Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Swallowing Ludo

Kasaragod

ക​ളി​ക്കു​ന്ന​തി​നി​ടെ ലൂ​ഡോ ഡ​യ​സ് വി​ഴു​ങ്ങി​യ എ​ട്ടു​വ​യ​സു​കാ​രി മ​രി​ച്ചു

കാ​സ​ര്‍​ഗോ​ഡ്: ക​ളി​ക്കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ല്‍ ലൂ​ഡോ ഡ​യ​സ് വി​ഴു​ങ്ങി​യ എ​ട്ടു​വ​യ​സു​കാ​രി മ​രി​ച്ചു. മ​ധൂ​ര്‍ ഉ​ളി​യ​ത്ത​ടു​ക്ക സ്വ​ദേ​ശി രാ​ജേ​ഷ് ഗ​ട്ടി-​രാ​ജേ​ശ്വ​രി ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ ത​നു​ഷ്‌​ക ആ​ണ് മ​രി​ച്ച​ത്.

ക​ര്‍​ണാ​ട​ക ഉ​ള്ളാ​ളി​ല്‍ അ​ധ്യാ​പി​ക​യാ​യ രാ​ജേ​ശ്വ​രി​ക്കൊ​പ്പ​മാ​യി​രു​ന്നു ത​നു​ഷ്‌​ക താ​മ​സി​ച്ചി​രു​ന്ന​ത്. അ​വ​ധി​ദി​വ​സ​മാ​യ ശ​നി​യാ​ഴ്ച നാ​ട്ടി​ലെ​ത്തി​യ ത​നു​ഷ്‌​ക സ​ഹോ​ദ​ര​ങ്ങ​ള്‍​ക്കൊ​പ്പം ക​ളി​ക്ക​വേ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഉ​ട​ന്‍​ത​ന്നെ മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. തൊ​ക്കോ​ട്ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് സ്‌​കൂ​ളി​ലെ ര​ണ്ടാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​ണ്.

Latest News

Corehub Up