Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Summit

എ​വ​റ​സ്റ്റി​ല്‍ ക​യ​റി മ​ട​ങ്ങ​വേ ര​ണ്ട് ഇ​ന്ത്യ​ക്കാ​ര്‍​ക്ക് ദാ​രു​ണാ​ന്ത്യം

കാ​ഠ്മ​ണ്ഡു: എ​വ​റ​സ്റ്റ് കീ​ഴ​ട​ക്കി മ​ട​ങ്ങ​വേ ര​ണ്ട് ഇ​ന്ത്യ​ന്‍ പ​ര്‍​വ​താ​രോ​ഹ​ക​ര്‍ മ​രി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്. അ​രു​ണ്‍ കു​മാ​ര്‍ തി​വാ​രി, സ​ന്ദീ​പ് ആ​രെ എ​ന്നി​വ​രാ​ണ് ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച​ത്.

കൊ​ടു​മു​ടി കീ​ഴ​ട​ക്കി തി​രി​കെ ഇ​റ​ങ്ങു​ന്ന​തി​നി​ടെ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ത​ള​ര്‍​ന്നു​വീ​ണ ഇ​രു​വ​രെ​യും ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല.

നേ​പ്പാ​ളി​ലെ എ​ക്‌​സ്‌​പെ​ഡി​ഷ​ന്‍ ഓ​പ​റേ​റ്റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഋ​ഷി ഭ​ണ്ഡാ​രി പ​ങ്കു​വ​ച്ച വി​വ​ര​മ​നു​സ​രി​ച്ച്, സ​ന്ദീ​പ് ആ​രെ ബു​ധ​നാ​ഴ്ച​യും അ​രു​ണ്‍ കു​മാ​ര്‍ തി​വാ​രി വ്യാ​ഴാ​ഴ്ച വൈ​കി​ട്ടു​മാ​ണ് എ​വ​റ​സ്റ്റി​ന്റെ മു​ക​ളി​ലെ​ത്തി​യ​ത്.

എ​ന്നാ​ല്‍ മ​ട​ങ്ങും വ​ഴി​യി​ല്‍ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളും അ​തി​ശ​ക്ത​മാ​യ കാ​ലാ​വ​സ്ഥ​യും തി​രി​ച്ച​ടി​യാ​വു​ക​യാ​യി​രു​ന്നു. ഇ​രു​വ​രെ​യും ര​ക്ഷി​ക്കാ​ന്‍ പ്ര​ത്യേ​ക ഷെ​ര്‍​പ ഗൈ​ഡു​ക​ള്‍ പ​രി​ശ്ര​മി​ച്ചെ​ങ്കി​ലും വി​ഫ​ല​മാ​യെ​ന്ന് ഭ​ണ്ഡാ​രി പ്ര​തി​ക​രി​ച്ചു. സ​ന്ദീ​പ് ആ​രെ വ്യാ​ഴാ​ഴ്ച മ​ര​ണ​പ്പെ​ട്ട​താ​യും, തി​വാ​രി​യു​ടെ മ​ര​ണ​സ​മ​യം വ്യ​ക്ത​മ​ല്ലെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ​റ​യു​ന്നു.

എ​വ​റ​സ്റ്റി​ല്‍ തി​ര​ക്ക് വ​ര്‍​ധി​ച്ച​തും അ​പ​ക​ട​സാ​ധ്യ​ത ഉ​യ​ര്‍​ത്തി​യ​താ​യി അ​ന്താ​രാ​ഷ്ട്ര റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ​റ​യു​ന്നു. ഡെ​ത്ത് സോ​ണ്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഏ​റ്റ​വും ഉ​യ​ര​മു​ള്ള മേ​ഖ​ല​യി​ലെ ഓ​ക്‌​സി​ജ​ന്‍ കു​റ​വും ക​ടു​ത്ത ത​ണു​പ്പു​മാ​ണ് പ്ര​ധാ​ന വെ​ല്ലു​വി​ളി.

ബു​ധ​നാ​ഴ്ച, 8,848.86 മീ​റ്റ​ര്‍ ഉ​യ​ര​മു​ള്ള കൊ​ടു​മു​ടി കീ​ഴ​ട​ക്കി​യ 274 പ​ര്‍​വ​താ​രോ​ഹ​ക​രി​ല്‍ സ​ന്ദീ​പ് ആ​രെ ഉ​ള്‍​പ്പെ​ടെ മൂ​ന്ന് ഇ​ന്ത്യ​ക്കാ​രും ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തു​വ​രെ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തി​ല്‍ വ​ച്ച് ഒ​രേ ദി​വ​സം ഏ​റ്റ​വും കൂ​ടു​ത​ല്‍ പേ​ര്‍ എ​വ​റ​സ്റ്റ് കീ​ഴ​ട​ക്കു​ക​യെ​ന്ന പു​തി​യ റെ​ക്കോ​ര്‍​ഡാ​യി​രു​ന്നു ഇ​ത്.

National

ദുരിതം ഉച്ചകോടിയിൽ; കേന്ദ്രസർക്കാർ മാപ്പ് പറഞ്ഞു

ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ എ​​​ഐ (നി​​​ർ​​​മി​​​ത ബു​​​ദ്ധി) ഇം​​​പാ​​​ക്‌​​​ട് ഉ​​​ച്ച​​​കോ​​​ടി​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​ന​​​ദി​​​വ​​​സ​​​ത്തി​​​ലു​​​ണ്ടാ​​​യ മോ​​​ഷ​​​ണം, അ​​​നി​​​യ​​​ന്ത്രി​​​ത ജ​​​ന​​​ത്തി​​​ര​​​ക്ക്, വാ​​​ർ​​​ത്താ​​​വി​​​നി​​​മ​​​യ പ്ര​​​ശ്ന​​​ങ്ങ​​​ൾ അ​​​ട​​​ക്കം വി​​​ദേ​​​ശ​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ നേ​​​രി​​​ട്ട ദു​​​രി​​​ത​​​ത്തി​​​ന് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ മാ​​​പ്പ് പ​​​റ​​​ഞ്ഞു.

ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​വ​​​ർ നേ​​​രി​​​ട്ട പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്കു ക്ഷ​​​മാ​​​പ​​​ണം ന​​​ട​​​ത്തു​​​ന്ന​​​താ​​​യും വ​​​രും​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ സു​​​ഗ​​​മ​​​മാ​​​യ അ​​​നു​​​ഭ​​​വം വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്ന​​​താ​​​യും കേ​​​ന്ദ്ര​​​മ​​​ന്ത്രി അ​​​ശ്വി​​​നി വൈ​​​ഷ്ണ​​​വ് പ​​​റ​​​ഞ്ഞു.

ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ 70,000ത്തി​​​ല​​​ധി​​​കം ആ​​​ളു​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ത്ത​​​തു​​​മൂ​​​ല​​​മാ​​​ണ് ചി​​​ല പ്ര​​​യാ​​​സ​​​ങ്ങ​​​ൾ നേ​​​രി​​​ട്ട​​​തെ​​​ന്ന് മ​​​ന്ത്രി വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ എ​​​ഐ ഉ​​​ച്ച​​​കോ​​​ടി​​​യാ​​​ണി​​​ത്. പ്ര​​​തി​​​ക​​​ര​​​ണം അ​​​സാ​​​ധാ​​​ര​​​ണ​​​മാ​​​യി​​​രു​​​ന്നു. ഊ​​​ർ​​​ജം സ്പ​​​ഷ്‌​​​ട​​​മാ​​​ണ്. ഇ​​​പ്പോ​​​ഴെ​​​ല്ലാം വ​​​ള​​​രെ സു​​​ഗ​​​മ​​​മാ​​​ണ്. തി​​​ങ്ക​​​ളാ​​​ഴ്ച ആ​​​ർ​​​ക്കെ​​​ങ്കി​​​ലും എ​​​ന്തെ​​​ങ്കി​​​ലും പ്ര​​​ശ്ന​​​ങ്ങ​​​ൾ നേ​​​രി​​​ട്ടി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ, അ​​​തി​​​നു ക്ഷ​​​മ ചോ​​​ദി​​​ക്കു​​​ന്നു- ഭാ​​​ര​​​ത് മ​​​ണ്ഡ​​​പ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ എ​​​ഐ ഉ​​​ച്ച​​​കോ​​​ടി​​​യെ​​​ന്ന് കൊ​​​ട്ടി​​​ഘോ​​​ഷി​​​ച്ചു ന​​​ട​​​ത്തി​​​യ പ​​​രി​​​പാ​​​ടി​​​യു​​​ടെ ഹാ​​​ളു​​​ക​​​ളി​​​ലേ​​​ക്ക് വ​​​ലി​​​യ ജ​​​ന​​​ക്കൂ​​​ട്ടം ഇ​​​ര​​​ച്ചു​​​ക​​​യ​​​റി​​​യ​​​തോ​​​ടെ ആ​​​കെ ത​​​കി​​​ടം മ​​​റി​​​ഞ്ഞു. എ​​​വി​​​ടെ​​​യും നീ​​​ണ്ട ക്യൂ​​​ക​​​ളും തി​​​ക്കും തി​​​ര​​​ക്കു​​​മാ​​​യി​​​രു​​​ന്നു. മൊ​​​ബൈ​​​ൽ ഡാ​​​റ്റ ക​​​ണ​​​ക്‌​​​ടി​​​വി​​​റ്റി​​​യും പ്ര​​​ശ്ന​​​മാ​​​യി. പ്ര​​​മു​​​ഖ​​​രു​​​ടെ​​​യും സ്ത്രീ​​​ക​​​ളു​​​ടെ​​​യും ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളും വി​​​ല​​​പ്പെ​​​ട്ട രേ​​​ഖ​​​ക​​​ളും മോ​​​ഷ്‌​​​ടി​​​ക്ക​​​പ്പെ​​​ട്ട​​​താ​​​യും പ​​​രാ​​​തി​​​യു​​​ണ്ട്. പ്ര​​​തി​​​നി​​​ധി​​​ക​​​ൾ​​​ക്കു കൃ​​​ത്യ​​​മാ​​​യ നി​​​ർ​​​ദേ​​​ശം പോ​​​ലു​​​മി​​​ല്ലാ​​​യി​​​രു​​​ന്ന​​​ത് പ്ര​​​ശ്നം വ​​​ഷ​​​ളാ​​​ക്കി​​​യെ​​​ന്നു സ​​​മ്മേ​​​ള​​​ന​​​ത്തി​​​നെ​​​ത്തി​​​യ​​​വ​​​ർ പ​​​രാ​​​തി​​​പ്പെ​​​ട്ടു.

വി​​​മാ​​​ന​​​യാ​​​ത്ര, താ​​​മ​​​സം, ലോ​​​ജി​​​സ്റ്റി​​​ക്സ്, ബൂ​​​ത്ത് എ​​​ന്നി​​​വ​​​യ്ക്കെ​​​ല്ലാം പ​​​ണം ന​​​ൽ​​​കി​​​യ​​​വ​​​രോ​​​ടു സു​​​ര​​​ക്ഷ​​​യു​​​ടെ പേ​​​രി​​​ൽ കാ​​​ട്ടി​​​യ​​​ത് അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ളാ​​​ണെ​​​ന്ന് ഇ​​​ന്ത്യ​​​യി​​​ലെ ആ​​​ദ്യ പേ​​​റ്റ​​​ന്‍റ് നേ​​​ടി​​​യ എ​​​ഐ വെ​​​യ​​​റ​​​ബി​​​ൾ ക​​​ന്പ​​​നി​​​യാ​​​യ നി​​​യോ സാ​​​പി​​​യ​​​ൻ സി​​​ഇ​​​ഒ ധ​​​ന​​​ഞ്ജ​​​യ് യാ​​​ദ​​​വ് പ​​​റ​​​ഞ്ഞു.

ത​​​ന്‍റെ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ പ​​​ല​​​തും മോ​​​ഷ്‌​​​ടി​​​ക്ക​​​പ്പെ​​​ട്ട​​​താ​​​യി അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു. സ്വ​​​ന്തം നി​​​ർ​​​മാ​​​താ​​​ക്ക​​​ളെ മാ​​​റ്റി​​​നി​​​ർ​​​ത്തു​​​ന്ന എ​​​ഐ ഉ​​​ച്ച​​​കോ​​​ടി​​​യാ​​​ണെ​​​ന്ന് റെ​​​സ്കി​​​ല്ലി​​​ന്‍റെ സ്ഥാ​​​പ​​​ക​​​നാ​​​യ പു​​​നി​​​ത് ജെ​​​യി​​​ൻ പ​​​റ​​​ഞ്ഞു.

Kerala

ആഗോള കടല്‍പ്പായല്‍ ഉച്ചകോടിയും പ്രദര്‍ശനവും

കൊ​​​ച്ചി: ക​​​ട​​​ല്‍പ്പാ​​​യ​​​ല്‍ വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ സം​​​ഗ​​​മ​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​യ ഏ​​​ഴാ​​​മ​​​ത് ഇ​​​ന്ത്യ ഇ​​​ന്‍റ​​​ര്‍നാ​​​ഷ​​​ണ​​​ല്‍ ക​​​ട​​​ല്‍പ്പാ​​​യ​​​ല്‍ ഉ​​​ച്ച​​​കോ​​​ടി​​​യും പ്ര​​​ദ​​​ര്‍ശ​​​ന​​​വും നാ​​​ളെ ആ​​​രം​​​ഭി​​​ക്കും.

കേ​​​ന്ദ്ര സ​​​മു​​​ദ്ര​​​മ​​​ത്സ്യ ഗ​​​വേ​​​ഷ​​​ണ സ്ഥാ​​​പ​​​ന​​​ത്തി​​​ല്‍ (സി​​​എം​​​എ​​​ഫ്ആ​​​ര്‍ഐ) രാ​​​വി​​​ലെ 9.30ന് കേ​​​ന്ദ്ര സ​​​ഹ​​​മ​​​ന്ത്രി ജോ​​​ര്‍ജ് കു​​​ര്യ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

അ​​​മേ​​​രി​​​ക്ക, റ​​​ഷ്യ, ഓ​​​സ്‌​​​ട്രേ​​​ലി​​​യ, ഫ്രാ​​​ന്‍സ്, സ്‌​​​കോ​​​ട്‌ല​​​ന്‍ഡ്, അ​​​യ​​​ര്‍ല​​​ന്‍ഡ്, മാ​​​ലി​​​ദ്വീ​​​പ്, ഇ​​​ന്തോ​​​നേ​​​ഷ്യ, ശ്രീ​​​ല​​​ങ്ക, ടാ​​​ന്‍സാ​​​നി​​​യ തു​​​ട​​​ങ്ങി​​​യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു​​​ള്ള പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ ര​​​ണ്ടു ദി​​​വ​​​സ​​​ത്തെ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കും.

ക​​​ട​​​ല്‍പാ​​​യ​​​ലി​​​ന്‍റെ സാ​​​മ്പ​​​ത്തി​​​ക, പോ​​​ഷ​​​കാ​​​ഹാ​​​ര, പാ​​​രി​​​സ്ഥി​​​തി​​​ക സാ​​​ധ്യ​​​ത​​​ക​​​ള്‍ പ​​​ര്യ​​​വേ​​​ക്ഷ​​​ണം ചെ​​​യ്യാ​​​നാ​​​യി ന​​​യ​​​ത​​​ന്ത്ര​​​ജ്ഞ​​​ര്‍, ശാ​​​സ്ത്ര​​​ജ്ഞ​​​ര്‍, നി​​​ക്ഷേ​​​പ​​​ക​​​ര്‍, സം​​​രം​​​ഭ​​​ക​​​ര്‍ എ​​​ന്നി​​​വ​​​രാ​​​ണു സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ക.

Business

സ​മ്മി​റ്റ് ഓ​ഫ് ഫ്യൂ​ച്ച​റി​ന് ഇ​ന്നു തു​ട​ക്കം

കൊ​​​ച്ചി: ജെ​​​യി​​​ൻ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ആ​​​തി​​​ഥേ​​​യ​​​ത്വം വ​​​ഹി​​​ക്കു​​​ന്ന സ​​​മ്മി​​​റ്റ് ഓ​​​ഫ് ഫ്യൂ​​​ച്ച​​​ർ ര​​​ണ്ടാം പ​​​തി​​​പ്പി​​​ന് ഇ​​​ന്ന് തി​​​രി​​​തെ​​​ളി​​​യും. വൈ​​​കു​​​ന്നേ​​​രം 5.30 ന് ​​​കാ​​​ക്ക​​​നാ​​​ട് കി​​​ൻ​​​ഫ്ര ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ക​​​ൺ​​​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ കൊ​​​ച്ചി മേ​​​യ​​​ർ വി.​​​കെ. മി​​​നി​​​മോ​​​ൾ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ക്കും.

ജെ​​​യി​​​ൻ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ചാ​​​ൻ​​​സ​​​ല​​​ർ ഡോ. ​​​ചെ​​​ൻ​​​രാ​​​ജ് റോ​​​യ്ച​​​ന്ദ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ജെ​​​യി​​​ൻ ആ​​​ക്സി​​​ല​​​റേ​​​റ്റ​​​റി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക പ്ര​​​ഖ്യാ​​​പ​​​ന​​​വും അ​​​ദ്ദേ​​​ഹം ന​​​ട​​​ത്തും.

ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ ജി. ​​​പ്രി​​​യ​​​ങ്ക, ഇ​​​ൻ​​​ഫോ​​​പാ​​​ർ​​​ക്ക് സി​​​ഇ​​​ഒ സു​​​ശാ​​​ന്ത് കു​​​രു​​​ന്തി​​​ൽ എ​​​ന്നി​​​വ​​​ർ വി​​​ശി​​​ഷ്ടാ​​​തി​​​ഥി​​​ക​​​ളാ​​​കും. ഫ്യൂ​​​ച്ച​​​ർ കേ​​​ര​​​ള മി​​​ഷ​​​ൻ ചീ​​​ഫ് ഫെ​​​സി​​​ലി​​​റ്റേ​​​റ്റ​​​റും ജെ​​​യി​​​ൻ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ഡോ. ​​​ടോം ജോ​​​സ​​​ഫ്, ഫ്യൂ​​​ച്ച​​​ർ കേ​​​ര​​​ള മി​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ വേ​​​ണു രാ​​​ജാ​​​മ​​​ണി, തൃ​​​ക്കാ​​​ക്ക​​​ര ന​​​ഗ​​​ര​​​സ​​​ഭാ ചെ​​​യ​​​ർ​​​മാ​​​ൻ റാ​​​ഷി​​​ദ് ഉ​​​ള്ള​​​മ്പി​​​ള്ളി, കി​​​ൻ​​​ഫ്ര ഡ​​​യ​​​റ​​​ക്ട​​​ർ സാ​​​ബു ജോ​​​ർ​​​ജ്, പ്രോ ​​​വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഡോ. ​​​ജെ. ല​​​ത എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.

ഫെ​​​ബ്രു​​​വ​​​രി ഒ​​​ന്നു​​​വ​​​രെ​​​യാ​​​ണ് സ​​​മ്മി​​​റ്റ് ഓ​​​ഫ് ഫ്യൂ​​​ച്ച​​​ർ ന​​​ട​​​ക്കു​​​ക. സ​​​മ്മി​​​റ്റി​​​ന്‍റെ പ്ര​​​ധാ​​​ന ര​​​ണ്ട് വേ​​​ദി​​​ക​​​ളാ​​​യ ആ​​​ൽ​​​ഫ, ബീ​​​റ്റ എ​​​ന്നി​​​വ കി​​​ൻ​​​ഫ്ര ക​​​ൺ​​​വെ​​​ൻ​​​ഷ​​​ൻ സെ​​​ന്‍ററി​​​ലാ​​​ണ് സ​​​ജ്ജ​​​മാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. കൂ​​​ടാ​​​തെ, ജെ​​​യി​​​ൻ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കാ​​​മ്പ​​​സി​​​ലും ച​​​ർ​​​ച്ച​​​ക​​​ളും ഫെ​​​സ്റ്റി​​​വ​​​ൽ വി​​​ല്ലേ​​​ജും ഉ​​​ണ്ടാ​​​കും.

Business

സ​മ്മി​റ്റ് ഓ​ഫ് ഫ്യൂ​ച്ച​ർ ര​ണ്ടാം പ​തി​പ്പി​ന് 28 ന് ​തു​ട​ക്കം

കൊ​​​​ച്ചി: സ​​​​മ്മി​​​​റ്റ് ഓ​​​​ഫ് ഫ്യൂ​​​​ച്ച​​​​റി​​​​ന്‍റെ ര​​​​ണ്ടാം പ​​​​തി​​​​പ്പി​​​​ന് 28ന് ​​​​വൈ​​​​കു​​​​ന്നേ​​​​രം കൊ​​​​ച്ചി​​​​യി​​​​ൽ തി​​​​രി​​​​തെ​​​​ളി​​​​യും. കൊ​​​​ച്ചി ജെ​​​​യി​​​​ൻ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി കാ​​​​മ്പ​​​​സി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ഈ ​​​​വി​​​​ജ്ഞാ​​​​ന-​​​​വി​​​​നോ​​​​ദ ഉ​​​​ച്ച​​​​കോ​​​​ടി​​​​യു​​​​ടെ ഒ​​​​രു​​​​ക്ക​​​​ങ്ങ​​​​ളെ​​​​ല്ലാം പൂ​​​​ർ​​​​ത്തി​​​​യാ​​​​യ​​​​താ​​​​യി സം​​​​ഘാ​​​​ട​​​​ക​​​​ർ അ​​​​റി​​​​യി​​​​ച്ചു.

ഫെ​​​​ബ്രു​​​​വ​​​​രി ഒ​​​​ന്നു​​​വ​​​​രെ നാ​​​​ലു ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ലാ​​​​യി ന​​​​ട​​​​ക്കു​​​​ന്ന ഉ​​​​ച്ച​​​​കോ​​​​ടി​​​​യു​​​​ടെ പ്ര​​​​ധാ​​​​ന​​​​മാ​​​​യ ര​​​​ണ്ടു വേ​​​​ദി​​​​ക​​​​ൾ കി​​​​ൻ​​​​ഫ്ര ക​​​​ൺ​​​​വ​​​​ൻ​​​​ഷ​​​​ൻ സെ​​​​ന്‍റ​​​​റി​​​​ലാ​​​​ണ്. ഐ​​​​ക്യ​​​​രാ​​​​ഷ്‌​​​ട്ര​​​​സ​​​​ഭ​​​​യു​​​​ടെ പാ​​​​ക്ട് ഫോ​​​​ർ ദ ​​​​ഫ്യൂ​​​​ച്ച​​​​ർ എ​​​​ന്ന ആ​​​​ശ​​​​യ​​​​ത്തെ അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന ഈ ​​​​സം​​​​ഗ​​​​മ​​​​ത്തി​​​​ൽ ര​​​​ണ്ടു ല​​​​ക്ഷ​​​​ത്തി​​​​ല​​​​ധി​​​​കം പേ​​​​ർ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​ത്.

വി​​​​ദ്യാ​​​​ഭ്യാ​​​​സം, സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ, സം​​​​രം​​​​ഭ​​​​ക​​​​ത്വം, എ​​​​ർ​​​​ത്ത്, പ​​​​രി​​​​സ്ഥി​​​​തി, ഭ​​​​ക്ഷ​​​​ണം, സം​​​​സ്കാ​​​​രം എ​​​​ന്നി​​​​ങ്ങ​​​​നെ ഏ​​​​ഴു വ്യ​​​​ത്യ​​​​സ്ത മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലാ​​​​യി നാ​​​​നൂ​​​​റി​​​​ല​​​​ധി​​​​കം അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര വി​​​​ദ​​​​ഗ്ധ​​​​ർ സം​​​​വ​​​​ദി​​​​ക്കും.

നാ​​​​നൂ​​​​റി​​​​ല​​​​ധി​​​​കം വി​​​​ദ​​​​ഗ്ധ​​​​ർ, ഇ​​​​രു​​​​നൂ​​​​റി​​​​ല​​​​ധി​​​​കം സെ​​​​ഷ​​​​നു​​​​ക​​​​ൾ, അ​​​​മ്പ​​​​തി​​​​ല​​​​ധി​​​​കം മാ​​​​സ്റ്റ​​​​ർ ക്ലാ​​​​സു​​​​ക​​​​ളും വ​​​​ർ​​​​ക് ഷോ​​​​പ്പു​​​​ക​​​​ളും ഉ​​​​ച്ച​​​​കോ​​​​ടി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ന​​​​ട​​​​ക്കു​​​​മെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

Kerala

ആ​ഗോ​ള കാ​ന്‍​സ​ര്‍ പ്ര​തി​രോ​ധ ഉ​ച്ച​കോ​ടി വ​​​ഴു​​​ത​​​ക്കാ​​​ട്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ര്‍​ബു​​​ദ പ്ര​​​തി​​​രോ​​​ധ രം​​​ഗ​​​ത്തെ ആ​​​ഗോ​​​ള മു​​​ന്നേ​​​റ്റ​​​ങ്ങ​​​ളും അ​​​ത്യാ​​​ധു​​​നി​​​ക ഗ​​​വേ​​​ഷ​​​ണ​​​ങ്ങ​​​ളും ച​​​ര്‍​ച്ച ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ഗ്ലോ​​​ബ​​​ല്‍ പ്രി​​​വ​​​ന്‍റീ​​​വ് ഓ​​​ങ്കോ സ​​​മി​​​റ്റ് ഇ​​​ന്നും നാ​​​ളെ​​​യും മ​​​റ്റ​​​ന്നാ​​​ളു​​​മാ​​​യി വ​​​ഴു​​​ത​​​ക്കാ​​​ട് ഹ​​​യാ​​​ത്ത് റീ​​​ജ​​​ന്‍​സി​​​യി​​​ല്‍ ന​​​ട​​​ക്കും.

ലോ​​​ക​​​മെ​​​മ്പാ​​​ടു​​​മു​​​ള്ള പ്ര​​​മു​​​ഖ അ​​​ര്‍​ബു​​​ദ രോ​​​ഗ വി​​​ദ​​​ഗ്ധ​​​ര്‍, ഗ​​​വേ​​​ഷ​​​ക​​​ര്‍, ന​​​യ​​​രൂ​​​പീ​​​ക​​​ര​​​ണ വി​​​ദ​​​ഗ്ധ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന ഈ ​​​ഉ​​​ച്ച​​​കോ​​​ടി, അ​​​ര്‍​ബു​​​ദ പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നും രോ​​​ഗം നേ​​​ര​​​ത്തേ ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള ശാ​​​സ്ത്രീ​​​യ രീ​​​തി​​​ക​​​ള്‍ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ള്ള വേ​​​ദി​​​യാ​​​യി മാ​​​റും.

സ്വ​​​സ്തി ഫൗ​​​ണ്ടേ​​​ഷ​​​നും ഹാ​​​ന്‍​സ് ഫൗ​​​ണ്ടേ​​​ഷ​​​ന്‍ ലൈ​​​ഫും ചേ​​​ര്‍​ന്നാ​​​ണ് ഈ ​​​ത്രി​​​ദി​​​ന ഉ​​​ച്ച​​​കോ​​​ടി സം​​​ഘ​​​ടി​​​​​​പ്പി​​​ക്കു​​​ന്ന​​​തെ​​​ന്ന് ചീ​​​ഫ് പ്രോ​​​ഗ്രാം കോ-​​​ഓ​​​ര്‍​ഡി​​​നേ​​​റ്റ​​​ര്‍ ഫ്‌​​​ല​​​മി ഏ​​​ബ്ര​​​ഹാം അ​​​റി​​​യി​​​ച്ചു.

കേ​​​ര​​​ള​​​ത്തി​​​ലെ​​​യും മ​​​റ്റ് വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ​​​യും മി​​​ക​​​ച്ച പ്ര​​​തി​​​രോ​​​ധ മാ​​​തൃ​​​ക​​​ക​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള ച​​​ര്‍​ച്ച​​​ക​​​ളും സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​ക്കും. അ​​​ര്‍​ബു​​​ദ​​​ര​​​ഹി​​​ത​​​മാ​​​യ ഒ​​​രു ഭാ​​​വി ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള ഈ ​​​അ​​​ന്താ​​​രാ​​​ഷ്ട്ര കൂ​​​ട്ടാ​​​യ്മ​​​യി​​​ല്‍ അ​​​ര്‍​ബു​​​ദ പ്ര​​​തി​​​രോ​​​ധ രം​​​ഗ​​​ത്തെ വി​​​പു​​​ല​​​മാ​​​യ ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ​​​ങ്ങ​​​ള്‍​ക്കും സ​​​ഹ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍​ക്കും വേ​​​ദി​​​യൊ​​​രു​​​ങ്ങു​​​മെ​​​ന്ന് സം​​​ഘാ​​​ട​​​ക സ​​​മി​​​തി അ​​​റി​​​യി​​​ച്ചു.

Leader Page

ഭൂമിയു‌ടെ നിലവിളി ഉച്ചകോടിയിൽ

ബ്ര​​​​​സീ​​​​​ലി​​​​​ലെ ബെ​​​​​ലേ​​​​​മി​​​​​ൽ മു​​​​​പ്പ​​​​​താ​​​​​മ​​​​​ത് കാ​​​​​ലാ​​​​​വ​​​​​സ്ഥാ ഉ​​​​​ച്ച​​​​​കോ​​​​​ടി (സി​​​​ഒ​​​​പി 30) തു​​​​​ട​​​​​ങ്ങു​​​​​ന്ന​​​​​തി​​​​നു​​​​​മു​​​​​മ്പ് ന​​​​​വം​​​​​ബ​​​​​ർ 17ന്, ​​​​​കാ​​​​​ലാ​​​​​വ​​​​​സ്ഥാ വ്യ​​​​​തി​​​​​യാ​​​​​നം നേ​​​​​രി​​​​​ടു​​​​​ന്ന​​​​​തി​​​​​ന് ശ​​​​​ക്ത​​​​​മാ​​​​​യ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ സ്വീ​​​​​ക​​​​​രി​​​​​ക്കാ​​​​​ൻ ലെ​​​​​യോ പ​​​​​തി​​​​​നാ​​​​​ലാ​​​​​മ​​​​​ൻ മാ​​​​​ർ​​​​​പാ​​​​​പ്പ വീ​​​​​ഡി​​​​​യോ സ​​​​​ന്ദേ​​​​​ശ​​​​​ത്തി​​​​​ലൂ​​​​​ടെ ലോ​​​​​ക​​​​​രാ​​​​​ജ്യ​​​​​ങ്ങ​​​​​ളെ ആ​​​​​ഹ്വാ​​​​​നം ചെ​​​​​യ്തി​​​​​രു​​​​​ന്നു.​ കാ​​​​​ലാ​​​​​വ​​​​​സ്ഥാ വ്യ​​​​​തി​​​​​യാ​​​​​നം ത​​​​​ട​​​​​യു​​​​​ന്ന​​​​​തി​​​​​ൽ മ​​​​​നു​​​​​ഷ്യ​​​​​രാ​​​​​ശി പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ടു​​​​​ക​​​​​യാ​​​​​ണെ​​​​​ന്നും പ്ര​​​​​ള​​​​​യം, വ​​​​​ര​​​​​ൾ​​​​​ച്ച, കൊ​​​​​ടു​​​​​ങ്കാ​​​​​റ്റു​​​​​ക​​​​​ൾ, അ​​​​​സ​​​​​ഹ്യ​​​​​മാ​​​​​യ കൊ​​​​​ടും​​​​ചൂ​​​​​ട് എ​​​​​ന്നി​​​​​വ "ദൈ​​​​​വ​​​​​ത്തി​​​​​ന്‍റെ സൃ​​​​ഷ്‌​​​​ടി​​​​​ക​​​​​ൾ’ നി​​​​​ല​​​​​വി​​​​​ളി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന്‍റെ സൂ​​​​​ച​​​​​ന​​​​​ക​​​​​ളാ​​​​​ണെ​​​​​ന്നും മാ​​​​​ർ​​​​​പാ​​​​​പ്പ വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

​ആ​​​​​മ​​​​​സോ​​​​​ൺ ക​​​​​വാ​​​​​ട​​​​​ത്തി​​​​​ലു​​​​​ള്ള ബെ​​​​​ലേ​​​​​മി​​​​​ൽ സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​ന്‍റെ ഉ​​​​​ദ്ഘാ​​​​​ട​​​​​ന ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളെ പേ​​​​​മാ​​​​​രി​​​​​യും വെ​​​​​ള്ള​​​​​പ്പൊ​​​​​ക്ക​​​​​വും ത​​​​​ട​​​​​സ​​​​പ്പെ​​​​​ടു​​​​​ത്തി. കു​​​​​റ​​​​​ച്ചു ദി​​​​​വ​​​​​സ​​​​​ത്തി​​​​നു​​​​ശേ​​​​​ഷം സ​​​​​മ്മേ​​​​​ള​​​​​ന​​​​വേ​​​​​ദി​​​​​ക്ക് തീ​​​​​പി​​​​​ടി​​​​​ച്ച് പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ളെ ഒ​​​​​ഴി​​​​​പ്പി​​​​​ക്കേ​​​​​ണ്ടി വ​​​​​ന്ന​​​​​പ്പോ​​​​​ൾ മാ​​​​​ർ​​​​​പാ​​​​​പ്പ​​​​​യു​​​​​ടെ സ​​​​​ന്ദേ​​​​​ശം പ്ര​​​​​വ​​​​​ച​​​​​നാ​​​​​ത്മ​​​​​ക​​​​​മാ​​​​​യി മാ​​​​​റി.

സി​​​​ഒ​​​​പി 30ന്‍റെ ​സം​​​​​ഘാ​​​​​ട​​​​​ക​​​​​രാ​​​​​യ ബ്ര​​​​​സീ​​​​​ൽ സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ൽ "മ്യൂ​​​​​ട്ടി​​​​​റോ’ എ​​​​​ന്ന പ​​​​​ദം ആ​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ച് ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചു.​ കൂ​​​​​ട്ടാ​​​​​യ ശ്ര​​​​​മം എ​​​​​ന്നാ​​​​ണ് ഈ ​​​​വാ​​​​ക്കി​​​​ന്‍റെ അ​​​​ർ​​​​ഥം. അ​​​​​വ​​​​​സാ​​​​​ന രാ​​​​ഷ്‌​​​​ട്രീ​​​​​യപ്ര​​​​​മേ​​​​​യ​​​​​ത്തെ "ഗ്ലോ​​​​​ബ​​​​​ൽ മ്യൂ​​​​​ട്ടി​​​​​റോ’ എ​​​​​ന്ന് ബ്ര​​​​​സീ​​​​​ൽ വി​​​​​ശേ​​​​​ഷി​​​​​പ്പി​​​​​ച്ചു.​ ആ​​​​​ഗോ​​​​​ള താ​​​​​പ​​​​​ന​​​​​ത്തി​​​​​ലെ വ​​​​​ർ​​​​​ധ​​​​​ന​ വി​​​​​നാ​​​​​ശ​​​​​ക​​​​​ര​​​​​മാ​​​​​യ 1.5 ഡി​​​​​ഗ്രി സെ​​​​​ൽ​​​​​ഷസി​​​​​ൽ താ​​​​​ഴെ​​​​​യാ​​​​​യി പ​​​​​രി​​​​​മി​​​​​ത​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന ഒ​​​​​രു ത്വ​​​​​രി​​​​​ത ന​​​​​ട​​​​​പ​​​​​ടി​​​​​ക്ര​​​​​മം രൂ​​​​​പ​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​ൻ ലോ​​​​​കരാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ​​​​​ക്കു ല​​​​​ഭി​​​​​ച്ച അ​​​​​വ​​​​​സാ​​​​​ന​​​​​ത്തെ അ​​​​​വ​​​​​സ​​​​​ര​​​​​മാ​​​​​യി​​​​​രു​​​​​ന്നു ബെ​​​​​ലേം കാ​​​​​ലാ​​​​​വ​​​​​സ്ഥാ ഉ​​​​​ച്ച​​​​​കോ​​​​​ടി. അ​​​​​മ്പേ പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ട കാ​​​​​ലാ​​​​​വ​​​​​സ്ഥാ ഉ​​​​​ച്ച​​​​​കോ​​​​​ടി​​​​​യി​​​​​ൽ ഇ​​​​​ല്ലാ​​​​​തെ​​​​പോ​​​​​യ​​​​​തും "ഗ്ലോ​​​​​ബ​​​​​ൽ മ്യൂ​​​​​ട്ടി​​​​​റോ’ അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ ആ​​​​​ഗോ​​​​​ള ത​​​​​ല​​​​​ത്തി​​​​​ലു​​​​​ള്ള കൂ​​​​​ട്ടാ​​​​​യ ശ്ര​​​​​മ​​​​​മാ​​​​​ണ്.

ആ​​​​​ഗോ​​​​​ള​​​​​താ​​​​​പ​​​​​നം 1.5 ഡി​​​​​ഗ്രി സെ​​​​​ൽ​​​​​ഷസി​​​​​ൽ താ​​​​​ഴെ നി​​​​​ല​​​​​നി​​​​​ർ​​​​​ത്താ​​​​​നു​​​​​ള്ള 2015ലെ ​​​​​പാ​​​​​രീ​​​​​സ് ക​​​​​രാ​​​​​റി​​​​​ന്‍റെ പ​​​​​ത്താം വാ​​​​​ർ​​​​​ഷി​​​​​ക​​​​​ത്തോ​​​​​ട​​​​​നു​​​​​ബ​​​​​ന്ധി​​​​​ച്ച് ന​​​​​ട​​​​​ന്ന യു​​​​​എ​​​​​ൻ കാ​​​​​ലാ​​​​​വ​​​​​സ്ഥാ ഉ​​​​​ച്ച​​​​​കോ​​​​​ടി ശ​​​​​ക്ത​​​​​മാ​​​​​യ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ ഒ​​​​​ന്നു​​​​​മി​​​​​ല്ലാ​​​​​തെ​​​​​യാ​​​​​ണ് അ​​​​​വ​​​​​സാ​​​​​നി​​​​​ച്ച​​​​​ത്. തീ​​​​​രു​​​​​മാ​​​​​ന​​​​​ങ്ങ​​​​​ൾ ഭാ​​​​​വി​​​​​യി​​​​​ലേ​​​​​ക്ക് മാ​​​​​റ്റി അ​​​​​ന​​​​​ന്ത​​​​​മാ​​​​​യി നീ​​​​​ട്ടി​​​​​ക്കൊ​​​​​ണ്ടുപോ​​​​​കു​​​​​ന്ന പ​​​​​തി​​​​​വു നാ​​​​​ട​​​​​കം ആ​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ചു. അ​​​​​ടി​​​​​യ​​​​​ന്ത​​​​​ര കാ​​​​​ലാ​​​​​വ​​​​​സ്ഥാ പ്ര​​​​​തി​​​​​രോ​​​​​ധ പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ൾ അ​​​​​ടു​​​​​ത്ത കാ​​​​​ലാ​​​​​വ​​​​​സ്ഥാ സ​​​​​മ്മേ​​​​​ള​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള സ​​​​​മ​​​​​യ​​​​​ക്ര​​​​​മം നി​​​​​ശ്ച​​​​​യി​​​​​ച്ചു. ​​​​​മ​​​​​നു​​​​​ഷ്യ​​​​പ്രേ​​​​​രി​​​​​ത കാ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളാ​​​​​ലു​​​​​ള്ള ആ​​​​​ഗോ​​​​​ള​​​​താ​​​​​പ​​​​​ന​​​​​ത്തി​​​​​ലെ വ​​​​​ർ​​​​​ധ​​​​​ന 2024 ൽ 1.36 ​​​​​ഡി​​​​​ഗ്രി സെ​​​​​ൽ​​​​​ഷസ് ക​​​​​ട​​​​​ന്നു. അ​​​​​ന്ത​​​​​രീ​​​​​ക്ഷ​​​​​ത്തി​​​​​ലേ​​​​​ക്കു​​​​​ള്ള ഹ​​​​​രി​​​​​ത​​​​​ഗൃ​​​​​ഹ വാ​​​​​ത​​​​​ക​​​​​ങ്ങ​​​​​ളു​​​​​ടെ വി​​​​​സ​​​​​ർ​​​​​ജ​​​​​നം ഇ​​​​​ന്ന​​​​​ത്തെ നി​​​​​ര​​​​​ക്കി​​​​​ൽ തു​​​​​ട​​​​​ർ​​​​​ന്നാ​​​​​ൽ ഈ ​​​​​നൂ​​​​​റ്റാ​​​​​ണ്ടി​​​​​ന്‍റെ അ​​​​​വ​​​​​സാ​​​​​ന​​​​​ത്തോ​​​​​ടെ ആ​​​​​ഗോ​​​​​ള താ​​​​​പ​​​​​നി​​​​​ല​​​​​യി​​​​​ൽ കു​​​​​റ​​​​​ഞ്ഞ​​​​​ത് 2.6 ഡി​​​​​ഗ്രി സെ​​​​​ൽ​​​​​ഷസി​​​​​ന്‍റെ വ​​​​​ർ​​​​​ധ​​​​​ന​​​​​യു​​​​​ണ്ടാ​​​​​കു​​​​​മെ​​​​​ന്ന് ഐ​​​​​ക്യ​​​​​രാ​​​​​ഷ്‌​​​ട്ര സ​​​​​ഭ മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പ് ന​​​​​ൽ​​​​​കു​​​​​ന്നു.​ ഇ​​​​​ത് മ​​​​​നു​​​​​ഷ്യ​​​​​രാ​​​​​ശി​​​​​യു​​​​​ടെ നി​​​​​ല​​​​​നി​​​​​ൽ​​​​​പ്പി​​​​​ന് അ​​​​​ത്യ​​​​​ന്തം അ​​​​​പ​​​​​ക​​​​​ട​​​​​ക​​​​​ര​​​​​മാ​​​​​ണ്.​

ബെ​​​​​ലേം ഉ​​​​​ച്ച​​​​​കോ​​​​​ടി​​​​​യെ "സ​​​​​ത്യ​​​​​ത്തി​​​​ന്‍റെ ഉ​​​​​ച്ച​​​​​കോ​​​​​ടി’ എ​​​​​ന്നാ​​​​​ണ് ബ്ര​​​​​സീ​​​​​ലി​​​​​ന്‍റെ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ലു​​​​​ല ഡി​​​​​സി​​​​​ൽ​​​​​വ വി​​​​​ശേ​​​​​ഷി​​​​​പ്പി​​​​​ച്ച​​​​​ത്.​​​​​ എ​​​​​ന്നാ​​​​​ൽ, അ​​​​​ത് ഭൂ​​​​​മി​​​​​യെ പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യി​​​​​ലാ​​​​​ക്കു​​​​​ന്ന കാ​​​​​ലാ​​​​​വ​​​​​സ്ഥാ വ്യ​​​​​തി​​​​​യാ​​​​​നം എ​​​​​ന്ന വ​​​​​ലി​​​​​യ സ​​​​​ത്യ​​​​​ത്തി​​​​​നു​​​​നേ​​​​​രെ ക​​​​​ണ്ണ​​​​​ട​​​​യ്​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

ഫോ​​​​​സി​​​​​ൽ ഇ​​​​​ന്ധ​​​​​ന​​​​​ങ്ങ​​​​​ൾ ഘ​​​​​ട്ടം​​​​ഘ​​​​​ട്ട​​​​​മാ​​​​​യി ഇ​​​​​ല്ലാ​​​​​താ​​​​​ക്ക​​​​​ൽ

ആ​​​​​ഗോ​​​​​ള താ​​​​​പ​​​​​നി​​​​​ല​​​​​യി​​​​​ലെ വ​​​​​ർ​​​​​ധ​​​​​ന​ 1.5 ഡി​​​​​ഗ്രി സെ​​​​​ൽ​​​​​ഷ​സി​​​​​ൽ പി​​​​​ടി​​​​​ച്ചു​​​​നി​​​​​ർ​​​​​ത്താ​​​​​ൻ ശേ​​​​​ഷി​​​​​ക്കു​​​​​ന്ന കാ​​​​​ർ​​​​​ബ​​​​​ൺ ബ​​​​​ജ​​​​​റ്റ് അ​​​​​തി​​​​​വേ​​​​​ഗം തീ​​​​​ർ​​​​​ന്നു​​​​​കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. അ​​​​​വ​​​​​ശേ​​​​​ഷി​​​​​ക്കു​​​​​ന്ന കാ​​​​​ർ​​​​​ബ​​​​​ൺ ബ​​​​​ജ​​​​​റ്റ് എ​​​​​ന്ന​​​​​ത് ആ​​​​​ഗോ​​​​​ള​​​​​താ​​​​​പ​​​​​ന പ​​​​​രി​​​​​ധി​​​​​യാ​​​​​യ 1.5 ഡി​​​​​ഗ്രി സെ​​​​​ൽ​​​​​ഷസി​​​​​ൽ ക​​​​​വി​​​​​യാ​​​​​തെ പി​​​​​ടി​​​​​ച്ചു നി​​​​​ർ​​​​​ത്താ​​​​​ൻ മ​​​​​നു​​​​​ഷ്യ​​​​​ർ​​​​​ക്ക് ഇ​​​​​നി​​​​​യും പു​​​​​റ​​​​​ന്ത​​​​​ള്ളാ​​​​​ൻ ക​​​​​ഴി​​​​​യു​​​​​ന്ന കാ​​​​​ർ​​​​​ബ​​​​​ൺ ഡൈ ​​​​​ഓ​​​​​ക്സൈ​​​​​ഡി​​​​ന്‍റെ ആ​​​​​കെ അ​​​​​ള​​​​​വാ​​​​​ണ്. അ​​​​​ത് 2030ഓ​​​​​ടെ ഏ​​​​​ക​​​​​ദേ​​​​​ശം തീ​​​​​രും. അ​​​​​ന്ത​​​​​രീ​​​​​ക്ഷ​​​​​ത്തി​​​​​ലേ​​​​​ക്കു​​​​​ള്ള മ​​​​​നു​​​​​ഷ്യ​​​​​പ്രേ​​​​​രി​​​​​ത ഹ​​​​​രി​​​​​ത​​​​​ഗൃ​​​​​ഹ വാ​​​​​ത​​​​​ക വി​​​​​സ​​​​​ർ​​​​​ജ​​​​​ന​​​​​ത്തി​​​​​ന്‍റെ 70 ശ​​​​​ത​​​​​മാ​​​​​ന​​​​​ത്തി​​​​​നും കാ​​​​​ര​​​​​ണം ക​​​​​ൽ​​​​​ക്ക​​​​​രി, ഗ്യാ​​​​​സ്, പെ​​​​​ട്രോ​​​​​ൾ, ഡീ​​​​​സ​​​​​ൽ തു​​​​​ട​​​​​ങ്ങി​​​​​യ ഫോ​​​​​സി​​​​​ൽ ഇ​​​​​ന്ധ​​​​​ന​​​​​ങ്ങ​​​​​ൾ ക​​​​​ത്തി​​​​​ക്കു​​​​​ന്ന​​​​​താ​​​​​ണ്. 2023 ൽ ​​​​ദു​​​​​ബാ​​​​​യി​​​​​ൽ ന​​​​​ട​​​​​ന്ന സി​​​​​ഒ​​​​​പി28 ൽ ​ ​​​​ഇ​​​​രു​​​​നൂ​​​​റോ​​​​ളം രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ ഫോ​​​​​സി​​​​​ൽ ഇ​​​​​ന്ധ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ ഉ​​​​​പ​​​​​യോ​​​​​ഗം ഘ​​​​​ട്ടം​​​​ഘ​​​​​ട്ട​​​​​മാ​​​​​യി അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ക്കാ​​​​​നു​​​​​ള്ള ധാ​​​​​ര​​​​​ണ​​​​​യി​​​​​ൽ എ​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു.​ എ​​​​​ന്നാ​​​​​ൽ ഇ​​​​​തി​​​​​നു​​​​​ള്ള കൃ​​​​​ത്യ​​​​​മാ​​​​​യ ഒ​​​​​രു റോ​​​​​ഡ് മാ​​​​​പ്പ് ത​​​​​യാ​റാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​ൽ ബെ​​​​​ലേം സ​​​​​മ്മേ​​​​​ള​​​​​നം പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ടു.

ട്രം​​​​​പ് അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് പ​​​​​ദം ഏ​​​​​റ്റെ​​​​​ടു​​​​​ത്ത​​​​​തി​​​​​നെത്തു​​​​​ട​​​​​ർ​​​​​ന്ന് അ​​​​​മേ​​​​​രി​​​​​ക്ക പാ​​​​​രീ​​​​​സ് കാ​​​​​ലാ​​​​​വ​​​​​സ്ഥാ ഉ​​​​​ട​​​​​മ്പ​​​​​ടി​​​​​യി​​​​​ൽ​​​നി​​​​​ന്നു പി​​​​​ന്മാ​​​​​റി​​​​​യി​​​​​രു​​​​​ന്നു. ബെ​​​​​ലേം സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ൽ അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ൾ പ​​​​​ങ്കെ​​​​​ടു​​​​​ത്തി​​​​​ല്ല.​ സൗ​​​​​ദി അ​​​​​റേ​​​​​ബ്യ, റ​​​​​ഷ്യ തു​​​​​ട​​​​​ങ്ങി​​​​​യ "പെ​​​​​ട്രോ സ്റ്റേ​​​​​റ്റു’ക​​​​​ളു​​​​​ടെ സ​​​​​മ്മ​​​​​ർ​​​​​ദ​​​​​ത്തെ തു​​​​​ട​​​​​ർ​​​​​ന്ന് "ഫോ​​​​​സി​​​​​ൽ ഇ​​​​​ന്ധ​​​​​ന​​​​​ങ്ങ​​​​​ൾ’ എ​​​​​ന്ന വാ​​​​​ക്കു പോ​​​​​ലും ബെ​​​​​ലേം സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ന്‍റെ അ​​​​​ന്തി​​​​​മ പ്ര​​​​​സ്താ​​​​​വ​​​​​ന​​​​​യി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​ൻ സാ​​​​​ധി​​​​​ച്ചി​​​​​ല്ല.​

കാ​​​​​ലാ​​​​​വ​​​​​സ്ഥാ പ്ര​​​​​തി​​​​​രോ​​​​​ധ ഫ​​​​​ണ്ട്

ച​​​​​രി​​​​​ത്ര​​​​​പ​​​​​ര​​​​​മാ​​​​​യി മ​​​​​നു​​​​​ഷ്യ​​​​​പ്രേ​​​​​രി​​​​​ത കാ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളാ​​​​​ൽ അ​​​​​ന്ത​​​​​രീ​​​​​ക്ഷ​​​​​ത്തി​​​​​ലേ​​​​​ക്ക് ഏ​​​​​റ്റ​​​​​വു​​​​​മ​​​​​ധി​​​​​കം ഹ​​​​​രി​​​​​ത​​​​​ഗൃ​​​​​ഹ വാ​​​​​ത​​​​​ക​​​​​ങ്ങ​​​​​ൾ പു​​​​​റ​​​​​ന്ത​​​​​ള്ളി​​​​​യ​​​​​ത് സ​​​​​മ്പ​​​​​ന്ന രാ​​​​​ജ്യ​​​​​ങ്ങ​​​​​ളാ​​​​​ണ്. എ​​​​​ന്നാ​​​​​ൽ ആ​​​​​ഗോ​​​​​ള താ​​​​​പ​​​​​ന​​​​​ത്തി​​​​​ന്‍റെ ദു​​​​​രി​​​​​തം പേ​​​​​റു​​​​​ന്ന​​​​​ത് പാ​​​​​വ​​​​​പ്പെ​​​​​ട്ട രാ​​​​​ജ്യ​​​​​ങ്ങ​​​​​ളും. ച​​​​​രി​​​​​ത്ര​​​​​പ​​​​​ര​​​​​മാ​​​​​യി ആ​​​​​ഗോ​​​​​ള താ​​​​​പ​​​​​ന​​​​​ത്തി​​​​​ന്‍റെ 25 ശ​​​​​ത​​​​​മാ​​​​​ന​​​​​ത്തി​​​​​നും ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി പാ​​​​​രീ​​​​​സ് ഉ​​​​​ട​​​​​മ്പ​​​​​ടി​​​​​യി​​​​​ൽ നി​​​​​ന്നു പി​​​​​ന്മാ​​​​​റി​​​​​യ അ​​​​​മേ​​​​​രി​​​​​ക്ക​​​​​യാ​​​​​ണ്.​ കാ​​​​​ലാ​​​​​വ​​​​​സ്ഥാ വ്യ​​​​​തി​​​​​യാ​​​​​നം നേ​​​​​രി​​​​​ടു​​​​​ന്ന​​​​​തി​​​​​ന് വി​​​​​ക​​​​​സ്വ​​​​​ര രാ​​​​​ജ്യ​​​​​ങ്ങ​​​​​ളെ സാ​​​​​മ്പ​​​​​ത്തി​​​​​ക​​​​​മാ​​​​​യി സ​​​​​ഹാ​​​​​യി​​​​​ക്കാ​​​​​ൻ വി​​​​​ക​​​​​സി​​​​​ത രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ​​​​​ക്ക് ധാ​​​​​ർ​​​​​മി​​​​​ക ബാ​​​​​ധ്യ​​​​​ത​​​​​യു​​​​​ണ്ട്. ക​​​​​ഴി​​​​​ഞ്ഞ വ​​​​​ർ​​​​​ഷം അ​​​​​സ​​​​​ർ​​​​​ബൈ​​​​​ജാ​​​​​നി​​​​​ലെ ബാ​​​​​കു​​​​​വി​​​​​ൽ ന​​​​​ട​​​​​ന്ന സി​​​​​ഒ​​​​​പി 29ൽ ​​​​​കാ​​​​​ലാ​​​​​വ​​​​​സ്ഥാ ധ​​​​​ന​​​​​സ​​​​​ഹാ​​​​​യ​​​​​ത്തി​​​​​ന് രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ ഒ​​​​​രു പു​​​​​തി​​​​​യ കൂ​​​​​ട്ടാ​​​​​യ ക്വാ​​​​​ണ്ടി​​​​​ഫൈ​​​​​ഡ് ല​​​​​ക്ഷ്യം (എ​​​​​ൻ​​​​​സി​​​​​ക്യു​​​​​ജി ) നി​​​​​ശ്ച​​​​​യി​​​​​ച്ചി​​​​​രു​​​​​ന്നു. 2035 ആ​​​​​കു​​​​​മ്പോ​​​​​ഴേ​​​​​ക്കും വി​​​​​ക​​​​​സ്വ​​​​​ര രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ​​​​​ക്ക് കാ​​​​​ലാ​​​​​വ​​​​​സ്ഥാ ധ​​​​​ന​​​​​സ​​​​​ഹാ​​​​​യം ന​​​​​ൽ​​​​​കു​​​​​ന്ന​​​​​ത് പ്ര​​​​​തി​​​​​വ​​​​​ർ​​​​​ഷം കു​​​​​റ​​​​​ഞ്ഞ​​​​​ത് 1,30,000 കോ​​​​​ടി യു​​​​​എ​​​​​സ് ഡോ​​​​​ള​​​​​റാ​​​​​യി ഉ​​​​​യ​​​​​ർ​​​​​ത്തു​​​​​ന്ന​​​​​തി​​​​​ന് എ​​​​​ല്ലാ രാ​​​​​ജ്യ​​​​​ങ്ങ​​​​​ളും ഒ​​​​​രു​​​​​മി​​​​​ച്ച് പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു ബാ​​​​​കു​​​​​വി​​​​​ലെ തീ​​​​​രു​​​​​മാ​​​​​നം.​ ഇ​​​​​ത് ബെ​​​​​ലേം സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ലും ആ​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്നു. പാ​​​​​വ​​​​​പ്പെ​​​​​ട്ട രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ​​​​​ക്ക് ന​​​​ഷ്‌​​​​ട​​​​പ​​​​​രി​​​​​ഹാ​​​​​രം ന​​​​​ൽ​​​​​കു​​​​​ന്ന​​​​​തി​​​​​ന് ര​​​​​ണ്ട് വ​​​​​ർ​​​​​ഷം മു​​​​​മ്പ് പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച "ലോ​​​​​സ് ആ​​​​​ൻ​​​​​ഡ് ഡാ​​​​​മേ​​​​​ജ്’ ഫ​​​​​ണ്ട് ഉ​​​​​ട​​​​​ൻ പ്രാ​​​​​വ​​​​​ർ​​​​​ത്തി​​​​​ക​​​​​മാ​​​​​ക്കു​​​​​മെ​​​​​ന്നും ബെ​​​​​ലേം സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ൽ പ്ര​​​​​ഖ്യാ​​​​​പ​​​​​ന​​​​​മു​​​​​ണ്ട്.


നീ​​​​​തി​​​​​പൂ​​​​​ർ​​​​​വ​​​​​ക​​​​​മാ​​​​​യ പ​​​​​രി​​​​​വ​​​​​ർ​​​​​ത്ത​​​​​നം

കാ​​​​​ലാ​​​​​വ​​​​​സ്ഥാ വ്യ​​​​​തി​​​​​യാ​​​​​നം നേ​​​​​രി​​​​​ട​​​​​ണ​​​​​മെ​​​​​ങ്കി​​​​​ൽ ലോ​​​​​കം അ​​​​​തി​​​​​വേ​​​​​ഗം ഫോ​​​​​സി​​​​​ൽ ഇ​​​​​ന്ധ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ ഉ​​​​​പ​​​​​യോ​​​​​ഗം അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ക്ക​​​​​ണം. ഫോ​​​​​സി​​​​​ൽ യു​​​​​ഗ​​​​​ത്തി​​​​​ൽ​​​​നി​​​​​ന്ന് ബ​​​​​ദ​​​​​ൽ ഊ​​​​​ർ​​​​​ജസ്രോ​​​​​ത​​​​​സു​​​​​ക​​​​​ളി​​​​​ൽ ഊ​​​​​ന്നി​​​​​യ ഹ​​​​​രി​​​​​ത സ​​​​​മ്പ​​​​​ദ് വ്യ​​​​​വ​​​​​സ്ഥ​​​​​യി​​​​​ലേ​​​​​ക്ക് മാ​​​​​റു​​​​​മ്പോ​​​​​ൾ പ​​​​​രി​​​​​വ​​​​​ർ​​​​​ത്ത​​​​​നം നീ​​​​​തി​​​​​പൂ​​​​​ർ​​​​​വ​​​​​​മാ​​​​​യി​​​​​രി​​​​​ക്ക​​​​​ണം. എ​​​​​ന്നാ​​​​​ൽ നീ​​​​​തി​​​​​പൂ​​​​​ർ​​​​​വ​​​​​മാ​​​​​യ ഒ​​​​​രു പ​​​​​രി​​​​​വ​​​​​ർ​​​​​ത്ത​​​​​ന സം​​​​​വി​​​​​ധാ​​​​​നം ന​​​​​ട​​​​​പ്പാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള സ​​​​​മ​​​​​യ​​​​​ക്ര​​​​​മം, സാ​​​​​ങ്കേ​​​​​തി​​​​​ക - സാ​​​​​മ്പ​​​​​ത്തി​​​​​ക സ​​​​​ഹാ​​​​​യ​​​​​ങ്ങ​​​​​ൾ എ​​​​​ന്നി​​​​​വ കൃ​​​​​ത്യ​​​​​മാ​​​​​യി നി​​​​​ർ​​​​​വ​​​​ചി​​​​​ച്ചി​​​​​ട്ടി​​​​​ല്ല.

ബെ​​​​​ലേം ജെ​​​​​ൻ​​​​​ഡ​​​​​ർ ആ​​​​​ക്‌​​​​ഷ​​​​​ൻ പ്ലാ​​​​​ൻ

കാ​​​​​ലാ​​​​​വ​​​​​സ്ഥാ ആ​​​​​ഘാ​​​​​ത​​​​​ങ്ങ​​​​​ളാ​​​​​ൽ ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ ക​​​​ഷ്‌​​​​ട​​​​​പ്പെ​​​​​ടു​​​​​ന്ന സ്ത്രീ​​​​​ക​​​​​ളെ​​​​​യും പെ​​​​​ൺ​​​​​കു​​​​​ട്ടി​​​​​ക​​​​​ളെ​​​​​യും കാ​​​​​ലാ​​​​​വ​​​​​സ്ഥാ​​​​ ന​​​​​യ​​​​​ങ്ങ​​​​​ളു​​​​​ടെ കേ​​​​​ന്ദ്ര​​​​​ബി​​​​​ന്ദു​​​​​വാ​​​​​യി പ്ര​​​​​തി​​​​​ഷ്ഠി​​​​​ക്കു​​​​​ന്ന​​​​​താ​​​​​ണ് സി​​​​​ഒ​​​​​പി 30 അം​​​​​ഗീ​​​​​ക​​​​​രി​​​​​ച്ച സു​​​​​പ്ര​​​​​ധാ​​​​​ന​​​​​മാ​​​​​യ ജെ​​​​​ൻ​​​​​ഡ​​​​​ർ ആ​​​​​ക്‌​​​​ഷ​​​​ൻ പ്ലാ​​​​​ൻ.​​ അ​​​​​ഞ്ച് മു​​​​​ൻ​​​​​ഗ​​​​​ണ​​​​​നാ മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ൽ ലിം​​​​​ഗ​​​​​നീ​​​​​തി ഉ​​​​​റ​​​​​പ്പാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള വ്യ​​​​​വ​​​​​സ്ഥ​​​​​ക​​​​​ൾ ന​​​​​ട​​​​​പ്പാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് ഒ​​​​മ്പ​​​​തു​​​​വ​​​​​ർ​​​​​ഷ​​​​​ത്തെ ദീ​​​​​ർ​​​​​ഘ​​​​​മാ​​​​​യ റോ​​​​​ഡ് മാ​​​​​പ്പാ​​​​​ണ് നി​​​​​ശ്ച​​​​​യി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

വ​​​​​നസം​​​​​ര​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​ന് ടി​​​​​എ​​​​​ഫ്എ​​​​​ഫ്എ​​​​​ഫ്

ബ്ര​​​​​സീ​​​​​ലി​​​​ന്‍റെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ ന​​​​​ട​​​​​പ്പാ​​​​​ക്കു​​​​​ന്ന ട്രോ​​​​​പ്പി​​​​​ക്ക​​​​​ൽ ഫോ​​​​​റ​​​​​സ്റ്റ്സ് ഫോ​​​​​റെ​​​​​വ​​​​​ർ ഫെ​​​​​സി​​​​​ലി​​​​​റ്റി (ടി​​​​​എ​​​​​ഫ്എ​​​​​ഫ്) ഉ​​​​​പ​​​​​ഗ്ര​​​​​ഹ നി​​​​​രീ​​​​​ക്ഷ​​​​​ണ സം​​​​​വി​​​​​ധാ​​​​​നം ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച് ഉ​​​​​ഷ്ണ​​​​​മേ​​​​​ഖ​​​​​ലാ വ​​​​​ന​​​​​ങ്ങ​​​​​ൾ സം​​​​​ര​​​​​ക്ഷി​​​​​ക്കു​​​​​ന്ന രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ​​​​​ക്ക് പ്ര​​​​​തി​​​​​ഫ​​​​​ലം ന​​​​​ൽ​​​​​കു​​​​​ന്ന പെ​​​​​യ്മെ​​​​​ന്‍റ് അ​​​​​ധി​​​​​ഷ്ഠി​​​​​ത പ​​​​​ദ്ധ​​​​​തി​​​​​യാ​​​​​ണ്. സം​​​​​ര​​​​​ക്ഷി​​​​​ക്കു​​​​​ന്ന ഓ​​​​​രോ ഹെ​​​​ക്‌​​​​ട​​​​ർ ഉ​​​​​ഷ്ണ​​​​​മേ​​​​​ഖ​​​​​ലാ വ​​​​​ന​​​​​ത്തി​​​​​നും രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ​​​​​ക്കു നേ​​​​​രി​​​​​ട്ട് പ​​​​​ണം ന​​​​​ൽ​​​​​കു​​​​​ന്ന​​​​​തി​​​​​ന് 12,500 കോ​​​​​ടി ഡോ​​​​​ള​​​​​ർ സ​​​​​മാ​​​​​ഹ​​​​​രി​​​​​ക്കും. ബെ​​​​​ലേം സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ന്‍റെ പ്ര​​​​​ധാ​​​​​ന നേ​​​​​ട്ട​​​​​ങ്ങ​​​​​ളി​​​​​ലൊ​​​​​ന്നാ​​​​​യ ഈ ​​​​​നി​​​​​ക്ഷേ​​​​പ ഫ​​​​​ണ്ടി​​​​​നു​​​​വേ​​​​​ണ്ടി ആ​​​​​രം​​​​​ഭ​​​​​ത്തി​​​​​ൽ ബ്ര​​​​​സീ​​​​​ൽ 100 കോ​​​​​ടി ഡോ​​​​​ള​​​​​ർ ന​​​​​ൽ​​​​​കും.​ ഇ​​​​​ന്ത്യ അം​​​​​ഗ​​​​​മ​​​​​ല്ല. നി​​​​​രീ​​​​​ക്ഷ​​​​​ക രാ​​​​​ജ്യ​​​​​മാ​​​​​ണ്.​ ഉ​​​​​ട​​​​​ൻ​​​​ത​​​​​ന്നെ അം​​​​​ഗ​​​​​മാ​​​​​കും.

ബെ​​​​​ലേം പാ​​​​​ക്കേ​​​​​ജ്

ബെ​​​​​ലേം രാ​​​​ഷ്‌​​​​ട്രീ​​​​​യ പാ​​​​​ക്കേ​​​​​ജി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി സു​​​​​പ്ര​​​​​ധാ​​​​​ന തീ​​​​​രു​​​​​മാ​​​​​ന​​​​​ങ്ങ​​​​​ൾ സ​​​​​മ്മേ​​​​​ള​​​​​നം അം​​​​​ഗീ​​​​​ക​​​​​രി​​​​​ച്ചു.​ ഇ​​​​​തി​​​​​ൽ ഏ​​​​​റ്റ​​​​​വും പ്ര​​​​​ധാ​​​​​നം കാ​​​​​ലാ​​​​​വ​​​​​സ്ഥാ വ്യ​​​​​തി​​​​​യാ​​​​​ന​​​​​ത്തി​​​​​നെ​​​​​തി​​​​​രാ​​​​​യ ആ​​​​​ഗോ​​​​​ള മു​​​​​ന്നേ​​​​​റ്റ​​​​​ത്തി​​​​​ൽ മാ​​​​​ന​​​​​വ​​​​​രാ​​​​​ശി​​​​​യെ ഒ​​​​​ന്നി​​​​​പ്പി​​​​​ക്കു​​​​​ക എ​​​​​ന്ന "ആ​​​​​ഗോ​​​​​ള മ്യൂ​​​​​ട്ടി​​​​​റോ’ തീ​​​​​രു​​​​​മാ​​​​​ന​​​​​മാ​​​​​ണ്. ബെ​​​​​ലേം പാ​​​​​ക്കേ​​​​​ജി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി കാ​​​​​ർ​​​​​ബ​​​​​ൺ ബ​​​​​ഹി​​​​​ർ​​​​​ഗ​​​​​മ​​​​​നം കു​​​​​റ​​​​​യ്ക്കു​​​​​ന്ന​​​​​തി​​​​​ന് ദേ​​​​​ശീ​​​​​യ​​​​​മാ​​​​​യി നി​​​​​ശ്ച​​​​​യി​​​​​ച്ച ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളും (എ​​​​​ൻ​​​​​ഡി​​​​​സി) ആ​​​​​ഗോ​​​​​ള താ​​​​​പ​​​​​നി​​​​​ല​​​​​യി​​​​​ലെ വ​​​​​ർ​​​​​ധ​​​​​ന​ 1.5 ഡി​​​​​ഗ്രി സെ​​​​​ൽ​​​​​ഷസി​​​​​ൽ പി​​​​​ടി​​​​​ച്ചുനി​​​​​റു​​​​​ത്തു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള പ​​​​​രി​​​​​പാ​​​​​ടി​​​​​ക​​​​​ളും ത്വ​​​​​രി​​​​​ത​​​​​മാ​​​​​യി ന​​​​​ട​​​​​പ്പാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് "ഗ്ലോ​​​​​ബ​​​​​ൽ ഇം​​​​​പ്ലി​​​​​മെ​​​​ന്‍റേ​​​​​ഷ​​​​​ൻ ആ​​​​​ക്സി​​​​​ല​​​​​റേ​​​​​റ്റ​​​​​ർ’ സ്ഥാ​​​​​പി​​​​​ക്കും. ഇ​​​​​തി​​​​​ലെ രാ​​​​​ജ്യ​​​​​ങ്ങ​​​​​ളു​​​​​ടെ പ​​​​​ങ്കാ​​​​​ളി​​​​​ത്തം നി​​​​​ർ​​​​​ബ​​​​ന്ധി​​​​​ത​​​​​മ​​​​​ല്ല. സ്വ​​​​​മേ​​​​​ധ​​​​​യാ, സ​​​​​ഹ​​​​​ക​​​​​ര​​​​​ണാ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ലു​​​​​ള്ള പ​​​​​ങ്കാ​​​​​ളി​​​​​ത്ത​​​​​മാ​​​​​യ​​​​​തി​​​​​നാ​​​​​ൽ ഫ​​​​​ല​​​​​പ്രാ​​​​​പ്തി​​​​​യി​​​​​ൽ എ​​​​​ത്തി​​​​​ല്ല.

ബെ​​​​​ലോം കാ​​​​​ലാ​​​​​വ​​​​​സ്ഥാ സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ന്‍റെ അ​​​​​ന്തി​​​​​മ പ്ര​​​​​ഖ്യാ​​​​​പ​​​​​ന​​​​​ത്തി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ "ആ​​​​​ഗോ​​​​​ള ത​​​​​ല​​​​​ത്തി​​​​​ലു​​​​​ള്ള കൂ​​​​​ട്ടാ​​​​​യ ശ്ര​​​​​മം’ എ​​​​​ന്ന പ്ര​​​​​യോ​​​​​ഗം​​​​ത​​​​​ന്നെ വ​​​​​ലി​​​​​യ കാ​​​​​പ​​​​​ട്യ​​​​​മാ​​​​​ണ്. ഭൂ​​​​​മി കാ​​​​​ലാ​​​​​വ​​​​​സ്ഥാ വ്യ​​​​​തി​​​​​യാ​​​​​ന​​​​​ത്തി​​​​​ന്‍റെ അ​​​​​പ​​​​​ക​​​​​ട​​​​​ക​​​​​ര​​​​​മാ​​​​​യ ഘ​​​​​ട്ട​​​​​ത്തി​​​​​ലേ​​​​​ക്ക് ക​​​​​ട​​​​​ന്നി​​​​​ട്ടും കൂ​​​​​ട്ടാ​​​​​യി പ്ര​​​​​തി​​​​​രോ​​​​​ധി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ൽ രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ടു. ആ​​​​​ർ​​​​​ക്കും നി​​​​​യ​​​​​മ​​​​​പ​​​​​ര​​​​​മാ​​​​​യ ബാ​​​​​ധ്യ​​​​​ത​​​​​യി​​​​​ല്ലാ​​​​​ത്ത​​​​​തും സ​​​​​മ​​​​​യ​​​​​ക്ര​​​​​മം അ​​​​​ന​​​​​ന്ത​​​​​മാ​​​​​യി നീ​​​​​ട്ടി​​​​​ക്കൊ​​​​​ണ്ടു​​​​പോ​​​​​കു​​​​​ന്ന​​​​​തു​​​​​മാ​​​​​യ പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ളാ​​​​​ണ് ബെ​​​​​ലോം സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ൽ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച​​​​​തി​​​​​ൽ കു​​​​​ടു​​​​​ത​​​​​ലും. വി​​​​​രു​​​​​ദ്ധ താ​​​​​ത്പ​​​​​ര്യ​​​​​ങ്ങ​​​​​ളു​​​​​ടെ വി​​​​​പ​​​​​രീ​​​​​ത ചേ​​​​​രി​​​​​ക​​​​​ളി​​​​​ലാ​​​​​ണ് രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ. ​​കാ​​​​​ലാ​​​​​വ​​​​​സ്ഥാ നീ​​​​​തി വി​​​​​ദൂ​​​​​ര​​​​​മാ​​​​​യി തു​​​​​ട​​​​​രു​​​​​ന്നു.

International

യു​എ​ൻ കാ​ലാ​വ​സ്ഥാ ഉ​ച്ച​കോ​ടി​യി​ൽ വ​ൻ തീ​പി​ടി​ത്തം

റി​യോ ഡി ​ജ​നീ​റോ: ബ്ര​സീ​ലി​ലെ ബെ​ലെ​മി​ൽ ന​ട​ക്കു​ന്ന യു​എ​ൻ കാ​ലാ​വ​സ്ഥാ ഉ​ച്ച​കോ​ടി​യി​ൽ വ​ൻ തീ​പി​ടി​ത്തം. ഉ​ച്ച​കോ​ടി പ​വ​ലി​യ​ന് സ​മീ​പ​മാ​ണ് തീ​പി​ടി​ച്ച​ത്. കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രി​യും ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള 20 മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും അ​ട​ക്കം പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

ഷോ​ര്ട്ട് സ​ർ​ക്യൂ​ട്ട് കാ​ര​ണ​മാ​ണ് തീ​പി​ടി​ത്ത​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. COP-30 ൽ ​പ​ങ്കെ​ടു​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് യു​എ​ൻ കാ​ലാ​വ​സ്ഥാ ഉ​ച്ച​കോ​ടി​യി​ൽ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്.

അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ എ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ക​യാ​ണ്. പ​രി​ക്കു​ക​ക​ളൊ​ന്നു​മി​ല്ലാ​തെ ആ​ളു​ക​ൾ ര​ക്ഷ​പ്പെ​ട്ടു​വെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

International

ജി-20 ​ഉ​ച്ച​കോ​ടി; യു​എ​സ് സ​ർ​ക്കാ​രി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ആ​രും പ​ങ്കെ​ടു​ക്കി​ല്ല

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​ൻ സ​ർ​ക്കാ​രി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ഈ ​മാ​സം ന​ട​ക്കാ​ൻ പോ​കു​ന്ന ജി-20 ​ഉ​ച്ച​കോ​ടി​യി​ൽ ആ​രും പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് അ​റി​യി​ച്ചു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ വെ​ള്ള​ക്കാ​രെ ആ​ഫ്രി​ക്ക​ൻ വം​ശ​ജ​ർ പീ​ഡി​പ്പി​ക്കു​ന്നു എ​ന്നാ​രോ​പി​ച്ചാ​ണ് ട്രം​പി​ന്‍റെ തീ​രു​മാ​നം.

വെ​ള്ള​ക്കാ​രെ കൊ​ന്നൊ​ടു​ക്കു​ക​യും അ​വ​രു​ടെ കൃ​ഷി​ഭൂ​മി അ​ന​ധി​കൃ​ത​മാ​യി പി​ടി​ച്ചെ​ടു​ക്കു​ക​യു​മാ​ണെ​ന്ന് ട്രം​പ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​വ​കാ​ശ​പ്പെ​ട്ടു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ൾ ന​ട​ക്കു​ന്നി​ട​ത്തോ​ളം അ​മേ​രി​ക്ക പ​ങ്കെ​ടു​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​മേ​രി​ക്ക​യു​ടെ തീ​രു​മാ​നം ഖേ​ദ​ക​ര​മാ​ണെ​ന്നും എ​ന്നാ​ൽ വെ​ള്ള​ക്കാ​ർ വം​ശീ​യ​വി​വേ​ച​നം നേ​രി​ടു​ന്നു എ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും ദ​ക്ഷി​ണാ​ഫ്രി​ക്ക പ്ര​തി​ക​രി​ച്ചു. ജൊ​ഹ​ന്നാ​സ്ബെ​ർ​ഗി​ൽ ഈ ​മാ​സം 22നും 23​നു​മാ​ണ് ഉ​ച്ച​കോ​ടി.

International

ട്രംപ്-ഷി ഉച്ചകോടി ഇന്ന്

ബെ​​​യ്ജിം​​​ഗ്: യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പും ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ​​​പിം​​​ഗും ഇ​​​ന്ന് ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യി​​​ൽ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തും. ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ളും മാ​​​സ​​​ങ്ങ​​​ളാ​​​യി തു​​​ട​​​രു​​​ന്ന വാ​​​ണി​​​ജ്യ​​​യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ ഉ​​​ണ്ടാ​​​കു​​​മെ​​​ന്നാ​​ണു പ്ര​​​തീ​​​ക്ഷ.

കൂ​​​ടി​​​ക്കാ​​​ഴ്ച​​​യു​​​ടെ കാ​​​ര്യം ചൈ​​​ന ഇ​​​ന്ന​​​ലെ​​​യാ​​ണു സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ആ​​​ഴ​​​ത്തി​​​ലു​​​ള്ള ച​​​ർ​​​ച്ച ട്രം​​​പും ഷി​​​യും ന​​​ട​​​ത്തു​​​മെ​​​ന്നു ചൈ​​​നീ​​​സ് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു.

ഷി​​​യു​​​മാ​​​യു​​​ള്ള കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കും ഗു​​​ണം ചെ​​​യ്യു​​​ന്ന ക​​​രാ​​​ർ ഉ​​​ണ്ടാ​​​കു​​​മെ​​​ന്നു ട്രം​​​പ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പ​​​റ​​​ഞ്ഞി​​​രു​​​ന്നു. സാ​​​ന്പ​​​ത്തി​​​കശ​​​ക്തി​​​യി​​​ൽ ഒ​​​ന്നും ര​​​ണ്ടും സ്ഥാ​​​ന​​​ത്തു​​​ നി​​​ൽ​​​ക്കു​​​ന്ന ചൈ​​​ന​​​യും അ​​​മേ​​​രി​​​ക്ക​​​യും ത​​​മ്മി​​​ലു​​​ള്ള വ്യാ​​പാ​​​ര​​​യു​​​ദ്ധം അ​​​വ​​​സാ​​​നി​​​ച്ചു​​​കാ​​​ണാ​​​ൻ‌ വ്യ​​​വ​​​സാ​​​യ, നി​​​ക്ഷേ​​​പ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നു​​​ണ്ട്. ചൈ​​​ന അ​​​ടു​​​ത്തി​​​ടെ അ​​​പൂ​​​ർ​​​വ ധാ​​​തു​​​വി​​​ഭ​​​വ​​​ങ്ങ​​​ളു​​​ടെ ക​​​യ​​​റ്റു​​​മ​​​തി നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​ത് സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ സ​​​ങ്കീ​​​ർ​​​ണ​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

ഏ​​​ഷ്യ-​​​പ​​​സ​​​ഫി​​​ക് സാ​​​ന്പ​​​ത്തി​​​ക സ​​​ഹ​​​ക​​​ര​​​ണ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​യി ഇ​​​ന്നെ​​​ത്തു​​​ന്ന ഷി ​​​ചി​​​ൻ​​​പിം​​​ഗ് ശ​​​നി​​​യാ​​​ഴ്ച​​​വ​​​രെ ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യി​​​ൽ തു​​​ട​​​രും.

Business

ബ​യോ​ഫ്യൂ​വ​ല്‍ സ​മ്മി​റ്റ് നാ​ളെ കൊ​ച്ചി​യി​ല്‍

 കൊ​​​ച്ചി: സെ​​​ന്‍​ട്രി​​​യ​​​ല്‍ ബ​​​യോ​​​ഫ്യൂ​​​വ​​​ലി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ രാ​​​ജ്യ​​​ത്തെ ആ​​​ദ്യ ബ​​​യോ​​​ഫ്യൂ​​​വ​​​ല്‍ സ​​​മ്മി​​​റ്റ് കൊ​​​ച്ചി​​​യി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. നാ​​​ളെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നു മു​​​ത​​​ല്‍ വൈ​​​കി​​​ട്ട് ആ​​​റു​​​വ​​​രെ ഇ​​​ട​​​പ്പ​​​ള്ളി ലു​​​ലു മാ​​​രി​​​യ​​​റ്റി​​​ല്‍ ന​​​ട​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി​​​യി​​​ല്‍ ബ​​​യോ​​​ഫ്യൂ​​​വ​​​ല്‍ രം​​​ഗ​​​ത്തെ വി​​​ദ​​​ഗ്ധ​​​രാ​​​യ ചേ​​​ത​​​ന്‍ സാ​​​യം​​​കാ​​​ര്‍, സി.​​​എ. പ​​​ങ്ക​​​ജ് ദാ​​​ര, ക​​​മ്പ​​​നി ചെ​​​യ​​​ര്‍​മാ​​​നും മു​​​ന്‍ ഡി​​​ജി​​​പി​​​യു​​​മാ​​​യ ടോ​​​മി​​​ന്‍ ത​​​ച്ച​​​ങ്ക​​​രി, സെ​​​ന്‍​ട്രി​​​യ​​​ല്‍ ഗ്രൂ​​​പ്പ് എം​​​ഡി ജോ​​​ബി ജോ​​​ര്‍​ജ് തു​​​ട​​​ങ്ങി​​​യ​​​ര്‍ പ​​​ങ്കെ​​​ടു​​​ക്കും. ബ​​​യോ​​​ഫ്യു​​​വ​​​ല്‍ വ്യ​​​വ​​​സാ​​​യ​​​ത്തി​​​ന്‍റെ സാ​​​ധ്യ​​​ത​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് സെ​​​മി​​​നാ​​​റി​​​ല്‍ ച​​​ര്‍​ച്ച​​​ക​​​ള്‍ ന​​​ട​​​ക്കും. ഫോ​​​ൺ: 8943053400, 8943015400.

Latest News

Corehub Up