തിരുവനന്തപുരം: സംസ്ഥാനത്തു വാഹന മോഡിഫിക്കേഷൻ വരുത്തുന്നതിൽ സർക്കാർ കടുത്ത നിയന്ത്രണങ്ങളൊന്നും വരുത്തിയിട്ടില്ലെന്നു മന്ത്രി സി.പി. ജോണ്.
എന്നാൽ ബസുകളിൽ ‘വോക്കൽ’ എന്ന പേരിൽ സ്പീക്കറുകൾ പുറത്തുവച്ചു പ്രവർത്തിപ്പിക്കുന്നതുമൂലം അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. വോക്കൽ അഴിച്ചുമാറ്റിയില്ലെങ്കിൽ അത്തരം വാഹനങ്ങൾ കണ്ടുകെട്ടുമെന്ന് മന്ത്രി പറഞ്ഞു.