Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Staying

പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ളി​ല്‍ താ​മ​സി​ച്ച് ബി​ല്ല​ട​യ്ക്കാ​തെ മു​ങ്ങു​ന്നയാൾ പി​ടി​യി​ൽ

റാ​​​​​​​​യ്പു​​​​​​​​ര്‍: കു​​​​​പ്ര​​​​​സി​​​​​ദ്ധ രാ​​​​​ജ്യാ​​​​​ന്ത​​​​​ര കു​​​​​റ്റ​​​​​വാ​​​​​ളി ചാ​​​​​ൾ​​​​​സ് ശോ​​​​​ഭ​​​​​രാ​​​​​ജി​​​​​ൽ​​​​​നി​​​​​ന്നു പ്ര​​​​​ചോ​​​​​ദ​​​​​നം ഉ​​​​​ൾ​​​​​ക്കൊ​​​​​ണ്ട് പ​​​​​​​​ഞ്ച​​​​​​​​ന​​​​​​​​ക്ഷ​​​​​​​​ത്ര ഹോ​​​​​​​​ട്ട​​​​​​​​ലു​​​​​​​​ക​​​​​​​​ളി​​​​​​​​ല്‍ താ​​​​​​​​മ​​​​​​​​സി​​​​​​​​ച്ച് ആ​​​​​​​​ഡം​​​​​​​​ബ​​​​​​​​ര​​​​​​​​ജീ​​​​​​​​വി​​​​​​​​തം ന​​​​​​​​യി​​​​​​​​ച്ച് ബി​​​​​​​​ല്ല​​​​​​​​ട​​​​​​​​യ്ക്കാ​​​​​​​​തെ മു​​​​​​​​ങ്ങു​​​​​​​​ന്ന​​​​​​​​തു പ​​​​​​​​തി​​​​​​​​വാ​​​​​​​​ക്കി​​​​​​​​യ വി​​​​​​​​രു​​​​​​​​ത​​​​​​​​ൻ ഒ​​​​​​​​ടു​​​​​​​​വി​​​​​​​​ൽ പി​​​​​​​​ടി​​​​​​​​യി​​​​​​​​ല്‍.

ത​​​​​​​​മി​​​​​​​​ഴ്‌​​​​​​​​നാ​​​​​​​​ട് തൂ​​​​​​​​ത്തു​​​​​​​​ക്കു​​​​​​​​ടി സ്വ​​​​​​​​ദേ​​​​​​​​ശി​​​​​​​​യാ​​​​​​​​യ ബിം​​​​​​​​ഗ്സ​​​​​​​​ണ്‍ ജോ​​​​​​​​ണ്‍(69) ആ​​​​​​​​ണ് പി​​​​​​​​ടി​​​​​​​​യി​​​​​​​​ലാ​​​​​​​​യ​​​​​​​​ത്. ക​​​​​​​​ഴി​​​​​​​​ഞ്ഞ 30 വ​​​​​​​​ർ​​​​​​​​ഷ​​​​​​​​ത്തി​​​​​​​​ലേ​​​​​​​​റെ​​​​​​​​യാ​​​​​​​​യി രാ​​​​​​​​ജ്യ​​​​​​​​ത്തു​​​​​​​​ട​​​​​​​​നീ​​​​​​​​ള​​​​​​​​മു​​​​​​​​ള്ള മൂ​​​​​​​​ന്നൂ​​​​​​​​റി​​​​​​​​ലേ​​​​​​​​റെ ഹോ​​​​​​​​ട്ട​​​​​​​​ലു​​​​​​​​ക​​​​​​​​ളി​​​​​​​​ലാ​​​​​​​​ണ് ഇ​​​​​​​​യാ​​​​​​​​ള്‍ താ​​​​​​​​മ​​​​​​​​സി​​​​​​​​ച്ച​​​​​​​​ശേ​​​​​​​​ഷം പ​​​​​​​​ണ​​​​​​​​മ​​​​​​​​ട​​​​​​​​യ്ക്കാ​​​​​​​​തെ മു​​​​​​​​ങ്ങി​​​​​​​​യ​​​​​​​​ത്

വി​​​​​​​​ദേ​​​​​​​​ശ ടൂ​​​​​​​​റി​​​​​​​​സ്റ്റ് ഗൈ​​​​​​​​ഡ്, ഇം​​​​​​​​ഗ്ലീ​​​​​​​​ഷ് അ​​​​​​​​ധ്യാ​​​​​​​​പ​​​​​​​​ക​​​​​​​​ന്‍, യോ​​​​​​​​ഗ ട്രെ​​​​​​​​യി​​​​​​​​ന​​​​​​​​ര്‍ എ​​​​​​​​ന്നി​​​​​​​​ങ്ങ​​​​​​​​നെ​​​​​​​​യു​​​​​​​​ള്ള വ്യാ​​​​​​​​ജേ​​​​​​​​ന​​​​​​​​യാ​​​​​​​​ണ് ഇ​​​​​​​​യാ​​​​​​​​ള്‍ ഹോ​​​​​​​​ട്ട​​​​​​​​ലു​​​​​​​​ക​​​​​​​​ളി​​​​​​​​ല്‍ മു​​​​​​​​റി​​​​​​​​യെ​​​​​​​​ടു​​​​​​​​ത്തി​​​​​​​​രു​​​​​​​​ന്ന​​​​​​​​ത്. ദി​​​​​​​​വ​​​​​​​​സ​​​​​​​​ങ്ങ​​​​​​​​ളോ​​​​​​​​ളം താ​​​​​​​​മ​​​​​​​​സി​​​​​​​​ച്ച​​​​​​​​ശേ​​​​​​​​ഷം ബി​​​​​​​​ല്ല​​​​​​​​ട​​​​​​​​യ്ക്കാ​​​​​​​​തെ മു​​​​​​​​ങ്ങു​​​​​​​​ക​​​​​​​​യാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു ഇ​​​​​​​​യാ​​​​​​​​ളു​​​​​​​​ടെ രീ​​​​​​​​തി​​​​​​​​യെ​​​​​​​​ന്ന് പോ​​​​​​​​ലീ​​​​​​​​സ് പ​​​​​​​​റ​​​​​​​​ഞ്ഞു.

പ​​​​​​​​ല​​​​​​​​പ്പോ​​​​​​​​ഴാ​​​​​​​​യി ഹോ​​​​​​​​ട്ട​​​​​​​​ലു​​​​​​​​ക​​​​​​​​ളി​​​​​​​​ല്‍​നി​​​​​​​​ന്ന് വി​​​​​​​​ല​​​​​​​​യേ​​​​​​​​റി​​​​​​​​യ വ​​​​​​​​സ്തു​​​​​​​​ക്ക​​​​​​​​ളും മോ​​​​​​​​ഷ്‌​​​​​​​​ടി​​​​​​​​ച്ചി​​​​​​​​രു​​​​​​​​ന്ന​​​​​​​​താ​​​​​​​​യും പോ​​​​​​​​ലീ​​​​​​​​സ് പ​​​​​​​​റ​​​​​​​​യു​​​​​​​​ന്നു. ഛത്തീ​​​​​​​​സ്ഗ​​​​​​​​ഡ് ത​​​​​​​​ല​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​മാ​​​​​​​​യ റാ​​​​​​​​യ്പു​​​​​​​​രി​​​​​​​​ലെ ഹ​​​​​​​​യാ​​​​​​​​ത്ത് ഹോ​​​​​​​​ട്ട​​​​​​​​ലി​​​​​​​​ലാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു ഇ​​​​​​​​യാ​​​​​​​​ളു​​​​​​​​ടെ അ​​​​​​​​വ​​​​​​​​സാ​​​​​​​​ന ത​​​​​​​​ട്ടി​​​​​​​​പ്പ്.

ഇ​​​​​​​​വി​​​​​​​​ടെ ര​​​​​​​​ണ്ടു ദി​​​​​​​​വ​​​​​​​​സം താ​​​​​​​​മ​​​​​​​​സി​​​​​​​​ച്ച ഇ​​​​​​​​യാ​​​​​​​​ള്‍ 63,755 രൂ​​​​​​​​പ​​​​​​​​യു​​​​​​​​ടെ ബി​​​​​​​​ല്ല് അ​​​​​​​​ട​​​​​​​​യ്ക്കാ​​​​​​​​തെ മു​​​​​​​​ങ്ങിയതാ​​​​​​​​യും 1.48 ല​​​​​​​​ക്ഷം രൂ​​​​​​​​പ വി​​​​​​​​ല​​​​​​​​മ​​​​​​​​തി​​​​​​​​ക്കു​​​​​​​​ന്ന ലാ​​​​​​​​പ്‌​​​​​​​​ടോ​​​​​​​​പ്പ് ക​​​​​​​​വ​​​​​​​​ര്‍​ന്ന​​​​​​​​താ​​​​​​​​യും പോ​​​​​​​​ലീ​​​​​​​​സ് പ​​​​​​​​റ​​​​​​​​ഞ്ഞു.

Latest News

Corehub Up