Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Straydog

തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കുന്നതിനിടെ ആംബുലന്‍സ് ഡ്രൈവര്‍ക്ക് കടിയേറ്റു

അരൂര്‍: തെരുവുനായകള്‍ക്ക് ഭക്ഷണം കൊടുത്തും രോഗാവസ്ഥയിലായ നായ്ക്കളെ ആശുപത്രിയില്‍ എത്തിച്ച് ശുശ്രൂഷിക്കുകയും ചെയ്തിരുന്ന അരൂര്‍ ഗ്രാമപഞ്ചായത്തിലെ ആംബുലന്‍സ് ഡ്രൈവറെ തെരുവുനായ കടിച്ചു. അരൂര്‍ പഞ്ചായത്തില്‍ ഏഴാം വാര്‍ഡില്‍ എട്ടു കണ്ടത്തില്‍ ഉണ്ണിക്ക് (36) ആണ് കടിയേറ്റത്.

അരൂക്കുറ്റി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപത്തെ തെരുവുനായകള്‍ക്ക് ബിസ്‌കറ്റ് വാങ്ങിക്കൊടുത്തുകൊണ്ടിരിരുന്നപ്പോഴാണ് ഇയാളുടെ വലത് കൈക്കും വലത് തുടയിലും കടിയേറ്റത്. തുടര്‍ന്ന് അരൂറ്റി ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

National

തെ​രു​വ് നാ​യ്ക്ക​ൾ ര​ക്ഷ​ക​രാ​യി; കോ​യ​മ്പ​ത്തൂ​രി​ൽ യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ

ചെ​ന്നൈ: കോ​യ​മ്പ​ത്തൂ​രി​ൽ മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന യു​വ​തി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. യു​വ​തി​യെ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ച ഭൂ​പ​തി എ​ന്ന യു​വാ​വി​നെ തെ​രു​വ് നാ​യ്ക്ക​ൾ ആ​ക്ര​മി​ച്ച് തു​ര​ത്തി​യോ​ടി​ക്കു​ക​യാ​യി​രു​ന്നു.

തു​ടി​യ​ല്ലൂ​ർ റെ​യി​ൽ​വേ മേ​ൽ​പാ​ല​ത്തി​ന് സ​മീ​പ​മു​ള്ള സ​ർ​വീ​സ് റോ​ഡി​ലാ​ണ് സം​ഭ​വം. മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന യു​വ​തി ര​ണ്ട് തെ​രു​വ് നാ​യ്ക്ക​ൾ​ക്കൊ​പ്പം റോ​ഡ​രി​കി​ലി​രി​ക്കു​മ്പോ​ൾ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന യു​വാ​വ് ഇ​വി​ടേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു. യു​വ​തി​യോ​ട് സം​സാ​രി​ച്ച ശേ​ഷം സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ക​ല്ലെ​ടു​ത്ത് നാ​യ്ക്ക​ളെ തു​ര​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​വ കു​റ​ച്ച​ക​ലെ മാ​റി​നി​ന്ന് കു​ര​ച്ചു.

തു​ട​ർ​ന്ന് നാ​യ്ക്ക​ൾ പോ​യെ​ന്ന് ക​രു​തി ഇ​യാ​ൾ യു​വ​തി​യെ ക​യ​റി​പ്പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി നി​ല​വി​ളി​ച്ച ഉ​ട​ൻ ത​ന്നെ തെ​രു​വ് നാ​യ്ക്ക​ൾ ചാ​ടി​വീ​ണ് യു​വാ​വി​ന്‍റെ കാ​ലി​ൽ ക​ടി​ച്ച് വ​ലി​ക്കു​ക​യും അ​വി​ടെ​നി​ന്ന് ഓ​ടി​ക്കു​ക​യും ചെ​യ്തു.

സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

National

തെ​രു​വ് നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ആ​റ് വ​യ​സു​കാ​രി​ക്ക് പ​രി​ക്ക്

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ൽ തെ​രു​വ് നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ആ​റ് വ​യ​സു​കാ​രി​ക്ക് ഗു​രു​ത​ര പ​രി​ക്ക്. രാ​ജ് ന​ഗ​ർ എ​ക്സ്‌​ടെ​ൻ​ഷ​നി​ലെ സ്റ്റാ​ർ രാ​മേ​ശ്വ​രം സൊ​സൈ​റ്റി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

കു​ട്ടി റെ​സി​ഡ​ൻ​ഷ്യ​ൽ കോം​പ്ല​ക്സി​ലൂ​ടെ ന​ട​ന്നു​പോ​കു​മ്പോ​ൾ തെ​രു​വ് നാ​യ കു​ട്ടി​യു​ടെ നേ​രെ ഓ​ടി​യെ​ത്തു​ക​യാ​യി​രു​ന്നു. നാ​യ കു​ട്ടി​യു​ടെ വ​സ്ത്ര​ത്തി​ൽ ക​ടി​ച്ചു​വ​ലി​ച്ച് മ​റ്റ് മൂ​ന്ന് നാ​യ്ക്ക​ളു​ടെ അ​ടു​ത്തേ​ക്ക് കൊ​ണ്ടു​പോ​യി. തു​ട​ർ​ന്ന് നാ​യ്ക്ക​ൾ കു​ട്ടി​യെ വ​ള​ഞ്ഞു​പി​ടി​ക്കു​ക​യും ആ​ക്ര​മി​ക്കു​ക​യും ചെ​യ്തു. കു​ട്ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും നാ​യ്ക്ക​ൾ ആ​ക്ര​മ​ണം തു​ട​ർ​ന്നു.

ഈ ​സ​മ​യം അ​തു​വ​ഴി​യെ​ത്തി​യ ഒ​രു സ്ത്രീ ​ഉ​ട​ൻ ത​ന്നെ ചെ​രു​പ്പ് ഉ​പ​യോ​ഗി​ച്ച് നാ​യ്ക്ക​ളെ തു​ര​ത്തി​യോ​ടി​ക്കു​ക​യു​മാ​യി​രു​ന്നു. പി​ന്നാ​ലെ നാ​ട്ടു​കാ​ർ ഓ​ടി​യെ​ത്തി കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ കു​ട്ടി​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ന​ൽ​കി.

സൊ​സൈ​റ്റി​യി​ലെ തെ​രു​വ് നാ​യ ശ​ല്യ​ത്തെ​ക്കു​റി​ച്ച് നി​ര​വ​ധി ത​വ​ണ പ​രാ​തി​പ്പെ​ട്ടി​ട്ടും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് യാ​തൊ​രു​വി​ധ ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​രോ​പി​ച്ചു. ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ അ​ധി​കൃ​ത​ർ ഉ​ട​ൻ ത​ന്നെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

National

തെ​രു​വ് നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നാ​ല് വ​യ​സു​കാ​രി​ക്ക് ഗു​രു​ത​ര പ​രി​ക്ക്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ക​ല​ബു​റ​ഗി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ തെ​രു​വ് നാ​യ്ക്ക​ളു​ടെ ആ​ക്ര​മണത്തിൽ നാ​ലു വ​യ​സു​കാ​രി​ക്ക് ഗു​രു​ത​ര പ​രി​ക്ക്. സാ​ന്വി എ​ന്ന കു​ട്ടി​യാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. കു​ട്ടി​യു​ടെ മു​ഖ​ത്തും ചു​ണ്ടി​ലും ക​വി​ളി​ലും ആ​ഴ​ത്തി​ലു​ള്ള മു​റി​വു​ക​ളേ​റ്റി​ട്ടു​ണ്ട്.

വീ​ടി​നു​മു​ന്നി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ് തെ​രു​വ് നാ​യ്ക്ക​ൾ കു​ട്ടി​ക്ക് നേ​രെ ചാ​ടി​വീ​ണ​ത്. ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​യെ ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

ഗ്രാ​മ​ത്തി​ൽ തെ​രു​വ് നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​കു​ന്ന​തി​നെ​തി​രെ പ്ര​ദേ​ശ​വാ​സി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ൾ ത​ട​യാ​ൻ അ​ധി​കാ​രി​ക​ൾ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

തെരുവുനായ നിയന്ത്രണത്തിൽ തദ്ദേശ സ്ഥാപനങ്ങളെ കക്ഷി ചേർക്കണം: കോടതി

കൊ​​​ച്ചി: തെ​​​രു​​​വു​​​നാ​​​യ് നി​​​യ​​​ന്ത്ര​​​ണം സം​​​ബ​​​ന്ധി​​​ച്ച കേ​​​സി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ​​​യും ക​​​ക്ഷി​​​ചേ​​​ർ​​​ക്കാ​​​ൻ ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ്.

സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പാ​​​ലി​​​ക്കു​​​ന്നു​​​ണ്ടോ​​​യെ​​​ന്ന് ഉ​​​റ​​​പ്പുവ​​​രു​​​ത്തു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി സ്വ​​​മേ​​​ധ​​​യാ സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള കേ​​​സി​​​ൽ ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ ക​​​ക്ഷി ചേ​​​ർ​​​ക്കു​​​ന്ന​​​ത്.

ഇ​​​തി​​​നു​​​ള്ള അ​​​പേ​​​ക്ഷ വ്യാ​​​ഴാ​​​ഴ്ച​​​യ്ക്ക​​​കം സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ എ.​​​കെ. ജ​​​യ​​​ശ​​​ങ്ക​​​ര​​​ൻ ന​​​മ്പ്യാ​​​ർ, എ.​​​കെ. പ്രീ​​​ത എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ൻ​​​ ബെ​​​ഞ്ച് സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് നി​​​ർ​​​ദേ​​​ശി​​​ച്ചു. ഹ​​​ർ​​​ജി വെ​​​ള്ളി​​​യാ​​​ഴ്ച പ​​​രി​​​ഗ​​​ണി​​​ക്കും.

National

തെ​രു​വു​നാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നാ​ലു​വ​യ​സു​കാ​ര​ന് പ​രി​ക്ക്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ റാ​യ്ച്ചൂ​രി​ൽ തെ​രു​വു​നാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നാ​ലു വ​യ​സു​കാ​ര​ന് ഗു​രു​ത​ര പ​രി​ക്ക്. വീ​ടി​ന് സ​മീ​പം ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന ഗോ​പാ​ൽ എ​ന്ന കു​ട്ടി​യെ​യാ​ണ് നാ​യ ആ​ക്ര​മി​ച്ച​ത്.

കു​ട്ടി​ക്കു​നേ​രെ പാ​ഞ്ഞ​ടു​ത്ത നാ​യ, ഗോ​പാ​ലി​നെ നി​ല​ത്തു കൂ​ടെ വ​ലി​ച്ചി​ഴ​യ്ക്കു​ക​യും ത​ല​യി​ൽ ക​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ കു​ട്ടി​യു​ടെ ത​ല​യോ​ട്ടി​യി​ലെ തൊ​ലി ഭൂ​രി​ഭാ​ഗ​വും വേ​ർ​പെ​ട്ട നി​ല​യി​ലാ​ണ്. ത​ല​യു​ടെ പി​ൻ​ഭാ​ഗ​ത്തു​ള്ള ചെ​റി​യൊ​രു ഭാ​ഗം മാ​ത്ര​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്. മു​ഖ​ത്തും ത​ല​യി​ലും ര​ക്തം വാ​ർ​ന്ന കു​ട്ടി നാ​യ​യു​ടെ പി​ടി​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട് ഓ​ടു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് ഉ​ട​ൻ ത​ന്നെ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

National

സ്‌​കൂ​ളി​ൽ ക​ത്തി​യു​മാ​യി അ​ധ്യാ​പി​ക; തെ​രു​വു​നാ​യ്ക്ക​ളെ തു​ര​ത്താ​നെ​ന്ന് വാ​ദം

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സ്‌​കൂ​ളി​ൽ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ക​ത്തി​യു​മാ​യി എ​ത്തി. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്.

തെ​രു​വു​നാ​യ്ക്ക​ളി​ൽ നി​ന്ന് വി​ദ്യാ​ർ​ഥി​ക​ളെ സം​ര​ക്ഷി​ക്കാ​നാ​ണ് ആ​യു​ധ​ങ്ങ​ൾ ക​രു​തി​യ​തെ​ന്നാ​ണ് അ​ധ്യാ​പി​ക​യു​ടെ വി​ശ​ദീ​ക​ര​ണം. പ്ര​ദേ​ശ​ത്തെ തെ​രു​വു​നാ​യ ശ​ല്യ​ത്തെ​ക്കു​റി​ച്ച് നി​ര​വ​ധി ത​വ​ണ പ​രാ​തി​പ്പെ​ട്ടി​ട്ടും പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ലെ​ന്ന് അ​ധ്യാ​പി​ക ആ​രോ​പി​ക്കു​ന്നു. ആ​ക്ര​മി​ക്കാ​ൻ വ​രു​ന്ന നാ​യ്ക്ക​ളെ തു​ര​ത്താ​ൻ മാ​ത്ര​മാ​ണ് ക​ത്തി കൊ​ണ്ടു​വ​ന്ന​തെ​ന്നും, ആ​രെ​യും ഉ​പ​ദ്ര​വി​ക്കാ​ന​ല്ല ഇ​തെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ചോ എ​ന്ന് പ​രി​ശോ​ധി​ക്കു​ന്ന​തി​നൊ​പ്പം, സ്‌​കൂ​ളു​ക​ളി​ലെ തെ​രു​വു​നാ​യ ശ​ല്യം പ​രി​ഹ​രി​ക്കാ​ൻ മ​റ്റ് മാ​ർ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ.

Viral

കാൻസർ ബാധിച്ച തെരുവ് നായ സ്വയം നടന്നെത്തിയത് ആശുപത്രിയിലേക്ക്: പരിക്കേറ്റ കാൽ ഉയർത്തിക്കാട്ടി ഡോക്ടറെ ഞെട്ടിച്ചു

വേ​ദ​ന സ​ഹി​ക്ക​വ​യ്യാ​തെ ഒ​രു മി​ണ്ടാ​പ്രാ​ണി സ്വ​യം ചി​കി​ത്സ തേ​ടി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ വി​സ്മ​യി​പ്പി​ക്കു​ന്ന കാ​ഴ്ച​യാ​ണ് ബ്ര​സീ​ലി​ലെ ജു​വാ​സീ​റോ ഡോ ​നോ​ർ​ട്ടെ​യി​ൽ നി​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

കാ​ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഒ​രു തെ​രു​വ് നാ​യ യാ​തൊ​രു പേ​ടി​യും കൂ​ടാ​തെ ന​ഗ​ര​ത്തി​ലെ ഒ​രു മൃ​ഗാ​ശു​പ​ത്രി​യി​ലേ​ക്ക് ന​ട​ന്നു ക​യ​റു​ക​യാ​യി​രു​ന്നു.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ പ​തി​ഞ്ഞ ഈ ​സം​ഭ​വം അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന​താ​ണ്. ആ​ശു​പ​ത്രി​യി​ലെ​ത്തി​യ നാ​യ ഡോ​ക്ട​ർ​മാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​പ്പോ​ൾ ത​ന്‍റെ പ​രി​ക്കേ​റ്റ കാ​ൽ ഉ​യ​ർ​ത്തി​ക്കാ​ട്ടി സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചു.

ആ​ദ്യ​കാ​ഴ്ച​യി​ൽ ചെ​റി​യൊ​രു പ​രി​ക്കാ​ണെ​ന്ന് ജീ​വ​ന​ക്കാ​ർ ക​രു​തി​യെ​ങ്കി​ലും വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നാ​യ​യു​ടെ കാ​ലി​ൽ മാ​ര​ക​മാ​യ കാ​ൻ​സ​ർ ട്യൂ​മ​ർ ബാ​ധി​ച്ച​താ​ണെ​ന്ന ന​ടു​ക്കു​ന്ന വി​വ​രം പു​റ​ത്തു​വ​രു​ന്ന​ത്.

ശ​രി​യാ​യ പ​രി​ച​ര​ണ​മി​ല്ലാ​തെ തെ​രു​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന ആ ​ജീ​വ​ന് അ​ടി​യ​ന്ത​ര ചി​കി​ത്സ അ​ത്യാ​വ​ശ്യ​മാ​യി​രു​ന്നു. സാ​ധാ​ര​ണ​ഗ​തി​യി​ൽ തെ​രു​വ് നാ​യ്ക്ക​ൾ​ക്ക് അ​പ്രാ​പ്യ​മാ​യ കീ​മോ​തെ​റാ​പ്പി ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ങ്കീ​ർ​ണ്മാ​യ ചി​കി​ത്സാ ന​ട​പ​ടി​ക​ൾ ക്ലി​നി​ക്കി​ലെ ഡോ​ക്ട​ർ​മാ​ർ യാ​തൊ​രു മ​ടി​യും കൂ​ടാ​തെ ആ​രം​ഭി​ച്ചു.

മൃ​ഗ​ങ്ങ​ളു​ടെ തീ​ക്ഷ്ണ​മാ​യ സ​ഹ​ജ​വാ​സ​ന​യാ​ണ് ത​ന്നെ സു​ര​ക്ഷി​ത​മാ​യ ഒ​രി​ട​ത്തേ​ക്ക് ന​യി​ച്ച​തെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​യി​രു​ന്നു ഈ ​നാ​യ​യു​ടെ പ്ര​വ​ർ​ത്തി.

നി​ല​വി​ൽ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ട നാ​യ​യെ പൂ​ർ​ണ​മാ​യി സു​ഖം പ്രാ​പി​ച്ച ശേ​ഷം ദ​ത്തെ​ടു​ക്കാ​ൻ പു​തി​യൊ​രു കു​ടും​ബ​ത്തെ ക​ണ്ടെ​ത്താ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ഈ ​വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ച്ച​തോ​ടെ ലോ​ക​ത്തി​ന്‍റെ വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്നും അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​മാ​ണ് ഒ​ഴു​കു​ന്ന​ത്.

മ​നു​ഷ്യ​രെ​പ്പോ​ലും അ​തി​ശ​യി​പ്പി​ക്കു​ന്ന വി​ധ​ത്തി​ൽ നാ​യ പ്ര​ക​ടി​പ്പി​ച്ച ബു​ദ്ധി​ശ​ക്തി​യെ​യും, നാ​യ​യെ ചേ​ർ​ത്തു​പി​ടി​ച്ച ക്ലി​നി​ക്കി​ലെ ജീ​വ​ന​ക്കാ​രു​ടെ മ​നു​ഷ്യ​ത്വ​ത്തെ​യും ആ​ളു​ക​ൾ വാ​നോ​ളം പു​ക​ഴ്ത്തു​ന്നു.

 

Kerala

കോ​വ​ളം ബീ​ച്ചി​ൽ തെ​രു​വു​നാ​യ ആ​ക്ര​മ​ണം; വി​ദേ​ശ വ​നി​ത​യ്ക്ക് ക​ടി​യേ​റ്റു

തി​രു​വ​ന​ന്ത​പു​രം: കോ​വ​ളം ബീ​ച്ചി​ൽ വി​ദേ​ശ വ​നി​ത​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു. റ​ഷ്യ​ന്‍ സ്വ​ദേ​ശി​നി​യാ​യ പൗ​ളി​ന​യ്ക്കാ​ണ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്

കോ​വ​ളം ബീ​ച്ചി​ലൂ​ടെ ന​ട​ക്കു​ന്ന​തി​നി​ടെ തെ​രു​വു​നാ​യ പൗ​ളി​ന​യു​ടെ വ​ല​തു​ക​ണ​ങ്കാ​ലി​ന് ക​ടി​ക്കു​ക​യാ​യി​രു​ന്നു. വി​ഴി​ഞ്ഞം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ തേ​ടി​യെ​ങ്കി​ലും തു​ട​ർ ചി​കി​ത്സ​യ്ക്കാ​യി തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് റ​ഫ​ര്‍ ചെ​യ്തു.

ലൈ​ഫ് ഗാ​ർ​ഡ് ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​രെ ഇ​തേ നാ​യ ക​ടി​ച്ച് പ​രു​ക്കേ​ൽ​പ്പി​ച്ചി​രു​ന്നു​വെ​ന്ന് സ​മീ​പ​ത്തെ ഹോ​ട്ട​ലു​ട​മ പ​റ​ഞ്ഞു. ബീ​ച്ചി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​രു​വു​നാ​യ​യു​ടെ ശ​ല്ല്യം രൂ​ക്ഷ​മാ​ണെ​ന്നും അ​ധി​കൃ​ത​ർ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്.

National

പൊ​തു​യി​ട​ങ്ങ​ളി​ൽ നി​ന്ന് തെ​രു​വു​നാ​യ്ക്ക​ളെ നീ​ക്ക​ണം, സ​ർ​ക്കാ​രു​ക​ൾ ന​ട​പ​ടി​യെ​ടു​ക്ക​ണം: സു​പ്രീം കോ​ട​തി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ തെ​രു​വു​നാ​യ പ്ര​ശ്ന​ത്തി​ൽ നി​ർ​ണാ​യ​ക ഉ​ത്ത​ര​വു​മാ​യി സു​പ്രീം കോ​ട​തി. റോ​ഡു​ക​ളി​ൽ നി​ന്നും പൊ​തു​യി​ട​ങ്ങ​ളി​ൽ നി​ന്നും തെ​രു​വു​നാ​യ്ക്ക​ളെ നീ​ക്ക​ണ​മെ​ന്നും നി​രീ​ക്ഷ​ണ​ത്തി​നാ​യി പ​ട്രോ​ളിം​ഗ് സം​ഘ​ത്തെ നി​യോ​ഗി​ക്ക​ണ​മെ​ന്നും സു​പ്രീം കോ​ട​തി ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​റ​ക്കി.

എ​ല്ലാ സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും ഇ​തു സം​ബ​ന്ധി​ച്ച ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. എ​ന്തെ​ല്ലാം ന​ട​പ​ടി​യെ​ടു​ത്തു​വെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി​മാ​ർ കോ​ട​തി​യെ അ​റി​യി​ക്ക​ണം. കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന ഇ​ക്കാ​ര്യ​ത്തി​ലു​ണ്ടാ​ക​ണ​മെ​ന്നും ജ​സ്റ്റീ​സ് വി​ക്രം നാ​ഥ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

ദേ​ശീ​യ​പാ​ത​യ​ട​ക്കം റോ​ഡു​ക​ളി​ൽ നി​ന്ന് ക​ന്നു​കാ​ലി​ക​ൾ, നാ​യ്ക്ക​ൾ എ​ന്നി​വ​യ​ട​ക്ക​മു​ള്ള മൃ​ഗ​ങ്ങ​ളെ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റാ​നാ​ണ് നി​ര്‍​ദേ​ശം. സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ, സ്പോ​ർ​ട്സ് കോം​പ്ല​ക്സു​ക​ൾ, ബ​സ് സ്റ്റാ​ന്‍​ഡ് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള പൊ​തു​വി​ട​ങ്ങ​ളി​ൽ നി​ന്ന് തെ​രു​വ് നാ​യ്ക്ക​ളെ നീ​ക്കാ​ൻ എ​ല്ലാ സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ക്കം നാ​യ്ക്ക​ൾ ക​യ​റാ​തി​രി​ക്കാ​ൻ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക​ണം. ഇ​ക്കാ​ര്യ​ത്തി​ൽ ദി​വ​സേ​ന​യു​ള്ള പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ‌ പ​റ​യു​ന്നു.

ദേ​ശീ​യ​പാ​ത​ക​ളി​ൽ നി​ന്ന് മൃ​ഗ​ങ്ങ​ളെ നീ​ക്കി​യ ന​ട​പ​ടി​യി​ൽ എ​ട്ട് ആ​ഴ്ച​യ്ക്കു​ള്ളി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ന​ട​പ്പി​ലാ​ക്കി​യ കാ​ര്യ​ങ്ങ​ൾ ചീ​ഫ് സെ​ക്ര​ട്ട​റി​മാ​ർ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ക്ക​ണം. പി​ടി​കൂ​ടു​ന്ന തെ​രു​വു​നാ​യ്ക്ക​ളെ ഷെ​ൽ​ട്ട​ർ ഫോ​മു​ക​ളി​ലേ​ക്ക് മാ​റ്റി വ​ന്ധ്യം​ക​രി​ക്ക​ണം. ഇ​തി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ മു​ൻ​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ അ​ട​ക്കം ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും സു​പ്രീം കോ​ട​തി ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി.

Kerala

പ​ത്ത​നം​തി​ട്ട​യി​ൽ 11പേ​ർ​ക്ക് തെ​രു​വ് നാ​യ​യു​ടെ ക​ടി​യേ​റ്റു

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ 11 പേ​ർ​ക്ക് തെ​രു​വ് നാ​യ​യു​ടെ ക​ടി​യേ​റ്റു. ഇ​ന്ന് വൈ​കി​ട്ടാ​ണ് സം​ഭ​വം.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഒ​രു സ്ത്രീ​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മ​റ്റു​ള്ള​വ​ർ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ഇ​വ​രു​ടെ മു​റി​വു​ക​ൾ ഗു​രു​ത​ര​മ​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഓ​മ​ല്ലൂ​ർ, പു​ത്ത​ൻ​പീ​ടി​ക , സ​ന്തോ​ഷ് ജം​ഗ്ഷ​ൻ, കോ​ള​ജ് ജം​ഗ്ഷ​ൻ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന​വ​രെ​യാ​ണ് തെ​രു​വ് നാ​യ ആ​ക്ര​മി​ച്ച​ത്.

Kerala

വ​ന്യ​ജീ​വി, തെ​രു​വു​നാ​യ ആ​ക്ര​മ​ണം; അ​ടി​യ​ന്ത​ര നി​യ​മ​സ​ഭാ സ​മ്മേ​ള​നം വി​ളി​ക്ക​ണം;​ മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി ജോ​സ് കെ.​ മാ​ണി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വ​ന്യ​ജീ​വി, തെ​രു​വു​നാ​യ ആ​ക്ര​മ​ണം ച​ർ​ച്ച ചെ​യ്യാ​ൻ അ​ടി​യ​ന്ത​ര നി​യ​മ​സ​ഭാ സ​മ്മേ​ള​നം വി​ളി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം ​ചെ​യ​ർ​മാ​ൻ ജോ​സ് കെ.​ മാ​ണി. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് ജോ​സ് കെ.​ മാ​ണി മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി.

മ​നു​ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ നി​യ​മ​ഭേ​ദ​ഗ​തി​യും നി​യ​മ​നി​ർ​മാ​ണ​വും ന​ട​ത്ത​ണം. പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ക്കു​ന്ന പ്ര​ദേ​ശ​ത്തെ മു​ഴു​വ​ൻ തെ​രു​വു​നാ​യ്ക്ക​ളെ​യും പി​ടി​കൂ​ടി കൊ​ല്ല​ണ​മെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം ​ആ​വ​ശ്യ​പ്പെ​ട്ടു.

ഉ​ട​മ​സ്ഥ​രി​ല്ലാ​ത്ത മു​ഴു​വ​ന്‍ നാ​യ്ക്ക​ളെ​യും കൂ​ട്ടി​ലാ​ക്ക​ണം. പ​ക്ഷി​പ്പ​നി പോ​ലു​ള്ള രോ​ഗ​ങ്ങ​ള്‍ ഉ​ണ്ടാ​കു​മ്പോ​ള്‍ പ്ര​ദേ​ശ​ത്ത് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള ജീ​വി​ക​ളെ കൊ‌​ന്നൊ​ടു​ക്കു​ന്ന​തി​ന് സ​മാ​ന​മാ​യ രീ​തി തെ​രു​വു​നാ​യ്ക്ക​ളു​ടെ കാ​ര്യ​ത്തി​ലും വേ​ണം. അ​തി​ന് വേ​ണ്ട നി​യ​മ​നി​ര്‍​മാ​ണം ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും ക​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Kerala

തെ​രു​വു​നാ​യ ആ​ക്ര​മ​ണം; ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​നി​ല്‍ സി​പി​എം പ്ര​തി​ഷേ​ധം

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​നി​ടെ പ്ര​തി​ഷേ​ധം. തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​നാ​ണെ​ന്ന് ആ​രോ​പി​ച്ചാ​ണ് സി​പി​എം അം​ഗ​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം. മേ​യ​റു​ടെ ഡ​യ​സി​ല്‍ കയറി പ്രതിഷേധക്കാർ മൈ​ക്ക് ഊ​രി എ​ടു​ത്തു.

കൗ​ണ്‍​സി​ല്‍ യോ​ഗം തു​ട​ങ്ങു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ഹാ​ളി​ന് പു​റ​ത്തെ​ത്തി പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. യോ​ഗം തു​ട​ങ്ങി​യ​തി​ന് പി​ന്നാ​ലെ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങള്‍ മു​ദ്രാ​വാ​ക്യം വി​ളി​ച്ചും പ്ല​ക്കാ​ര്‍​ഡ് ഉ​യ​ര്‍​ത്തി​യും പ്ര​തി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു.

ചൊ​വ്വാ​ഴ്ച രാ​വി​ലെ മു​ത​ല്‍ നി​ര​വ​ധി പേ​ര്‍​ക്കാ​ണ് കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്.

Latest News

Corehub Up