Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sustains Serious

Kottayam

ബൈ​ക്കും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്

കോ​​ട്ട​​യം: എം​​സി റോ​​ഡി​​ൽ ബൈ​​ക്കും ലോ​​റി​​യും കൂ​​ട്ടി​​യി​​ടി​​ച്ചു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ യു​​വാ​​വി​​ന് ഗു​​രു​​ത​​ര പ​​രി​​ക്ക്. ബെ​​ക്ക് യാ​​ത്രി​​ക​​നാ​​യ തി​​രു​​വ​​ല്ല കു​​മ്പ​​നാ​​ട് സ്വ​​ദേ​​ശി ഹാ​​ബി​​ (22) നാണ് പ​​രി​​ക്കേ​​റ്റ​​ത്.

ഇ​​ന്ന​​ലെ വൈ​​കി​​ട്ട് 6.30 ഓ​​ടെ ഗാ​​ന്ധി​​ന​​ഗ​​ർ പെ​​ട്രോ​​ൾ പ​​മ്പി​​ന് സ​​മീ​​പ​​മാ​​യി​​രു​​ന്നു അ​​പ​​ക​​ടം. കാ​​ലി​​ന് ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ ഇ​​യാ​​ളെ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.

Latest News

Corehub Up