Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stage Presence

അരങ്ങുവാണ ബംഗാളി ബാബുമാർ

പ​​​​​​​​​ത്തൊ​​​​​​​​​ൻ​​​​​​​​​പ​​​​​​​​​താം നൂ​​​​​​​​​റ്റാ​​​​​​​​​ണ്ടി​​​​​​​​​ലെ കൊ​​​​​​​​​ളോ​​​​​​​​​ണി​​​​​​​​​യ​​​​​​​​​ൽ ബം​​​​​​​​​ഗാ​​​​​​​​​ളി​​​​​​​​​ലാ​​​​​​​​​ണ് ‘ബം​​​​​​​​​ഗാ​​​​​​​​​ളി ഭ​​​​​​​​​ദ്ര​​​​​​​​​ലോ​​​​​​​​​ക്’ (ശ​​​​​​​​​ബ്‌​​​​​​​​​ദാ​​​​​​​​​ർ​​​​​​​​​ഥ​​​​​​​​​മ​​​​​​​​​നു​​​​​​​​​സ​​​​​​​​​രി​​​​​​​​​ച്ച് മാ​​​​​​​​​ന്യ​​​​​​​​​ന്മാ​​​​​​​​​ർ​​​​​​​​ അ​​​​​​​​​ഥ​​​​​​​​​വാ ബാ​​​​​​​​​ബു​​​​​​​​​മാ​​​​​​​​​ർ) ഒ​​​​​​​​​രു പ്ര​​​​​​​​​ത്യേ​​​​​​​​​ക വി​​​​​​​​​ഭാ​​​​​​​​​ഗ​​​​​​​​​മാ​​​​​​​​​യി ഉ​​​​​​​​​യ​​​​​​​​​ർ​​​​​​​​​ന്നു​​​​​​​​​വ​​​​​​​​​ന്ന​​​​​​​​​ത്. ബ്രി​​​​​​​​​ട്ടീ​​​​​​​​​ഷ് ഭ​​​​​​​​​ര​​​​​​​​​ണ​​​​​​​​​ത്തി​​​​​​​​​ലെ ജോ​​​​​​​​​ലി​​​​​​​​​ക​​​​​​​​​ളി​​​​​​​​​ലും ഭൂ​​​​​​​​​വി​​​​​​​​​ഭ​​​​​​​​​വ​​​​​​​​​ങ്ങ​​​​​​​​​ളി​​​​​​​​​ലും സാ​​​​​​​​​ഹി​​​​​​​​​ത്യ-​​​​​​​​​സാം​​​​​​​​​സ്കാ​​​​​​​​​രി​​​​​​​​​ക രം​​​​​​​​​ഗ​​​​​​​​​ങ്ങ​​​​​​​​​ളി​​​​​​​​​ലും ഇ​​​​​​​​​വ​​​​​​​​​ർ​​​​​​​​​ക്കാ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു ആ​​​​​​​​​ധി​​​​​​​​​പ​​​​​​​​​ത്യം. പെ​​​​​​​​​രു​​​​​​​​​മാ​​​​​​​​​റ്റം, സം​​​​​​​​​സാ​​​​​​​​​ര​​​​​​​​​രീ​​​​​​​​​തി, വ​​​​​​​​​സ്ത്ര​​​​​​​​​ധാ​​​​​​​​​ര​​​​​​​​​ണം, പാ​​​​​​​​​ർ​​​​​​​​​പ്പി​​​​​​​​​ട​​​​​​​​​ശൈ​​​​​​​​​ലി, ഭ​​​​​​​​​ക്ഷ​​​​​​​​​ണ​​​​​​​​​ശീ​​​​​​​​​ല​​​​​​​​​ങ്ങ​​​​​​​​​ൾ, തൊ​​​​​​​​​ഴി​​​​​​​​​ലു​​​​​​​​​ക​​​​​​​​​ൾ, സാം​​​​​​​​​സ്കാ​​​​​​​​​രി​​​​​​​​​ക മൂ​​​​​​​​​ല്യ​​​​​​​​​ങ്ങ​​​​​​​​​ൾ എ​​​​​​​​​ന്നി​​​​​​​​​വ​​​​​​​​​യി​​​​​​​​​ലൂ​​​​​​​​​ടെ ഈ ​​​​​​​​​വി​​​​​​​​​ഭാ​​​​​​​​​ഗം സ​​​​​​​​​മൂ​​​​​​​​​ഹ​​​​​​​​​ത്തി​​​​​​​​​ലെ മ​​​​​​​​​റ്റു​​​​​​​​​ള്ള​​​​​​​​​വ​​​​​​​​​രി​​​​​​​​​ൽ​നി​​​​​​​​​ന്ന് സ്വ​​​​​​​​​യം വേ​​​​​​​​​റി​​​​​​​​​ട്ടു​​​​​​​​​നി​​​​​​​​​ന്നു.

ബ്രി​​​​​​​​​ട്ടീ​​​​​​​​​ഷ് ഭ​​​​​​​​​ര​​​​​​​​​ണ​​​​​​​​​കാ​​​​​​​​​ല​​​​​​​​​ത്ത് ഇ​​​​വ​​​​ർ ഇ​​​​​​​​​ത്ര​​​​​​​​​യ​​​​​​​​​ധി​​​​​​​​​കം വി​​​​​​​​​ജ​​​​​​​​​യം കൈ​​​​​​​​​വ​​​​​​​​​രി​​​​​​​​​ച്ച​​​​​​​​​തി​​​​​​​​​നും ബ്രി​​​​​​​​​ട്ടീ​​​​​​​​​ഷ് ഉ​​​​​​​​​ദ്യോ​​​​​​​​​ഗ​​​​​​​​​സ്ഥ​​​​​​​​​ത​​​​​​​​​ല​​​​​​​​​ത്തി​​​​​​​​​ന്‍റെ ഉ​​​​​​​​​യ​​​​​​​​​ർ​​​​​​​​​ന്ന പ​​​​​​​​​ദ​​​​​​​​​വി​​​​​​​​​ക​​​​​​​​​ളി​​​​​​​​​ലെ​​​​​​​​​ത്തി​​​​​​​​​യ​​​​​​​​​തി​​​​​​​​​നും ന​​​​​​​​​ഗ​​​​​​​​​ര​​​​​​​​​ങ്ങ​​​​​​​​​ളി​​​​​​​​​ലും പ​​​​​​​​​ട്ട​​​​​​​​​ണ​​​​​​​​​ങ്ങ​​​​​​​​​ളി​​​​​​​​​ലും ഗ്രാ​​​​​​​​​മ​​​​​​​​​ങ്ങ​​​​​​​​​ളി​​​​​​​​​ലും ഭൂ​​​​​​​​​സ്വ​​​​​​​​​ത്തു​​​​​​​​​ക്ക​​​​​​​​​ൾ നേ​​​​​​​​​ടി​​​​​​​​​യെ​​​​​​​​​ടു​​​​​​​​​ത്ത​​​​​​​​​തി​​​​​​​​​നും കാ​​​​​​​​​ര​​​​​​​​​ണം അ​​​​​​​​​വ​​​​​​​​​രു​​​​​​​​​ടെ വ​​​​​​​​​ർ​​​​​​​​​ഗ​​​​​​​​​പ​​​​​​​​​ര​​​​​​​​​മാ​​​​​​​​​യ ശീ​​​​​​​​​ല​​​​​​​​​ങ്ങ​​​​​​​​​ളും സം​​​​​​​​​സ്കാ​​​​​​​​​ര​​​​​​​​​വും ആ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു. ബ​​​​​​​​​ങ്കിം ച​​​​​​​​​ന്ദ്ര ച​​​​​​​​​തോ​​​​​​​​​പാ​​​​​​​​​ധ്യാ​​​​​​​​​യ, ര​​​​​​​​​ബീ​​​​​​​​​ന്ദ്ര​​​​​​​​​നാ​​​​​​​​​ഥ ടാ​​​​​​​​​ഗോ​​​​​​​​​ർ തു​​​​​​​​​ട​​​​​​​​​ങ്ങി​​​​​​​​​യ സാ​​​​​​​​​ഹി​​​​​​​​​ത്യപ്ര​​​​​​​​​തി​​​​​​​​​ഭ​​​​​​​​​ക​​​​​​​​​ളെ​​​​​​​​​യും രാ​​​​ജാ റാം ​​​​​​​​​മോ​​​​​​​​​ഹ​​​​​​​​​ൻ റോ​​​​​​​​​യ്, ഈ​​​​​​​​​ശ്വ​​​​​​​​​ര ച​​​​​​​​​ന്ദ്ര വി​​​​​​​​​ദ്യാ​​​​​​​​​സാ​​​​​​​​​ഗ​​​​​​​​​ർ തു​​​​​​​​​ട​​​​​​​​​ങ്ങി​​​​​​​​​യ സാ​​​​​​​​​മൂ​​​​​​​​​ഹി​​​​​​​​​ക പ​​​​​​​​​രി​​​​​​​​​ഷ്ക​​​​​​​​​ർ​​​​​​​​​ത്താ​​​​​​​​​ക്ക​​​​​​​​​ളെ​​​​​​​​​യും സൃ​​​​​​​​​ഷ്‌​​​​​​​​​ടി​​​​​​​​​ക്കാ​​​​​​​​​നും ഇ​​​​​​​​​തു കാ​​​​​​​​​ര​​​​​​​​​ണ​​​​​​​​​മാ​​​​​​​​​യി.

ഭ​​​​​​​​​ദ്ര​​​​​​​​​ലോ​​​​​​​​​കു​​​​​​​​​ക​​​​​​​​​ളു​​​​​​​​​ടെ വി​​​​​​​​​ജ​​​​​​​​​യ​​​​​​​​​ത്തി​​​​​​​​​നു കാ​​​​​​​​​ര​​​​​​​​​ണം ബ്രി​​​​​​​​​ട്ടീ​​​​​​​​​ഷ് യ​​​​​​​​​ജ​​​​​​​​​മാ​​​​​​​​​ന​​​​​​​​​ന്മാ​​​​​​​​​രു​​​​​​​​​മാ​​​​​​​​​യു​​​​​​​​​ള്ള അ​​​​​​​​​വ​​​​​​​​​രു​​​​​​​​​ടെ ചേ​​​​​​​​​ർ​​​​​​​​​ച്ച​​​​​​​​​യാ​​​​​​​​​ണെ​​​​​​​​​ന്നാ​​​​​​​​​ണ് ഇ​​​​​​​​​തു​​​​​​​​​വ​​​​​​​​​രെ ച​​​​​​​​​രി​​​​​​​​​ത്ര​​​​​​​​​കാ​​​​​​​​​ര​​​​​​​​​ന്മാ​​​​​​​​​ർ വി​​​​​​​​​ല​​​​​​​​​യി​​​​​​​​​രു​​​​​​​​​ത്തി​​​​​​​​​യി​​​​​​​​​ട്ടു​​​​​​​​​ള്ള​​​​​​​​​ത്. ത​​​​​​​​​ങ്ങ​​​​​​​​​ളു​​​​​​​​​ടെ ഭൂ​​​​​​​​​സ്വ​​​​​​​​​ത്തു​​​​​​​​​ക്ക​​​​​​​​​ളെ ന​​​​​​​​​ഗ​​​​​​​​​രസ​​​​​​​​​മ്പ​​​​​​​​​ത്താ​​​​​​​​​ക്കി മാ​​​​​​​​​റ്റി​​​​​​​​​യ​​​​​​​​​തും ഉ​​​​​​​​​യ​​​​​​​​​ർ​​​​​​​​​ന്ന ജാ​​​​​​​​​തിപ​​​​​​​​​ദ​​​​​​​​​വി​​​​​​​​​യും ഇം​​​​​​​​​ഗ്ലീ​​​​​​​​​ഷി​​​​​​​​​നെ വേ​​​​​​​​​ഗ​​​​​​​​​ത്തി​​​​​​​​​ൽ സ്വീ​​​​​​​​​ക​​​​​​​​​രി​​​​​​​​​ച്ച​​​​​​​​​തും കാ​​​​​​​​​ര​​​​​​​​​ണ​​​​​​​​​മാ​​​​​​​​​യി.

അ​​​​​​​​​ക്കാ​​​​​​​​​ല​​​​​​​​​ത്തെ വി​​​​​​​​​ദ്യാ​​​​​​​​​ഭ്യാ​​​​​​​​​സ സ​​​​​​​​​മ്പ്ര​​​​​​​​​ദാ​​​​​​​​​യം ചെ​​​​​​​​​ല​​​​​​​​​വേ​​​​​​​​​റി​​​​​​​​​യ​​​​​​​​​താ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു. എ​​​​​​​​​ല്ലാ​​​​​​​​​വ​​​​​​​​​ർ​​​​​​​​​ക്കും പ്രാ​​​​​​​​​പ്യ​​​​​​​​​വു​​​​​​​​​മാ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നി​​​​​​​​​ല്ല. ഭ​​​​​​​​​ദ്ര​​​​​​​​​ലോ​​​​​​​​​കു​​​​​​​​​ക​​​​​​​​​ളു​​​​​​​​​ടെ താ​​​​​​​​​ത്പ​​​​​​​​​ര്യ​​​​​​​​​ങ്ങ​​​​​​​​​ൾ​​​​​​​​​ക്കുവേ​​​​​​​​​ണ്ടി ഭ​​​​​​​​​ദ്ര​​​​​​​​​ലോ​​​​​​​​​കു​​​​​​​​​ക​​​​​​​​​ൾ ത​​​​​​​​​ന്നെ​​​​​​​​​യാ​​​​​​​​​ണ് വി​​​​​​​​​ദ്യാ​​​​​​​​​ഭ്യാ​​​​​​​​​സം നി​​​​​​​​​യ​​​​​​​​​ന്ത്രി​​​​​​​​​ച്ചി​​​​​​​​​രു​​​​​​​​​ന്ന​​​​​​​​​ത്. ഇ​​​​​​​​​നി, ഭ​​​​​​​​​ദ്ര​​​​​​​​​ലോ​​​​​​​​​ക് അ​​​​​​​​​ല്ലാ​​​​​​​​​ത്ത ഏതെ​​​​​​​​​ങ്കി​​​​​​​​​ലും വി​​​​​​​​​ഭാ​​​​​​​​​ഗ​​​​​​​​​ത്തി​​​​​​​​​ൽപ്പെട്ടവ​​​​​​​​​ർ​​​​​​​​​ക്ക് ആ​​​​​​​​​വ​​​​​​​​​ശ്യ​​​​​​​​​മാ​​​​​​​​​യ വി​​​​​​​​​ദ്യാ​​​​​​​​​ഭ്യാ​​​​​​​​​സം ല​​​​​​​​​ഭി​​​​​​​​​ച്ചാ​​​​​​​​​ൽ​​​​​​​​​ത​​​​​​​​​ന്നെ, ഉ​​​​​​​​​യ​​​​​​​​​ർ​​​​​​​​​ന്ന ജാ​​​​​​​​​തി​​​​​​​​​ക്കാ​​​​​​​​​രാ​​​​​​​​​യ ബ​​​​​​​​​ഡാ ബാ​​​​​​​​​ബു​​​​​​​​​മാ​​​​​​​​​രു​​​​​​​​​ടെ (ചീ​​​​​​​​​ഫ് ക്ല​​​​​​​​​ർ​​​​​​​​​ക്കു​​​​​​​​​മാ​​​​​​​​​ർ) കീ​​​​​​​​​ഴി​​​​​​​​​ലു​​​​​​​​​ള്ള ഓ​​​​​​​​​ഫീ​​​​​​​​​സു​​​​​​​​​ക​​​​​​​​​ളി​​​​​​​​​ൽ ജോ​​​​​​​​​ലി​​​​​​​​​യും അ​​​​​​​​​ർ​​​​​​​​​ഹ​​​​​​​​​മാ​​​​​​​​​യ പ്ര​​​​​​​​​മോ​​​​​​​​​ഷ​​​​​​​​​നും നേ​​​​​​​​​ടി​​​​​​​​​യെ​​​​​​​​​ടു​​​​​​​​​ക്കു​​​​​​​​​ക എ​​​​​​​​​ന്ന​​​​​​​​​ത് ക​​​​​​​​​ഠി​​​​​​​​​ന ​​​​​​​​​ദൗ​​​​​​​​​ത്യ​​​​​​​​​മാ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു; കാ​​​​​​​​​ര​​​​​​​​​ണം, സ്വ​​​​​​​​​ന്തം ആ​​​​​​​​​ളു​​​​​​​​​ക​​​​​​​​​ളെ വ​​​​​​​​​ഴി​​​​​​​​​വി​​​​​​​​​ട്ട് സ​​​​​​​​​ഹാ​​​​​​​​​യി​​​​​​​​​ക്കു​​​​​​​​​ന്ന​​​​​​​​​തും ന​​​​​​​​​ഗ്ന​​​​​​​​​മാ​​​​​​​​​യ സ്വ​​​​​​​​​ജ​​​​​​​​​ന​​​​​​​​​പ​​​​​​​​​ക്ഷ​​​​​​​​​പാ​​​​​​​​​ത​​​​​​​​​വും ഇ​​​​​​​​​ത്ത​​​​​​​​​രം ഉ​​​​​​​​​ദ്യോ​​​​​​​​​ഗ​​​​​​​​​സ്ഥ​​​​​​​​​രു​​​​​​​​​ടെ അം​​​​​​​​​ഗീ​​​​​​​​​ക​​​​​​​​​രി​​​​​​​​​ക്ക​​​​​​​​​പ്പെ​​​​​​​​​ട്ട പൊ​​​​​​​​​തു​​​​​​​​​രീ​​​​​​​​​തി​​​​​​​​​യാ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു.

ബം​​​ഗാ​​​ളി ബാ​​​ബു​​​മാ​​​രും സാ​​​ധാ​​​ര​​​ണ ജ​​​ന​​​ങ്ങ​​​ളും

കൃ​​​​​​​​​ഷി​​​​​​​​​പ്പ​​​​​​​​​ണി​​​​​​​​​ക​​​​​​​​​ളി​​​​​​​​​ലും മ​​​​​​​​​റ്റു ക​​​​​​​​​ഠി​​​​​​​​​ന​​​​​​​​​ജോ​​​​​​​​​ലി​​​​​​​​​ക​​​​​​​​​ളി​​​​​​​​​ലും ഏ​​​​​​​​​ർ​​​​​​​​​പ്പെട്ടി​​​​​​​​​രു​​​​​​​​​ന്ന​​​​​​​​​വ​​​​​​​​​രാ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു ബം​​​​​​​​​ഗാ​​​​​​​​​ളി​​​​​​​​​ലെ താ​​​​​​​​​ഴ്ന്ന ജാ​​​​​​​​​തി​​​​​​​​​ക്കാ​​​​​​​​​രാ​​​​​​​​​യ സാ​​​​​​​​​ധാ​​​​​​​​​ര​​​​​​​​​ണ ജ​​​​​​​​​ന​​​​​​​​​ങ്ങ​​​​​​​​​ൾ. അ​​​​​​​​​വ​​​​​​​​​ർ​​​​​​​​​ക്ക് സാ​​​​​​​​​ക്ഷ​​​​​​​​​ര​​​​​​​​​ത​​​​​​​​​യു​​​​​​​​​ടെ​​​​​​​​​യോ സ്കൂ​​​​​​​​​ൾ വി​​​​​​​​​ദ്യാ​​​​​​​​​ഭ്യാ​​​​​​​​​സ​​​​​​​​​ത്തി​​​​​​​​​ന്‍റെ​​​​​​​​​യോ പാ​​​​​​​​​ര​​​​​​​​​മ്പ​​​​​​​​​ര്യം ഇ​​​​​​​​​ല്ലാ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു. ഇം​​​​​​​​​ഗ്ലീ​​​​​​​​​ഷ് വി​​​​​​​​​ദ്യാ​​​​​​​​​ഭ്യാ​​​​​​​​​സ​​​​​​​​​വും അ​​​​​​​​​ത് വാ​​​​​​​​​ഗ്ദാ​​​​​​​​​നം ചെ​​​​​​​​​യ്യു​​​​​​​​​ന്ന ക്ല​​​​​​​​​റി​​​​​​​​​ക്ക​​​​​​​​​ൽ ജോ​​​​​​​​​ലി​​​​​​​​​ക​​​​​​​​​ളും ത​​​​​​​​​ങ്ങ​​​​​​​​​ളെ​​​​​​​​​പ്പോ​​​​​​​​​ലു​​​​​​​​​ള്ള​​​​​​​​​വ​​​​​​​​​ർ​​​​​​​​​ക്കും ഉ​​​​​​​​​ള്ള​​​​​​​​​താ​​​​​​​​​ണെ​​​​​​​​​ന്ന് സ്വ​​​​​​​​​യം വി​​​​​​​​​ശ്വ​​​​​​​​​സി​​​​​​​​​ക്കാ​​​​​​​​​ൻ​​പോ​​​​​​​​​ലും അ​​​​​​​​​വ​​​​​​​​​ർ​​​​​​​​​ക്ക് ക​​​​​​​​​ഴി​​​​​​​​​ഞ്ഞി​​​​​​​​​രു​​​​​​​​​ന്നി​​​​​​​​​ല്ല. പ​​​​​​​​​ത്തൊ​​​​​​​​​ൻ​​​​​​​​​പ​​​​​​​​​താം നൂ​​​​​​​​​റ്റാ​​​​​​​​​ണ്ടി​​​​​​​​​ന്‍റെ തു​​​​​​​​​ട​​​​​​​​​ക്ക​​​​​​​​​ത്തി​​​​​​​​​ൽ ബം​​​​​​​​​ഗാ​​​​​​​​​ളി​​​​​​​​​ൽ സ്കൂ​​​​​​​​​ളു​​​​​​​​​ക​​​​​​​​​ളു​​​​​​​​​ടെ എ​​​​​​​​​ണ്ണം വ​​​​​​​​​ള​​​​​​​​​രെ കു​​​​​​​​​റ​​​​​​​​​വാ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു എ​​​​​​​​​ന്ന​​​​​​​​​തും അ​​​​​​​​​വ​​​​​​​​​യി​​​​​​​​​ലെ ഫീ​​​​​​​​​സ് സാ​​​​​​​​​ധാ​​​​​​​​​ര​​​​​​​​​ണ​​​​​​​​​ക്കാ​​​​​​​​​ർ​​​​​​​​​ക്കു താ​​​​​​​​​ങ്ങാ​​​​​​​​​ൻ ക​​​​​​​​​ഴി​​​​​​​​​യാ​​​​​​​​​ത്ത​​​​​​​​​താ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു എ​​​​​​​​​ന്ന​​​​​​​​​തും അ​​​​​​​​​ർ​​​​​​​​​ഥ​​​​​​​​​മാ​​​​​​​​​ക്കു​​​​​​​​​ന്ന​​​​​​​​​ത് ബം​​​​​​​​​ഗാ​​​​​​​​​ളി​​​​​​​​​ലെ താ​​​​​​​​​ഴ്ന്ന ജാ​​​​​​​​​തി​​​​​​​​​ക്കാ​​​​​​​​​ർ​​​​​​​​​ക്ക് പ​​​​​​​​​ഠി​​​​​​​​​ക്കേ​​​​​​​​​ണ്ട ആ​​​​​​​​​വ​​​​​​​​​ശ്യ​​​​​​​​​മി​​​​​​​​​ല്ലാ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു​​​​​​​​​ എ​​​​​​​​​ന്നാ​​​​​​​​​ണ്. അ​​​​​​​​​താ​​​​​​​​​യ​​​​​​​​​ത്, യ​​​​​​​​​ഥാ​​​​​​​​​ർ​​​​​​​​​ഥ​​​​​​​​​വും സ്വ​​​​​​​​​യം ബോ​​​​​​​​​ധ്യ​​​​​​​​​പ്പെ​​​​​​​​​ടു​​​​​​​​​ന്ന​​​​​​​​​തു​​​​​​​​​മാ​​​​​​​​​യ ഒ​​​​​​​​​രു ആ​​​​​​​​​വ​​​​​​​​​ശ്യം അ​​​​​​​​​വ​​​​​​​​​ർ​​​​​​​​​ക്കു​​​​​​​​​ണ്ടാ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നി​​​​​​​​​ല്ല.

സ​​​​​​​​വി​​​​​​​​ശേ​​​​​​​​ഷ​​​​​​​​മാ​​​​​​​​യ ഒ​​​​​​​​രു വര്‍ഗ്ഗബോധ ത്തിലൂടെ ഭ​​​​​​​​ദ്ര​​​​​​​​ലോ​​​​​​​​കു​​​​​​​​ക​​​​​​​​ൾ ഉ​​​​​​​​ന്ന​​​​​​​​ത​​​​​​​​വി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സരം​​​​​​​​ഗ​​​​​​​​ത്ത് കു​​​​​​​​ത്ത​​​​​​​​ക സ്ഥാ​​​​​​​​പി​​​​​​​​ച്ചു. ഇ​​​​​​​​ത് വൈ​​​​​​​​റ്റ് കോ​​​​​​​​ള​​​​​​​​ർ ജോ​​​​​​​​ലി​​​​​​​​ക​​​​​​​​ളി​​​​​​​​ലും സാ​​​​​​​​ഹി​​​​​​​​ത്യ​​​​​​​​ത്തി​​​​​​​​ലും ആ​​​​​​​​ധി​​​​​​​​പ​​​​​​​​ത്യം പു​​​​​​​​ല​​​​​​​​ർ​​​​​​​​ത്താ​​​​​​​​ൻ അ​​​​​​​​വ​​​​​​​​രെ സ​​​​​​​​ഹാ​​​​​​​​യി​​​​​​​​ച്ചു. ബം​​​​​​​​ഗാ​​​​​​​​ളി ഭാ​​​​​​​​ഷ​​​​​​​​യ്ക്ക് പ​​​​​​​​രി​​​​​​​​ഷ്കൃ​​​​​​​​ത​​​​​​​​മാ​​​​​​​​യ ഒ​​​​​​​​രു പ്രാ​​​​​​​​ദേ​​​​​​​​ശി​​​​​​​​ക ശൈ​​​​​​​​ലി​​​​​​​​യും വ്യ​​​​​​​​ത്യ​​​​​​​​സ്ത​​​​​​​​മാ​​​​​​​​യ സാ​​​​​​​​ഹി​​​​​​​​ത്യ അ​​​​​​​​ഭി​​​​​​​​രു​​​​​​​​ചി​​​​​​​​യും വി​​​​​​​​ക​​​​​​​​സി​​​​​​​​പ്പി​​​​​​​​ച്ചെ​​​​​​​​ടു​​​​​​​​ത്ത് ഒ​​​​​​​​രു ഉ​​​​​​​​ന്ന​​​​​​​​ത​​​​​​​​വി​​​​​​​​ഭാ​​​​​​​​ഗം എ​​​​​​​​ന്ന നി​​​​​​​​ല​​​​​​​​യി​​​​​​​​ൽ അ​​​​​​​​വ​​​​​​​​ർ സ്ഥാ​​​​​​​​നം കൂ​​​​​​​​ടു​​​​​​​​ത​​​​​​​​ൽ ഉ​​​​​​​​റ​​​​​​​​പ്പി​​​​​​​​ച്ചു. വി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സ​​​​​​​​ത്തെ ജ​​​​​​​​നാ​​​​​​​​ധി​​​​​​​​പ​​​​​​​​ത്യ​​​​​​​​വ​​​​​​​​ത്ക​​​​​​​​രി​​​​​​​​ക്കാ​​​​​​​​നു​​​​​​​​ള്ള (എ​​​​​​​​ല്ലാ​​​​​​​​വ​​​​​​​​രി​​​​​​​​ലേ​​​​​​​​ക്കും എ​​​​​​​​ത്തി​​​​​​​​ക്കാ​​​​​​​​നു​​​​​​​​ള്ള) ശ്ര​​​​​​​​മ​​​​​​​​ങ്ങ​​​​​​​​ളെ അ​​​​​​​​വ​​​​​​​​ർ ത​​​​​​​​ന്ത്ര​​​​​​​​പ​​​​​​​​ര​​​​​​​​മാ​​​​​​​​യി ത​​​​​​​​ട​​​​​​​​സ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തി. ക​​​​​​​​ഠി​​​​​​​​നാ​​​​​​​​ധ്വാ​​​​​​​​നം ആ​​​​​​​​വ​​​​​​​​ശ്യ​​​​​​​​മു​​​​​​​​ള്ള ജോ​​​​​​​​ലി​​​​​​​​ക​​​​​​​​ളൊ​​​​​​​​ന്നും അ​​​​​​​​വ​​​​​​​​ർ ചെ​​​​​​​​യ്തി​​​​​​​​ല്ല. അ​​​​​​​​ത്ത​​​​​​​​രം ജോ​​​​​​​​ലി​​​​​​​​ക​​​​​​​​ൾ ചെ​​​​​​​​യ്യു​​​​​​​​ന്ന​​​​​​​​വ​​​​​​​​രെ പു​​​​​​​​ച്ഛി​​​​​​​​ക്കു​​​​​​​​ക​​​​​​​​യും ചെ​​​​​​​​യ്തു. അ​​​​​​​​ങ്ങ​​​​​​​​നെ സ​​​​​​​​മൂ​​​​​​​​ഹ​​​​​​​​ത്തി​​​​​​​​ൽ ത​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ വേ​​​​​​​​റി​​​​​​​​ട്ടു​​​​​​​​നി​​​​​​​​ൽ​​​​​​​​ക്ക​​​​​​​​ൽ പ്ര​​​​​​​​ക​​​​​​​​ട​​​​​​​​മാ​​​​​​​​ക്കി.

ന​​​വോ​​​ത്ഥാ​​​നം

ബം​​​​​​​​​​ഗാ​​​​​​​​​​ൾ ന​​​​​​​​​​വോ​​​​​​​​​​ത്ഥാ​​​​​​​​​​ന​​​​​​​​​​ത്തി​​​​​​​​​​ലാ​​​​​​​​​​ണ് പ​​​​​​​​​​ശ്ചി​​​​​​​​​​മബം​​​​​​​​​​ഗാ​​​​​​​​​​ളി​​​​​​​​​​ന്‍റെ സ​​​​​​​​​​വി​​​​​​​​​​ശേ​​​​​​​​​​ഷ​​​​​​​​​​മാ​​​​​​​​​​യ രാ​​​​​​​​​ഷ്‌​​​​​​​​​ട്രീ​​​​​​​​​​യ സം​​​​​​​​​​സ്കാ​​​​​​​​​​ര​​​​​​​​​​ത്തി​​​​​​​​​​ന്‍റെ വി​​​​​​​​​​ത്തു​​​​​​​​​​ക​​​​​​​​​​ൾ മു​​​​​​​​​ള​​​​​​​​​പൊ​​​​​​​​​ട്ടി​​​​​​​​​യ​​​​​​​​​​ത്. പ്ര​​​​​​​​​​തി​​​​​​​​​​രോ​​​​​​​​​​ധ​​​​​​​​​​ത്തി​​​​​​​​​​ന്‍റെ​​​​​​​​​യും പ​​​​​​​​​​രി​​​​​​​​​​ഷ്ക​​​​​​​​​​ര​​​​​​​​​​ണ​​​​​​​​​​ത്തി​​​​​​​​​​ന്‍റെ​​​​​​​​​​യും പാ​​​​​​​​​​ര​​​​​​​​​​മ്പ​​​​​​​​​​ര്യ​​​​​​​​​മാ​​​​​​​​​ണ് അ​​​​​​​​​ക്കാ​​​​​​​​​ല​​​​​​​​​ത്ത് ജ്വ​​​​​​​​​ലി​​​​​​​​​ച്ചു​​​​​​​​​യ​​​​​​​​​ർ​​​​​​​​​ന്ന​​​​​​​​​ത്. പ​​​​​​​​​​ത്തൊ​​​​​​​​​​ൻ​​​​​​​​​​പ​​​​​​​​​​താം നൂ​​​​​​​​​​റ്റാ​​​​​​​​​​ണ്ടി​​​​​​​​​​ലെ സാ​​​​​​​​​​മൂ​​​​​​​​​​ഹി​​​​​​​​​​ക​​​​​​​​​​വും ബൗ​​​​​​​​​​ദ്ധി​​​​​​​​​​ക​​​​​​​​​​വു​​​​​​​​​​മാ​​​​​​​​​​യ ഉ​​​​​​​​​​ണ​​​​​​​​​​ർ​​​​​​​​​​വി​​​​​​​​​​ന്‍റെ കാ​​​​​​​​​​ലം. രാ​​​​​​​​​​ജാ​​​​​​​​​റാം ​മോ​​​​​​​​​​ഹ​​​​​​​​​​ൻ റോ​​​​​​​​​​യ്, ഈ​​​​​​​​​​ശ്വ​​​​​​​​​​ര​​​​​​​​​ച​​​​​​​​​​ന്ദ്ര വി​​​​​​​​​​ദ്യാ​​​​​​​​​​സാ​​​​​​​​​​ഗ​​​​​​​​​​ർ, സ്വാ​​​​​​​​​​മി വി​​​​​​​​​​വേ​​​​​​​​​​കാ​​​​​​​​​​ന​​​​​​​​​​ന്ദ​​​​​​​​​​ൻ തു​​​​​​​​​​ട​​​​​​​​​​ങ്ങി​​​​​​​​​​യ​​​​​​​​​വ​​​​​​​​​ർ നി​​​​​​​​​​ല​​​​​​​​​​വി​​​​​​​​​​ലു​​​​​​​​​​ണ്ടാ​​​​​​​​​​യി​​​​​​​​​​രു​​​​​​​​​​ന്ന ആ​​​​​​​​​​ചാ​​​​​​​​​​ര​​​​​​​​​​ങ്ങ​​​​​​​​​​ളെ ചോ​​​​​​​​​​ദ്യം ചെ​​​​​​​​​​യ്തു. സാ​​​​​​​​​​മൂ​​​​​​​​​​ഹി​​​​​​​​​​ക പ​​​​​​​​​​രി​​​​​​​​​​ഷ്ക​​​​​​​​​​ര​​​​​​​​​​ണ​​​​​​​​​​ങ്ങ​​​​​​​​​​ൾ​​​​​​​​​​ക്കാ​​​​​​​​​​യി വാ​​​​​​​​​​ദി​​​​​​​​​​ച്ചു. യു​​​​​​​​​​ക്തി​​​​​​​​​​ചി​​​​​​​​​​ന്ത​​​​​​​​​​യെ പ്രോ​​​​​​​​​ത്സാ​​​​​​​​​ഹി​​​​​​​​​പ്പി​​​​​​​​​ച്ചു. ഒ​​​​​​​​​രു ജ​​​​​​​​​ന​​​​​​​​​ത മെ​​​​​​​​​ല്ലെ​​​​​​​​​മെ​​​​​​​​​ല്ലെ ബൗ​​​​​​​​​ദ്ധി​​​​​​​​​ക​​​​​​​​​മാ​​​​​​​​​യി ഉ​​​​​​​​​ണ​​​​​​​​​രു​​​​​​​​​ക​​​​​​​​​യാ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു. ഇ​​​​​​ത്ത​രം ആ​​​​​​​​​ശ​​​​​​​​​യ​​​​​​​​​ങ്ങ​​​​​​​​​ളും പ്ര​​​​​​​​​ത്യ​​​​​​​​​യ​​​​​​​​​ശാ​​​​​​​​​സ്ത്ര​​​​​​​​​ങ്ങ​​​​​​​​​ളും സ്വാ​​​​​​​​​ധീ​​​​​​​​​ന​​​​​​​​​മു​​​​​​​​​ണ്ടാ​​​​​​​​​ക്കി. രാ​​​​​​​​​ഷ്‌​​​​​​​​​ട്രീ​​​​​​​​​യ​​​​​​​​​ബോ​​​​​​​​​ധ​​​​​​​​​മു​​​​​​​​​ള്ള ഒ​​​​​​​​​രു സ​​​​​​​​​മൂ​​​​​​​​​ഹം വ​​​​​​​​​ള​​​​​​​​​ർ​​​​​​​​​ന്നു​​​​​​​​​വ​​​​​​​​​ന്നു.

1905ൽ ​​​​​​​​​ ​ബം​​​​​​​​​​ഗാ​​​​​​​​​​ൾ വി​​​​​​​​​​ഭ​​​​​​​​​​ജി​​​​​​​​​​ക്ക​​​​​​​​​​പ്പെ​​​​​​​​​ട്ടു. അ​​​​​​​​​തോ​​​​​​​​​ടെ കൂ​​​​​​​​​​ടു​​​​​​​​​​ത​​​​​​​​​​ൽ രാ​​​​​​​​​ഷ്‌​​​​​​​​​ട്രീ​​​​​​​​​​യ​​​​​​​​​​വ​​​​​​​​​​ത്ക​​​​​​​​​​രി​​​​​​​​​​ക്ക​​​​​​​​​​പ്പെ​​​​​​​​​​ടു​​​​​​​​​ക​​​​​​​​​യും ചെ​​​​​​​​​യ്തു. ബ്രി​​​​​​​​​​ട്ടീ​​​​​​​​​​ഷ് ഉ​​​​​​​​​​ത്പ​​​​​​​​​​ന്ന​​​​​​​​​​ങ്ങ​​​​​​​​​ളു​​​​​​​​​ടെ ബ​​​​​​​​​​ഹി​​​​​​​​​​ഷ്ക​​​​​​​​​​ര​​​​​​​​​ണം, സ്വ​​​​​​​​​​ദേ​​​​​​​​​​ശി വ്യ​​​​​​​​​​വ​​​​​​​​​​സാ​​​​​​​​​​യ​​​​​​​​​​ങ്ങ​​​​​​​​​​ൾ​​​​​​​​​ക്ക് പി​​​​​​​​​​ന്തു​​​​​​​​​​ണ എ​​​​​​​​​ന്നി​​​​​​​​​വ​​​​​​​​​യി​​​​​​​​​ലൂ​​​​​​​​​ടെ സ്വ​​​​​​​​​​ദേ​​​​​​​​​​ശി പ്ര​​​​​​​​​​സ്ഥാ​​​​​​​​​​നം കൂ​​​​​​​​​​ടു​​​​​​​​​​ത​​​​​​​​​​ൽ ശ​​​​​​​​​​ക്ത​​​​​​​​​​മാ​​​​​​​​​​യി. കൊ​​​​​​​​​​ളോ​​​​​​​​​​ണി​​​​​​​​​​യ​​​​​​​​​​ൽ ഭ​​​​​​​​​​ര​​​​​​​​​​ണ​​​​​​​​​​ത്തി​​​​​​​​​​നെ​​​​​​​​​​തി​​​​​​​​​​രേ​​​​​​​​​​യു​​​​​​​​​​ള്ള പ്ര​​​​​​​​​​തി​​​​​​​​​​രോ​​​​​​​​​​ധം വ​​​​​​​​​​ള​​​​​​​​​​ർ​​​​​​​​​​ന്നു. അ​​​​​​​​​​നു​​​​​​​​​​ശീ​​​​​​​​​​ല​​​​​​​​​​ൻ സ​​​​​​​​​​മി​​​​​​​​​​തി, യു​​​​​​​​​​ഗാ​​​​​​​​​​ന്ത​​​​​​​​​​ർ തു​​​​​​​​​​ട​​​​​​​​​​ങ്ങി​​​​​​​​​​യ വി​​​​​​​​​​പ്ല​​​​​​​​​​വ സം​​​​​​​​​​ഘ​​​​​​​​​​ട​​​​​​​​​​ന​​​​​​​​​​ക​​​​​​​​​​ൾ അ​​​​​​​​​​ക്കാ​​​​​​​​​​ല​​​​​​​​​​ത്ത് സ്വാ​​​​​​​​​ത​​​​​​​​​ന്ത്ര്യ​​​​​​​​​ത്തി​​​​​​​​​നാ​​​​​​​​​യി സാ​​​​​​​​​​യു​​​​​​​​​​ധ പോ​​​​​​​​​​രാ​​​​​​​​​​ട്ട​​​​​​​​​​ങ്ങ​​​​​​​​​​ൾ ന​​​​​​​​​​ട​​​​​​​​​​ത്തി. ഈ ​​​​​​​​​​പ്ര​​​​​​​​​​സ്ഥാ​​​​​​​​​​ന​​​​​​​​​​ങ്ങ​​​​​​​​​​ളു​​​​​​​​​​ടെ ആ​​​​​​​​​​ദ​​​​​​​​​​ർ​​​​​​​​​​ശ​​​​​​​​​​വാ​​​​​​​​​​ദ​​​​​​​​​​വും ത്യാ​​​​​​​​​​ഗ​​​​​​​​​​വും ബം​​​​​​​​​ഗാ​​​​​​​​​ളി​​​​​​​​​ന്‍റെ രാ​​​​​​​​​ഷ്‌​​​​​​​​​ട്രീ​​​​​​​​​യ സ്വ​​​​​​​​​ത്വ​​​​​​​​​ത്തി​​​​​​​​​ന്‍റെ ഭാ​​​​​​​​​ഗ​​​​​​​​​മാ​​​​​​​​​ണ്.

1947ലെ ​​​​​​​​​ ​വി​​​​​​​​​​ഭ​​​​​​​​​​ജ​​​​​​​​​​ന​​​​​​​​​​ത്തി​​​​​​​​​​ന്‍റെ ആ​​​​​​​​​​ഘാ​​​​​​​​​​തം ബം​​​​​​​​​​ഗാ​​​​​​​​​​ളി​​​​​​​​​​ന്‍റെ രാ​​​​​​​​​​ഷ്‌​​​​​​​​​ട്രീ​​​​​​​​​യ മ​​​​​​​​​​ന​​​​​​​​​​സി​​​​​​​​​​ന് ക​​​​​​​​​​ടു​​​​​​​​​​ത്ത പ​​​​​​​​​​രി​​​​​​​​​​ക്കേ​​​​​​​​​​ൽ​​​​​​​​​​പി​​​​​​​​​​ച്ചു. കി​​​​​​​​​​ഴ​​​​​​​​​​ക്ക​​​​​​​​​​ൻ പാക്കിസ്ഥാ​​​​​​​​​​നി​​​​​​​​​​ൽ​നി​​​​​​​​​​ന്ന് (ഇ​​​​​​​​​​ന്ന​​​​​​​​​​ത്തെ ബം​​​​​​​​​​ഗ്ലാ​​​​​​​​​​ദേ​​​​​​​​​​ശ്) അ​​​​​​​​​​ഭ​​​​​​​​​​യാ​​​​​​​​​​ർ​​​​​​​​​​ഥി​​​​​​​​​ക​​​​​​​​​​ളു​​​​​​​​​​ടെ കു​​​​​​​​​​ത്തൊ​​​​​​​​​​ഴു​​​​​​​​​ക്കാ​​​​​​​​​യി. തു​​​​​​​​​ട​​​​​​​​​ർ​​​​​​​​​ന്നു​​​​​​​​​ണ്ടാ​​​​​​​​​യ​​​​​​​​​സാ​​​​​​​​​​മൂ​​​​​​​​​​ഹി​​​​​​​​​​ക​​​​​​​​​​വും സാ​​​​​​​​​​മ്പ​​​​​​​​​​ത്തി​​​​​​​​​​ക​​​​​​​​​​വു​​​​​​​​​​മാ​​​​​​​​​​യ സം​​​​​​​​​​ഘ​​​​​​​​​​ർ​​​​​​​​​​ഷ​​​​​​​​​​ങ്ങ​​​​​​​​​ൾ‌ ഇ​​​​​​​​​​ട​​​​​​​​​​തു​​​​​​​​​​പ​​​​​​​​​​ക്ഷ രാ​​​​​​​​​ഷ്‌​​​​​​​​​ട്രീ​​​​​​​​​​യ​​​​​​​​​ത്തെ ശ​​​​​​​​​ക്ത​​​​​​​​​മാ​​​​​​​​​ക്കി.

കോ​​​ൺ​​​ഗ്ര​​​സ് ഭ​​​ര​​​ണം

സ്വാ​​​​​​​ത​​​​​​​ന്ത്ര്യ​​​​​​​ത്തി​​​​​​​നു​​​​​​ശേ​​​​​​​ഷം, ഇ​​​​​​​ന്ത്യ​​​​​​​ൻ നാ​​​​​​​ഷ​​​​​​​ണ​​​​​​​ൽ കോ​​​​​​​ൺ​​​​​​​ഗ്ര​​​​​​​സ് ദേ​​​​​​​ശീ​​​​​​​യ ത​​​​​​​ല​​​​​​​ത്തി​​​​​​​ലെ​​​​​​ന്ന​​​​​​പോ​​​​​​ലെ പ​​​​​​​ശ്ചി​​​​​​​മബം​​​​​​​ഗാ​​​​​​​ളി​​​​​​ലും ഭ​​​​​​​ര​​​​​​​ണ​​​​​​​ക​​​​​​​ക്ഷി​​​​​​​യാ​​​​​​​യി. ആ​​​​​​​ദ്യ​​​​​​ഘ​​​​​​​ട്ട​​​​​​​ത്തി​​​​​​​ൽ ഡോ. ​​​​​​​പ്ര​​​​​​​ഫു​​​​​​​ല്ല ച​​​​​​​ന്ദ്രഘോ​​​​​​​ഷ് ചു​​​​​​​രു​​​​​​​ങ്ങി​​​​​​​യ കാ​​​​​​​ല​​​​​​​ത്തേ​​​​​​​ക്ക് മു​​​​​​​ഖ്യ​​​​​​​മ​​​​​​​ന്ത്രി​​​​​​യാ​​​​​​യെ​​​​​​ങ്കി​​​​​​ലും ആ​​​​​​​ദ്യ​​​​​​​ത്തെ കോ​​​​​​​ൺ​​​​​​​ഗ്ര​​​​​​​സ് സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ ഡോ. ​​​​​​​ബി.​സി. റോ​​​​​​​യി​​​​​​​യു​​​​​​​ടെ നേ​​​​​​തൃ​​​​​​ത്വ​​​​​​​ത്തി​​​​​​​ലാ​​​​​​​യി​​​​​​​രു​​​​​​​ന്നു. 1952ലെ ​​​​​​ ​പൊ​​​​​​​തു​​​​​​​തെരഞ്ഞെടു​​​​​​​പ്പ് കോ​​​​​​​ൺ​​​​​​​ഗ്ര​​​​​​​സി​​​​​​ന് പൂ​​​​​​​ർ​​​​​​​ണ​​​​​​​മാ​​​​​​​യ ജ​​​​​​​ന​​​​​​​വി​​​​​​​ധി ന​​​​​​​ൽ​​​​​​​കി.

1952 മു​​​​​​​ത​​​​​​​ൽ 1967 വ​​​​​​​രെ കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ് ഒ​​​​​​റ്റ​​​​​​യ്ക്കാ​​​​​​ണു ഭ​​​​​​രി​​​​​​ച്ച​​​​​​ത്. 1962ൽ ​​​​​​ബി.​​​​​​സി. റോ​​​​​​യി​​​​​​യു​​​​​​ടെ മ​​​​​​ര​​​​​​ണ​​​​​​ശേ​​​​​​ഷം കോ​​​​​​ൺ​​​​​​ഗ്ര​​​​​​സി​​​​​​ൽ പ്ര​​​​​​തി​​​​​​സ​​​​​​ന്ധി​​​​​​ക​​​​​​ളു​​​​​​ണ്ടാ​​​​​​യി. കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ് വോ​​​​​​ട്ട​​​​​​ർ​​​​​​മാ​​​​​​രി​​​​​​ൽ​​​​​​നി​​​​​​ന്ന​​​​​​ക​​​​​​ന്നു. 1962 മു​​​​​​​ത​​​​​​​ൽ 1971 വ​​​​​​​രെ​ പ​​​​​​​ശ്ചി​​​​​​​മബം​​​​​​​ഗാ​​​​​​​ൾ രാ​​​​​​ഷ്‌​​​​​​ട്രീ​​​​​​യം​​​​​​​ ഏ​​​​​​​റെ സം​​​​​​​ഭ​​​​​​​വ​​​​​​​ബ​​​​​​​ഹു​​​​​​​ല​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു. മൂ​​​​​​ന്നു​​​​​ ത​​​​​​വ​​​​​​ണ​​​​​​യെ​​​​​​ങ്കി​​​​​​ലും രാ​​​​​​ഷ്‌​​​​​​ട്ര​​​​​​പ​​​​​​തിഭ​​​​​​ര​​​​​​ണം ഏ​​​​​​ർ​​​​​​പ്പെ​​​​​​ടു​​​​​​ത്തേ​​​​​​ണ്ടി​​​​​​വ​​​​​​ന്നു. ഒ​​​​​​ടു​​​​​​വി​​​​​​ൽ, പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി ഇ​​​​​​ന്ദി​​​​​​രാഗാ​​​​​​ന്ധി ഇ​​​​​​ട​​​​​​പെ​​​​​​ടു​​​​​​ക​​​​​​യും ബം​​​​​​ഗാ​​​​​​ൾ കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ നോ​​​​​​ക്കാ​​​​​​ൻ സി​​​​​​ദ്ധാ​​​​​​ർ​​​​​​ഥ ശ​​​​​​ങ്ക​​​​​​ർ റേ​​​​​​യെ നി​​​​​​യോ​​​​​​ഗി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്തു. ബം​​​​​​​ഗ്ലാ​​​​​​​ദേ​​​​​​​ശ് വി​​​​​​​മോ​​​​​​​ച​​​​​​​ന യു​​​​​​​ദ്ധ​​​​​​​വും 1970ക​​​​​​​ളി​​​​​​​ലെ ന​​​​​​​ക്സ​​​​​​​ലൈ​​​​​​​റ്റ് പ്ര​​​​​​​സ്ഥാ​​​​​​​ന​​​​​​​വും ഒ​​​​​​രു​​​​​​ക്കി​​​​​​യ ​സാ​​​​​​​ഹ​​​​​​​ച​​​​​​​ര്യം മു​​​​​​ത​​​​​​ലെ​​​​​​ടു​​​​​​ത്ത് 1972ലെ ​​​​​​ ​പൊ​​​​​​​തു​​​​​​​തെരഞ്ഞെ​​​​​​​ടു​​​​​​​പ്പി​​​​​​​ൽ കോ​​​​​​​ൺ​​​​​​​ഗ്ര​​​​​​​സ് വ​​​​​​​ൻ വി​​​​​​​ജ​​​​​​​യം നേ​​​​​​ടി. മു​​​​​​ഖം വീ​​​​​​ണ്ടെ​​​​​​ടു​​​​​​ത്ത കോ​​​​​​​ൺ​​​​​​​ഗ്ര​​​​​​​സ് 1977 വ​​​​​​​രെ ഭ​​​​​​​ര​​​​​​​ണം തു​​​​​​​ട​​​​​​​രു​​​​​​​ക​​​​​​​യും ചെ​​​​​​​യ്തു.

1970ക​​​​​​​ളു​​​​​​​ടെ തു​​​​​​​ട​​​​​​​ക്ക​​​​​​​ത്തി​​​​​​​ൽ സി​​​​​​​ദ്ധാ​​​​​​​ർ​​​​​​​ഥ ശ​​​​​​​ങ്ക​​​​​​​ർ റേ ​​​​​​​ക​​​​​​​ടു​​​​​​​ത്ത ന​​​​​​​ട​​​​​​​പ​​​​​​​ടി​​​​​​​ക​​​​​​​ളി​​​​​​​ലൂ​​​​​​​ടെ​​​​​​​യാ​​​​​​​ണ് ന​​​​​​​ക്സ​​​​​​​ലി​​​​​​​സ​​​​​​​ത്തെ നേ​​​​​​​രി​​​​​​​ട്ട​​​​​​​ത്. പ​​​​​​​ശ്ചി​​​​​​​മബം​​​​​​​ഗാ​​​​​​​ൾ മു​​​​​​​ഖ്യ​​​​​​​മ​​​​​​​ന്ത്രി എ​​​​​​​ന്ന നി​​​​​​​ല​​​​​​​യി​​​​​​​ൽ ക​​​​​​ടു​​​​​​ത്ത പോ​​​​​​​ലീ​​​​​​​സ്, അ​​​​​​​ർ​​​​​​​ധ​​​​​​​സൈ​​​​​​​നി​​​​​​​ക ഓ​​​​​​​പ്പ​​​​​​​റേ​​​​​​​ഷ​​​​​​​നു​​​​​​​ക​​​​​​​ൾ​​​​​​​ക്ക് അ​​​​​​​ദ്ദേ​​​​​​​ഹം അ​​​​​​​നു​​​​​​​മ​​​​​​​തി ന​​​​​​​ൽ​​​​​​​കി. പ്ര​​​​​​​മു​​​​​​​ഖ ന​​​​​​​ക്സ​​​​​​​ലൈ​​​​​​​റ്റ് നേ​​​​​​​താ​​​​​​​ക്ക​​​​​​​ൾ അ​​​​​​​റ​​​​​​​സ്റ്റ് ചെ​​​​​​​യ്യ​​​​​​​പ്പെ​​​​​​​ടു​​​​​​​ക​​​​​​​യോ വ​​​​​​​ധി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ടു​​​​​​​ക​​​​​​​യോ ചെ​​​​​​​യ്തു.​ മ​​​​​​​നു​​​​​​​ഷ്യാ​​​​​​​വ​​​​​​​കാ​​​​​​​ശ​​​​​ലം​​​​​​​ഘ​​​​​​​ന​​​​​​​ങ്ങ​​​​​​​ളും അ​​​​​​​മി​​​​​​​ത ബ​​​​​​​ല​​​​​​​പ്ര​​​​​​​യോ​​​​​​​ഗ​​​​​​​വും ഏ​​​​​​റെ വി​​​​​​മ​​​​​​ർ​​​​​​ശി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ടു.

രാ​​​​​​ഷ്‌​​​​​ട്രീ​​​​​​യ സം​​​​​​സ്കാ​​​​​​ര​​​​​​ത്തി​​​​​​ന്‍റെ സ​​​​​​വി​​​​​​ശേ​​​​​​ഷ​​​​​​ത​​​​​​ക​​​​​​ൾ

വ്യ​​​​​ക്ത​​​​​മാ​​​​​യ ഇ​​​​​ട​​​​​ത്-​​​​​വ​​​​​ല​​​​​ത് ധ്രു​​​​​വീ​​​​​ക​​​​​ര​​​​​ണം ബം​​​​​ഗാ​​​​​ൾ രാ​​​​​ഷ്‌​​​​​ട്രീ​​​​​യ​​​​​ത്തി​​​​​ന്‍റെ അ​​​​​ടി​​​​​ത്ത​​​​​റ​​​​​യാ​​​​​ണ്. 1977 മു​​​​​​ത​​​​​​ൽ 2011 വ​​​​​​രെ​​​​​​യു​​​​​​ണ്ടാ​​​​​യ ഇ​​​​​​ട​​​​​​തു​​​​​​മു​​​​​​ന്ന​​​​​​ണി​​​​​​യു​​​​​​ടെ ദീ​​​​​​ർ​​​​​​ഘ​​​​​​കാ​​​​​​ല ഭ​​​​​​ര​​​​​​ണം മാ​​​​​​ർ​​​​​​ക്സി​​​​​​സ്റ്റ് പ്ര​​​​​​ത്യ​​​​​​യ​​​​​​ശാ​​​​​​സ്ത്ര​​​​​​ത്തി​​​​​ന്‍റെ മേ​​​​​​ധാ​​​​​​വി​​​​​​ത്വം ഉ​​​​​​റ​​​​​​പ്പി​​​​​​ക്കു​​​​​​ക​​​​​​യും സാ​​​​​​മൂ​​​​​​ഹി​​​​​​ക-​​​​​​സാ​​​​​​മ്പ​​​​​​ത്തി​​​​​​ക ന​​​​​​യ​​​​​​ങ്ങ​​​​​​ളെ സ്വാ​​​​​​ധീ​​​​​​നി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്തു. മ​​​​​​മ​​​​​​ത ബാ​​​​​​ന​​​​​​ർ​​​​​​ജി​​​​​​യു​​​​​​ടെ നേ​​​​​​തൃ​​​​​​ത്വ​​​​​​ത്തി​​​​​​ലു​​​​​​ള്ള തൃ​​​​​​ണ​​​​​​മൂ​​​​​​ൽ കോ​​​​​​ൺ​​​​​​ഗ്ര​​​​​​സി​​​​​​ന്‍റെ ഉ​​​​​​ദ​​​​​​യ​​​​​ത്തോ​​​​​ടെ ഈ ​​​​​​മേ​​​​​​ധാ​​​​​​വി​​​​​​ത്വം ചോ​​​​​ദ്യം ചെ​​​​​യ്യ​​​​​പ്പെ​​​​​ട്ടു. ക​​​​​ടു​​​​​ത്ത രാ​​​​​ഷ്‌​​​​​ട്രീ​​​​​യ മ​​​​​​ത്സ​​​​​​ര​​​​​​ങ്ങ​​​​​​ളു​​​​​​ടെ ഒ​​​​​​രു പു​​​​​​തി​​​​​​യ ഘ​​​​​​ട്ട​​​​​​ത്തി​​​​​​ലേ​​​​​​ക്കു ന​​​​​​യി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്തു.

Latest News

Corehub Up