Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Talent In KCLL

Kottayam

‌കെ​​സി​​എ​​ല്ലി​​ല്‍ മി​​ക​​വ് തെ​​ളി​​യി​​ക്കാ​​ന്‍ ജി​​ല്ല​​യി​​ല്‍​നി​​ന്ന് മൂ​​ന്നു താ​​ര​​ങ്ങ​​ള്‍

കോ​​ട്ട​​യം: കെ​​സി​​എ​​ല്ലി​​ല്‍ മി​​ക​​വ് തെ​​ളി​​യി​​ക്കാ​​ന്‍ ജി​​ല്ല​​യി​​ല്‍​നി​​ന്നു മൂ​​ന്നു താ​​ര​​ങ്ങ​​ള്‍. സി​​ജോ​​മോ​​ന്‍ ജോ​​സ​​ഫ്, ശ്രീ​​ഹ​​രി നാ​​യ​​ര്‍, ആ​​ദി അ​​ഭി​​ലാ​​ഷ് എ​​ന്നി​​വ​​രാ​​ണ് ജി​​ല്ല​​യി​​ല്‍​നി​​ന്നു കെ​​സി​​എ​​ല്ലി​​ല്‍ ക​​ളി​​ക്കു​​ന്ന​​ത്. സി​​ജോ​​മോ​​ന്‍ ജോ​​സ​​ഫും ശ്രീ​​ഹ​​രി നാ​​യ​​രും ട്രി​​വാ​​ൻ​​ഡ്രം റോ​​യ​​ല്‍​സി​​നു​​വേ​​ണ്ടി​​യും ആ​​ദി അ​​ഭി​​ലാ​​ഷ് കൊ​​ച്ചി ബ്ലൂ ​​ടൈ​​ഗേ​​ഴ്സി​​ന് വേ​​ണ്ടി​​യു​​മാ​​ണു മ​​ത്സ​​രി​​ക്കാ​​നി​​റ​​ങ്ങു​​ക.

കെ​​സി​​എ​​ല്ലി​​ലെ ഏ​​റ്റ​​വും അ​​നു​​ഭ​​വ​​സ​​മ്പ​​ന്ന​​രാ​​യ ക​​ളി​​ക്കാ​​രി​​ല്‍ ഒ​​രാ​​ളാ​​ണ് സി​​ജോ​​മോ​​ന്‍ ജോ​​സ​​ഫ്. ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ല്‍ തൃ​​ശൂ​​രി​​നെ ന​​യി​​ച്ച സി​​ജോ​​മോ​​ന്‍ ജോ​​സ​​ഫ് ആ​​ദ്യ സീ​​സ​​ണി​​ല്‍ കൊ​​ച്ചി​​ക്കു​​വേ​​ണ്ടി​​യും മി​​ക​​ച്ച പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​ച്ചി​​രു​​ന്നു. ഇ​​ത്ത​​വ​​ണ 4.40 ല​​ക്ഷം രൂ​​പ​​യ്ക്കാ​​ണ് ട്രി​​വാ​​ൻ​​ഡ്രം റോ​​യ​​ല്‍​സ് സി​​ജോ​​മോ​​നെ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. കേ​​ര​​ള​​ത്തി​​ന്‍റെ അ​​ണ്ട​​ര്‍ 14, 16, 19 ടീ​​മു​​ക​​ളു​​ടെ ക്യാ​​പ്റ്റ​​നാ​​യി​​രു​​ന്ന സി​​ജോ​​മോ​​ന്‍ കേ​​ര​​ള ര​​ഞ്ജി ടീ​​മി​​നെ​​യും ന​​യി​​ച്ചി​​ട്ടു​​ണ്ട്.

യു​​വ സ്പി​​ന്ന​​റാ​​യ ശ്രീ​​ഹ​​രി​​യെ 1.15 ല​​ക്ഷം രൂ​​പ​​യ്ക്കാ​​ണ് റോ​​യ​​ല്‍​സ് സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ക​​ഴി​​ഞ്ഞ വ​​ര്‍​ഷം കൊ​​ച്ചി ബ്ലൂ ​​ടൈ​​ഗേ​​ഴ്സി​​ന് വേ​​ണ്ടി​​യി​​റ​​ങ്ങി​​യ ശ്രീ​​ഹ​​രി തൃ​​ശൂ​​രി​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ല്‍ മൂ​​ന്ന് വി​​ക്ക​​റ്റ് വീ​​ഴ്ത്തി മി​​ക​​ച്ച പ്ര​​ക​​ട​​നം ന​​ട​​ത്തി​​യി​​രു​​ന്നു. ആ​​ദി അ​​ഭി​​ലാ​​ഷി​​നെ 1.35 ല​​ക്ഷം രൂ​​പ​​യ്ക്കാ​​ണ് കൊ​​ച്ചി ബ്ലൂ ​​ടൈ​​ഗേ​​ഴ്സ് ത​​ങ്ങ​​ളു​​ടെ പാ​​ള​​യ​​ത്തി​​ലെ​​ത്തി​​ച്ച​​ത്.

അ​​ണ്ട​​ര്‍ 19 ത​​ല​​ത്തി​​ല്‍ കേ​​ര​​ള​​ത്തി​​നു​​വേ​​ണ്ടി ക​​ളി​​ച്ചി​​ട്ടു​​ള്ള ആ​​ദി​​യു​​ടെ ഓ​​ള്‍​റൗ​​ണ്ട് മി​​ക​​വ് കൊ​​ച്ചി​​ക്ക് മു​​ത​​ല്‍​ക്കൂ​​ട്ടാ​​വു

Latest News

Corehub Up