Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Surroundings

Idukki

ബോ​ട്ടി​ൽ ബൂ​ത്തും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കി വി​ദ്യാ​ർ​ഥി​ക​ൾ

നെ​ടു​ങ്ക​ണ്ടം: ശു​ചി​ത്വ​മു​ള്ള നാ​ടി​നാ​യി കൈ​കോ​ർ​ത്ത് സെ​ന്‍റ് സേ​വ്യേ​ഴ്സ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ. ചെ​മ്മ​ണ്ണാ​ർ ടൗ​ണി​ലെ ബ​സ് സ്റ്റോ​പ്പ് പ​രി​സ​ര​ത്ത് സ്ഥാ​പി​ച്ചി​ട്ടു​ള്ള ബോ​ട്ടി​ൽ ബൂ​ത്തും പ​രി​സ​ര​വു​മാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ചേ​ർ​ന്ന് ശു​ചീ​ക​രി​ച്ച​ത്.
കാ​ടു​പി​ടി​ച്ചും പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ൾ നി​റ​ഞ്ഞും കി​ട​ന്നി​രു​ന്ന ബൂ​ത്തി​ന്‍റെ പ​രി​സ​രം വി​ദ്യാ​ർ​ഥി​ക​ൾ വൃ​ത്തി​യാ​ക്കി.

പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​ലി​ന്യം വ​ലി​ച്ചെ​റി​യ​രു​തെ​ന്നും പ​രി​സ്ഥി​തി സം​ര​ക്ഷി​ക്ക​ണ​മെ​ന്നും ആ​ഹ്വാ​നം ചെ​യ്യു​ന്ന ബോ​ധ​വ​ത്ക​ര​ണ ബോ​ർ​ഡു​ക​ളും സ്റ്റി​ക്ക​റു​ക​ളും വി​ദ്യാ​ർ​ഥി​ക​ൾ സ്ഥാ​പി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ളാ​യ ടോം ​ബി​നോ​യി, എ​ഡ്വി​ൻ കെ. ​ബി​ജു, ഡെ​ന്നി​സ് ഉ​മ്മ​ൻ, ന​വീ​ൻ രാ​ജു, നെ​വി​ൻ ജോ​ബി, അ​ന​ന്ത​കൃ​ഷ്ണ​ൻ സു​ഭാ​ഷ് എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up