Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Test Match

ഇ​ന്ത്യ​ൻ ബൗ​ളിം​ഗി​ന് മു​ന്നി​ൽ പ​ത​റി കി​വീ​സ് മു​ൻ​നി​ര; ര​ണ്ട് പേ​രെ മ​ട​ക്കി ആ​കാ​ശ് ദീ​പ് 

ക്രൈ​സ്റ്റ്ച​ർ​ച്ച്: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ പ​ത​റി ന്യൂ​സി​ല​ൻ​ഡ് മു​ൻ​നി​ര. ആ​ദ്യ ദി​വ​സ​ത്തെ മ​ത്സ​രം അ​വ​സാ​നി​പ്പി​ക്കു​ന്പോ​ൾ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 246 റ​ൺ​സ് നി​ല‍​യി​ലാ​ണ് ന്യൂ​സി​ല​ൻ​ഡ്. 

53 റ​ൺ​സെ​ടു​ത്ത വി​ക്ക​റ്റ് കീ​പ്പ​ർ‌ ടോം ​ബ്ല​ണ്ട​ലും 36 റ​ൺ​സെ​ടു​ത്ത ഗ്ലെ​ൻ ഫി​ലി​പ്പ്സും ആ​ണ് ക്രീ​സി​ലു​ള്ള​ത്. 59 റ​ൺ​സെ​ടു​ത്ത ക്യാ​പ്റ്റ​ൻ ടോം ​ലാ​ത​ത്തി​ന്‍റെ​യും 31 റ​ൺ​സ് വീ​ത​മെ​ടു​ത്ത ഡി​വോ​ൺ കോ​ൺ​വെ​യു​ടെ​യും ഡാ​രി​ൽ മി​ച്ച​ലി​ന്‍റെ​യും 16 റ​ൺ​സെ​ടു​ത്ത ഹെ​ന്‍‌‌​റി നി​ക്കോ​ൾ​സി​ന്‍റെ​യും റ​ൺ​സൊ​ന്നും എ​ടു​ക്കാ​ത്ത ര​ചി​ൻ ര​വീ​ന്ദ്ര‍​യു​ടെ​യും വി​ക്ക​റ്റു​ക​ളാ​ണ് കി​വി​സീ​ന് ന​ഷ്ട​പ്പെ​ട്ട​ത്.

ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി ആ​കാ​ശ് ദീ​പ് ര​ണ്ട് വി​ക്ക​റ്റെ​ടു​ത്തു. അ​ൻ​ഷു​ൽ കാം​ബോ​ജും ഗു​ർ​നൂ​ർ ബ്രാ​റും വാ​ഷിം​ഗ്ട​ൺ സു​ന്ദ​റും ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി. 

 

 

Latest News

Corehub Up