Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Teammate

കോ​ഹ്‌​ലി​യു​ടെ മു​ന്‍ സ​ഹ​താ​രം അ​ന്ത​രി​ച്ചു

ച​ണ്ഡി​ഗ​ഡ്: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റി​ലെ സൂ​പ്പ​ര്‍ താ​ര​മാ​യ വി​രാ​ട് കോ​ഹ്‌​ലി​യു​ടെ മു​ന്‍ സ​ഹ​താ​രം അ​മ​ന്‍​പ്രീ​ത് സിം​ഗ് (36) അ​ന്ത​രി​ച്ചു.

പ​ഞ്ചാ​ബി​ന്‍റെ മു​ന്‍​താ​ര​മാ​യി​രു​ന്നു. ഇ​ന്ത്യ​യു​ടെ അ​ണ്ട​ര്‍ 19 ടീ​മി​ല്‍ ആ​യി​രു​ന്ന​പ്പോ​ഴാ​ണ് കോ​ഹ്‌​ലി​യും അ​മ​ന്‍​പ്രീ​ത് സിം​ഗും ഒ​ന്നി​ച്ച് ഡ്ര​സിം​ഗ് റൂം ​പ​ങ്കി​ട്ട​ത്. അ​മ​ന്‍​പ്രീ​തി​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ കോ​ഹ്‌​ലി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ ദുഃ​ഖ​ം രേ​ഖ​പ്പെ​ടു​ത്തി.

വ​ലം​കൈ മീ​ഡി​യം പേ​സ​റാ​യി​രു​ന്ന അ​മ​ന്‍​പ്രീ​ത് സിം​ഗ് പ​ഞ്ചാ​ബി​നാ​യി ആ​റ് ഫ​സ്റ്റ് ക്ലാ​സ് മ​ത്സ​ര​ൾ കളിച്ചു. 2008ല്‍ ​കോ​ഹ്‌​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​റ​ങ്ങി​യ അ​ണ്ട​ര്‍ 19 ലോ​ക​ക​പ്പ് ടീ​മി​ല്‍ ഇ​ടം​പി​ടി​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല.

Latest News

Corehub Up