Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Teachersappointment

ക​ലാ​മ​ണ്ഡ​ല​ത്തി​ലെ താ​ൽ​ക്കാ​ലി​ക അ​ധ്യാ​പ​ക നി​യ​മ​നം; പ്ര​തി​ഷേ​ധ​വു​മാ​യി കോ​ൺ​ഗ്ര​സ്  

തൃ​ശൂ​ർ: കേ​ര​ള ക​ലാ​മ​ണ്ഡ​ല​ത്തി​ലെ താ​ൽ​ക്കാ​ലി​ക അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി കോ​ൺ​ഗ്ര​സ്. അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​നാ​യു​ള്ള അ​ഭി​മു​ഖം ന​ട​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് നി​ല​പാ​ട്.

സാം​സ്കാ​രി​ക വ​കു​പ്പി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ ക​ലാ​മ​ണ്ഡ​ല​ത്തി​ൽ താ​ൽ​ക്കാ​ലി​ക അ​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ൾ ന​ട​ക്കു​ന്നു എ​ന്നാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ പ​രാ​തി. വി​സി​യു​ടെ ഓ​ഫീ​സി​നു മു​ന്നി​ൽ കു​ത്തി​യി​രു​ന്നാ​ണ് പ്ര​തി​ഷേ​ധം.

അ​തേ​സ​മ​യം, കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കൂ​കി​വി​ളി​ക​ളു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ രം​ഗ​ത്തെ​ത്തി. പ​ഠി​ക്കാ​നു​ള്ള അ​വ​കാ​ശ​ത്തെ ത​ട​യു​ന്നു​വെ​ന്നാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ പ​റ​യു​ന്ന​ത്.

Latest News

Corehub Up