Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Spy Case

ഗാസിയാബാദ് ചാരക്കേസ്: ഒ​​​മ്പ​​​തു കു​​​ട്ടി​​​ക​​​ളെ ചോ​​​ദ്യം​​​ചെ​​​യ്തു

ഗാ​​​സി​​​യാ​​​ബാ​​​ദ്: സു​​​ര​​​ക്ഷാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​ടെ​​​യും റെ​​​യി​​​ല്‍വേ​​​യു​​​ടെ​​​യും ദൃ​​​ശ്യ​​​ങ്ങ​​​ള്‍ പ​​​ക​​​ര്‍ത്തി വി​​​ദേ​​​ശ​​​ത്തേ​​​ക്ക് അ​​​യ​​​ച്ചു​​​വെ​​​ന്ന കേ​​​സി​​​ല്‍ ഗാ​​​സി​​​യാ​​​ബാ​​​ദ് പോ​​​ലീ​​​സ് പ്രാ​​​യ​​​പൂ​​​ര്‍ത്തി​​​യാ​​​കാ​​​ത്ത ഒ​​ന്പ​​തു​​കു​​ട്ടി​​ക​​ളെ ചോ​​​ദ്യം​​​ചെ​​​യ്തു.

സൗ​​​രോ​​​ര്‍ജ്ജ​​​ത്തി​​​ല്‍ പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്ന സിം ​​​ഉ​​​പ​​​യോ​​​ഗി​​​ച്ചു നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന സി​​​സി​​​ടി​​​വി കാ​​​മ​​​റ ഘ​​​ടി​​​പ്പി​​​ക്കാ​​​ന്‍ വി​​​ദേ​​​ശ​​​ത്തു​​​ള്ള ഒ​​​രാ​​​ള്‍ ഇ​​​വ​​​ര്‍ക്കു നി​​​ര്‍ദേ​​​ശം ന​​​ല്‍കി​​​യ​​​താ​​​യി അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ല്‍ ക​​​ണ്ടെ​​​ത്തി​​​യെ​​​ന്ന് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

ക​​​ഴി​​​ഞ്ഞ ശ​​​നി​​​യാ​​​ഴ്ച കൗ​​​സം​​​ബി പോ​​​ലീ​​​സ് ആ​​​ണ് ആ​​​റ് പേ​​​രെ അ​​​റ​​​സ്റ്റ്‌​​​ചെ​​​യ്ത​​​ത്. ഇ​​​തി​​​നു​​​പി​​​ന്നാ​​​ലെ പ്രാ​​​യ​​​പൂ​​​ര്‍ത്തി​​​യാ​​​കാ​​​ത്ത ഒ​​​മ്പ​​​തു​​​പേ​​​രെ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ചോ​​​ദ്യം​​​ചെ​​​യ്തു. ഇ​​​വ​​​രെ പി​​​ന്നീ​​​ട് ജു​​​വ​​​നൈ​​​ല്‍ ജ​​​സ്റ്റീ​​​സ് ഹോ​​​മി​​​ലേ​​​ക്കു മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു. വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്നും ല​​​ഭി​​​ച്ച ര​​​ണ്ട് കാ​​​മ​​​റ​​​ക​​​ള്‍ അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം പി​​​ടി​​​ച്ചെ​​​ടു​​​ത്തു.

പ​​​ണം ല​​​ഭി​​​ച്ച​​​തു​​​ള്‍പ്പെ​​​ടെ കാ​​​ര്യ​​​ങ്ങ​​​ള്‍ അ​​​ന്വേ​​​ഷി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം പ​​​റ​​​ഞ്ഞു.

Latest News

Corehub Up