Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Surgery

ശ​സ്ത്ര​ക്രി​യ ചെ​യ്ത കാ​ലി​ൽ പു​ഴു​വ​രി​ച്ചു; തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഗു​രു​ത​ര ചി​കി​ത്സാ​പ്പി​ഴ​വ്

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ് ചി​കി​ത്സ​യി​ലി​രു​ന്ന രോ​ഗി​യു​ടെ കാ​ലി​ൽ പു​ഴു​വ​രി​ച്ച​താ​യി പ​രാ​തി. പാ​രി​പ്പ​ള്ളി സ്വ​ദേ​ശി രാ​ജേ​ന്ദ്ര​പ്ര​സാ​ദി​നാ​ണ് ദു​ര​നു​ഭ​വം ‌ഉ​ണ്ടാ​യ​ത്. ഗു​രു​ത​ര ചി​കി​ത്സാ​പ്പി​ഴ​വാ​ണ് സം​ഭ​വി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു.

മേ​യ് 28ന് ​ന​ട​ന്ന ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്നാ​ണ് രാ​ജേ​ന്ദ്ര​പ്ര​സാ​ദി​നെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. തു​ട​ർ​ന്ന് കാ​ലി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി ക​മ്പി​യി​ടു​ക​യും ചെ​യ്തി​രു​ന്നു.

സ​ർ​ജ​റി​ക്ക് ശേ​ഷം ക​ഴി​ഞ്ഞ അ​ഞ്ച് ദി​വ​സ​മാ​യി ഇ​യാ​ൾ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. തു​ട​ർ​ന്ന് രോ​ഗി​യെ ജ​ന​റ​ൽ വാ​ർ​ഡി​ലേ​ക്ക് മാ​റ്റി​യ​പ്പോ​ഴാ​ണ് കാ​ലി​ൽ പു​ഴു​വ​രി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്.

രോ​ഗി​യു​ടെ അ​വ​സ്ഥ​യി​ൽ പ്ര​കോ​പി​ത​രാ​യ ബ​ന്ധു​ക്ക​ൾ ആ​ശു​പ​ത്രി​യി​ൽ വ​ലി​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി​യി​രു​ന്നു. ബ​ന്ധു​ക്ക​ളു​ടെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ രോ​ഗി​യെ അ​ടി​യ​ന്ത​ര​മാ​യി വീ​ണ്ടും തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

Kerala

ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ തുണിക്കഷണം മറന്നുവച്ചു, വീണ്ടും ചികിത്സ പിഴവ് ആരോപണം

തിരുവനന്തപുരം: സിഎസ്ഐ മിഷൻ ആശുപത്രിക്കെതിരെ ഗുരുതരമായ ചികിത്സാ പിഴവ് ആരോപണം. ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിയുടെ വയറിനുള്ളിൽ തുണിക്കഷണംവച്ച് തുന്നിക്കെട്ടിയെന്നാണ് പരാതി.

കഴക്കൂട്ടം മേനംകുളം സ്വദേശിനിയായ ഷീബ പ്രമോദ് ആണ് ഡിസംബർ മൂന്നിന് അപ്പെൻഡിക്സ് ശസ്ത്രക്രിയയ്ക്കായി ഈ ആശുപത്രിയിൽ എത്തിയത്. സ്കാനിംഗിനുശേഷം അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും, ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ തുണിക്കഷണം ഉൾപ്പെടെ തുന്നിക്കെട്ടുകയായിരുന്നുവെന്നാണ് ആരോപണം.

ശസ്ത്രക്രിയ കഴിഞ്ഞ് ഒൻപത് ദിവസത്തിനുശേഷം ഡിസംബർ 12-ന് ഷീബയെ ഡിസ്ചാർജ് ചെയ്തെങ്കിലും മുറിവിന്‍റെ ഒരു ഭാഗം ഉണങ്ങിയില്ല. തുടർന്നുള്ള മൂന്നുമാസം അതിശക്തമായ വേദന അനുഭവപ്പെട്ടു.

വേദന അസഹനീയമായതോടെ തിരുവനന്തപുരത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ഷീബ ചികിത്സ തേടി. അവിടെ നടത്തിയ വിശദമായ പരിശോധനയിലാണ് ശസ്ത്രക്രിയ ചെയ്ത മുറിവിന്‍റെ ഒരു വശത്ത് ചെറിയ ദ്വാരമുള്ളതായും വയറിനുള്ളിൽ തുണി കുടുങ്ങിയതായും കണ്ടെത്തിയത്.

ഒടുവിൽ ഫെബ്രുവരി ആറിന് സിഎസ്ഐ മിഷൻ ആശുപത്രിയിൽവച്ച് തന്നെ വീണ്ടും ശസ്ത്രക്രിയ നടത്തി ഈ തുണിക്കഷണം പുറത്തെടുത്തു.

തുണി എങ്ങനെ വയറിനുള്ളിൽ പോയി എന്ന് തങ്ങൾക്കറിയില്ലെന്നും, ഷീബ മറ്റ് ആശുപത്രികളിൽ ചികിത്സ തേടിയിരുന്നതിനാൽ അവിടെ നിന്ന് കുടുങ്ങിയതാകാം എന്നുമാണ് ശസ്ത്രക്രിയ നടത്തിയ ഡോക്ടർ പറയുന്നത്. സംഭവത്തിൽ യുവതിയുടെ കുടുംബം ഇതിനോടകം തന്നെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.

Kerala

എവിടെയോ ഒരാളെ ഓപ്പറേഷൻ ചെയ്തപ്പോൾ വയറിനുള്ളിൽ കത്രിക പോയി; അതൊരു അബദ്ധമെന്ന് എം. സ്വരാജ്  

 

കൊച്ചി: ഗർഭാശയം നീക്കാനുള്ള ശസ്ത്രക്രിയക്ക് വിധേയായ പുന്നപ്ര സ്വദേശിനി ഉഷയുടെ വയറ്റിൽ കത്രിക കുടുങ്ങിയതിൽ പ്രതിഷേധിക്കുന്നതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ്. ഇത് സംബന്ധിച്ച് മാധ്യമങ്ങൾ വാർത്ത നൽകിയത് ക്വട്ടേഷൻ പ്രവർത്തനമാണെന്നും സ്വരാജ് പറഞ്ഞു.

കേരളത്തിലെ ആരോഗ്യ മേഖല ലോകോത്തരമായി വളർന്നുവന്ന കാലമാണ് ഈ കാലമെന്ന് സ്വരാജ് പറഞ്ഞു. എന്തിനാണ് പ്രതിഷേധമെന്ന് ചോദിച്ച സ്വരാജ്, എവിടെയോ ഒരാൾ ഓപ്പറേഷൻ ചെയ്തപ്പോൾ വയറിനുള്ളിൽ കത്രിക പോയി, എന്നാണ് കത്രിക പോയതെന്ന് നമ്മൾ ആരും അന്വേഷിച്ചിട്ടില്ല, അതൊരു അബദ്ധം, ചികിത്സ പിഴവാണ്, അത് എവിടെയും എപ്പോഴും സംഭവിക്കാമെന്നും സ്വരാജ് പറഞ്ഞു.

ഏതെങ്കിലും ഒരു ഡോക്ടർ കിടക്കട്ടെ വയറ്റിൽ ഒരു കത്രിക എന്ന് വെച്ച് കൊടുത്തതായിരിക്കുമോ, എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാകുക. സാധാരണ ചിന്താഗതിയുള്ള മനുഷ്യന് മനസിലാകില്ലേ. അതൊരു അബദ്ധം പറ്റിയതാണ്.

അത് എവിടെയും എപ്പോഴും സംഭവിക്കാം. ലോകത്തിന്‍റെ പല ഭാഗത്ത് നിന്നും ഇത്തരം വാർത്തകൾ വരാറുണ്ട്. അത് ന്യായീകരിക്കാൻ ആരെങ്കിലും തയാറാകുമോ. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്. അത് സംബന്ധിച്ച് പരിശോധന നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നേ പറയാൻ പറ്റൂവെന്നും സ്വരാജ് വ്യക്തമാക്കി.

Kerala

വി​പി​എ​സ് ലേ​ക്‌​ഷോ​റി​ൽ ഇ​നി എ​ഐ അ​ധി​ഷ്ഠി​ത ലേ​സ​ർ ശ​സ്ത്ര​ക്രി​യ​യും

കൊ​ച്ചി: പൈ​ൽ​സ്, ഫി​സ്റ്റു​ല, വെ​രി​ക്കോ​സ് രോ​ഗ​ങ്ങ​ൾ​ക്ക് എ​ഐ സാ​ങ്കേ​തി​ക വി​ദ്യ​യും ലേ​സ​ർ ചി​കി​ത്സ​യും സ​മ​ന്വ​യി​പ്പി​ച്ച് കേ​ര​ള​ത്തി​ലാ​ദ്യ​മാ​യി അ​ത്യാ​ധു​നി​ക ശ​സ്ത്ര​ക്രി​യാ​സം​വി​ധാ​ന​മൊ​രു​ക്കി കൊ​ച്ചി വി​പി​എ​സ് ലേ​ക്‌​ഷോ​ർ ആ​ശു​പ​ത്രി.

മി​നി​മ​ലി ഇ​ൻ​വേ​സീ​വ് സ​ർ​ജ​റി വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച ഈ ​വി​ദ​ഗ്ധ ചി​കി​ത്സ‌​യ്ക്കു ഫ​ല​പ്ര​ദ​വും താ​ര​ത​മ്യേ​ന വേ​ദ​നാ​ര​ഹി​ത​വു​മാ​യ ബ​യോ​ലു​മി​നെ​സ് ലേ​സ​ർ സാ​ങ്കേ​തി​ക​വി​ദ്യ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ഒ​രേ​യൊ​രു ദി​വ​സ​ത്തെ ചി​കി​ത്സ മാ​ത്ര​മാ​ണ് ഇ​തി​ന് ആ​വ​ശ്യ​മു​ള്ള​ത്. എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ​യും അ​ത്യാ​ധു​നി​ക ലേ​സ​ർ ടെ​ക്നോ​ള​ജി​യും സ​മ​ന്വ​യി​പ്പി​ക്കു​ന്ന​തി​ലൂ​ടെ ശ​സ്ത്ര​ക്രി​യ​ക​ളി​ൽ ഉ​യ​ർ​ന്ന കൃ​ത്യ​ത ഉ​റ​പ്പാ​ക്കാ​നും രോ​ഗി​ക്ക് കൂ​ടു​ത​ൽ ആ​ശ്വാ​സം പ​ക​ർ​ന്നു വേ​ഗ​ത്തി​ൽ സു​ഖ​പ്രാ​പ്തി ല​ഭ്യ​മാ​ക്കാ​നും സാ​ധി​ക്കു​മെ​ന്ന് ലേ​ക്‌​ഷോ​ർ ആ​ശു​പ​ത്രി​യി​ലെ മി​നി​മ​ലി ഇ​ൻ​വേ​സീ​വ് ശ​സ്ത്ര​ക്രി​യാ വി​ഭാ​ഗം മേ​ധാ​വി​യും ക​ൺ​സ​ൾ​ട്ട​ന്‍റു​മാ​യ ഡോ. ​ആ​ർ. പ​ദ്മ​കു​മാ​ർ പ​റ​ഞ്ഞു.

എ​ഐ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ ഡാ​റ്റ അ​ധി​ഷ്ഠി​ത മാ​ർ​ഗ​നി​ർ​ദേ​ശം, കൃ​ത്യ​മാ​യ വി​ല​യി​രു​ത്ത​ൽ, ത​ത്‌​സ​മ​യ ചി​കി​ത്സാ​വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്ക​ൽ, സ്ഥി​ര​ത​യാ​ർ​ന്ന ശ​സ്ത്ര​ക്രി​യാ​ഫ​ലം നി​ർ​ണ​യം എ​ന്നി​വ സാ​ധ്യ​മാ​കും. ശ​സ്ത്ര​ക്രി​യ​യ്ക്കു​ശേ​ഷ​മു​ള്ള സ​മ​ഗ്ര ഡോ​ക്യു​മെ​ന്‍റേ​ഷ​ന് ഗു​ണ​ക​ര​മാ​കും വി​ധ​ത്തി​ൽ ചി​കി​ത്സ​യു​ടെ വി​ശ​ദ​മാ​യ ഡാ​റ്റ ഈ ​സി​സ്റ്റം രേ​ഖ​പ്പെ​ടു​ത്തു​ന്നു. എ​ഐ അ​ധി​ഷ്‌​ഠി​ത ലേ​സ​ർ ശ​സ്ത്ര​ക്രി​യ​ക​ൾ​ക്കു കൂ​ടു​ത​ൽ കൃ​ത്യ​ത​യും ഫ​ല​പ്രാ​പ്തി​യും ഉ​റ​പ്പ് ന​ൽ​കാ​നാ​കു​മെ​ന്നും ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

രോ​ഗി​ക​ൾ​ക്ക് ലോ​കോ​ത്ത​ര പ​രി​ച​ര​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ളാ​ണ് വി​പി​എ​സ് ലേ​ക്‌​ഷോ​റി​ൽ ല​ഭ്യ​മാ​ക്കി വ​രു​ന്ന​തെ​ന്ന് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എ​സ്.​കെ. അ​ബ്‌​ദു​ള്ള പ​റ​ഞ്ഞു. എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യു​ള്ള ലേ​സ​ർ ശ​സ്ത്ര​ക്രി​യാ​സൗ​ക​ര്യം ഇ​ക്കൂ​ട്ട​ത്തി​ലെ സു​പ്ര​ധാ​ന​മാ​യ ഒ​രു ചു​വ​ടു​വ​യ്പാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​പൂ​ർ​വ ശ​സ്ത്ര​ക്രി​യ; പി​ത്താ​ശ​യ​ത്തി​ൽ നി​ന്നു നീ​ക്കി​യ​ത് 697 ക​ല്ലു​ക​ൾ

തി​രു​വ​ല്ല: ശ​സ്ത്ര​ക്രി​യാ രം​ഗ​ത്ത് സം​സ്ഥാ​ന​ത​ല​ത്തി​ൽ പു​തി​യ ച​രി​ത്ര മി​ക​വ് തെ​ളി​യി​ച്ച് പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ്. ഒ​മാ​നി​ൽ നി​ന്ന് ചി​കി​ത്സാ​ർ​ഥം എ​ത്തി​യ രോ​ഗി​യു​ടെ പി​ത്താ​ശ​യ​ത്തി​ൽ നി​ന്നും 697ല​ധി​കം ക​ല്ലു​ക​ൾ വി​ജ​യ​ക​ര​മാ​യി നീ​ക്കം ചെ​യ്തു.

ഇ​തോ​ടെ കേ​ര​ള​ത്തി​ൽ ഇ​തു​വ​രെ രേ​ഖ​പ്പെ​ടു​ത്തി​യ​തി​ൽ ഏ​റ്റ​വും വ​ലി​യ ഗാ​ൾ​ബ്ലാ​ഡ​ർ ക​ല്ല് ശേ​ഖ​ര​ണം എ​ന്ന അ​പൂ​ർ​വ നേ​ട്ടം പു​ഷ്പ​ഗി​രി ആ​ശു​പ​ത്രി സ്വ​ന്ത​മാ​ക്കി. അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഡോ. ​ജെ​യിം​സ് മാ​ത്യു, സീ​നി​യ​ർ റ​സി​ഡ​ന്‍റ് ഡോ. ​അ​ഞ്ജു ഗ​ണേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡോ. ​റോ​ബി​ൻ​സ​ൺ ജോ​ർ​ജ്, ഡോ. ​മെ​റി​ൻ ജോ​ൺ​സ​ൺ, ഡോ. ​നീ​നാ മാ​ത്യു, ഡോ. ​ജി​നു അ​ഡ്രി​ന, ഡോ. ​ആ​ര്യ ദാ​സ് എ​ന്നി​വ​രാ​ണ് ശ​സ്ത്ര​ക്രി​യ​യി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്.

Kerala

ശസ്ത്രക്രിയ നടത്തിയത് എല്ലാ പ്രോട്ടോകോളും പാലിച്ച്: പ്രിൻസിപ്പൽ

അ​​​​മ്പ​​​​ല​​​​പ്പു​​​​ഴ: വ​​​​യ​​​​റ്റി​​​​ൽ മു​​​​ഴ​​​​യു​​​​മാ​​​​യാ​​​​ണ് ഉ​​​​ഷ ചി​​​​കി​​​​ത്സ​​​​യ്ക്കാ​​​​യി വ​​​​ണ്ടാ​​​​നം മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ൽ എ​​​ത്തി​​​യ​​​​തെ​​​​ന്നു പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ ഡോ. ​​​​ബി. പ​​​​ത്മ​​​​കു​​​​മാ​​​​ർ. വ​​​​ള​​​​രെ വ​​​​ലി​​​​യ മു​​​​ഴ​​​യാ​​​യ​​​​തി​​​​നാ​​​​ലാ​​​​ണു ശ​​​സ്ത്ര​​​ക്രി​​​യ ന​​​​ട​​​​ത്തി​​​​യ​​​​ത്. അ​​​​ഡ്മി​​​​റ്റ് ചെ​​​​യ്യാ​​​​ൻ പ​​​​റ​​​​ഞ്ഞു. എ​​​​ന്നാ​​​​ൽ ഇ​​​​പ്പോ​​​​ൾ അ​​​​ഡ്മി​​​​റ്റാ​​​​കാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്നും പി​​​​ന്നീ​​​​ട് വ​​​​രാ​​​​മെ​​​​ന്നു പ​​​​റ​​​​ഞ്ഞു​​​​വെ​​​​ന്നും പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ ബി. ​​​​പ​​​​ത്മ​​​​കു​​​​മാ​​​​ർ പ​​​​റ​​​​ഞ്ഞു.

അ​​​​തേ​​​​സ​​​​മ​​​​യം, ഉ​​​​ഷ​​​​യ്ക്കു ശ​​​സ്ത്ര​​​ക്രി​​​യ ന​​​​ട​​​​ത്തി​​​​യ​​​​ത് ഡോ. ​​​​ല​​​​ളി​​​​താം​​​​ബി​​​​ക​​​യ​​​​ല്ലെ​​​​ന്നും ഡോ. ​​​​ഷാ​​​​ഹി​​​​ത​​​​യാ​​​​ണെ​​​​ന്നും മെ​​​ഡി​​​ക്ക​​​ൽ കോ​​​​ള​​​​ജ് സൂ​​​​പ്ര​​​​ണ്ട് ഡോ. ​​​​ഹ​​​​രി​​​​കു​​​​മാ​​​​റും പ്രി​​​​ൻ​​​​സി​​​​പ്പ​​​​ലും വ്യ​​​​ക്ത​​​​മാ​​​​ക്കി. വി​​​​ഷ​​​​യം ഗൗ​​​​ര​​​​വ​​​​മാ​​​​യിത്ത​​​​ന്നെ എ​​​​ടു​​​​ക്കു​​​​ക​​​​യാ​​​​ണ്. ശ​​​സ്ത്ര​​​ക്രി​​​യ ന​​​​ട​​​​ന്ന​​​​തു കോ​​​​വി​​​​ഡ് സ​​​​മ​​​​യ​​​​ത്താ​​​​ണ്. 2021 മേ​​​യ് പ​​​ത്തി​​​നാ​​​ണ് ആ​​​​ദ്യ ചി​​​​കി​​​​ത്സ ന​​​​ട​​​​ത്തി​​​​യ​​​​ത്.

പി​​​​ന്നീ​​​​ട് ഇ​​​തേ​​​മാ​​​സം 12നും ​​​​ശ​​​സ്ത്ര​​​ക്രി​​​യ ന​​​​ട​​​​ന്നു. 15 ന് ​​​ഡി​​​​സ്ചാ​​​​ർ​​​​ജ് ചെ​​​​യ്തു. ഉ​​​​ഷ പി​​​​ന്നീ​​​​ട് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ എ​​​​ത്തി​​​​യി​​​​ല്ല. സം​​​​ഭ​​​​വം നി​​​​ർ​​​​ഭാ​​​​ഗ്യ​​​​ക​​​​ര​​​​മാ​​​​ണ്. നാ​​​​ലം​​​​ഗ സം​​​​ഘം ഇ​​​​ക്കാ​​​​ര്യം അ​​​​ന്വേ​​​​ഷി​​​​ക്കും. അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട് ന​​​​ൽ​​​​കും.

ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കു നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി​​​​യ ഡോ. ​​​​ഷാ​​​​ഹി​​​​ത സ​​​​ർ​​​​വീ​​​​സി​​​​ലു​​​​ണ്ട്. വി​​​​ഷ​​​​യം പു​​​​റ​​​​ത്തു​​​പ​​​​റ​​​​യ​​​​രു​​​​തെ​​​​ന്ന് പ​​​​റ​​​​ഞ്ഞി​​​​ട്ടി​​​​ല്ല. എ​​​​ല്ലാ സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളും ഒ​​​​രു​​​​ക്കു​​​​ക​​​​യാ​​​​ണു ചെ​​​​യ്ത​​​​ത്. അ​​​​വ​​​​രാ​​​​ണ് പി​​​​ന്നീ​​​​ട് വ​​​​രാ​​​​മെ​​​​ന്നു പ​​​​റ​​​​ഞ്ഞ​​​​ത്. കേ​​​​സ് ഷീ​​​​റ്റ് പ​​​​രി​​​​ശോ​​​​ധി​​​​ച്ചു. എ​​​​ല്ലാ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളും ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കു മു​​​​ന്പും ശേ​​​ഷ​​​വും ഉ​​​​ണ്ടെ​​​​ന്നാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ. ര​​​​ണ്ടാ​​​​മ​​​​തു ന​​​​ട​​​​ന്ന​​​​ത് വ​​​​ലി​​​​യ ശ​​​സ്ത്ര​​​ക്രി​​​യ​​​യാ​​​ണ്.

ഉ​​​​പ​​​​ക​​​​ര​​​​ണം അ​​​​ക​​​​ത്തു​​​​ണ്ടാ​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ൽ കാ​​​​ണേ​​​​ണ്ട​​​​താ​​​​ണ്. ഡോ. ​​​​ഷാ​​​​ഹി​​​​ത ഇ​​​​പ്പോ​​​​ൾ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ലാ​​​​ണ്. ശ​​​സ്ത്ര​​​ക്രി​​​യ​​​യി​​​ൽ എ​​​​ല്ലാ പ്രോ​​​​ട്ടോ​​​​കോ​​​​ളും പാ​​​​ലി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഡോ​​​​ക്‌​​​ട​​​​ർ​​​​മാ​​​​രെ തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞു​​​​വെ​​​​ങ്കി​​​​ലും ചി​​​​ല​​​​ർ സ​​​​ർ​​​​വീ​​​​സി​​​​ലി​​​ല്ല. അ​​​​ന്ന​​​​ത്തെ എ​​​​ച്ച്ഒ​​​​ഡി ഡോ. ​​​​ല​​​​ളി​​​​താം​​​​ബി​​​​ക​​​​യു​​​​ടെ യൂ​​​ണി​​​​റ്റാ​​​​ണു ശ​​​സ്ത്ര​​​ക്രി​​​യ ന​​​​ട​​​​ത്തി​​​​യ​​​​തെ​​​​ന്നും വ​​​​ണ്ടാ​​​​നം മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് പ്രി​​​​ൻ​​​​സി​​​​പ്പ​​​​ലും സൂ​​​​പ്ര​​​​ണ്ടും പ​​​​റ​​​​ഞ്ഞു.

Kerala

ശസ്ത്രക്രിയ നടത്തിയത് ഞാനാണോയെന്ന് ഓർക്കുന്നില്ല: ഡോ. ഷാഹിദ

അ​​മ്പ​​ല​​പ്പു​​ഴ: വ​​ണ്ടാ​​നം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ ന​​ട​​ത്തി​​യ ശ​​സ്ത്ര​​ക്രി​​യ​യ്​​ക്കു​ശേ​​ഷം വീ​​ട്ട​​മ്മ​​യു​​ടെ വ​​യ​​റ്റി​​ൽ ക​​ത്രി​​ക ക​​ണ്ടെ​​ത്തി​​യ സം​​ഭ​​വ​​ത്തി​​ൽ പ്ര​​തി​​ക​​ര​​ണ​​വു​​മാ​​യി ശ​​സ്ത്ര​​ക്രി​​യ ന​​ട​​ത്തി​​യ ഡോ. ​​ഷാ​​ഹി​​ദ.

മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ ശ​​സ്ത്ര​​ക്രി​​യ​യ്​​ക്ക് ന​​ഴ്സു​​മാ​​രു​​ടെ അ​​ഭാ​​വ​​മു​​ണ്ടെ​​ന്നും ഉ​​ഷ​​യ്ക്കു ശ​​സ്ത്ര​​ക്രി​​യ ന​​ട​​ത്തി​​യ​​തു താ​​നാ​​ണോ​​യെ​​ന്ന് ഓ​​ർ​​മ​​യി​​ല്ലെ​​ന്നും ഡോ. ​​ഷാ​​ഹി​​ദ മാ​​ധ്യ​​മ​​ങ്ങ​​ളോ​​ട് പ​​റ​​ഞ്ഞു. ഉ​​ഷ​​യ്ക്കു ശ​സ്ത്ര​ക്രി​യ ന​​ട​​ത്തി​​യ​​ത് ഡോ. ​​ല​​ളി​​താം​​ബി​​ക​​യ​​ല്ലെ​​ന്നും ഡോ. ​​ഷാ​​ഹി​​ദ​​യാ​​ണെ​​ന്നും മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് സൂ​​പ്ര​​ണ്ടും പ്രി​​ൻ​​സി​​പ്പ​​ലും വാ​​ർ​​ത്താ​​സ​​മ്മേ​​ള​​ന​​ത്തി​​ൽ വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു.

കേ​​സ് ഷീ​​റ്റി​​ൽ ത​​ന്‍റെ പേ​​രു​​ണ്ടെ​​ങ്കി​​ൽ താ​​നാ​​യി​​രി​​ക്കും ശ​സ്ത്ര​ക്രി​യ ചെ​യ്തി​രി​ക്കു​​ക. ആ​​ല​​പ്പു​​ഴ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ ശ​​സ്ത്ര​​ക്രി​​യ​യ്​​ക്ക് ന​​ഴ്സു​​മാ​​രു​​ടെ അ​​ഭാ​​വ​​മു​​ണ്ട്. പ​​ല​​പ്പോ​​ഴും സ്ക്ര​​ബ് ന​​ഴ്സ് മാ​​ത്ര​​മാ​​ണു​​ള്ള​​ത്. ഫ്ലോ​​ർ ന​​ഴ്സ് ഉ​​ണ്ടാ​​കാ​​റി​​ല്ല. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ പ്രോ​​ട്ടോ​​കോ​​ൾ പാ​​ലി​​ക്കാ​​നാ​​കാ​​റി​​ല്ല. ന​​ഴ്സു​​മാ​​രു​​ടെ അ​​ഭാ​​വം പ​​രാ​​തി​​യാ​​യി ഉ​​ന്ന​​യി​​ച്ചി​​ട്ടു​​ണ്ടെ​​ന്നും ഡോ. ​​ഷാ​​ഹി​​ദ മാ​​ധ്യ​​മ​​ങ്ങ​​ളോ​​ട് പ​​റ​​ഞ്ഞു. നി​​ല​​വി​​ൽ എ​​സ്എ​​ടി ആ​​ശു​​പ​​ത്രി​​യി​​ലാ​​ണു ഡോ. ​​ഷാ​​ഹി​​ദ ജോ​​ലി ചെ​​യ്യു​​ന്ന​​ത്.

Kerala

ഉഷയുടെ ശസ്ത്രക്രിയ ശനിയാഴ്ച; തീരുമാനം മെഡിക്കൽ ബോർഡ് യോഗത്തിനുശേഷം

കൊച്ചി: വയറ്റിൽ കത്രിക കുടുങ്ങിയ ഉഷ ജോസഫിന്‍റെ ശസ്ത്രക്രിയ ശനിയാഴ്ച. ഉഷയുടെ നില തൃപ്തികരമാണെന്ന് അമൃത ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 11 ഓടെയാണ് ഉഷയുടെ സിടി സ്കാൻ എടുത്തത്. കത്രിക സ്ഥാനം മനസിലാക്കാനായാണ് സിടി സ്കാൻ എടുത്തത്.

ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ അമൃതയുടെ വിവിധ ഡിപ്പാർട്ട്മെന്‍റുകളിലെ ഡോക്ടർമാരുടെ മെഡിക്കൽ ബോർഡ് യോഗം ചേരും. ഇതിലാണ് ശനിയാഴ്ചത്തെ ശസ്ത്രക്രിയയെ കുറിച്ചുള്ള തീരുമാനം എടുക്കുക. ശസ്ത്രക്രിയയിൽ ഏതൊക്കെ ഡോക്ടർമാർ പങ്കെടുക്കണം എന്ന് യോഗത്തിൽ തീരുമാനിക്കും.

അമൃതയിൽ അഡ്‌മിറ്റ് ചെയ്‌ത ഉഷയ്ക്ക് വേദന കുറയാനുള്ള മരുന്നാണ് നൽകിയിരിക്കുന്നത്. ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് ഉഷയുടെ മകൻ ഷിബിനെ ഫോണിൽ വിളിച്ച് അറിയിച്ചിട്ടുണ്ട്.

Kerala

ശസ്ത്രക്രിയാ ഉപകരണം വയറ്റിൽ ഇരുന്നാലും പ്രശ്നമില്ലെന്ന് ഡോക്ടർ; വീട്ടമ്മ അഞ്ചു വർഷം വേദനയിൽ പുളഞ്ഞതോ?

അമ്പലപ്പുഴ: വീട്ടമ്മയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവത്തിൽ വിചിത്ര വാദവുമായി ഡോക്ടർ രംഗത്ത്. മെഡിക്കൽ ഉപകരണങ്ങൾ വയറ്റിൽ ഇരുന്നാലും പ്രശ്നമില്ലെന്നും
ഇപ്പോഴത്തെ വേദന മെഡിക്കൽ ഉപകരണം ഇരുന്നത് കൊണ്ട് ആവണമെന്നില്ലെന്നുമുള്ള വിചിത്ര വാദമാണ് അന്നു ശസ്ത്രക്രിയ നടത്തിയ യൂണിറ്റിന്‍റെ മേധാവിയായ ഡോക്ടർ ലളിതാംബിക നിരത്തുന്നത്.

അന്നത്തെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ലളിതാംബികയുടെ യൂണിറ്റാണ് സർജറിക്കു മേൽനോട്ടം വഹിച്ചത്. ഡോ.ഷാഹിദയാണ് സർജറി നടത്തിയത്. ഡോ. ഷാഹിദ നിലവിൽ തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ ഗൈനക്കോളജി യൂണിറ്റ് ചീഫാണ്.
സർജറിയിൽ എല്ലാ പ്രോട്ടോകോളും പാലിച്ചു. അന്ന് ഉപയോഗിച്ച എല്ലാം ഉപകരണങ്ങളും ആശുപത്രിയിലുണ്ടെന്നും ഡോ. ലളിതാംബിക പറയുന്നു.

ഡോക്ടറുടെ വിശദീകരണത്തിനെതിരേ ആരോഗ്യമന്ത്രി വീണാ ജോർജ് രൂക്ഷമായിട്ടാണ് പ്രതികരിച്ചത്. വിരമിച്ചവരാണെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിയമനടപടി നേരിടുമെന്നു മന്ത്രി മുന്നറിയിപ്പ് നൽകി. അതേസമയം, സംഭവത്തെക്കുറിച്ച് ഒാർമയില്ലെന്നാണ് ഡോ.ഷാഹിദ മാധ്യമങ്ങളോടു പ്രതികരിച്ചത്. തുടർന്ന് ഇവർ ഫോൺ സ്വിച്ച് ഒാഫ് ആക്കുകയും ചെയ്തു. 

അഞ്ചു വർഷം നരകയാതന

ശസ്ത്രക്രിയ ഉപകരണം വയറ്റിൽ ഇരുന്നാലും കുഴപ്പമില്ലെന്നു ഡോക്ടർ പറയുമ്പോൾ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു വീട്ടമ്മ വയറ്റില്‍ കത്രികയുമായി അഞ്ചു വർഷമായി വേദന തിന്നുകയായിരുന്നെന്നു കുടുംബാംഗങ്ങൾ പറയുന്നു.

പുന്നപ്ര തെക്ക് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് നാല്‍പ്പതില്‍ച്ചിറ ഉഷാ ജോസഫാ(59) ണ് ഡോക്ടര്‍മാരുടെ അനാസ്ഥയില്‍ നരകയാതന അനുഭവിച്ചത്. ഗര്‍ഭപാത്രം നീക്കം ചെയ്യാനായി 2021 മേയ് 10 നാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഉഷ ജോസഫിന്‍റെ ശസ്ത്രക്രിയ നടക്കുന്നത്. 

ശസ്ത്രക്രിയയ്ക്കു ശേഷം കടുത്ത വേദന അനുഭവപ്പെടുകയും തുടര്‍ച്ചയായി രക്തസ്രാവം ഉണ്ടാകുകയും ചെയ്തു. വിവിധ ഡോക്ടര്‍മാരുടെ ചികിത്സ തേടിയെങ്കിലും രോഗം ഭേദമായില്ല, കാരണവും കണ്ടെത്താനായില്ല. വർഷങ്ങൾ വേദന തിന്ന് ആശുപത്രികളിൽ കയറിയിറങ്ങി നടക്കുകയായിരുന്നു ഉഷ.

ഒടുവിൽ എക്സ്‌റേയിൽ

തുടർന്നു കഴിഞ്ഞ ദിവസം ആലപ്പുഴയിലുള്ള യൂറോളജി വിഭാഗം ഡോക്ടറെ സമീപിച്ചു. എക്സ്റേ ഉള്‍പ്പെടെയുള്ള പരിശോധനയ്ക്കു കുറിച്ചു നല്‍കി. തുടര്‍ന്നാണ് വയറിനുള്ളില്‍ കത്രിക കുടുങ്ങിയത് കണ്ടെത്തിയത്. രോഗിയോട് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടാന്‍ നിർദേശിക്കുകയായിരുന്നു.

അടുത്ത ദിവസം ശസ്ത്രക്രിയിലൂടെ കത്രിക നീക്കം ചെയ്യാമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞതായി ഉഷ ജോസഫ് പറയുന്നു.
തുടർന്നു വീട്ടിലെത്തിയ ശേഷം സംഭവത്തിന്‍റെ തീവ്രത മനസിലാക്കിയ ബന്ധുക്കള്‍ വിവരം മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് നേതാവും പുന്നപ്ര തെക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്‍റ്മായ കെ.എഫ്.തോബിയാസിനെ വിവരമറിയിച്ചു.

തുടര്‍ന്ന് പുന്നപ്ര പൊലീസില്‍ പരാതിയും നൽകി. ഇതേത്തുടർന്നു പ്രശ്നത്തിൽ ഇടപെട്ട കെ.സി. വേണുഗോപാൽ എംപി ഉഷയെ കൊച്ചി അമൃത ആശുപത്രിയിലേക്കു മാറ്റി. ഇതിനിടെ, ആലപ്പുഴ മെഡിക്കൽ കോളജിൽ യൂത്ത് കോൺഗ്രസ് അടക്കമുള്ളവരുടെ ശക്തമായ സമരം അരങ്ങേറി.

Kerala

ഡോക്ടർക്കെതിരേ നടപടിയെടുക്കണം, നഷ്ടപരിഹാരം വേണം: ഉഷയുടെ മകന്‍ ഷിബിന്‍

കൊച്ചി: ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഇന്നു തന്നെ പരാതി നല്‍കി നിയമപരമായി മുന്നോട്ടു പോകുമെന്നു ഉഷ ജോസഫിന്‍റെ മകന്‍ ഷിബിന്‍. ഡോക്ടര്‍ക്കെതിരെ നടപടി എടുക്കണമെന്നും നഷ്‌ടപരിഹാരം വേണമെന്നും ഷിബിന്‍ മാധ്യമങ്ങളോടു പ്രതികരിച്ചു.

അമ്പലപ്പുഴ പോലീസിലും എറണാകുളം പോലീസിനും പരാതി കൊടുക്കും. നമ്മള്‍ക്കു വന്നതു പോലെ മറ്റാര്‍ക്കും വരാന്‍ പാടില്ലെന്നു കരുതിയാണ് കേസുമായി മുന്നോട്ടുപോകുന്നത്. ഡോക്ടര്‍ക്കെതിരെ നടപടി എടുക്കണം. നഷ്ടപരിഹാരം വേണം. പല സ്ഥലത്തും ചികിത്സയ്ക്കായി പോയി. അമ്മ ഒരുപാട് അനുഭവിച്ചു. ഇതാണ് പ്രശ്‌നമെന്നു കണ്ടുപിടിക്കാനായില്ല. ഇപ്പോഴാണ് അറിയുന്നത്.

വീട്ടിൽ പോയി കണ്ടു

ഡോക്ടറുടെ വീട്ടില്‍പോയി പൈസ കൊടുത്തു കണ്‍സൾട്ട് ചെയ്ത ശേഷമാണ് ശസ്ത്രക്രിയ നടത്തിയത്. വീട്ടില്‍ പോയി കണ്ടതിനു ശേഷമാണ് ഡോക്ടര്‍ ലളിതാംബിക വണ്ടാനത്തേക്കു റെഫര്‍ ചെയ്തത്. ഇനി വണ്ടാനം മെഡിക്കല്‍ കോളജിലേക്കുതന്നെ പോയി ഓപ്പറേഷന്‍ നടത്താൻ അമ്മയ്ക്കു നല്ല പേടിയുണ്ട്.
ഇടയ്ക്കു വേദന വരുമ്പോള്‍ ഓപ്പറേഷന്‍ ചെയ്തതു കൊണ്ടായിരിക്കുമെന്നാണ് കരുതിയത്.

വേദന വന്ന് ആശുപത്രിയില്‍ പോയപ്പോള്‍ മൂത്രത്തില്‍ കല്ലാണെന്നായിരുന്നു അവർ സംശയിച്ചിരുന്നത്. അതിനു വേണ്ടി എക്‌സറേ എടുത്തപ്പോഴാണ് കത്രിക കണ്ടെത്തിയത്. വേദന വരുമ്പോഴൊക്കെ ആശുപത്രിയില്‍നിന്നു മരുന്നു തന്നു വിടുകയാണ് ചെയ്തിട്ടുള്ളത്. ആശുപത്രിയില്‍നിന്ന് ആരും ബന്ധപ്പെട്ടിട്ടില്ല. ഞങ്ങള്‍ അങ്ങോട്ടു പോയപ്പോള്‍ തിങ്കളാഴ്ച വന്നാല്‍ മതി സര്‍ജറി ചെയ്തു മാറ്റി തരാമെന്നാണ് പറഞ്ഞതെന്നും ഷിബിന്‍ പറഞ്ഞു.

Kerala

അ​വ​യ​വ​മാ​റ്റ ശ​സ്ത്ര​ക്രി​യ: കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​ം മെ​ച്ച​പ്പെ​ടു​ന്ന​താ​യി ഡോ​ക്ട​ർ​മാ​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ഏ​​​റ്റ​​​വും പ്രാ​​​യം കു​​​റ​​​ഞ്ഞ അ​​​വ​​​യ​​​വ​​​ദാ​​​താ​​​വാ​​​യ ആ​​​ലി​​​ൻ ഷെ​​​റി​​​ൻ ഏ​​​ബ്ര​​​ഹാ​​​മി​​​ന്‍റെ അ​​​വ​​​യ​​​വ​​​ങ്ങ​​​ൾ സ്വീ​​​ക​​​രി​​​ച്ച കു​​​ട്ടി​​​ക​​​ൾ സു​​​ഖംപ്രാ​​​പി​​​ച്ചു​​​വ​​​രു​​​ന്ന​​​താ​​​യി ഡോ​​​ക്ട​​​ർ​​​മാ​​​ർ ബ​​​ന്ധു​​​ക്ക​​​ളെ അ​​​റി​​​യി​​​ച്ചു.

ഇ​​​ക്ക​​​ഴി​​​ഞ്ഞ ശ​​​നി​​​യാ​​​ഴ്ച​​​യാ​​​ണ് ആ​​​ലി​​​നിന്‍റെ അ​​​വ​​​യ​​​വ​​​ങ്ങ​​​ൾ മ​​​റ്റു ര​​​ണ്ടു പേ​​​രി​​​ലേ​​​ക്ക് മാ​​​റ്റി​​​വ​​​യ്ക്കു​​​ന്ന ശ​​​സ്ത്ര​​​ക്രി​​​യ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ പൂ​​​ർ​​​ത്തി​​​യാ​​​യ​​​ത്. കിം​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ന​​​ട​​​ത്തി​​​യ ക​​​ര​​​ൾ മാ​​​റ്റി​​​വ​​​യ്ക്ക​​​ൽ ശ​​​സ്ത്ര​​​ക്രി​​​യ​​​യും മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ എ​​​സ്എ​​​ടി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ന​​​ട​​​ത്തി​​​യ വൃ​​​ക്ക മാ​​​റ്റി​​​വ​​​യ്ക്ക​​​ൽ ശ​​​സ്ത്ര​​​ക്രി​​​യ​​​യും പൂ​​​ർ​​​ണ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി​​​രു​​​ന്നു.

ആ​​​റു മാ​​​സം പ്രാ​​​യ​​​മു​​​ള്ള കു​​​ഞ്ഞി​​​നാ​​​ണ് ക​​​ര​​​ൾ മാ​​​റ്റി​​​വ​​​ച്ച​​​ത്. പ​​​ത്തു വ​​​യ​​​സു പ്രാ​​​യ​​​മു​​​ള്ള കു​​​ട്ടി​​​ക്കാ​​​ണ് വൃ​​​ക്ക​​​ക​​​ൾ ന​​​ൽ​​​കി​​​യ​​​ത്. ര​​​ണ്ടു കു​​​ട്ടി​​​ക​​​ളും നി​​​ല​​​വി​​​ൽ അ​​​ത​​​ത് ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ പ​​​രി​​​ച​​​ര​​​ണ​​​ത്തി​​​ലാ​​​ണ്.

അ​​​ച്ഛ​​​ന​​​മ്മ​​​മാ​​​രും ബ​​​ന്ധു​​​ക്ക​​​ളും ആ​​​ശു​​​പ​​​ത്രി​​​യി​​​ൽത​​​ന്നെ തു​​​ട​​​രു​​​ക​​​യാ​​​ണ്. കു​​​ട്ടി​​​ക​​​ളു​​​ടെ ആ​​​രോ​​​ഗ്യ​​​നി​​​ല​​​യി​​​ലു​​​ണ്ടാ​​​കു​​​ന്ന പു​​​രോ​​​ഗ​​​തി ഡോ​​​ക്ട​​​ർ​​​മാ​​​ർ അ​​​പ്പ​​​പ്പോ​​​ൾ അ​​​റി​​​യി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും അ​​​തേ​​​സ​​​മ​​​യം കു​​​ഞ്ഞു​​​ങ്ങ​​​ളെ ഇ​​​തു​​​വ​​​രെ നേ​​​രി​​​ൽ കാ​​​ണാ​​​നാ​​​യി​​​ട്ടി​​​ല്ലെ​​​ന്നും ഇ​​​വ​​​രു​​​ടെ അ​​​ച്ഛ​​​ന​​​മ്മ​​​മാ​​​ർ പ​​​റ​​​ഞ്ഞു.

Kerala

ശ​സ്ത്ര​ക്രി​യ​ക്കി​ടെ വീ​ട്ട​മ്മ മ​രി​ച്ച സം​ഭ​വം; ആ​ശു​പ​ത്രി​ക്കെ​തി​രെ ബ​ന്ധു​ക്ക​ൾ

തൃ​ശൂ​ർ: വ​ട​ക്കാ​ഞ്ചേ​രി​യി​ൽ ഗ​ർ​ഭ​പാ​ത്രം നീ​ക്കം ചെ​യ്യാ​നെ​ത്തി​യ വീ​ട്ട​മ്മ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ആ​ശു​പ​ത്രി​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി ബ​ന്ധു​ക്ക​ൾ. വ​ട​ക്കാ​ഞ്ചേ​രി സ്വ​ദേ​ശി​നി നി​ർ​മ​ല​യാ​ണ് മ​രി​ച്ച​ത്. .

ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ പി​ഴ​വു മൂ​ലം വി​ദ​ഗ്ധ ചി​കി​ത്സ ല​ഭി​ക്കു​ന്ന​തി​ല​ട​ക്കം കാ​ല​താ​മ​സ​മു​ണ്ടാ​യെ​ന്ന് നി​ർ​മ​ല​യു​ടെ ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. എ​ന്നാ​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ പ​രി​മി​തി​ക​ളെ തു​ട​ർ​ന്ന് ര​ക്ത​സ്രാ​വ​മു​ണ്ടാ​യ​പ്പോ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

ക​ഴി​ഞ്ഞ 16-ാം തീ​യ​തി​യാ​ണ് നി​ർ​മ​ല​യെ ശ​സ്ത്ര​ക്രി​യ​ക്കാ​യി വ​ട​ക്കാ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. തു​ട​ർ​ന്ന് ഗു​രു​ത​ര ര​ക്ത​സ്രാ​വ​ത്തെ തു​ട​ർ​ന്ന് 18-ാം തീ​യ​തി തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വ​ച്ച് നി​ർ​മ​ല മ​രി​ക്കു​ക​യാ​യി​രു​ന്നു. വ​ട​ക്കാ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​ക്കെ​തി​രെ ഇ​വ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Kerala

പ്രസവം കഴിഞ്ഞ് രണ്ടരമാസത്തിനു ശേഷം വയറ്റില്‍നിന്നു പഞ്ഞി പുറത്തുവന്ന സംഭവം: അന്വേഷണത്തിനു നിര്‍ദേശം

മാനന്തവാടി: പ്രസവം കഴിഞ്ഞ യുവതിയുടെ വയറ്റില്‍നിന്നു 75 ദിവസത്തിനുശേഷം പഞ്ഞി പുറത്തുവന്ന സംഭവത്തില്‍ അന്വേഷണത്തിനു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശം നല്‍കി.

പ്രസവശേഷം രക്തസ്രാവം തടയുന്നതിനു വച്ച പഞ്ഞി രണ്ടര മാസത്തോളം യുവതിയുടെ വയറ്റില്‍ കിടക്കാനിടയായത് ചികിത്സപ്പിഴവാണെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണിത്.

പാണ്ടിക്കടവ് സ്വദേശിനിയായ 21കാരി ഒക്ടോബറില്‍ മാനന്തവാടി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രസവിച്ചത്. സാധാരണ പ്രസവമായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയതിനു പിന്നാലെ അസഹ്യമായ വയറുവേദനയും ദുര്‍ഗന്ധവും അനുഭവപ്പെട്ടു.

ഇക്കാര്യം മാതാവിനെ അറിയിച്ച യുവതി രണ്ടുവട്ടം ആശുപത്രിയില്‍ പരിശോധനയ്ക്കു എത്തിയെങ്കിലും ഡോക്ടര്‍ കുഴപ്പമില്ലെന്നാണ് പറഞ്ഞത്. ധാരാളം വെള്ളം കുടിക്കണമെന്നു ഡോക്ടര്‍ ഉപദേശിച്ചതായും യുവതി പറയുന്നു.

വേദന സഹിച്ച് ദിവസങ്ങള്‍ പിന്നിടുന്നതിനിടെ കഴിഞ്ഞദിവസം പഞ്ഞി തനിയേ പുറത്തുവരികയായിരുന്നു. ചികിത്സപ്പിഴവിന് ഉത്തരവാദപ്പെട്ടവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് യുവതി പട്ടികജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്‍. കേളുവിനു പരാതി നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അന്വേഷണത്തിനു ഡിഎംഒയുടെ നിര്‍ദേശം. ഡിഎംഒയ്ക്കും പരാതി നല്‍കിയതായി യുവതിയുടെ വീട്ടുകാര്‍ പറഞ്ഞു.

Kerala

രോ​ഗി ഭ​ക്ഷ​ണം ക​ഴി​ച്ചി​ല്ല, എ​ക്സ്റേ​യി​ൽ ക​ണ്ട​ത് ക​ത്രി​ക; ശ​സ്ത്ര​ക്രി​യി​യി​ലൂ​ടെ പു​റ​ത്തെ​ടു​ത്തു

കോ​ഴി​ക്കോ​ട്: സ​ർ​ക്കാ​ർ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ രോ​ഗി വി​ഴു​ങ്ങി​യ ക​ത്രി​ക മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പു​റ​ത്തെ​ടു​ത്തു.

ഭ​ക്ഷ​ണം ക​ഴി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നു തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് യു​വാ​വി​നെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. എ​ക്സ​റേ​യി​ൽ അ​ന്ന​നാ​ള​ത്തി​ൽ ക​ത്രി​ക കു​ടു​ങ്ങി കി​ട​ക്കു​ന്ന​താ​യി പ​രി​ശോ​ധി​ച്ച​പ്പോ​ൾ ക​ണ്ടെ​ത്തി.

തു​ട​ർ​ന്നു യു​വാ​വി​നെ ഇ​എ​ൻ​ടി വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പി​ന്നാ​ലെ തി​ങ്ക​ളാ​ഴ്ച രാ​ത്രി ന​ട​ത്തി​യ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ 15 സെ​ന്‍റീ മീ​റ്റ​ർ നീ​ള​മു​ള്ള ക​ത്രി​ക പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഇ​എ​ൻ​ടി വി​ഭാ​ഗ​ത്തി​ലെ ഡോ. ​ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ന്ന​ത്. രോ​ഗി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നു മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Kerala

അമിത രക്തസ്രാവം, പിന്നാലെ ഹൃദയാഘാതം: ശസ്ത്രക്രിയയ്ക്കിടെ മരിച്ച യുവതിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

ആലപ്പുഴ: മാവേലിക്കരയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ച സംഭവം അമിത രക്തസ്രാവം മൂലം ഉണ്ടായ ഹൃദയാഘാതം എന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഭരണിക്കാവ് വടക്ക് വട്ടപ്പണത്തറയിൽ രജീഷിന്‍റെ ഭാര്യ ധന്യ(41) യാണ് മരിച്ചത്.

ചൊവ്വാഴ്ച ആലപ്പുഴ മെഡിക്കൽ കോളജ് പോലീസ് സർജന്‍റെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം നടന്നത്. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട മെഡിക്കൽ ബോർഡ് തയാറാക്കുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും തുടരന്വേഷണം എന്ന് എസ്എച്ച്ഒ സി. ശ്രീജിത്ത് അറിയിച്ചു.

ആശുപത്രി അധികൃതർ ശസ്ത്രക്രിയ നടപടികൾ എല്ലാം പൂർത്തീകരിച്ചിരുന്നോ, ഡോക്ടറുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായോ തുടങ്ങിയ വിഷയങ്ങളിൽ ആണ് മെഡിക്കൽ ബോർഡ് പരിശോധന നടത്തുക.

നിലവിൽ ധന്യയുടെ ചികിത്സാ റെക്കോർഡുകൾ, ഓപ്പറേഷൻ റെക്കോർഡ് എന്നിവ ആശുപത്രിയിൽ നിന്ന് ശേഖരിച്ച് മെഡിക്കൽ ബോർഡിന് കൈമാറിയതായി എസ്എച്ച്ഒ അറിയിച്ചു.

താക്കോൽദ്വാര ശസ്ത്രക്രിയയാണ് ധന്യയ്ക്ക് നിശ്ചയിച്ചിരുന്നത്. ഇത് ചെയ്യുന്നതിനിടെ, ചേർന്നിരുന്ന കുടലുകൾ അകറ്റുമ്പോൾ രക്തസ്രാവം ഉണ്ടായി. തുടർന്ന് ഓപ്പൺ ശസ്ത്രക്രിയ നടത്തി രക്തസ്രാവം പരിഹരിച്ച ശേഷം മുഴ നീക്കം ചെയ്തു. അതിനു പിന്നാലെയാണ് ധന്യ മരിച്ചത്.

Sports

നെ​​യ്മ​​റി​​നു ശ​​സ്ത്ര​​ക്രി​​യ

ബ്ര​​സീ​​ലി​​യ: ബ്ര​​സീ​​ല്‍ സൂ​​പ്പ​​ര്‍ ഫു​​ട്‌​​ബോ​​ള​​ര്‍ നെ​​യ്മ​​ര്‍ ഇ​​ട​​ത് കാ​​ല്‍​മു​​ട്ടി​​ന്‍റെ ശ​​സ്ത്ര​​ക്രി​​യ​​യ്ക്കു വി​​ധേ​​യ​​നാ​​യി. ശ​​സ്ത്ര​​ക്രി​​യ വി​​ജ​​യ​​ക​​ര​​മാ​​ണെ​​ന്ന് അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ക്ല​​ബ്ബാ​​യ സാ​​ന്‍റോ​​സ് അ​​റി​​യി​​ച്ചു.

ഒ​​രു മാ​​സ​​ത്തെ വി​​ശ്ര​​മ​​ത്തി​​നു​​ശേ​​ഷം നെ​​യ്മ​​റി​​നു ക​​ള​​ത്തി​​ല്‍ തി​​രി​​ച്ചെ​​ത്താ​​മെ​​ന്നാ​​ണ് സൂ​​ച​​ന.

ഫി​​ഫ 2026 ലോ​​ക​​ക​​പ്പ് ഫു​​ട്‌​​ബോ​​ളി​​നു​​ള്ള ബ്ര​​സീ​​ല്‍ ടീ​​മി​​ല്‍ ഇ​​ടം​​ നേ​​ടാ​​നു​​ള്ള അ​​വ​​സാ​​ന ശ്ര​​മ​​ത്തി​​ലാ​​ണ് നെ​​യ്മ​​ര്‍. 128 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 79 ഗോ​​ള്‍ നേ​​ടി​​യ നെ​​യ്മ​​റാ​​ണ്, ബ്ര​​സീ​​ലി​​ന്‍റെ എ​​ക്കാ​​ല​​ത്തെ​​യും ടോ​​പ് സ്‌​​കോ​​റ​​ര്‍.

Kerala

'ദൈവത്തിന്‍റെ കൈയൊപ്പ് പതിഞ്ഞ പ്രവൃത്തി, ഡോക്ടർമാർക്ക് നന്ദി': നടുറോഡിലെ ശസ്ത്രക്രിയയിൽ പ്രതികരിച്ച് സതീശൻ

കൊച്ചി: ഉദയംപേരൂരിൽ ബൈക്ക് അപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ യുവാവിനെ നടുറോഡിൽ ശസ്ത്രക്രിയയിലൂടെ രക്ഷിച്ച ഡോക്ടർമാരെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

ഒരു ജീവൻ രക്ഷിക്കുക, ഒരാളെ ജീവിതത്തിലേക്ക് കൈ പിടിച്ച് കൊണ്ടുവരിക, അത് ദൈവത്തിന്‍റെ കയ്യൊപ്പ് പതിഞ്ഞ പ്രവൃത്തിയാണെന്നും പ്രിയപ്പെട്ട ഡോക്ടർമാരോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

വി.ഡി. സതീശന്‍റെ കുറിപ്പിന്‍റെ പൂർണരൂപം:

ഒരു ജീവൻ രക്ഷിക്കുക. ഒരാളെ ജീവിതത്തിലേക്ക് കൈ പിടിച്ച് കൊണ്ടുവരിക. അത് ദൈവത്തിൻ്റെ കയ്യൊപ്പ് പതിഞ്ഞ പ്രവൃത്തിയാണ്. എറണാകുളം ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഡോക്ടർമാരായ തോമസ് പീറ്റർ, ഭാര്യ ദിദിയാ തോമസ്, കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോ തൊറാസിക് സർജറി വിഭാഗം അസി. പ്രൊഫസർ ബി മനൂപ് എന്നിവർ സിനിമാക്കഥയെ വെല്ലുന്ന രീതിയിലാണ് ഒരു ജീവൻ രക്ഷിച്ചത്

ഡോക്ടർ ദമ്പതികളായ തോമസും ദിദിയയും പള്ളിയിലേക്ക് പോകുമ്പോഴാണ് ഉദയംപേരൂരിൽ റോഡപകടത്തിൽ പെട്ട് രക്തം വാർന്ന് കിടക്കുന്നവരെ കണ്ടത്. അതിൽ ഒരാളുടെ നില ഗുരുതരം. ഡോ മനൂപ് ഈ സമയം സ്ഥലത്തുണ്ടായിരുന്നു.

മൊബൈൽ ഫോണുകളുടെ വെളിച്ചത്തിൽ നടുറോഡിൽ വച്ച് ശസ്ത്രക്രിയ നടന്നു. നാട്ടുകാരും പോലീസും സഹായിച്ചു. ഒരാൾ ജീവിതത്തിൽ തുടരും എന്ന് നാല് മിനിറ്റ് കൊണ്ട് ആ ഡോക്ടർമാർ ഉറപ്പാക്കി. എങ്ങനെയാണ് അവരോട് നന്ദി പറയേണ്ടത്

രാവിലെ ഈ വാർത്ത വായിച്ചപ്പോൾ അത്ഭുതപ്പെട്ടുപോയി. ഡോക്ടർമാരെ നേരിൽ വിളിച്ച് സന്തോഷം അറിയിച്ചു. അവർ എല്ലാ അഭിനന്ദനവും അർഹിക്കുന്നു. പ്രിയപ്പെട്ടവരെ നിങ്ങളോട് എത്ര നന്ദി പറഞ്ഞാലാണ് മതിയാകുക.

Kerala

മാ​വേ​ലി​ക്ക​ര​യി​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ യു​വ​തി മ​രി​ച്ചു; ആശുപത്രിക്കെതിരെ കുടുംബം

ആ​ല​പ്പു​ഴ: മാ​വേ​ലി​ക്ക​ര​യി​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ യു​വ​തി മ​രി​ച്ചു. തൃ​ക്കു​ന്ന​പ്പു​ഴ സ്വ​ദേ​ശി ധ​ന്യ(39) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ചി​കി​ത്സാ പി​ഴ​വ് ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ‌ പ​രാ​തി ന​ൽ​കി. മാ​വേ​ലി​ക്ക​ര വി​എ​സ്എം ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം.

അ​തേ​സ​മ​യം, ചി​കി​ത്സാ പി​ഴ​വ് ഇ​ല്ലെ​ന്നും ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നു​മാ​ണ് ആ​ശു​പ​ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം.

വൃ​ക്ക​യി​ലെ ക​ല്ല് നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള ശ​സ്ത്ര​ക്രി​യ​ക്കാ​ണ് ധ​ന്യ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. കീ ​ഹോ​ൾ സ​ർ​ജ​റി​ക്കു​ള്ള അ​നു​മ​തി പ​ത്രം ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ബ​ന്ധു​ക്ക​ളി​ൽ നി​ന്നും ഒ​പ്പി​ട്ടു വാ​ങ്ങു​ക​യും ചെ​യ്തു.

എ​ന്നാ​ൽ ഓ​പ്പ​ൺ സ​ർ​ജ​റി ന​ട​ത്തി​യെ​ന്നാ​ണ് കു​ടും​ബം ആ​രോ​പി​ക്കു​ന്ന​ത്. ശ​സ്ത്ര​ക്രി​യ ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് ന​ട​ത്തി​യ​തെ​ന്നും കീ ​ഹോ​ൾ സ​ർ​ജ​റി ത​ന്നെ​യാ​ണ് ന​ട​ത്തി​യ​തെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ശ​സ്ത്ര​ക്രി​യ​ക്കി​ടെ കു​ട​ലി​ൽ ഒ​രു ര​ക്ത സ്രാ​വം ഉ​ണ്ടാ​യി. ര​ക്ത​സ്രാ​വം സ​ങ്കീ​ർ​ണ​മാ​യ​തോ​ടെ ഓ​പ്പ​ൺ സ​ർ​ജ​റി ചെ​യ്യേ​ണ്ടി​വ​ന്നു​വെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​ണ് കു​ടും​ബം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. പോ​ലീ​സ് സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. മൊ​ഴി എ​ടു​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

National

ച​ത​ഞ്ഞ​ര​ഞ്ഞ മൂർഖനെ ശ​സ്ത്ര​ക്രി​യയിലൂടെ രക്ഷപ്പെടുത്തി ഡോക്ടർമാർ

ഉ​ജ്ജെ​യി​ൻ: ര​ണ്ട് മ​ണി​ക്കൂ​ർ നീ​ണ്ട ശ​സ്ത്ര​ക്രി​യയ്ക്കൊടുവിൽ മൂർഖൻ പാമ്പിന് പുതുജീവൻ. ജെ​സി​ബി​യു​ടെ അ​ടി​യി​ൽ​പ്പെ​ട്ട് ച​ത​ഞ്ഞ​ര​ഞ്ഞ പാ​മ്പി​നെയാണ് ശ​സ്ത്ര​ക്രി​യയിലൂടെ ഡോക്ടർമാർ രക്ഷപ്പെടുത്തിയത്.

80ഓ​ളം തു​ന്ന​ലു​കളാണ് പാന്പിന്‍റെ ശരീരത്തിൽ ഇട്ടത്. മ​ധ്യ​പ്ര​ദേ​ശി​ലെ ഉ​ജ്ജെ​യ്​നി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. വി​ക്രം ന​ഗ​ർ വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ മ​ണ്ണ് കു​ഴി​ക്കു​ന്ന പ്ര​വ​ർ​ത്തി​ക​ൾ​ക്കി​ട​യി​ലാ​ണ് മൂ​ർ​ഖ​ൻ പാ​മ്പ് ജെ​സി​ബി​ക്ക് അ​ടി​യി​ലാ​യ​ത്. പ​രി​ക്കേ​റ്റ് ചോ​ര​യു​മാ​യി പ​ണി ന​ട​ക്കു​ന്ന സ്ഥ​ല​ത്ത് പാ​മ്പ് ഇ​ഴ​ഞ്ഞ് ന​ട​ക്കു​ന്ന​ത് ക​ണ്ട സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ചി​ല​ർ പാ​മ്പി​ന് മു​ക​ളി​ൽ മ​ണ്ണ് ഇ​ട്ട് മൂ​ടു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ സം​ഭ​വം അ​റി‌​ഞ്ഞെ​ത്തി​യ മൃ​ഗ​സ്നേ​ഹി​ക​ളായ രാ​ഹു​ൽ, മു​കു​ൾ എ​ന്നി​വ​ർ പാ​മ്പി​നെ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഉ​ദ്യാ​ൻ മാ​ർ​ഗി​ലെ മൃ​ഗാ​ശു​പ​ത്രി​യി​ൽ വ​ച്ചാ​ണ് മൂ​ർ​ഖ​ന്‍റെ മു​റി​വു​ക​ളി​ൽ തു​ന്ന​ലി​ട്ട​ത്. ചീ​ഫ് വെ​റ്ററി​ന​റി സ​ർ​ജ​ൻ ഡോ. ​മു​കേ​ഷ് ജെ​യി​ൻ, രാം​ക​ന്യ ഗൗ​ര​വ്, ര​വി രാ​ത്തോ​ഡ്, പ്ര​ശാ​ന്ത് പ​രി​ഹാ​ർ എ​ന്നി​വ​രാ​ണ് മൂ​ർ​ഖ​ന്‍റെ ത​ല​യി​ലും പി​ൻ ഭാ​ഗ​ത്തു​മാ​യി ഗു​രു​ത​ര പ​രി​ക്കു​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

‌മു​റി​വു​ക​ൾ മാ​ര​ക​മാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തോ​ടെ ചെ​റി​യ അ​ള​വി​ലു​ള്ള അ​ന​സ്തേ​ഷ്യ ന​ൽ​കി​യാ​ണ് മെ​ഡി​ക്ക​ൽ സം​ഘം ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. മൂ​ർ​ഖ​ൻ പാ​മ്പി​ന്‍റെ ത്വ​ക്കും പേ​ശി​ക​ളും അ​ട​ക്ക​മാ​ണ് മെ​ഡി​ക്ക​ൽ സം​ഘം തു​ന്നി​ച്ചേ​ർ​ത്ത​ത്. നി​ല​വി​ൽ പോ​സ്റ്റ് ശ​സ്ത്ര​ക്രി​യ പ​രി​ച​ര​ണ​ത്തി​ലു​ള്ള പാ​മ്പി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും ര​ണ്ടു​ദി​വ​സ​ത്തി​ന​കം കാ​ട്ടി​ലേ​ക്ക് തു​റ​ന്നു​വി​ടു​മെ​ന്നും ഡോ​ക്ട​ർ​മാ​ർ വി​ശ​ദ​മാ​ക്കി.

National

മ​ണ്ണ് നീ​ക്കു​ന്ന​തി​നി​ടെ ച​ത​ഞ്ഞ​ര​ഞ്ഞു; ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പാ​മ്പി​ന് അ​ത്ഭു​ത ര​ക്ഷ​പെ​ട​ൽ

ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശി​ൽ മ​ണ്ണ് നീ​ക്കു​ന്ന​തി​നി​ടെ ജെ​സി​ബി​ക്ക​ടി​യി​ല്‍​പ്പെ​ട്ട് പ​രി​ക്കേ​റ്റ മൂർഖൻ പാ​മ്പി​ന് അ​ത്ഭു​ത ര​ക്ഷ​പ്പെ​ട​ല്‍.

ഉ​ജ്ജ​യി​നി​ലെ വി​ക്രം ന​ഗ​ര്‍ വ്യ​വ​സാ​യ മേ​ഖ​ല​യി​ല്‍ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി മ​ണ്ണ് എ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. ര​ണ്ട് മ​ണി​ക്കൂ​ര്‍ നീ​ണ്ട ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ഡോ​ക്ട​ർ​മാ​ർ പാ​മ്പി​ന് 80 തു​ന്ന​ല്‍ ഇ​ട്ടു.

ജെ​സി​ബി​യു​ടെ മു​ന്‍​ഭാ​ഗം പാ​മ്പി​ന് മേ​ല്‍ പ​തി​ക്കു​ക​യും സാ​ര​മാ​യി പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. ​നാ​ട്ടു​കാ​ര്‍ ആ​ദ്യം പാ​മ്പി​ന് മേ​ല്‍ മ​ണ്ണ് വാ​രി​യി​ട്ടെ​ങ്കി​ലും, പി​ന്നീ​ട് പ്ര​ദേ​ശ​ത്തെ പാ​മ്പ് പി​ടു​ത്ത​ക്കാ​രാ​യ രാ​ഹു​ലി​നെ​യും മു​കു​ളി​നെ​യും വി​ളി​ച്ചു​വ​രു​ത്തി.

ഇ​രു​വ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ക്കേ​റ്റ മൂ​ര്‍​ഖ​നെ സു​ര​ക്ഷി​ത​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി സ​മീ​പ​ത്തെ മൃ​ഗാ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു.

പാ​മ്പി​ന്‍റെ ത​ല​യി​ലും ഉ​ട​ലി​ലും സാ​ര​മാ​യ മു​റി​വു​ക​ള്‍ ക​ണ്ടെ​ത്തി. ഉ​ട​ന്‍ ത​ന്നെ പാ​മ്പി​നെ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​മാ​ക്കി. ര​ണ്ടു​മ​ണി​ക്കൂ​ര്‍ നേ​ര​മെ​ടു​ത്താ​ണ് പാ​മ്പി​ന്റെ ത്വ​ക്കും പേ​ശി​ക​ളും തു​ന്നി​ച്ചേ​ര്‍​ത്ത​ത്.

പാ​മ്പി​ന് 80 തു​ന്ന​ലു​ക​ള്‍ ഇ​ട്ട​താ​യി ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​ഞ്ഞു. പാ​മ്പി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും ര​ണ്ടു​ദി​വ​സ​ത്തി​ന​കം കാ​ട്ടി​ലേ​ക്ക് തു​റ​ന്നു​വി​ടു​മെ​ന്നും ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​ഞ്ഞു.

Kerala

ചി​കി​ത്സാ​പി​ഴ​വ്; കൈ ​മു​റി​ച്ചു മാ​റ്റേ​ണ്ടി വ​ന്ന കു​ട്ടി​ക്ക് ഇ​ന്ന് ശ​സ്ത്ര​ക്രി​യ

കോ​ഴി​ക്കോ​ട്: വ​ല​ത് കൈ ​മു​റി​ച്ചു മാ​റ്റേ​ണ്ടി വ​ന്ന പാ​ല​ക്കാ​ട്‌ പ​ല്ല​ശ​ന​യി​ലെ കു​ട്ടി​ക്ക് ഇ​ന്ന് ശ​സ്ത്ര​ക്രി​യ. മു​റി​ച്ചു​മാ​റ്റി​യ കൈ​യി​ലെ പ​ഴു​പ്പ് നീ​ക്കം ചെ​യ്യാ​നാ​ണ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, കു​ട്ടി​യു​ടെ കൈ ​മു​റി​ച്ചു മാ​റ്റി​യ സം​ഭ​വ​ത്തി​ൽ ര​ണ്ട് ഡോ​ക്ട​ർ​മാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു. ഡോ. ​മു​സ്ത​ഫ, ഡോ. ​സ​ർ​ഫ​റാ​സ് എ​ന്നി​വ​രെ​യാ​ണ് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ഡി​എം​ഒ ന​ൽ​കി​യ റി​പ്പോ​ർ​ട്ട്‌ ത​ള്ളി​യാ​ണ് സ​ർ​ക്കാ​ർ ന​ട​പ​ടി.

സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി ഉ​ചി​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ർ​ജ് കു​ടും​ബ​ത്തി​ന് ഉ​റ​പ്പ് ന​ൽ​കി​യി​രി​ക്കു​ന്നു. ചി​കി​ത്സാ സ​ഹാ​യ​മ​ട​ക്കം ഉ​റ​പ്പാ​ക്കി സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് എം​എ​ൽ​എ കെ. ​ബാ​ബു​വും പ​റ​ഞ്ഞി​രു​ന്നു.

പാ​ല​ക്കാ​ട് പ​ല്ല​ശ​ന സ്വ​ദേ​ശി വി​നോ​ദി​നി​യു​ടെ വ​ല​തു കൈ​യാ​ണ് മു​റി​ച്ചു​മാ​റ്റി​യ​ത്. ക​ളി​ക്കു​ന്ന​തി​നി​ടെ വീ​ണ് പ​രി​ക്കേ​റ്റ കു​ട്ടി​ക്ക് പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ വേ​ണ്ട​ത്ര ചി​കി​ൽ​സ ല​ഭി​ച്ചി​ല്ലെ​ന്നെ​ന്നും കു​ടും​ബം ആ​രോ​പി​ച്ചു.

Latest News

Corehub Up