Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stolen Bikes

Kottayam

മോ​ഷ്ടി​ച്ച ബൈ​ക്കു​ക​ളി​ൽ ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ൾ പിടിയിൽ

കോ​​ട്ട​​യം: എ​​ക്സൈ​​സി​​ന്‍റെ ഓ​​പ്പ​​റേ​​ഷ​​ൻ ത​​ണ്ട​​ർ പ​​രി​​ശോ​​ധ​​ന​​യ്ക്കി​​ടെ പ്രാ​​യ​​പൂ​​ർ​​ത്തി​​യാ​​കാ​​ത്ത കു​ട്ടി​യ​​ട​​ക്കം ര​​ണ്ടു പേ​ർ ക​​ഞ്ചാ​​വും മോ​​ഷ്ടി​​ച്ച ബൈ​​ക്കു​മാ​യി പി​​ടി​​യി​ൽ. കോ​​ട്ട​​യം എ​​ക്സൈ​​സ് സം​​ഘ​​മാ​​ണ് കു​​ട​​മാ​​ളൂ​​ർ മ​​റി​​യ​​ൻ​​പ​​റ​​ന്പി​​ൽ വീ​​ട്ടി​​ൽ ഏ​​ബ​​ൽ ജി​​ജോ ജോ​​ർ​​ജ് (18), ഇ​​ടു​​ക്കി സ്വ​​ദേ​​ശി​​യാ​​യ പ്രാ​​യ​​പൂ​​ർ​​ത്തി​​യാ​​കാ​​ത്ത കു​ട്ടി എ​​ന്നി​​വ​​രെ​ പി​​ടി​​കൂ​​ടി​​യ​​ത്.

ഇ​​ന്ന​ലെ വൈ​​കു​ന്നേ​രം അ​​ഞ്ച​​ര​​യോ​​ടെ കു​​ട​​മാ​​ളൂ​​ർ ഭാ​​ഗ​​ത്താ​​യി​​രു​​ന്നു സം​​ഭ​​വം. എ​​ക്സൈ​​സ് സം​​ഘം പ​​രി​​ശോ​​ധ​​ന ന​​ട​​ത്തു​​ന്ന​​തി​​നി​​ടെ​​യാ​​ണ് ഏ​​ബ​​ലി​​നെ​​യും ഒ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന പ്രാ​​യ​​പൂ​​ർ​​ത്തി​​യാ​​കാ​​ത്ത കു​​ട്ടി​​യെ​​യും ക​​ണ്ട​​ത്. തു​​ട​​ർ​​ന്ന ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​വ​രു​ടെ പ​ക്ക​ലി​ൽ​നി​ന്ന് എ​​ട്ടു ഗ്രാം ​​ക​​ഞ്ചാ​​വ് ക​​ണ്ടെ​​ത്തി​യ​ത്. ഇ​​ടു​​ക്കി​​യി​​ൽ​നിന്നാണ് ക​​ഞ്ചാ​​വ് കൊ​​ണ്ടു​വ​​ന്ന​​തെ​​ന്ന് പ്ര​​തി​​ക​​ൾ സ​​മ്മ​​തി​​ച്ചു. തു​​ട​​ർ​​ന്ന്, ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണ് ഇ​​വ​​രു​​ടെ പ​​ക്ക​​ലു​​ണ്ടാ​​യി​​രു​​ന്ന ര​​ണ്ട് ബൈ​​ക്കു​​ക​​ൾ മോ​​ഷ്ടി​​ച്ച​​താ​​ണെ​ന്ന് ക​​ണ്ടെ​​ത്തി​​യ​​ത്.

Latest News

Corehub Up