Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Telefilm Screen Lock

Wayanad

"സ്ക്രീ​ന്‍ ലോ​ക്ക്’ ടെ​ലി ഫി​ലിം പ്ര​ദ​ര്‍​ശ​നം ന​ട​ത്തി

കേ​ണി​ച്ചി​റ: യു​വ​പ്ര​തി​ഭാ ഗ്ര​ന്ഥാ​ല​യ​ത്തി​ന്‍റെ​യും എ​ക്സൈ​സ് വി​മു​ക്തി മി​ഷ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ സ്ക്രീ​ന്‍, ല​ഹ​രി​വ​സ്തു ആ​സ​ക്തി​ക്കെ​തി​രേ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും "സ്ക്രീ​ന്‍ ലോ​ക്ക്’ ടെ​ലി​ഫി​ലിം പ്ര​ദ​ര്‍​ശ​ന​വും ന​ട​ത്തി. ഗ്ര​ന്ഥാ​ല​യം ഹാ​ളി​ല്‍ വി​മു​ക്തി മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​ന്‍.​സി. സ​ജി​ത്ത്കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്ര​ന്ഥാ​ല​യം പ്ര​സി​ഡ​ന്‍റ് എം.​എ​ന്‍. ദി​വാ​ക​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വ​നി​താ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ബി​ന്ദു മാ​ധ​വ്, കെ.​ജി. സു​കു​മാ​ര​ന്‍, എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫി​സ​ര്‍ പി.​വി. ര​ജി​ത്ത്, വി. ​സ​ന്തോ​ഷ് വ​ര​ദൂ​ര്‍, താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ പ്ര​തി​നി​ധി എ​ന്‍.​പി. വേ​ണു​ഗോ​പാ​ല്‍, ലൈ​ബ്രേ​റി​യ​ന്‍ എം.​പി. മു​ര​ളീ​ധ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up