Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Surabhi Lakshmi

ജ​യ​രാ​ജി​ന്‍റെ "അ​വ​ൾ' സു​ര​ഭി ല​ക്ഷ്മി നാ​യി​ക; ലി​റി​ക്ക​ൽ വീ​ഡി​യോ

സു​ര​ഭി ല​ക്ഷ്മി​യെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​ക്കി ജ​യ​രാ​ജ് സം​വി​ധാ​നം ചെ​യ്ത അ​വ​ൾ എ​ന്ന ചി​ത്ര​ത്തി​ലെ ലി​റി​ക്ക​ൽ വീ​ഡി​യോ ഗാ​നം റി​ലീ​സാ​യി. മു​റാ​ദ് വെ​മ്പാ​യം എ​ഴു​തി​യ വ​രി​ക​ൾ​ക്ക് ക​ണ്ണ​ൻ സി.​ജെ. സം​ഗീ​തം പ​ക​ർ​ന്ന് മ​ത്താ​യി സു​നി​ൽ ആ​ല​പി​ച്ച ആ​ണ്ടാ​ണ്ടേ പെ​ണ്ണൊ​രു​ത്തി...​എ​ന്നാ​രം​ഭി​ക്കു​ന്ന ഗാ​ന​മാ​ണ് റി​ലീ​സാ​യ​ത്.

സു​ര​ഭി ല​ക്ഷ്മി​യു​ടെ അ​ഭി​ന​യ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ ഒ​ന്നാ​യി​രി​ക്കും അ​വ​ൾ എ​ന്ന സി​നി​മ​യി​ലെ പ്ര​ഭ എ​ന്ന് സം​വി​ധാ​യ​ക​ൻ ജ​യ​രാ​ജ് വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up