Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Theevetty

രാ​ജേ​ഷ് അ​മ്മ​വി​ഷ​ന്‍റെ തീ​വെ​ട്ടി​ക്ക് പാ​ക്ക​പ്പ്  

വൈ​ശാ​ഖ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ സ​ജി വെ​ഞ്ഞാ​റ​മൂ​ട് നി​ർ​മി​ച്ചു രാ​ജേ​ഷ് അ​മ്മ​വി​ഷ​ൻ സം​വി​ധാ​നം ചെ​യ്ത "തീ​വെ​ട്ടി" എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി.

ബാ​ല​ൻ​പി​ള്ള, സ​ജി വെ​ഞ്ഞാ​റ​മൂ​ട്, ക​ണ്ണൂ​ർ വാ​സൂ​ട്ടി, ജ​യ്സ​ൺ പോ​ത്ത​ൻ​കോ​ട് ,
സ​ജി​ത്ത്‌​ലാ​ൽ, സ​ന്തോ​ഷ് ത​ല​യി​ൽ, ജ്യോ​തി​കു​മാ​ർ, പ്ര​ദീ​പ് അ​യി​രു​പ്പാ​റ, ബി ​എ​സ് പ്ര​സാ​ദ്, ശ്രീ​ജി​ത്ത് എ​സ് ശ്രേ​യ​സ്, ഗോ​പി​കൃ​ഷ്ണ​ൻ, ബി​ന്ദു തൊ​ടു​പു​ഴ, മ​നി​ല നാ​യ​ർ, ആ​ശ നാ​യ​ർ, ശ്രു​തി തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

സു​നി​ൽ​ലാ​ൽ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു. സു​നി​ൽ പ്ലാ​മൂ​ട് തി​ര​ക്ക​ഥ, സം​ഭാ​ക്ഷ​ണ​മെ​ഴു​തു​ന്നു. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- ബി ​എ​സ് പ്ര​സാ​ദ്, പ​ശ്ചാ​ത്ത​ല സം​ഗീ​തം-​ഒ കെ ​ര​വി​ശ​ങ്ക​ർ,ക​ഥ, ക​ലാ സം​വി​ധാ​നം- പ്ര​ദീ​പ് അ​യി​രൂ​പ്പാ​റ, ച​മ​യം- രാ​ജേ​ഷ് ര​വി, വ​സ്‌​ത്രാ​ല​ങ്കാ​രം- ബി​ന്ദു വ​ട​ക​ര, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​അ​രു​ൺ ചോ​ട്ടു,സ​ഹ നി​ർ​മ്മാ​ണം- ജ്യോ​തി​കു​മാ​ർ, രാ​ജേ​ഷ് അ​മ്മ​വി​ഷ​ൻ.

കോ​ട്ട​യം, അ​യ്മ​നം, പ​രി​പ്പ്, ചി​റ​ക്ക​ട​വ്, ചെ​റു​വ​ള്ളി, ഒ​ള​ശ്ശ, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി "തീ​വെ​ട്ടി"​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. പി ​ആ​ർ​ഒ-​എ.​എ​സ്. ദി​നേ​ശ്.

Latest News

Corehub Up