Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Submit Petition

കാ​ല​ടി സ​ര്‍​വ​ക​ലാ​ശാ​ല: ഹർജി ഭേദഗതി ചെയ്തു സമർപ്പിക്കാൻ വിദ്യാർഥികൾ ​

കൊ​​​​ച്ചി: മാ​​​​പ്പ​​​​പേ​​​​ക്ഷ ന​​​​ല്‍​കി​​​​യാ​​​​ല്‍ സ​​​​സ്‌​​​​പെ​​​​ന്‍​ഷ​​​​ന്‍ പി​​​​ന്‍​വ​​​​ലി​​​​ക്കാ​​​​മെ​​​​ന്ന കാ​​​​ല​​​​ടി സം​​​​സ്‌​​​​കൃ​​​​ത സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ലാ തീ​​​​രു​​​​മാ​​​​നം സ​​​​സ്‌​​​​പെ​​​​ന്‍​ഷ​​​​നി​​​​ല്‍ ക​​​​ഴി​​​​യു​​​​ന്ന വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ല്‍ ചോ​​​​ദ്യംചെ​​​​യ്യും.

സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യു​​​​ടെ ഈ ​​​​തീ​​​​രു​​​​മാ​​​​നംകൂ​​​​ടി ചോ​​​​ദ്യം​​​​ചെ​​​​യ്ത് ഹ​​​​ര്‍​ജി ഭേ​​​​ദ​​​​ഗ​​​​തി ചെ​​​​യ്തു സ​​​​മ​​​​ര്‍​പ്പി​​​​ക്കാ​​​​ന്‍ വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്ക് അ​​​​വ​​​​സ​​​​രം ന​​​​ല്‍​കി​​​​യ ജ​​​​സ്റ്റീ​​​​സ് പി.​​​​വി. കു​​​​ഞ്ഞി​​​​കൃ​​​​ഷ്ണ​​​​ന്‍ ഹ​​​​ര്‍​ജി 16ന് ​​​​വാ​​​​ദ​​​​ത്തി​​​​നാ​​​​യി മാ​​​​റ്റി.

മാ​​​​പ്പ​​​​പേ​​​​ക്ഷ ന​​​​ല്‍​കി​​​​യാ​​​​ല്‍ 16ല്‍ 12 ​​​​പേ​​​​രു​​​​ടെ സ​​​​സ്‌​​​​പെ​​​​ന്‍​ഷ​​​​ന്‍ പി​​​​ന്‍​വ​​​​ലി​​​​ക്കാ​​​​മെ​​​​ന്നും നാ​​​​ലു​​​പേ​​​​രു​​​​ടെ സ​​​​സ്‌​​​​പെ​​​​ന്‍​ഷ​​​​ന്‍ ര​​​​ണ്ടു മാ​​​​സം​​​കൂ​​​​ടി നീ​​​​ട്ടി​​​​യ​​​​താ​​​​യും സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ലം ന​​​​ല്‍​കി​​​​യി​​​​രു​​​​ന്നു.

ഇ​​​​ന്ന​​​​ലെ ഹ​​​​ര്‍​ജി പ​​​​രി​​​​ഗ​​​​ണി​​​​ച്ച​​​​പ്പോ​​​​ള്‍ പു​​​​തി​​​​യ തീ​​​​രു​​​​മാ​​​​നം കൂ​​​​ടി ചേ​​​​ര്‍​ത്തു ഹ​​​​ര്‍​ജി​​​​യി​​​​ല്‍ ഭേ​​​​ദ​​​​ഗ​​​​തി വ​​​​രു​​​​ത്തു​​​​ന്നു​​​​ണ്ടോ​​​യെ​​​ന്ന് കോ​​​​ട​​​​തി വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളു​​​​ടെ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​നോ​​​​ടു ചോ​​​​ദി​​​​ക്കു​​​​ക​​​​യും ഉ​​​​ണ്ടെ​​​​ന്ന് മ​​​​റു​​​​പ​​​​ടി ന​​​​ല്‍​കു​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു.

Latest News

Corehub Up