Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stay In The US

ഫ്ലാവിയോയ്ക്ക് ഇഷ്ടമുള്ള കാലം യുഎസിൽ തുടരാം: ട്രംപ്

മ‍യാ​​​മി: ​​​പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ തോ​​​ൽ​​​വി​​​ക്കു പി​​​ന്നാ​​​ലെ ബ്ര​​​സീ​​​ലി​​​ൽ​​​നി​​​ന്നു പ​​​ലാ​​​യ​​​നം ചെ​​​യ്ത ഫ്ലാ​​​വി​​​യോ ബൊ​​​ൾ​​​സൊ​​​നാ​​​രാ​​​യ്ക്ക് അ​​​മേ​​​രി​​​ക്ക​​​യി​​​ൽ എ​​​ത്ര​​​കാ​​​ലം വേ​​​ണ​​​മെ​​​ങ്കി​​​ലും ക​​​ഴി​​​യാ​​​മെ​​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ്. ഫ്ലാ​​​വി​​​യോ​​​യു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്താ​​​ൻ പ​​​ദ്ധ​​​തി​​​യി​​​ല്ലെ​​​ന്നും ട്രം​​​പ് വ്യ​​​ക്ത​​​മാ​​​ക്കി.

ബ്ര​​​സീ​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് ലു​​​ലാ ഡാ ​​​സി​​​ൽ​​​വ​​​യോ​​​ട് തോ​​​റ്റ ഫ്ലാ​​​വി​​​യോ കു​​​ടും​​​ബ​​​സ​​​മേ​​​തം അ​​​മേ​​​രി​​​ക്ക​​​യി​​​ൽ അ​​​ഭ​​​യം തേ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. പ​​​ണം​​​ വെ​​​ളു​​​പ്പി​​​ക്ക​​​ൽ കേ​​​സി​​​ൽ ബ്ര​​​സീ​​​ൽ സു​​​പ്രീം​​​കോ​​​ട​​​തി പാ​​​സ്പോ​​​ർ​​​ട്ട് ക​​​ണ്ടു​​​കെ​​​ട്ടാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ഫ്ലാ​​​വി​​​യോ രാ​​​ജ്യം​​​വി​​​ട്ട​​​ത്.

Latest News

Corehub Up