Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tapping

ഫോൺ ചോർത്തൽ ആരോപണം നിഷേധിച്ച് സിദ്ധരാമയ്യ

ബം​​​ഗ​​​ളു​​​രു: മു​​​ഖ്യ​​​മ​​​ന്ത്രി​​​സ്ഥാ​​​ന​​ത്തി​​നാ​​യി ഇ​​ട​​ഞ്ഞു​​നി​​ൽ​​ക്കു​​ന്ന ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി ഡി.കെ. ശി​​​വ​​​കു​​​മാ​​​റി​​​ന്‍റെ​​​യും സം​​​ഘ​​​ത്തി​​​ന്‍റെ​​​യും ഫോ​​​ൺ​​​ചോ​​​ർ​​​ത്തി​​​യെ​​​ന്ന പ്ര​​​തി​​​പ​​​ക്ഷ ആ​​​രോ​​​പ​​​ണം അ​​ടി​​സ്ഥാ​​ന​​ര​​ഹി​​ത​​മാ​​ണെ​​ന്നു ക​​​ർ​​​ണാ​​​ട​​​ക മു​​​ഖ്യ​​​മ​​​ന്ത്രി സി​​​ദ്ധ​​​രാ​​​മ​​​യ്യ.

തേ​​​നും പാ​​​ലും ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധം​​​പോ​​​ലെ​​​യാ​​​ണ് താ​​​നും ശി​​​വ​​​കു​​​മാ​​​റും ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധ​​​മെ​​​ന്നും സി​​​ദ്ധ​​​രാ​​​മ​​​യ്യ അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു. അ​​​തി​​​ശ​​​ക്ത​​​മാ​​​യ ഈ ​​​ബ​​​ന്ധ​​​ത്തെ ത​​​ക​​​ർ​​​ക്കാ​​​ൻ പ്ര​​​തി​​​പ​​​ക്ഷ ആ​​​രോ​​​പ​​​ണ​​​ത്തി​​​ന് ക​​​ഴി​​​യി​​​ല്ലെ​​​ന്നും അ​​ദ്ദേ​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.

മു​​​ഖ്യ​​​മ​​​ന്ത്രി​​​പ​​​ദ​​​ത്തെ​​​ച്ചൊ​​​ല്ലി ഇ​​​രു​​​നേ​​​താ​​​ക്ക​​​ളും ക​​​ല​​​ഹി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ബി​​​ജെ​​​പി​​​യും ജ​​​ന​​​താ​​​ദ​​​ളും (​​​എ​​​സ്) മു​​ഖ്യ​​മ​​ന്ത്രി​​ക്കെ​​തി​​രേ ഫോ​​​ൺ​​​ ചോ​​​ർ​​​ത്ത​​​ൽ ആ​​​രോ​​​പ​​​ണം ഉ​​​യ​​​ർ​​​ത്തി​​​യ​​​ത്.

ശി​​​വ​​​കു​​​മാ​​​റി​​​ന്‍റെ​​​യും സം​​​ഘ​​​ത്തി​​​ന്‍റെ​​​യും നീ​​​ക്ക​​​ങ്ങ​​​ൾ നി​​​രീ​​​ക്ഷി​​​ക്കാ​​​ൻ ര​​​ഹ​​​സ്യാ​​​ന്വേ​​​ഷ​​​ണ വി​​​ഭാ​​​ഗ​​​ത്തെ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​പ​​​യോ​​​ഗി​​ച്ച​​താ​​യും ആ​​​ർ.​​​ അ​​​ശോ​​​ക ആ​​​രോ​​​പി​​​ച്ചി​​​രു​​​ന്നു.

Latest News

Corehub Up