Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : The Union Ministry

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​ മ​ന്ത്രാ​ല​യ​ത്തി​ൽ നിയമിതനായി

നീ​​​ലേ​​​ശ്വ​​​രം: കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രാ​​​ല​​​യം ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി നീ​​​ലേ​​​ശ്വ​​​രം സ്വ​​​ദേ​​​ശി പി. ​​​മ​​​നോ​​​ജ്കു​​​മാ​​​ര്‍ (53) നി​​​യ​​​മി​​​ത​​​നാ​​​യി.

അ​​​ഞ്ചു​​​വ​​​ര്‍​ഷ​​​ത്തേ​​​ക്കാ​​​ണു നി​​​യ​​​മ​​​നം. നി​​​ല​​​വി​​​ല്‍ പെ​​​ട്രോ​​​ളി​​​യം പ്ലാ​​​നിം​​​ഗ് ആ​​​ന്‍​ഡ് അ​​​നാ​​​ലി​​​സി​​​സ് സെ​​​ല്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ ജ​​​ന​​​റ​​​ലാ​​​ണ്.

28 വ​​​ര്‍​ഷ​​​ത്തെ കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​ര്‍ സ​​​ര്‍​വീ​​​സി​​​ല്‍ ആ​​​രോ​​​ഗ്യം, സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്‌​​​സ്, ചെ​​​റു​​​കി​​​ട വ്യ​​​വ​​​സാ​​​യം, ഗ്രാ​​​മീ​​​ണ​​​വി​​​ക​​​സ​​​നം, ഇ​​​ന്‍​കം ടാ​​​ക്‌​​​സ് മ​​​ന്ത്രാ​​​ല​​​യ​​​ങ്ങ​​​ളി​​​ലും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഗ്രാ​​​മീ​​​ണ സ​​​ഡ​​​ക് യോ​​​ജ​​​ന പ​​​ദ്ധ​​​തി​​​യി​​​ലും സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചിട്ടുണ്ട്.

 

Latest News

Corehub Up