Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stay Alive Until

തിങ്കളാഴ്ച വരെ ഏതുവിധേനയും ജീവനോടെ ഉണ്ടാകുമെന്ന് സോനം വാംഗ്‌ചുക്

ന്യൂ​ഡ​ൽ​ഹി: ശാ​രീ​രി​കാ​വ​സ്ഥ മോ​ശ​മാ​ണെ​ങ്കി​ലും തി​ങ്ക​ളാ​ഴ്ച​വ​രെ ഏ​തു​വി​ധേന​യും ജീ​വ​നോ​ടെ ഉ​ണ്ടാ​കു​മെ​ന്നും അ​ന്ന് പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് സ​മാ​ധാ​ന​പ​ര​മാ​യി മാ​ർ​ച്ച് ന​ട​ത്തി ത​ങ്ങ​ളു​ടെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​മെ​ന്നും ഡ​ൽ​ഹി ജ​ന്ത​ർ മ​ന്ത​റി​ൽ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​രം തു​ട​രു​ന്ന സോ​നം വാംഗ്‌ചുക്.

നി​രാ​ഹാ​ര സ​മ​രം 20 ദി​വ​സം പി​ന്നി​ട്ട​തോ​ടെ വാ​ങ്‌​ചു​കി​ന്‍റെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യതാ​യി അ​ദ്ദേ​ഹ​ത്തെ പ​രി​ശോ​ധി​ച്ച ഡോ​ക്‌​ട​ർ​മാ​രു​ടെ സം​ഘം വ്യ​ക്ത​മാ​ക്കി. വാംഗ്‌ചുക്കിന്‍റെ ആ​രോ​ഗ്യം നി​രീ​ക്ഷി​ക്കാ​നും അ​ത്യാ​വ​ശ്യ​മെ​ങ്കി​ൽ വൈ​ദ്യ​സ​ഹാ​യം ന​ൽ​കാ​നും ഡ​ൽ​ഹി ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്

 

 

Latest News

Corehub Up