Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stay Order

സ്റ്റേ ​ഉ​ത്ത​ര​വ് നീ​ട്ടി

കൊ​​​ച്ചി: മ​​​സാ​​​ല ബോ​​​ണ്ടി​​​ല്‍ ഫെ​​​മ നി​​​യ​​​മ​​​ലം​​​ഘ​​​ന​​​മാ​​​രോ​​​പി​​​ച്ച് കി​​​ഫ്ബി​​​ക്കെ​​​തി​​​രേ ഇ​​​ഡി അ​​​ഡ്ജു​​​ഡി​​​ക്കേ​​​റ്റിം​​​ഗ് അ​​​ഥോ​​​റി​​​റ്റി അ​​​യ​​​ച്ച കാ​​​ര​​​ണംകാ​​​ണി​​​ക്ക​​​ല്‍ നോ​​​ട്ടീ​​​സി​​​ലെ തു​​​ട​​​ര്‍​ന​​​ട​​​പ​​​ടി​​​ക​​​ള്‍​ക്കെ​​​തി​​​രാ​​​യ സിം​​​ഗി​​​ള്‍​ ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വ് സ്റ്റേ ​​​ചെ​​​യ്തു​​​കൊ​​​ണ്ടു​​​ള്ള ഡി​​​വി​​​ഷ​​​ന്‍​ബെ​​​ഞ്ചി​​​ന്‍റെ ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വ് ഒ​​​രു​​​മാ​​​സംകൂ​​​ടി നീ​​​ട്ടി.

സിം​​ഗി​​ള്‍ ബെ​​ഞ്ച് ഉ​​ത്ത​​ര​​വി​​നെ​​തി​​രേ ഇ​​ഡി ന​​ല്‍കി​​യ അ​​പ്പീ​​ല്‍ ഫ​​യ​​ലി​​ല്‍ സ്വീ​​ക​​രി​​ച്ചാ​​ണ് ജ​​സ്റ്റീ​​സു​​മാ​​രാ​​യ സു​​ശ്രു​​ത് അ​​ര​​വി​​ന്ദ് ധ​​ര്‍മാ​​ധി​​കാ​​രി, പി.​​വി. ബാ​​ല​​കൃ​​ഷ്ണ​​ന്‍ എ​​ന്നി​​വ​​രു​​ള്‍പ്പെ​​ട്ട ബെ​​ഞ്ചി​​ന്‍റെ ന​​ട​​പ​​ടി. അ​​പ്പീ​​ലി​​ല്‍ വി​​ശ​​ദ​​മാ​​യി വാ​​ദം കേ​​ള്‍ക്കും.

Latest News

Corehub Up