Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Submission

നേ​ര്യ​മം​ഗ​ലം-​വാ​ള​റ റോ​ഡ് പു​ന​രു​ദ്ധാ​ര​ണം; പ​​​​രി​​​​ശോ​​​​ധ​​​​നാ​​​റി​​​​പ്പോ​​​​ര്‍​ട്ട് ഹാ​​​​ജ​​​​രാ​​​​ക്ക​​​​ണം: ഹൈ​​​​ക്കോ​​​​ട​​​​തി

കൊ​​​​ച്ചി: നേ​​​​ര്യ​​​​മം​​​​ഗ​​​​ലം-​​​​വാ​​​​ള​​​​റ റോ​​​​ഡ് പു​​​​ന​​​​രു​​​​ദ്ധാ​​​​ര​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് റ​​​​വ​​​​ന്യു, വ​​​​നം വ​​​​കു​​​​പ്പു​​​​ക​​​​ള്‍ ന​​​​ട​​​​ത്തി​​​​യ സം​​​​യു​​​​ക്ത പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യു​​​​ടെ റി​​​​പ്പോ​​​​ര്‍​ട്ട് ഹാ​​​​ജ​​​​രാ​​​​ക്ക​​​​ണ​​​​മെ​​​​ന്നു ഹൈ​​​​ക്കോ​​​​ട​​​​തി.

ക​​​​ഴി​​​​ഞ്ഞ ഒ​​​​ക്ടോ​​​​ബ​​​​ര്‍ 24നാ​​​​ണ് കൊ​​​​ച്ചി-​​​​മ​​​​ധു​​​​ര ദേ​​​​ശീ​​​​യ​​​​പാ​​​​ത​​​​യു​​​​ടെ (എ​​​​ന്‍​എ​​​​ച്ച് 85) ഭാ​​​​ഗ​​​​മാ​​​​യ റോ​​​​ഡി​​​​ന്‍റെ ജോ​​​​ലി​​​​ക​​​​ള്‍​ക്ക് അ​​​​നു​​​​മ​​​​തി ന​​​​ല്‍​കു​​​​ന്ന​​​​തി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യി പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്താ​​​​ന്‍ ഹൈ​​​​ക്കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച​​​​ത്.

ഇ​​​​തു പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കി​​​​യ​​​​തി​​​​ന്‍റെ റി​​​​പ്പോ​​​​ര്‍​ട്ട് സ​​​​മ​​​​ര്‍​പ്പി​​​​ക്കാ​​​​നാ​​​​ണു നി​​​​ര്‍​ദേ​​​​ശം. സ​​​​ര്‍​വേ റി​​​​പ്പോ​​​​ര്‍​ട്ട് കി​​​​ട്ടി​​​​യ​​​​തി​​​​നു​​​ശേ​​​​ഷ​​​​മേ നി​​​​ര്‍​മാ​​​​ണം പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ക്കാ​​​​ന്‍ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന​​​​തി​​​​ല്‍ തീ​​​​രു​​​​മാ​​​​ന​​​മെ​​​​ടു​​​​ക്കാ​​​​നാ​​​​കൂ​​​വെ​​​ന്ന് ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൗ​​​​മ​​​​ന്‍ സെ​​​​ന്‍, ജ​​​​സ്റ്റീ​​​​സ് വി.​​​​എം. ശ്യാം​​​​കു​​​​മാ​​​​ര്‍ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ഡി​​​​വി​​​​ഷ​​​​ൻ ബെ​​​​ഞ്ച് വ്യ​​​​ക്ത​​​​മാ​​​​ക്കി.

നേ​​​​ര്യ​​​​മം​​​​ഗ​​​​ലം-​​​​വാ​​​​ള​​​​റ മേ​​​​ഖ​​​​ല സം​​​​ര​​​​ക്ഷി​​​​ത​​​വ​​​​ന​​​​മാ​​​​ണെ​​​​ന്നും നി​​​​ര്‍​മാ​​​​ണം വി​​​​ല​​​​ക്ക​​​​ണ​​​​മെ​​​​ന്നും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് തൊ​​​​ടു​​​​പു​​​​ഴ സ്വ​​​​ദേ​​​​ശി എം.​​​​എ​​​​ന്‍. ജ​​​​യ​​​​ച​​​​ന്ദ്ര​​​​ന്‍ ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി​​​​യാ​​​​ണ് കോ​​​​ട​​​​തി​​​​യു​​​​ടെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലു​​​​ള്ള​​​​ത്. വി​​​​ഷ​​​​യം 14ന് ​​​​വീ​​​​ണ്ടും പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​നാ​​​​യി മാ​​​​റ്റി.

University News

നാലാം സെമസ്റ്റർ എംഎ, എംകോം പ്രൈവറ്റ് രജിസ്ട്രേഷൻ പ്രോജക്ട് സമർപ്പണം

 നാലാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ എംഎ ഡവലപ്മെന്‍റ് ഇക്കണോമിക്സ്, ഹിസിറ്ററി, അറബിക്, ഇംഗ്ലിഷ്, ഇക്കണോമിക്സ്, എംകോം. ഏപ്രിൽ 2026 പരീക്ഷകളുടെ ഭാഗമായുള്ള പ്രോജക്ട് റിപ്പോർട്ട് 31.03.2026 ന് വൈകുന്നേരം നാലിനകം സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേർണിംഗ് വിഭാഗത്തിൽ സമർപ്പിക്കണം. സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള പ്രൈവറ്റ് രജിസ്ട്രേഷൻ പിജി പ്രോഗ്രാമുകളുടെ റെഗുലേഷൻസിലും സിലബസിലും പ്രോജക്ട് തയാറാക്കി സമർപ്പിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ ലഭ്യമാണ്.

പരീക്ഷാ വിജ്ഞാപനം

17.03.2026 ന് ആരംഭിക്കുന്ന , അഫിലിയേറ്റഡ് കോളജുകളിലെ ആറാം സെമസ്റ്റർ ബിരുദം (റഗുലർ, സപ്ലിമെന്‍ററി, ഇംപ്രൂവ്മെന്‍റ് ) ഏപ്രിൽ 2026 പരീക്ഷകൾക്ക് 17.02.2026 മുതൽ 23.02.2026 വരെ പിഴയില്ലാതെയും 25.02.2026വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്

 

Latest News

Corehub Up