Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stigma

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ന്‍റെ ക​ള​ങ്കം ഏ​റ്റെ​ടു​ക്കാ​നാ​വി​ല്ല: ഇ​ന്ത്യ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഹ​​​​രി​​​​ത​​​​ഗൃ​​​​ഹ വാ​​​​ത​​​​ക പു​​​​റ​​​​ന്ത​​​​ള്ള​​​​ലി​​​​ന്‍റെ ഭാ​​​​രം വി​​​​ക​​​​സ്വ​​​​ര രാ​​​​ജ്യ​​​​ങ്ങ​​​​ൾ വ​​​​ഹി​​​​ക്ക​​​​ണ​​​​മെ​​​​ന്നു ക​​​​രു​​​​തു​​​​ന്ന​​​​ത് നീ​​​​തി​​​​ര​​​​ഹി​​​​ത​​​​മാ​​​​ണെ​​​​ന്ന് ഐ​​​​ക്യ​​​​രാ​​​​ഷ്‌​​​​ട്ര​​​​സ​​​​ഭ​​​​യു​​​​ടെ കാ​​​​ലാ​​​​വ​​​​സ്ഥാ വ്യ​​​​തി​​​​യാ​​​​ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ ഇ​​​​ന്ത്യ.

ചി​​​​ല രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ ര​​​​ണ്ടു നൂ​​​​റ്റാ​​​​ണ്ടു​​​​ക​​​​ളാ​​​​യി ന​​​​ട​​​​ന്ന വ്യ​​​​വ​​​​സാ​​​​യ​​​​വ​​​ത്ക​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ​​​​യും സാ​​​​മ്പ​​​​ത്തി​​​​ക വ​​​​ള​​​​ർ​​​​ച്ച​​​​യു​​​​ടെ​​​​യും ഫ​​​​ല​​​​മാ​​​​ണ് ആ​​​​ഗോ​​​​ള​​​​താ​​​​പ​​​​നം. ഇ​​​​ത് ത​​​​ട​​​​സ​​​​മി​​​​ല്ലാ​​​​തെ തു​​​​ട​​​​ർ​​​​ന്ന വാ​​​​ത​​​​ക പു​​​​റ​​​​ന്ത​​​​ള്ള​​​​ലു​​​​ക​​​​ൾ മൂ​​​​ല​​​​മു​​​​ണ്ടാ​​​​യ​​​​താ​​​​ണ്.

ഇ​​​​തി​​​​ന്‍റെ ബാ​​​​ധ്യ​​​​ത വി​​​​ക​​​​സ്വ​​​​ര രാ​​​​ജ്യ​​​​ങ്ങ​​​​ൾ ഏ​​​​റ്റെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നു പ​​​​റ​​​​യു​​​​ന്ന​​​​ത് നീ​​​​തി​​​​ര​​​​ഹി​​​​ത​​​​മാ​​​​ണെ​​​​ന്ന് കേ​​​​ന്ദ്ര പ​​​​രി​​​​സ്ഥി​​​​തി മ​​​​ന്ത്രി ഭൂ​​​​പേ​​​​ന്ദ​​​​ർ യാ​​​​ദ​​​​വ് പ​​​​റ​​​​ഞ്ഞു. കാ​​​​ലാ​​​​വ​​​​സ്ഥാ സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​ന്‍റെ മ​​​​റ​​​​വി​​​​ൽ വി​​​​ക​​​​സ്വ​​​​ര രാ​​​​ജ്യ​​​​ങ്ങ​​​​ളെ ശി​​​​ക്ഷി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി.

Latest News

Corehub Up