Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Strike Pobs Workers

Idukki

പോ​ബ്‌​സ് തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ ഉ​ട​മ​യു​ടെ വീ​ട്ടു​പ​ടി​ക്ക​ൽ സ​ത്യ​ഗ്ര​ഹം ന​ട​ത്തും

പീ​രു​മേ​ട്: ശ​മ്പ​ള​വും ആ​നു​കൂ​ല്യ​ങ്ങ​ളും കു​ടി​ശി​ക​യാ​യ​തി​നെ​തി​രേ പോ​ബ്‌​സ് ഗ്രൂ​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​റ് തോ​ട്ട​ങ്ങ​ളി​ലെ 13 ഡി​വി​ഷ​നു​ക​ളി​ലു​ള്ള തൊ​ഴി​ലാ​ളി​ക​ൾ സ​മ​ര​ത്തി​ലേ​ക്ക്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 13ന് ​പോ​ബ്സ് ഉ​ട​മ​യു​ടെ തി​രു​വ​ല്ല കു​റ്റൂ​രി​ലു​ള്ള വീ​ട്ടു​പ​ടി​ക്ക​ൽ സൂ​ച​നാ സ​ത്യ​ഗ്ര​ഹ സ​മ​രം ന​ട​ത്തും. ഹൈ​റേ​ഞ്ച് എ​സ്റ്റേ​റ്റ്സ് ലേ​ബ​ർ യൂ​ണി​യ​ൻ എ​ഐ​ടി​യു​സി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മ​രം.

തേ​ങ്ങാ​ക്ക​ൽ, പ​ശു​മ​ല, മ​ഞ്ചു​മ​ല, ഗ്രാ​മ്പി, പാ​മ്പ​നാ​ർ, നെ​ല്ലി​മ​ല തോ​ട്ട​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണു മാ​സ​ങ്ങ​ളാ​യി ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കാ​ത്ത​ത്. നി​ല​വി​ൽ 17 മാ​സ​ത്തെ ശ​മ്പ​ള​മാ​ണ് കു​ടി​ശി​ക. ആ​ഴ്ച​തോ​റും ല​ഭി​ക്കേ​ണ്ട സ്റ്റോ​ർ വേ​ത​നം, ക​മ്പി​ളി വേ​ത​നം, ഗ്രാ​റ്റു​വി​റ്റി തു​ട​ങ്ങി​യ ആ​നു​കൂ​ല്യ​ങ്ങ​ളും മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​മ്പ​ള​ത്തി​ൽ​നി​ന്നു പി​ടി​ച്ച പി​എ​ഫ് തു​ക​യും അ​ട​ച്ചി​ട്ടി​ല്ല. ഇ​തു​മൂ​ലം വി​ര​മി​ച്ച തൊ​ഴി​ലാ​ളി​ക​ൾ​ക്കു പി​എ​ഫ് പെ​ൻ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ ത​ട​സ​പ്പെ​ട്ടു.

ഉ​ട​മ പി​എ​ഫ് കു​ടി​ശി​ക വ​രു​ത്തി​യ​തോ​ടെ തോ​ട്ട​ങ്ങ​ൾ ലേ​ല ന​ട​പ​ടി​ക​ളി​ലേ​ക്കു നീ​ങ്ങി​യ​തും തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. വി​ഷ​യ​ത്തി​ൽ തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ളും തൊ​ഴി​ൽ വ​കു​പ്പും നി​ര​വ​ധി ച​ർ​ച്ച​ക​ൾ ന​ട​ത്തി​യെ​ങ്കി​ലും പ​രി​ഹാ​ര​മു​ണ്ടാ​യി​ട്ടി​ല്ല.വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് എം. ​ആ​ന്‍റ​ണി, വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​എം. ച​ന്ദ്ര​ൻ, സെ​ക്ര​ട്ട​റി സോ​ബി​ത്ത് സോ​മ​ൻ, വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ. ​സ​ലീം​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up