Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sworn In

പു​തു​ച്ചേ​രി​യു​ടെ ത​ലൈ​വ​രാ​യി രം​ഗ​സ്വാ​മി; സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു

പു​തു​ച്ചേ​രി: കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​മാ​യ പു​തു​ച്ചേ​രി​യു​ടെ മു​ഖ്യ​മ​ന്ത്രി​യാ​യി എ​ൻ. രം​ഗ​സ്വാ​മി വീ​ണ്ടും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. ലെ​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ കെ. ​കൈ​ലാ​ഷ് നാ​ഥ​ൻ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.

ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ നി​തി​ൻ ന​ബീ​ൻ അ​ട​ക്ക​മു​ള്ള​വ​ർ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ബി​ജെ​പി നേ​താ​വ് എ. ​ന​മ​ശി​വാ​യ​വും മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.

ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും തു​ട​രു​മെ​ന്നും സ്ത്യ​പ്ര​തി​ജ്ഞ‍​യ്ക്ക് ശേ​ഷം രം​ഗ​സ്വാ​മി പ​റ​ഞ്ഞു. പു​തു​ച്ചേ​രി​യെ സി​ങ്ക​പു​ർ പോ​ലെ ആ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Latest News

Corehub Up