Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Storm

വന്‍ മയക്കുമരുന്ന് വേട്ട; തൂ​ഫാ​ന്‍ തൂക്കി 10 കോ​ടി​

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​പ്പ​​​റേ​​​ഷ​​​ന്‍ തൂ​​​ഫാ​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഇ​​​തു​​​വ​​​രെ ന​​​ട​​​ന്ന റെ​​​യ്ഡി​​​ല്‍ 10 കോ​​​ടി​​​യി​​​ല​​​ധി​​​കം രൂ​​​പ​​​യു​​​ടെ ല​​​ഹ​​​രി​​​വ​​​സ്തു​​​ക്ക​​​ള്‍ പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​താ​​​യി ആ​​​ഭ്യ​​​ന്ത​​​ര​​​വ​​​കു​​​പ്പു​​​മ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല അ​​​റി​​​യി​​​ച്ചു.

ല​​​ഹ​​​രി​​​ക്കെ​​​തി​​​രാ​​​യ നി​​​ര​​​ന്ത​​​ര പോ​​​രാ​​​ട്ടം ശ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​തി​​​നും എ​​​ന്‍​ഫോ​​​ഴ്സ്മെ​​​ന്‍റ് ന​​​ട​​​പ​​​ടി​​​ക​​​ള്‍ വി​​​പു​​​ലീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന ഏ​​​ജ​​​ന്‍​സി​​​ക​​​ളു​​​മാ​​​യി കൈ​​​കോ​​​ര്‍​ത്തു​​​കൊ​​​ണ്ട് മ​​​ള്‍​ട്ടി ഡി​​​ജി​​​റ്റ​​​ല്‍ ഇ​​​ന്‍റ​​​ഗ്രേ​​​ഷ​​​ന്‍ പ്രോ​​​ജ​​​ക്ട് ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. തൂ​​​ഫാ​​​ന്‍ വാ​​​രി​​​യ​​​റാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ക്കാ​​​ന്‍ ന​​​ട​​​ന്‍ മോ​​​ഹ​​​ന്‍​ലാ​​​ല്‍ സ​​​ന്ന​​​ദ്ധ​​​ത അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.

അ​​​ദ്ദേ​​​ഹ​​​ത്തെ കൂ​​​ടാ​​​തെ നി​​​ര​​​വ​​​ധി സി​​​നി​​​മാ​​താ​​​ര​​​ങ്ങ​​​ളും ല​​​ഹ​​​രി​​​ക്കെ​​​തി​​രേ അ​​​ണി​​​നി​​​ര​​​ക്കാ​​​ന്‍ സ്വ​​​യം സ​​​ന്ന​​​ദ്ധ​​​രാ​​​യി മു​​​ന്നോ​​​ട്ടു​​​വ​​​ന്നി​​​ട്ടു​​​ണ്ട്. തൂ​​​ഫാ​​​ന്‍ വാ​​​രി​​​യേ​​​ഴ്സ് ആ​​​യി എ​​​ല്ലാ​​​വ​​​രും മു​​​ന്നോ​​​ട്ടു​​​വ​​​ര​​​ണ​​​മെ​​​ന്നും ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​ഭ്യ​​​ര്‍​ഥി​​​ച്ചു.​ കേ​​​ന്ദ്ര ഏ​​​ജ​​​ന്‍​സി​​​ക​​​ളെ പ​​​ങ്കെ​​​ടു​​​പ്പി​​​ച്ചു​​​കൊ​​​ണ്ട് പോ​​​ലീ​​​സ് ആ​​​സ്ഥാ​​​ന​​​ത്തു ന​​​ട​​​ത്തി​​​യ ഇ​​​ന്‍റ​​​ര്‍ ഏ​​​ജ​​​ന്‍​സി കോ-​​​ഓ​​​ര്‍​ഡി​​​നേ​​​ഷ​​​ന്‍ യോ​​​ഗ​​​ത്തി​​​നു​​​ശേ​​​ഷം പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

ഓ​​​പ്പ​​​റേ​​​ഷ​​​ന്‍ തൂ​​​ഫാ​​​ന്‍ പ​​​ദ്ധ​​​തി തു​​​ട​​​ങ്ങി 15 ദി​​​വ​​​സം പി​​​ന്നി​​​ടു​​​മ്പോ​​​ള്‍ ആ​​​കെ 2575 കേ​​​സു​​​ക​​​ളാ​​​ണു ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്. 2778 പേ​​​രാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. ഇ​​​വ​​​രി​​​ല്‍നി​​​ന്നാ​​​യി 1589 ഗ്രാം ​​​എം​​​ഡി​​​എം​​​എ, 146.490 കി​​​ലോ​​​ഗ്രാം ക​​​ഞ്ചാ​​​വ്, 464.045 ഗ്രാം ​​​ഹാ​​​ഷി​​​ഷ് ഓ​​​യി​​​ല്‍, 350.439 ഗ്രാം ​​​ബ്രൗ​​​ണ്‍ ഷു​​​ഗ​​​ര്‍, 11 എ​​​ല്‍​എ​​​സ്ഡി സ്റ്റാ​​​മ്പു​​​ക​​​ള്‍, 141 ക​​​ഞ്ചാ​​​വ് ചെ​​​ടി​​​ക​​​ള്‍ എ​​​ന്നി​​​വ പി​​​ടി​​​ച്ചെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ഫ​​​ല​​​മാ​​​യാ​​​ണു ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ ര​​​ണ്ടു വി​​​ദേ​​​ശി​​​ക​​​ളെ ഡ​​​ല്‍​ഹി, ബെം​​​ഗ​​​ളൂ​​​രു എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍നി​​​ന്ന് അ​​​റ​​​സ്റ്റ് ചെ​​​യ്യാ​​​ന്‍ ക​​​ഴി​​​ഞ്ഞ​​​ത്.

ല​​​ഹ​​​രി​​വ്യാ​​​പ​​​നം ത​​​ട​​​യു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത്ത് അ​​​റ​​​സ്റ്റ് ന​​​ട​​​പ​​​ടി​​​ക​​​ളോ​​​ടൊ​​​പ്പം​​ത​​​ന്നെ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ​​​വും പോ​​​ലീ​​​സ് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ന്നു​​​ണ്ട്. ഇ​​​തി​​​നാ​​​യി വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി 1526 ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ ക്ലാ​​​സു​​​ക​​​ളും 138 കൗ​​​ണ്‍​സ​​​ലിം​​​ഗു​​​ക​​​ളും ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ല​​​ഹ​​​രി​​വ്യാ​​​പ​​​നം ത​​​ട​​​യു​​​ക, ഉ​​​റ​​​വി​​​ടം ക​​​ണ്ടെ​​​ത്തി ന​​​ശി​​​പ്പി​​​ക്കു​​​ക എ​​​ന്നീ ഉ​​​ദ്ദേ​​​ശ്യ​​ത്തോ​​​ടെ സം​​​സ്ഥാ​​​ന ര​​​ഹ​​​സ്യാ​​​ന്വേ​​​ഷ​​​ണ വി​​​ഭാ​​​ഗം പു​​​തി​​​യ സം​​​രം​​​ഭ​​​വും ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.

തൂ​​​ഫാ​​​ന്‍ സ്ട്രൈ​​​ക്ക്, തൂ​​​ഫാ​​​ന്‍ വാ​​​രി​​​യേ​​​ഴ്സ്, തൂ​​​ഫാ​​​ന്‍ കെ​​​യ​​​ര്‍ എ​​​ന്നീ മൂ​​​ന്നു ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യി ഈ ​​​പ​​​ദ്ധ​​​തി മു​​​ന്നോ​​​ട്ടു കൊ​​​ണ്ടു​​​പോ​​​കു​​​മെ​​​ന്നും പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പു​​​മാ​​​യി ചേ​​​ര്‍​ന്ന് വ​​​ണ്‍ മി​​ല്യ​​​ണ്‍ തൂ​​​ഫാ​​​ന്‍ ഗോ​​​ള്‍​സ് എ​​​ന്ന പ​​​ദ്ധ​​​തി​​​ക്ക് തു​​​ട​​​ക്കം കു​​​റി​​​ച്ചു​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ല​​​ഹ​​​രി​​​ വ​​​സ്തു​​​ക്ക​​​ളു​​​ടെ ഉ​​​റ​​​വി​​​ടം ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നും വ്യാ​​​പ​​​നം ത​​​ട​​​യു​​​ന്ന​​​തി​​​നും ശ​​​ക്ത​​​മാ​​​യ ശി​​​ക്ഷാ ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നും കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന ഏ​​​ജ​​​ന്‍​സി​​​ക​​​ളു​​​ടെ സ​​​ഹ​​​ക​​​ര​​​ണം നി​​​ര്‍​ണാ​​​യ​​​ക​​​മാ​​​ണ്. തൂ​​​ഫാ​​​ന്‍ പ​​​ദ്ധ​​​തി വി​​​ജ​​​യി​​​പ്പി​​​ക്കാ​​​ന്‍ എ​​​ല്ലാ ഏ​​​ജ​​​ന്‍​സി​​​ക​​​ളും അ​​​വ​​​രു​​​ടെ സ​​​ഹാ​​​യ സ​​​ഹ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ വാ​​​ഗ്ദാ​​​നം ചെ​​​യ്തി​​​ട്ടു​​​ണ്ട്. എ​​​യ​​​ര്‍​പോ​​​ര്‍​ട്ടു​​​ക​​​ള്‍, സീ​​​പോ​​​ര്‍​ട്ടു​​​ക​​​ള്‍ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി യോ​​​ഗ​​​ങ്ങ​​​ള്‍ ചേ​​​രും.

ശാ​​​സ്ത്രീ​​​യ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ ല​​​ഹ​​​രി​​​വേ​​​ട്ട ഫ​​​ല​​​പ്ര​​​ദ​​​മാ​​​ക്കും. ല​​​ഹ​​​രി​​വ​​​സ്തു​​​ക്ക​​​ള്‍ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​ന് പോ​​​ലീ​​​സ് നാ​​​യ​​​ക​​​ള്‍​ക്ക് പ്ര​​​ത്യേ​​​ക പ​​​രി​​​ശീ​​​ല​​​നം ന​​​ല്‍​കും. ലോ​​​ക ല​​​ഹ​​​രി വി​​​രു​​​ദ്ധ ദി​​​ന​​​മാ​​​യ ജൂ​​​ണ്‍ 26ന് ​​​എ​​​ല്ലാ നി​​​യോ​​​ജ​​​ക മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും എം​​​എ​​​ല്‍​എ​​​മാ​​​രു​​​ടെ സാ​​​ന്നി​​​ദ്ധ്യ​​​ത്തി​​​ല്‍ ബോ​​​ധ​​​വ​​ത്ക​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ള്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​ന്‍ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്നു​​​ണ്ട്.

വി​​​വി​​​ധ കേ​​​ന്ദ്ര എ​​​ജ​​​ന്‍​സി​​​ക​​​ള്‍ ഈ ​​​പ​​​ദ്ധ​​​തി​​​ക്ക് വ​​​ലി​​​യ പി​​​ന്തു​​​ണ വാ​​​ഗ്ദാ​​​നം ചെ​​​യ്തി​​​ട്ടു​​​ണ്ട്. ഇ​​​ന്ന​​​ത്തെ യോ​​​ഗ​​​ത്തി​​​ല്‍ ഉ​​​ണ്ടാ​​​യ അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ളു​​​ടെ​​യും നി​​​ര്‍​ദ്ദേ​​​ശ​​​ങ്ങ​​​ളു​​​ടെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ഓ​​​പ്പ​​​റേ​​​ഷ​​​ന്‍ തൂ​​​ഫാ​​​ന്‍ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളി​​​ല്‍ മാ​​​റ്റം വ​​​രു​​​ത്തും. മാ​​​ത്ര​​​മ​​​ല്ല, കൂ​​​ടു​​​ത​​​ല്‍ ശാ​​​സ്ത്രീ​​​യ രീ​​​തി​​​ക​​​ള്‍ അ​​​വ​​​ലം​​​ബി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു.

പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന് മു​​​ന്‍​പ് ന​​​ട​​​ന്ന ഇ​​​ന്‍റ​​​ര്‍ ഏ​​​ജ​​​ന്‍​സി കോ-​​​ഓ​​​ര്‍​ഡി​​​നേ​​​ഷ​​​ന്‍ യോ​​​ഗ​​​ത്തി​​​ല്‍ ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പു​​​മ​​​ന്ത്രി​​​ക്ക് പു​​​റ​​​മേ, സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി റ​​​വാ​​​ഡ ആ​​​സാ​​​ദ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ര്‍, ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പ് ഉ​​​പ​​​ദേ​​​ഷ്ടാ​​​വും റി​​​ട്ട​. ഡി​​​ജി​​​പി​​​യു​​​മാ​​​യ എ.​​​ഹേ​​​മ​​​ച​​​ന്ദ്ര​​​ന്‍ എ​​​ന്നി​​​വ​​​രും പോ​​​ലീ​​​സ് ആ​​​സ്ഥാ​​​ന​​​ത്തെ ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ ക​​​സ്റ്റം​​​സ്, കോ​​​സ്റ്റ് ഗാ​​​ര്‍​ഡ്, നാ​​​ര്‍​ക്കോ​​​ട്ടി​​​ക്സ് ക​​​ണ്‍​ട്രോ​​​ള്‍ ബ്യൂ​​​റോ, റ​​​വ​​​ന്യൂ ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍​സ്, കോ​​​സ്റ്റ​​​ല്‍ പോ​​​ലീ​​​സ്, സം​​​സ്ഥാ​​​ന ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍​സ്, കേ​​​ര​​​ള എ​​​ക്സൈ​​​സ്, സെ​​​ന്‍​ട്ര​​​ല്‍ ഇ​​​ന്‍​ഡ​​​സ്ട്രി​​​യ​​​ല്‍ സെ​​​ക്യൂ​​​രി​​​റ്റി ഫോ​​​ഴ്സ്, റെ​​​യി​​​ല്‍​വേ പ്രൊ​​​ട്ട​​​ക്‌​​​ഷ​​​ന്‍ ഫോ​​​ഴ്സ്, നാ​​​ഷ​​​ണ​​​ല്‍ ടെ​​​ക്നി​​​ക്ക​​​ല്‍ റി​​​സ​​​ര്‍​ച്ച് ഓ​​​ര്‍​ഗ​​​നൈ​​​സേ​​​ഷ​​​ന്‍, എ​​​സ്ഐ​​​ബി, ഡി​​​ആ​​​ര്‍​ഐ, എ​​​ഫ്ആ​​​ര്‍​ആ​​​ര്‍​ഒ തു​​​ട​​​ങ്ങി​​​യ വ​​​കു​​​പ്പു​​​ക​​​ളി​​​ല്‍നി​​​ന്നു​​​ള്ള ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും സം​​​സാ​​​രി​​​ച്ചു.

National

ബം​ഗാ​ളി​ൽ ശ​ക്ത​മാ​യ കൊ​ടു​ങ്കാ​റ്റും ക​ന​ത്ത മ​ഴ​യും; എ​ട്ട് മ​ര​ണം

കോ​ൽ​ക്ക​ത്ത: ബം​ഗാ​ളി​ൽ വീ​ശി​യ​ടി​ച്ച ശ​ക്ത​മാ​യ കൊ​ടു​ങ്കാ​റ്റി​ലും ക​ന​ത്ത മ​ഴ​യി​ലും വ്യാ​പ​ക നാ​ശ​ന​ഷ്ടം. എ​ട്ട് പേ​രാ​ണ് അ​പ​ക​ട​ങ്ങ​ളി​ൽ മ​രി​ച്ച​ത്. മ​ണി​ക്കൂ​റി​ൽ 88 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ലാ​ണ് കൊ​ടു​ങ്കാ​റ്റ് വീ​ശി​യ​ത്. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് മു​ഖ്യ​മ​ന്ത്രി സു​വേ​ന്ദു അ​ധി​കാ​രി നാ​ല് ല​ക്ഷം രൂ​പ വീ​തം ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു.

കോ​ൽ​ക്ക​ത്താ​യി​ലെ സ​ർ​ക്കു​ല​ർ റെ​യി​ൽ​വേ ട്രാ​ക്കി​ലേ​ക്ക് വൈ​ദ്യു​തി ലൈ​നു​മാ​യി ഒ​ടി​ഞ്ഞു​വീ​ണ മാ​വി​ന​ടി​യി​ൽ​പ്പെ​ട്ട് ഒ​രാ​ൾ മ​രി​ച്ചു. ചേ​ത്‌​ല​യി​ൽ ത​ക​രാ​റി​ലാ​യ കെ​ട്ടി​ട​ത്തി​ന്‍റെ കൈ​വ​രി ത​ക​ർ​ന്നു വീ​ണ് പ്ര​വീ​ൺ കു​മാ​ർ എ​ന്ന യു​വാ​വ് മ​രി​ച്ചു.

ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ര​ങ്ങ​ളും ചി​ല്ല​ക​ളും ഒ​ടി​ഞ്ഞു​വീ​ണു​ണ്ടാ​യ നാ​ല് അ​പ​ക​ട​ങ്ങ​ളി​ലാ​യി മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. മി​ഡ്നാ​പ്പൂ​രി​ൽ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളും പു​രു​ലി​യ​യി​ൽ മൂ​ന്ന് പേ​രും ഝാ​ർ​ഗ്ര​മി​ൽ ഒ​രാ​ളും കൊ​ടു​ങ്കാ​റ്റി​നെ തു​ട​ർ​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.

കോ​ൽ​ക്ക​ത്ത​യി​ലും സാ​ൾ​ട്ട് ലേ​ക്കി​ലു​മാ​യി 65- ൽ ​ആ​ധി​കം മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ഴു​ക​യും 60- ൽ ​അ​ധി​കം മ​ര​ങ്ങ​ൾ​ക്ക് ഭാ​ഗി​ക​മാ​യി കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യും ചെ​യ്തു. മൈ​താ​ൻ, ര​വീ​ന്ദ്ര സ​രോ​വ​ൻ പ്ര​ദേ​ശ​ങ്ങ​ളെ​യാ​ണ് ദു​ര​ന്തം ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ച്ച​ത്.

ശ​ക്ത​മാ​യ കാ​റ്റും മോ​ശം കാ​ലാ​വ​സ്ഥ​യും കാ​ര​ണം കോ​ൽ​ക്ക​ത്താ​യി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം വെ​ള്ളി​യാ​ഴ്ച ഒ​രു മ​ണി​ക്കൂ​റോ​ളം നി​ർ​ത്തി​വ​യ്ക്കേ​ണ്ടി വ​ന്നു. പ​ത്തി​ലേ​റെ വി​മാ​ന​ങ്ങ​ൾ​ക്ക് ലാ​ൻ​ഡിം​ഗ് അ​നു​മ​തി ല​ഭി​ക്കാ​തെ ന​ഗ​ര​ത്തി​ന് മു​ക​ളി​ൽ ഏ​റെ നേ​രം വ​ട്ട​മി​ട്ട് പ​റ​ക്കേ​ണ്ടി വ​ന്ന​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് ന​ഗ​ര​ത്തി​ലെ താ​പ​നി​ല​യി​ൽ ഏ​ഴ് ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ കു​റ​വു​ണ്ടാ​യി. ഒ​രു മ​ണി​ക്കു​റി​ൽ 40 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Kerala

കോഴിക്കോടൻ കൊടുങ്കാറ്റില്‍ കടപുഴകി എല്‍ഡിഎഫ്

കോ​​ഴി​​ക്കോ​​ട്: കോ​​ഴി​​ക്കോ​​ട്ട് ആ​​ഞ്ഞ​​ടി​​ച്ച കൊ​​ടു​​ങ്കാ​​റ്റി​​ല്‍ ത​​ക​​ര്‍ന്ന​​ടി​​ഞ്ഞ് എ​​ല്‍ഡി​​എ​​ഫ്. 2001നു​​ശേ​​ഷം യു​​ഡി​​എ​​ഫി​​നെ നി​​ഷ്പ്ര​​ഭ​​മാ​​ക്കി ഇ​​ട​​തു​​പ​​ക്ഷം ന​​ട​​ത്തി​​യ തേ​​രോ​​ട്ട​​ത്തി​​ന് ഇ​​ക്കു​​റി​​യു​​ണ്ടാ​​യ​​ത് ക​​ന​​ത്ത തി​​രി​​ച്ച​​ടി.

കോ​​ഴി​​ക്കോ​​ട് ജി​​ല്ല​​യി​​ലെ 13 മ​​ണ്ഡ​​ല​​ങ്ങ​​ളി​​ല്‍ 12ഉം ​​യു​​ഡി​​എ​​ഫ് തൂ​​ത്തു​​വാ​​രി. 2021ല്‍ ​​യു​​ഡി​​എ​​ഫ്-02, എ​​ല്‍ഡി​​എ​​ഫ്-11 എ​​ന്നി​​ങ്ങ​​നെ​​യാ​​യി​​രു​​ന്നു ക​​ക്ഷി​​നി​​ല. 20 വ​​ര്‍ഷ​​ത്തി​​നു ശേ​​ഷം ആ​​ദ്യ​​മാ​​യി കോ​​ഴി​​ക്കോ​​ട് ജി​​ല്ല​​യി​​ല്‍ കോ​​ണ്‍ഗ്ര​​സി​​ന് നാ​​ല് എം​​എ​​ല്‍എ​​മാ​​ര്‍ പി​​റ​​ന്നു.

കേ​​ര​​ള​​ത്തി​​ല്‍ ആ​​ദ്യ​​മാ​​യി മു​​സ്‌​​ലിം ലീ​​ഗി​​ന് വ​​നി​​താ എം​​എ​​ല്‍എ ഉ​​ണ്ടാ​​യ​​തും കോ​​ഴി​​ക്കോ​​ട് ജി​​ല്ല​​യി​​ലെ പേ​​രാ​​മ്പ്ര മ​​ണ്ഡ​​ല​​ത്തി​​ല്‍. പേ​​രാ​​മ്പ്ര​​യി​​ല്‍ നി​​ന്ന് ജ​​ന​​വി​​ധി തേ​​ടി​​യ എ​​ല്‍ഡി​​എ​​ഫ് ക​​ണ്‍വീ​​ന​​ര്‍ ടി.​​പി. രാ​​മ​​കൃ​​ഷ്ണ​​ന്‍ (76), ക​​ന്നി​​യ​​ങ്കം കു​​റി​​ച്ച മു​​സ്‌​​ലിം ലീ​​ഗി​​ലെ തീ​​പ്പൊ​​രി വ​​നി​​താ നേ​​താ​​വ് അ​​ഡ്വ. ഫാ​​ത്തി​​മ ത​​ഹ്‌​​ലി​​യ​​യ്ക്കു (34) മു​​ന്നി​​ല്‍ ചാ​​മ്പ​​ലാ​​യ​​ത് കേ​​ര​​ള രാ​​ഷ്‌​​ട്രീ​​യ ച​​രി​​ത്ര​​ത്തി​​ലെ വ​​ലി​​യ അ​​ട്ടി​​മ​​റി​​ക​​ളി​​ലൊ​​ന്നാ​​യി.

ബേ​​പ്പൂ​​രി​​ല്‍നി​​ന്ന് പി.​​എ. മു​​ഹ​​മ്മ​​ദ് റി​​യാ​​സ് 2021ലേ​​ക്കാ​​ള്‍ കു​​റ​​ഞ്ഞ ഭൂ​​രി​​പ​​ക്ഷ​​ത്തി​​ന് യു​​ഡി​​എ​​ഫി​​ലെ പി.​​വി. അ​​ന്‍വ​​റി​​നോ​​ടു ജ​​യി​​ച്ച​​തു​​മാ​​ത്ര​​മാ​​ണ് ഇ​​ട​​തു​​പ​​ക്ഷ​​ത്തി​​ന് ഇ​​ക്കു​​റി നേ​​രി​​യ ആ​​ശ്വാ​​സ​​മാ​​യ​​ത്. 20 വ​​ര്‍ഷ​​മാ​​യി ഇ​​ട​​തു​​കോ​​ട്ട​​ക​​ളാ​​യി നി​​ല​​നി​​ന്നി​​രു​​ന്ന മ​​ണ്ഡ​​ല​​ങ്ങ​​ളി​​ല്‍ പ​​ല​​തും ത​​ക​​ര്‍ന്ന​​ടി​​ഞ്ഞു.

പാ​​ര്‍ട്ടി​​യി​​ലെ ഒ​​രു വി​​ഭാ​​ഗ​​ത്തി​​ന്‍റെ എ​​തി​​ര്‍പ്പ് മ​​റി​​ക​​ട​​ന്ന് വീ​​ണ്ടും പ​​ട​​ക്ക​​ള​​ത്തി​​ലി​​റ​​ങ്ങി​​യ എ​​ണ്‍പ​​തു​​കാ​​ര​​നാ​​യ സി​​റ്റിം​​ഗ് എം​​എ​​ല്‍എ എ.​​കെ. ശ​​ശീ​​ന്ദ്ര​​നെ ജ​​നം വീ​​ട്ടി​​ലി​​രു​​ത്തി. എ.​​കെ. ശ​​ശീ​​ന്ദ്ര​​ന്‍, ടി.​​പി. രാ​​മ​​കൃ​​ഷ്ണ​​ന്‍ എ​​ന്നി​​വ​​ര്‍ക്കു പു​​റ​​മെ സി​​റ്റിം​​ഗ് എം​​എ​​ല്‍എ​​മാ​​രാ​​യ കെ.​​എം. സ​​ച്ചി​​ന്‍ദേ​​വ്, പി.​​ടി.​​എ. റ​​ഹീം, തോ​​ട്ട​​ത്തി​​ല്‍ ര​​വീ​​ന്ദ്ര​​ന്‍, ലി​​ന്‍റോ ജോ​​സ​​ഫ്, അ​​ഹ​​മ്മ​​ദ് ദേ​​വ​​ര്‍കോ​​വി​​ല്‍, കെ.​​പി. കു​​ഞ്ഞ​​മ്മ​​ദ്കു​​ട്ടി എ​​ന്നി​​വ​​രും ക​​ന​​ത്ത തോ​​ല്‍വി​​ ഏറ്റു വാ​​ങ്ങി.

45 വ​​ര്‍ഷ​​ത്തി​​ൽ ആ​​ദ്യ​​മാ​​യാ​​ണ് ബാ​​ലു​​ശേ​​രി​​യി​​ല്‍ ചെ​​ങ്കൊ​​ടി മാ​​ഞ്ഞ​​ത്. സി​​റ്റിം​​ഗ് എം​​എ​​ല്‍എ കെ.​​എം. സ​​ച്ചി​​ന്‍ദേ​​വി​​നെ കോ​​ണ്‍ഗ്ര​​സി​​ലെ വി.​​ടി. സൂ​​ര​​ജാ​​ണ് തോ​​ല്‍പ്പി​​ച്ച​​ത്. ക​​ഴി​​ഞ്ഞ ര​​ണ്ടു ത​​വ​​ണ കു​​ന്നമം​​ഗ​​ല​​ത്ത് എ​​ല്‍ഡി​​എ​​ഫ് സ്വ​​ത​​ന്ത്ര​​നാ​​യി വി​​ജ​​യി​​ച്ച പി.​​ടി.​​എ. റ​​ഹീ​​മി​​നെ മു​​സ്‌​​ലിം ലീ​​ഗി​​ലെ എം.​​എ. റ​​സാ​​ഖാ​​ണ് ത​​റ​​പ​​റ്റി​​ച്ച​​ത്. ജി​​ല്ല​​യി​​ല്‍ പു​​തു​​മു​​ഖ​​ങ്ങ​​ളെ അ​​ട​​ക്കം രം​​ഗ​​ത്തി​​റ​​ക്കി കോ​​ണ്‍ഗ്ര​​സും ലീ​​ഗും ന​​ട​​ത്തി​​യ പ​​രീ​​ക്ഷ​​ണ​​ങ്ങ​​ള്‍ വി​​ജ​​യം ക​​ണ്ടു.

District News

കൊ​​ടു​​ങ്കാ​​റ്റ്, ഇ​​ടി​​മി​​ന്ന​​ൽ... പിന്നാലെ വേ​​ന​​ൽ​​മ​​ഴ

ച​​ങ്ങ​​നാ​​ശേ​​രി: കൊ​​ടി​​യ ഉ​​ഷ്ണ​ത്തി​​ന് ആ​​ശ്വാ​​സ​​മാ​​യി കൊ​​ടു​​ങ്കാ​​റ്റി​​ന്‍റെ​​യും ഇ​​ടി​​മി​​ന്ന​​ലി​​ന്‍റെയും അ​​ക​​മ്പ​​ടി​​യോ​​ടെ വേ​​ന​​ൽ മ​​ഴ. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 5.30ന് ​​ആ​​രം​​ഭി​​ച്ച മ​​ഴ ഒ​​രു മ​​ണി​​ക്കൂ​​റോ​​ളം നീ​​ണ്ടു​​നി​​ന്നു. ഇ​​ടി​​മി​​ന്ന​​ലും കൊ​​ടു​​ങ്കാ​​റ്റും ശ​​ക്ത​​മാ​​യി​​രു​​ന്നെ​​ങ്കി​​ലും അ​​പ​​ക​​ട സം​​ഭ​​വ​​ങ്ങ​​ൾ രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​ട്ടി​​ല്ല. കാ​​ലാ​​വ​​സ്ഥാ നി​​രീ​​ക്ഷ​​ക​​രു​​ടെ പ്ര​​വ​​ച​​നം ശ​​രി​​വ​​യ്ക്കു​​ന്ന ത​​ര​​ത്തി​​ലാ​​ണ് ഇ​​ന്ന​​ലെ മ​​ഴ പെ​​യ്ത​​ത്.

കൊ​​ടി​​യ വേ​​ന​​ൽ​​ച്ചൂ​​ടി​​നെ​​ത്തു​​ട​​ർ​​ന്ന് താ​​ലൂ​​ക്കി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ കു​​ടി​​വെ​​ള്ള ക്ഷാ​​മം രൂ​​ക്ഷ​​മാ​​ണ്. ത​​ദ്ദേ​​ശ സ്ഥാ​​പ​​നം ശു​​ദ്ധ​​ജ​​ല വി​​ത​​ര​​ണം ന​​ട​​ത്തു​​ന്നു​​ണ്ടെ​​ങ്കി​​ലും കു​​ടി​​വെ​​ള്ള ക്ഷാ​​മം പൂ​​ർ​​ണ​​മാ​​യി പ​​രി​​ഹ​​രി​​ക്ക​​പ്പെ​​ടാ​​നാ​​വു​​ന്നി​​ല്ല. ഈ ​​അ​​വ​​സ്ഥ​​യി​​ലാ​​ണ് ശ​​ക്ത​​മാ​​യ മ​​ഴ ആ​​ശ്വാ​​സ​​മാ​​യ​​ത്.

വൈ​​ദ്യു​​തി ബ​​ന്ധം ത​​ക​​രാ​​റി​​ലാ​​യി

മാ​​ട​​പ്പ​​ള്ളി: കാ​​റ്റി​​നെ​​യും മ​​ഴ​​യെ​​യും തു​​ട​​ർ​​ന്ന് തെ​​ങ്ങ​​ണ, തൃ​​ക്കൊ​​ടി​​ത്താ​​നം സെ​​ക്‌​​ഷ​​നു​​ക​​ളു​​ടെ പ​​രി​​ധി​​യി​​ൽ വൈ​​ദ്യു​​തി മു​​ട​​ങ്ങി. കു​​ന്നും​​പു​​റം, നാ​​ലു​​കോ​​ടി, മു​​ക്കാ​​ട്ടു​​പ​​ടി, മോ​​സ്കോ, വെ​​ങ്കോ​​ട്ട, മാ​​മ്മൂ​​ട്, കു​​റു​​മ്പ​​നാ​​ടം പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലാ​​ണ് വൈ​​ദ്യു​​തി മു​​ട​​ങ്ങി​​യ​​ത്.


വൈ​​ദ്യു​​തി ഉ​​ദ്യോ​​ഗ​​സ്ഥ​​രെ​​ത്തി കു​​റ​​ച്ചു​​സ്ഥ​​ല​​ങ്ങ​​ളി​​ലെ വൈ​​ദ്യു​​തി ബ​​ന്ധം പു​​നഃ​​സ്ഥാ​​പി​​ച്ചു. കൂ​​ടു​​ത​​ൽ സ്ഥ​​ല​​ങ്ങ​​ളി​​ൽ ഒ​​രു പോ​​ലെ വൈ​​ദ്യു​​തി ബ​​ന്ധം ത​​ട​​സ​​പ്പെ​​ട്ടാ​​ൽ പ​​രി​​ഹ​​രി​​ക്കാ​​ൻ സെ​​ക്‌​​ഷ​​നു​​ക​​ളി​​ൽ വേ​​ണ്ട​​ത്ര ജീ​​വ​​ന​​ക്കാ​​രി​​ല്ലെ​​ന്ന പ​​രാ​​തി​​യു​​ണ്ട്.

NRI

ഹൂ​സ്റ്റ​ണി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കും കാ​റ്റി​നും സാ​ധ്യ​ത

ഹൂ​സ്റ്റ​ൺ: വാ​രാ​ന്ത്യ​ത്തി​ൽ ഹൂ​സ്റ്റ​ൺ ന​ഗ​ര​ത്തി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും അ​തി​ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്കും കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ഹൂ​സ്റ്റ​ണി​ൽ ന​ട​ക്കു​ന്ന ലൈ​വ്സ്റ്റോ​ക്ക് ഷോ ​ആ​ൻ​ഡ് റോ​ഡി​യോ പ​രി​പാ​ടി​ക​ളെ ഈ ​കാ​ലാ​വ​സ്ഥ ബാ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ശ​നി​യാ​ഴ്ച ഉ​ച്ച മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ അ​തി​ശ​ക്ത​മാ​യ മ​ഴ പെ​യ്യാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഫോ​ക്സ് 26 സ്റ്റോം ​അ​ല​ർ​ട്ട് നി​ല​വി​ലു​ണ്ട്.

ഒന്ന് മു​ത​ൽ മൂന്ന് ഇ​ഞ്ച് വ​രെ മ​ഴ​യ്ക്കും ചി​ല​യി​ട​ങ്ങ​ളി​ൽ നാല് ഇ​ഞ്ചില​ധി​കം മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്. എ​ൻ​ആ​ർ​ജി പാ​ർ​ക്കി​ൽ റോ​ഡി​യോ കാ​ണാ​ൻ എ​ത്തു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശ​മു​ണ്ട്. ശ​ക്ത​മാ​യ കാ​റ്റും ആ​ലി​പ്പ​ഴ വീ​ഴ്ച​യും ഉ​ണ്ടാ​യേ​ക്കാം.

ക​ന​ത്ത മ​ഴ മൂ​ലം റോ​ഡു​ക​ളി​ൽ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഞാ​യ​റാ​ഴ്ച കാ​റ്റിന്‍റെ വേ​ഗ​ത കു​റ​യു​മെ​ങ്കി​ലും മ​ഴ തു​ട​രാ​നാ​ണ് സാ​ധ്യ​ത. അ​ടു​ത്ത തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ലും മ​ഴ തു​ട​രു​മെ​ങ്കി​ലും ബു​ധ​നാ​ഴ്ച​യോ​ടെ എ​ത്തു​ന്ന ത​ണു​ത്ത കാ​റ്റ് അ​ന്ത​രീ​ക്ഷ​ത്തി​ലെ ഈ​ർ​പ്പം കു​റ​യ്ക്കു​ക​യും താ​പ​നി​ല താ​ഴ്ത്തു​ക​യും ചെ​യ്യും.

പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ സു​ര​ക്ഷി​ത​മാ​യ കെ​ട്ടി​ട​ങ്ങ​ൾ​ക്കു​ള്ളി​ൽ അ​ഭ​യം പ്രാ​പി​ക്കാ​ൻ ത​യാ​റാ​യി​രി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.

International

കൊടുങ്കാറ്റ് വിയറ്റ്നാമിൽ; ഫിലിപ്പീൻസിൽ 114 മരണം

മ​​​നി​​​ല: ​​​ഫി​​​ലി​​​പ്പീ​​​ൻ​​​സി​​​ൽ ക​​​ന​​​ത്ത നാ​​​ശം വി​​​ത​​​ച്ച ക​​​ൽ​​​മ​​​യേ​​​ഗി കൊ​​​ടു​​​ങ്കാ​​​റ്റ് വി​​​യ​​​റ്റ്നാ​​​മി​​​ലേ​​​ക്കു നീ​​​ങ്ങാ​​​ൻ തു​​​ട​​​ങ്ങി. ഫി​​​ലി​​​പ്പീ​​​ൻ​​​സി​​​ൽ 114 പേ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. 127 പേ​​​രെ കാ​​​ണാ​​​താ​​​വു​​​ക​​​യും 82 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. വ്യാ​​​പ​​​ക​​​മായി നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ളു​​​മു​​​ണ്ടാ​​​യി.

കൊ​​​ടു​​​ങ്കാ​​​റ്റി​​​നോ​​​ട് അ​​​നു​​​ബ​​​ന്ധി​​​ച്ചു​​​ള്ള പേ​​​മാ​​​രി​​​യി​​​ൽ സെ​​​ബു ദ്വീ​​​പി​​​ലെ എ​​​ല്ലാ പ​​​ട്ട​​​ണ​​​ങ്ങ​​​ളും മു​​​ങ്ങി​​​യെ​​​ന്നാ​​​ണ് ഫി​​​ലി​​​പ്പീ​​​നി വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ച​​​ത്. ഭൂ​​​രി​​​ഭാ​​​ഗം മ​​​ര​​​ണ​​​ങ്ങ​​​ളും സെ​​​ബു ദ്വീ​​​പി​​​ലാ​​​ണ്. ഫി​​​ലി​​​പ്പീ​​​നി പ്ര​​​സി​​​ഡ​​​ന്‍റ് ഫെ​​​ർ​​​ഡി​​​നാ​​​ന്‍റ് മ​​​ർ​​​ക്കോ​​​സ് ജൂ​​​ണി​​​യ​​​ർ രാ​​​ജ്യ​​​ത്ത് അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​താ​​​യി ഇ​​​ന്ന​​​ലെ അ​​​റി​​​യി​​​ച്ചു.

വി​​​യ​​​റ്റ്നാ​​​മി​​​ലേ​​​ക്കു നീ​​​ങ്ങാ​​​ൻ തു​​​ട​​​ങ്ങി​​​യ കൊ​​​ടു​​​ങ്കാ​​​റ്റി​​നു വേ​​​ഗം വ​​​ർ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്. വി​​​യ​​​റ്റ്നാ​​​മി​​​ന്‍റെ മ​​​ധ്യഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ക​​​ന​​​ത്ത നാ​​​ശം വി​​​ത​​​യ്ക്കു​​​മെ​​​ന്നാ​​​ണു നി​​​ഗ​​​മ​​​നം. തീ​​​ര​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലു​​​ള്ള​​​വ​​​രോ​​​ട് ഒ​​​ഴി​​​ഞ്ഞു​​​പോ​​​കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. മേ​​​ഖ​​​ല​​​യി​​​ലെ എ​​​ട്ടു വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ൾ പ്ര​​​വ​​​ർ​​​ത്ത​​​നം നി​​​ർ​​​ത്തി​​​വ​​​ച്ചു.

Latest News

Corehub Up