Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Star Status

ന​ക്ഷ​ത്ര പ​ദ​വി ഇ​ല്ലെ​ങ്കി​ൽ ബാ​ർ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കും; സ​ർ​ക്കാ​ർ നി​ല​പാ​ട് കോ​ട​തി​യെ അ​റി​യി​ക്കും

തി​രു​വ​ന​ന്ത​പു​രം: ന​ക്ഷ​ത്ര പ​ദ​വി ല​ഭി​ക്കാ​ത്ത ഹോ​ട്ട​ലു​ക​ളു​ടെ ബാ​ർ ലൈ​സ​ൻ​സു​ക​ൾ റ​ദ്ദാ​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ക്കും. 32 ഹോ​ട്ട​ലു​ക​ൾ​ക്ക് ന​ക്ഷ​ത്ര പ​ദ​വി നി​ഷേ​ധി​ച്ച​തോ​ടെ ഈ ​ഹോ​ട്ട​ലു​ക​ളു​ടെ ബാ​ർ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കും. 290 ഹോ​ട്ട​ലു​ക​ളാ​ണ് ന​ക്ഷ​ത്ര പ​ദ​വി​ക്ക് അ​പേ​ക്ഷ ന​ൽ​കി​യ​ത്.

പ​രി​ശോ​ധ​ന​യി​ൽ 32 ബാ​റു​ക​ൾ​ക്കാ​ണ് ന​ക്ഷ​ത്ര​പ​ദ​വി ല​ഭി​ക്കാ​ത്ത​ത്. ഇ​തു​സം​ബ​ന്ധി​ച്ച് സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ക്കാ​ൻ ഇ​ന്ന​ലെ എ​ക്സൈ​സ് മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന യോ​ഗം തീ​രു​മാ​നി​ച്ചു. ന​ക്ഷ​ത്ര പ​ദ​വി​ക്കാ​യി അ​പേ​ക്ഷ ന​ൽ​കി​യി​ട്ടും പ​രി​ശോ​ധ​ന​യി​ൽ യോ​ഗ്യ​ത നേ​ടാ​ത്ത 32 ഹോ​ട്ട​ലു​ക​ൾ​ക്കാ​ണ് ന​ക്ഷ​ത്ര പ​ദ​വി നി​ഷേ​ധി​ച്ച​ത്.

എ​ന്നാ​ൽ ഈ ​ഹോ​ട്ട​ലു​ക​ളി​ലെ ബാ​റു​ക​ൾ ഇ​പ്പോ​ഴും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. മാ​ർ​ച്ച് 30 വ​രെ​യാ​ണ് നി​ല​വി​ൽ ബാ​ർ ലൈ​സ​ൻ​സു​ക​ൾ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. പ​ഞ്ച​ന​ക്ഷ​ത്ര പ​ദ​വി ല​ഭി​ക്കാ​ത്ത ഹോ​ട്ട​ലു​ക​ളു​ടെ ബാ​ർ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​മെ​ന്ന നി​ല​പാ​ടാ​ണ് സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ക്കു​ക.

Latest News

Corehub Up