി​​ന്‍റെ​​യും മി​​ന്നും പ്ര​​ക​​ട​​ന​​മാ​​ണ് ഇ​​തു​​വ​​രെ ന​​ട​​ന്ന​​ത്.

2026 സീ​​സ​​ണി​​ലെ ര​​ണ്ടാം എ​​ഫ് വ​​ണ്‍ കാ​​റോ​​ട്ട​​മാ​​യ ചൈ​​നീ​​സ് ഗ്രാ​​ന്‍​പ്രീ​​യി​​ല്‍, ഇ​​ന്ന​​ലെ ന​​ട​​ന്ന ഒ​​ന്നാം പ്രാ​​ക്ടീ​​സ്, സ്പ്രി​​ന്‍റ് ക്വാ​​ളി​​ഫ​​യിം​​ഗ് പോ​​രാ​​ട്ട​​ങ്ങ​​ളി​​ല്‍ ജോ​​ര്‍​ജ് റ​​സ​​ല്‍ ഒ​​ന്നാം സ്ഥാ​​ന​​ത്ത് ഫി​​നി​​ഷ് ചെ​​യ്തു.

ഇ​​ന്നാ​​ണ് സ്പ്രി​​ന്‍റ്, പോ​​ള്‍ പൊ​​സി​​ഷ​​ന്‍ പോ​​രാ​​ട്ട​​ങ്ങ​​ള്‍. ഇ​​ന്ത്യ​​ന്‍ സ​​മ​​യം ഉ​​ച്ച​​യ്ക്ക് 12.30നാ​​ണ് പോ​​ള്‍ പോ​​രാ​​ട്ടം. നാ​​ളെ​​ റേ​​സ്.

Latest News

Corehub Up