Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thirunal

Alappuzha

എ​ട​ത്വ തി​രു​നാ​ള്‍: എ​ട്ടാ​മി​ടം 14ന് ക​ലാ​സ​ന്ധ്യ​ക​ള്‍​ക്ക് ഇ​ന്നു തു​ട​ക്കം

എ​ട​ത്വ: ദ​ക്ഷി​ണേ​ന്ത്യ​യി​ലെ പ്ര​സി​ദ്ധ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യ എ​ട​ത്വ സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​നാ​പ​ള്ളി​യി​ല്‍ ഈ ​വ​ര്‍​ഷ​ത്തെ തി​രു​നാ​ള്‍ ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് സ​മാ​പ​നം കു​റി​ച്ച് എ​ട്ടാ​മി​ടം 14 ന് ​ന​ട​ക്കും. ഇ​ന്ന് മു​ത​ല്‍ വൈ​കു​ന്നേ​ര​ങ്ങ​ളി​ല്‍ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ക്കും. ഇ​ന്നു വൈ​കു​ന്നേ​രം 7.30 ന് ​എ​ട​ത്വ ഇ​ട​വ​ക കു​ടും​ബം അ​വ​ത​രി​പ്പി​ക്കു​ന്ന ജോ​ര്‍​ജി​യ​ന്‍ ക​ലാ​സ​ന്ധ്യ.

നാ​ളെ വൈ​കു​ന്നേ​രം 7.30ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ല അ​വ​ത​രി​പ്പി​ക്കു​ന്ന നാ​ട​കം- മ​റി​യം. 12 ന് ​വൈ​കു​ന്നേ​രം 7.30 ന് ​ഗൗ​രി കൃ​ഷ്ണ​യോ​ടൊ​പ്പം ആ​ര്യ​ക്ക​ര ബ്ര​ദേ​ഴ്‌​സ് അ​വ​ത​രി​പ്പി​ക്കു​ന്ന വ​യ​ലി​ന്‍-​ചെ​ണ്ട ഫ്യൂ​ഷ​ന്‍. 13ന് ​വൈ​കു​ന്നേ​രം 7.30 ന് ​കോ​ട്ട​യം ജെ.​എം. തീ​യ​റ്റേ​ഴ്‌​സ് അ​വ​ത​രി​പ്പി​ക്കു​ന്ന നാ​ട​കം- "അ​മ​രാ​വ​തി​യി​ലേ​ക്കു​ള്ള വ​ഴി' എ​ന്നി​വ ന​ട​ക്കും.

അ​യ​ല്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ തീ​ര്‍​ഥാ​ട​ക​ര്‍ നേ​തൃ​ത്വം ന​ല്‍​കി​യ വ​ലി​യ തി​രു​നാ​ള്‍ ആ​ഘോ​ഷി​ച്ചു പോ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ഇ​ട​വ​കാം​ഗ​ങ്ങ​ളും ത​ദ്ദേ​ശീ​യ​രാ​യി​ട്ടു​ള്ള നാ​നാ​ജാ​തി​വി​ഭാ​ഗ​ങ്ങ​ളും ചേ​ര്‍​ന്ന് നാ​ട്ടു​കാ​രു​ടെ തി​രു​നാ​ള്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന എ​ട്ടാ​മി​ടം ആ​ഘോ​ഷി​ക്കു​ന്ന​ത്.

വ​ലി​യ തി​രു​നാ​ളി​ന് തി​രു​സ്വ​രൂ​പം വ​ഹി​ച്ച​തും പ്ര​ദ​ക്ഷി​ണ​ത്തി​ന് നേ​തൃ​ത്വം വ​ഹി​ച്ച​തും ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നെ​ത്തി​യ തീ​ര്‍​ഥാ​ട​ക​രാ​യി​രു​ന്നെ​ങ്കി​ല്‍ 14 ന് ​വൈ​കി​ട്ട് നാ​ലി​ന് ന​ട​ക്കു​ന്ന പ്ര​ദ​ക്ഷി​ണ​ത്തി​ന് ഇ​ട​വ​കാം​ഗ​ങ്ങ​ളാ​യി​രി​ക്കും നേ​തൃ​ത്വം കൊ​ടു​ക്കു​ക. വി​ശു​ദ്ധ ഗീ​വ​ര്‍​ഗീ​സ് സ​ഹ​ദാ​യു​ടെ ചെ​റി​യ രൂ​പ​വും എ​ഴു​ന്നെ​ള്ളി​ച്ചു​ള്ള പ്ര​ദ​ക്ഷി​ണം പ​ള്ളി​യു​ടെ വ​ട​ക്ക് വ​ശ​ത്തു​ള്ള പാ​ലം ക​ട​ന്ന് മാ​ര്‍​ക്ക​റ്റ് ചു​റ്റി അ​മ്പ​ല​പ്പു​ഴ-​തി​രു​വ​ല്ല റോ​ഡ​രികി​ലെ വ​ലി​യ കു​രി​ശ​ടി വ​ലം​വ​ച്ച് ദേ​വാ​ല​യ​ത്തി​ലേ​ക്ക് എ​ത്തു​മ്പോ​ള്‍ കൊ​ടി​യി​റ​ക്കും. രാ​ത്രി 9.30ന് ​വി​ശു​ദ്ധ ഗീ​വ​ര്‍​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​സ്വ​രൂ​പം ന​ട​യി​ല്‍ പ്ര​തി​ഷ്ഠി​ക്കു​ന്ന​തോ​ടെ ഇ​പ്രാ​വ​ശ്യ​ത്തെ തി​രു​നാ​ള്‍ സ​മാ​പി​ക്കും.

പ്ര​ധാ​ന തി​രു​നാ​ള്‍ ക​ഴി​ഞ്ഞി​ട്ടും പ​ള്ളി​യി​ലേ​ക്ക് തീ​ര്‍​ഥാ​ട​ക പ്ര​വാ​ഹ​മാ​ണ്. തി​രു​നാ​ളി​ന്‍റെ 13-ാം ദി​ന​മാ​യ ഇ​ന്ന​ലെ പ​ള്ളി​യും പ​രി​സ​ര​വും ഭ​ക്ത​ജ​ന​ങ്ങ​ളെ​ക്കൊ​ണ്ടു നി​റ​ഞ്ഞു ക​വി​ഞ്ഞു. നാ​ട്ടു​കാ​രു​ടെ തി​രു​നാ​ള്‍ ആ​രം​ഭി​ച്ച​തു മു​ത​ല്‍ വാ​ണി​ജ്യ​മേ​ള​പ്പ​ന്ത​ലി​ലും വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും കാ​ര്‍​ഷി​കോ​പ​ക​ര​ണ​ങ്ങ​ളും എ​ന്നു വേ​ണ്ട വ​ള​യും പൊ​ട്ടും ഈ​ന്ത​പ്പ​ഴ​വും വി​ല്‍​ക്കു​ന്ന സ്റ്റാ​ളു​ക​ളി​ല്‍ വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. വൈ​കു​ന്നേ​ര​ങ്ങ​ളി​ല്‍ പ​ള്ളി​യി​ലെ ദീ​പാ​ല​ങ്കാ​രം ദ​ര്‍​ശി​ക്കു​ന്ന​തി​ന് ദൂ​ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നു​പോ​ലും ആ​ളു​ക​ള്‍ എ​ത്തി​ച്ചേ​രു​ന്നു​ണ്ട്.

എ​ട​ത്വ പ​ള്ളി​യി​ല്‍ ഇ​ന്ന്

രാ​വി​ലെ 5.30 ന് ​ഖാ​ലാ ദ്ശ​ഹ​റാ, മ​ധ്യ​സ്ഥ​പ്രാ​ര്‍​ഥ​ന, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ര്‍​ബാ​ന - ഫാ. ​ജോ​സ​ഫ് ഇ​രു​പ്പ​ക്കാ​ട്ട്. 7.15ന് ​സ​പ്രാ, മ​ധ്യ​സ്ഥ​പ്രാ​ര്‍​ഥ​ന, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ര്‍​ബാ​ന - ഫാ. ​വ​ര്‍​ഗീ​സ് പ​ഴേ​മ​ഠം. 10ന് ​മ​ധ്യ​സ്ഥ​പ്രാ​ര്‍​ഥ​ന, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ര്‍​ബാ​ന (സു​റി​യാ​നി) - ഫാ. ​മി​ഖാ​യേ​ല്‍ കി​ങ്ങ​ണം​ചി​റ, 2.30ന് ​മ​ധ്യ​സ്ഥ​പ്രാ​ര്‍​ഥ​ന, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ര്‍​ബാ​ന - ഫാ. ​ജോ​ര്‍​ജ് പു​തു​മ​ന​മൂ​ഴി​യി​ല്‍ (ചാ​ന്‍​സി​ല​ർ, ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത). വൈ​കി​ട്ട് നാ​ലി​ന് മ​ധ്യ​സ്ഥ​പ്രാ​ര്‍​ഥ​ന, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ര്‍​ബാ​ന - ഫാ. ​മാ​ത്യു ന​ട​മു​ഖ​ത്ത്, 5.30ന് ​മ​ധ്യ​സ്ഥ​പ്രാ​ര്‍​ഥ​ന, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ര്‍​ബാ​ന - ഫാ. ​ആ​ന്‍റ​ണി എ​തി​രേ​റ്റു​കു​ടി​ലി​ല്‍. ഏ​ഴി​ന് മ​ധ്യ​സ്ഥ​പ്രാ​ര്‍​ഥ​ന (കു​രി​ശ​ടി​യി​ൽ). 7.30 ന് ​എ​ട​ത്വ ഇ​ട​വ​ക കു​ടും​ബം അ​വ​ത​രി​പ്പി​ക്കു​ന്ന ജോ​ര്‍​ജി​യ​ന്‍ ക​ലാ​സ​ന്ധ്യ.

District News

ത​ങ്കി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ തി​രു​നാ​ൾ

ചേ​ർ​ത്ത​ല: ത​ങ്കി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ലെ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ പ​രി​ശു​ദ്ധ കാ​ണി​ക്ക മാ​താ​വി​ന്‍റെ കൊ​മ്പ്രി​യ ദ​ർ​ശ​ന​ത്തി​രു​നാ​ൾ നാ​ളെ തു​ട​ങ്ങും. നാ​ളെ വൈ​കു​ന്നേ​രം ആ​റി​ന് ജ​പ​മാ​ല, 6.30ന് ​ഫോ​ർ​ട്ടു​കൊ​ച്ചി സാ​ന്താ​ക്രൂ​സ് ബ​സ​ലി​ക്ക റെ​ക്ട​ർ ഫാ. ​ഷൈ​ജു പ​രി​യാ​ത്തു​ശേ​രി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ കൊ​ടി​യേ​റ്റ്, തു​ട​ർ​ന്ന് ദി​വ്യ​ബ​ലി.

28ന് ​വൈ​കു​ന്നേ​രം ആ​റി​ന് ജ​പ​മാ​ല. 6.30ന് ​ഫാ. നി​ഖി​ൽ ജൂ​ഡ് കി​ത്തോ​ത​റ​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി. വ​ച​ന​പ്ര​ഘോ​ഷ​ണം- ഫാ. ​ആ​ന്‍റ​ണി കു​ഴി​വേ​ലി. 29ന് ​രാ​വി​ലെ 6.30നും ​എ​ട്ടി​നും ദി​വ്യ​ബ​ലി, വൈ​കു​ന്നേ​രം ആ​റി​ന് ജ​പ​മാ​ല, 6.30ന് ​ഫാ. ജോ​ഷി ത​ളി​യ​ശേ​രി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി,

ഫാ. ​ആ​ന്‍റെ​ണി തൈ​വീ​ട്ടി​ൽ വ​ച​ന​പ്ര​ഘേ​ഷ​ണം, ലി​റ്റി​നി, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം. 30ന് ​രാ​വി​ലെ ആ​റി​നും 10നും ​ദി​വ്യ​ബ​ലി, ക​ല്ല​റ​ജ​പം, ആ​രാ​ധ​ന. വൈ​കു​ന്നേ​രം ആ​റി​ന് ജ​പ​മാ​ല, 6.30ന് ​ഫാ. അ​ല​ക്സാ​ണ്ട​ർ കൊ​ച്ചീ​ക്കാ​ര​ൻവീ​ട്ടി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി, ഫാ. ​ജോ​യ്സ് ചെ​റി​യ​ത​യ്യി​ൽ വ​ച​ന​പ്ര​ഘോ​ഷ​ണം, ലി​റ്റി​നി, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം.

31ന് ​വൈ​കു​ന്നേ​രം ആ​റി​ന് ജ​പ​മാ​ല , 6.30ന് ​ഫാ. ബി​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ പു​ത്ത​ൻ​തോ​ട്ടു​ങ്ക​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി, വ​ച​ന​പ്ര​ഘോ​ഷ​ണം-​ഫാ. ഡേ​വി​ഡ് താ​നാ​ട്ട്, ലി​റ്റി​നി, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം .

ഫെ​ബ്രു​വ​രി ഒ​ന്നി​ന് രാ​വി​ലെ ആ​റി​നും, 7.30നും, ​ഒ​മ്പ​തി​നും ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം ആ​റി​ന് ഫാ. ​ജെ​റി​ൻ ജോ​ർ​ജ് എ​ത്തോ​ത​റ​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ സ​മൂ​ഹ​ദി​വ്യ​ബ​ലി, വ​ച​ന​പ്ര​ഘോ​ഷ​ണം -ഫാ. ​പ്ര​വീ​ൺ പോ​ൾ, വേ​സ്പ​ര പ്ര​ദ​ക്ഷി​ണം, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം.

തി​രു​നാ​ൾ ദി​ന​മാ​യ ര​ണ്ടി​ന് വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല, 4.30ന് ​കു​മ്പ​ള​ങ്ങി അ​ഴീ​ക്ക​കം പ​ള്ളി വി​കാ​രി ഫാ. ​ഫ്രാ​ൻ​സീ​സ് സേ​വ്യ​ർ ക​ള​ത്തി​വീ​ട്ടി​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ തി​രു​നാ​ൾ സ​മൂ​ഹ​ദി​വ്യ​ബ​ലി. ഫാ. ​ആ​ന്‍റ‌​ണി പൊ​ൻ​വേ​ലി​ൽ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം, കൊ​ടി​യി​റ​ക്ക​ൽ, തി​രു​സ്വ​രൂ​പ പു​നഃ​പ്ര​തി​ഷ്ഠ.

Kerala

അതിരമ്പുഴ തിരുനാൾ: കൊടിയേറ്റ് ഇന്ന്

അ​തി​ര​മ്പു​ഴ: സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ പ​ള്ളി​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ളി​ന് ഇ​ന്ന് കൊ​ടി​യേ​റും. രാ​വി​ലെ 7.15ന് ​വി​കാ​രി ഫാ. ​മാ​ത്യു പ​ടി​ഞ്ഞാ​റേ​ക്കു​റ്റ് കൊ​ടി​യേ​റ്റും. നാ​ളെ രാ​വി​ലെ 7.15ന് ​വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​സ്വ​രൂ​പം പ​ര​സ്യ​വ​ണ​ക്ക​ത്തി​നാ​യി പ്ര​തി​ഷ്ഠി​ക്കും. നാ​ളെ മു​ത​ൽ 23 വ​രെ ദേ​ശ​ക്ക​ഴു​ന്ന് ന​ട​ക്കും.


24ന് ​വൈ​കു​ന്നേ​രം ആ​റി​ന് ന​ഗ​ര​പ്ര​ദ​ക്ഷി​ണം ആ​രം​ഭി​ക്കും. 25ന് ​രാ​വി​ലെ 10ന് ​പ​രി​ശു​ദ്ധ റാ​സ അ​ർ​പ്പി​ക്കും. വൈ​കു​ന്നേ​രം 5.30ന് 22 ​വി​ശു​ദ്ധ​രു​ടെ തി​രു​സ്വ​രൂ​പ​ങ്ങ​ൾ സം​വ​ഹി​ക്ക​പ്പെ​ടു​ന്ന തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം ന​ട​ക്കും. രാ​ത്രി 8.30ന് ​അ​തി​ര​മ്പു​ഴ വെ​ട്ടി​ക്കെ​ട്ട്. ഫെ​ബ്രു​വ​രി ഒ​ന്നി​ന് എ​ട്ടാ​മി​ടം ആ​ച​ര​ണ​ത്തോ​ടെ തി​രു​നാ​ൾ സ​മാ​പി​ക്കും. അ​ന്ന് രാ​ത്രി 8.30ന് ​വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​സ്വ​രൂ​പം മ​ദ്ബ​ഹ​യി​ൽ പു​ന:​പ്ര​തി​ഷ്ഠി​ക്കും.

District News

വെ​ള്ളാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ തി​രു​നാ​ൾ തുടങ്ങി

ക​രു​വ​ഞ്ചാ​ൽ: വെ​ള്ളാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി. ഇ​ട​വ​ക വി​കാ​രി ഫാ.​ജേ​ക്ക​ബ് പ​ള്ളി​നീ​രാ​ക്ക​ൽ കൊ​ടി​യേ​റ്റി. പ്ര​ധാ​ന തി​രു​നാ​ൾ 16,17,18 തീ​യ​തി​ക​ളി​ലാ​യി ന​ട​ക്കും.

16,17 തീ​യ​തി​ക​ളി​ൽ രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന സ​ന്ദേ​ശം, നൊ​വേ​ന. വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന സ​ന്ദേ​ശം, നൊ​വേ​ന എ​ന്നി​വ​യ്ക്ക് ഫാ.​വി​ൻ​സെ​ന്‍റ് മ​ഠ​ത്തി​പ്പ​റ​മ്പി​ൽ, റ​വ. ഡോ.​തോ​മ​സ് തെ​ങ്ങും​പ​ള്ളി എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 16ന് ​വൈ​കു​ന്നേ​രം 6.30ന് ​സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, അ​നു​സ്മ​ര​ണ പ്രാ​ർ​ഥ​ന.

17ന് ​വൈ​കു​ന്നേ​രം 6.30ന് ​തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, 7.30ന് ​ഫാ. ജി​ബി അ​മ്പാ​ട്ട് തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. രാ​ത്രി 8.30ന് ​തി​രു​ന്നാ​ൾ ആ​ശി​ർ​വാ​ദം. സ​മാ​പ​ന ദി​ന​മാ​യ 18ന് ​രാ​വി​ലെ 7.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, 10.30തി​ന് തി​രു​നാ​ൾ കു​ർ​ബാ​ന,വ​ച​ന സ​ന്ദേ​ശം, നൊ​വേ​ന,ല​ദീ​ഞ്ഞ് എ​ന്നി​വ​യ്ക്ക് ത​ല​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ പാ​ലാ​ക്കു​ഴി കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 11. 30ന് ​തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, തു​ട​ർ​ന്ന് തി​രു​നാ​ൾ ആ​ശീ​ർ​വാ​ദം. ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് സ്നേ​ഹ​വി​രു​ന്ന്.

Kerala

അര്‍ത്തുങ്കല്‍ തിരുനാളിന് ഇന്ന് കൊടിയേറും

ചേ​ര്‍ത്ത​ല: പ്ര​സി​ദ്ധ തീ​ര്‍ഥാ​ട​ന കേ​ന്ദ്ര​മാ​യ അ​ര്‍ത്തു​ങ്ക​ല്‍ സെ​ന്‍റ് ആ​ന്‍ഡ്രൂ​സ് ബ​സി​ലി​ക്ക​യി​ലെ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ മ​ക​രം തി​രു​നാ​ളി​ന് ഇ​ന്ന് കൊ​ടി​യേ​റും.

പാ​ലാ​യി​ല്‍ നി​ന്നു തി​രു​നാ​ളി​ന് ഉ​യ​ര്‍ത്താ​നു​ള്ള കൊ​ടി ഇ​ന്നു രാ​വി​ലെ 10നു ​നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ എ​ത്തി​ച്ചേ​രും.

ബ​സി​ലി​ക്ക റെ​ക്‌ട​ർ ഫാ. ​യേ​ശു​ദാ​സ് കാ​ട്ടു​ങ്ക​ൽ​ത​യ്യി​ലും സ​ഹ​വി​കാ​രി​മാ​രും പ​ള്ളി​ക്ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ഇ​ട​വ​ക ജ​ന​ങ്ങ​ളും ചേ​ർ​ന്ന് സ്വീ​ക​രി​ക്കും. വൈ​കു​ന്നേ​രം 5.30നു ​ബീ​ച്ച് കു​രി​ശ​ടി​യി​ല്‍ നി​ന്ന് വി​ശ്വാ​സീസ​മൂ​ഹ​വും വൈ​ദി​ക​രും ചേ​ര്‍ന്ന് ദേ​വാ​ല​യ​ത്തി​ലെ​ത്തി​ക്കും.

തു​ട​ര്‍ന്ന് 6.30നു ​ന​ട​ക്കു​ന്ന തി​രു​നാ​ള്‍ കൊ​ടി​യേ​റ്റി​നും, ആ​ഘോ​ഷ​മാ​യ പൊ​ന്തി​ഫി​ക്ക​ല്‍ ദി​വ്യ​ബ​ലി​യ്ക്കും ആ​ല​പ്പു​ഴ ബി​ഷ​പ് ഡോ.​ ജ​യിം​സ് റാ​ഫേ​ല്‍ ആ​നാ​പ​റ​മ്പി​ല്‍ മു​ഖ്യ​കാ​ര്‍മി​ക​ത്വം വ​ഹി​ക്കും. 18ന് ​പു​ല​ര്‍ച്ചെ അ​ഞ്ചി​നു ന​ട​തു​റ​ക്ക​ല്‍. വി​ശു​ദ്ധ​ന്‍റെ തി​രു​സ്വ​രൂ​പം പ​ര​സ്യ​വ​ണ​ക്ക​ത്തി​നാ​യി പ്ര​തി​ഷ്ഠി​ക്കും. 20നാ​ണ് പ്ര​ധാ​ന തി​രു​നാ​ള്‍ദി​നം.

District News

കാഞ്ഞൂർ തിരുനാൾ: അവലോകന യോഗം ചേർന്നു

കാ​ല​ടി: കാ​ഞ്ഞൂ​ർ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ത​യാ​റെ​ടു​പ്പു​ക​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ, ജി​ല്ലാ ക​ള​ക്ട​ർ ജി. ​പ്രി​യ​ങ്ക, പെ​രു​മ്പാ​വൂ​ർ എ​എ​സ്പി ഹാ​ർ​ദി​ക് മീ​ണ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ലോ​ക​ന യോ​ഗം ന​ട​ന്നു. 19, 20, 26,27 തീ​യ​തി​ക​ളി​ലാ​ണ് തി​രു​നാ​ൾ.

തി​രു​നാ​ൾ ഭം​ഗി​യാ​യി ന​ട​ത്തു​ന്ന​തി​ന് വേ​ണ്ട കാ​ര്യ​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ചെ​യ്യു​ന്ന​തി​ന് വേ​ണ്ട ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്ന് ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു.

വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് തി​രു​നാ​ൾ സു​ഗ​മ​മാ​യി ന​ട​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി. തി​രു​നാ​ൾ ദി​വ​സ​ങ്ങ​ളി​ൽ ക്ര​മ​സ​മാ​ധാ​ന​ച്ചു​മ​ത​ല​ക്കാ​യി കൂ​ടു​ത​ൽ പോ​ലീ​സു​കാ​രെ വി​ന്യ​സി​ക്കും. ഹോം​ഗാ​ർ​ഡ് ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രു​ടെ സേ​വ​നം ഇ​തി​നാ​യി വി​നി​യോ​ഗി​ക്കും. പ​ള്ളി​യു​ടെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ പാ​ർ​ക്കിം​ഗ് നി​രോ​ധി​ക്കു​ക​യും കൂ​ടു​ത​ൽ പാ​ർ​ക്കി​ങ്ങ് ഗ്രൗ​ണ്ടു​ക​ൾ സ​ജ്ജ​മാ​ക്കു​ക​യും ചെ​യ്യും. എ​ക്സൈ​സ് വി​വി​ധ റേ​ഞ്ച് ഓ​ഫീ​സു​ക​ളു​ടെ​യും സ്‌​ക്വാ​ഡു​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തും.

വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ക്കാ​തി​രി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്താ​ൻ വൈ​ദ്യു​ത വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ൽ​കി. തി​രു​നാ​ൾ ദി​ന​ങ്ങ​ളി​ൽ പ​ള്ളി​യി​ലേ​ക്കെ​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്തും. സ്വ​കാ​ര്യ ബ​സു​ക​ൾ​ക്ക് താ​ത്കാ​ലി​ക പെ​ർ​മി​റ്റും ന​ൽ​കും.
ഭ​ക്ഷ്യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് പ്ര​ത്യേ​ക സ്‌​ക്വാ​ഡി​നെ ചു​മ​ത​ല​പ്പെ​ടു​ത്തും. കു​ടി​വെ​ള്ളം പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി മൊ​ബൈ​ൽ ലാ​ബും പ്ര​വ​ർ​ത്തി​ക്കും.

ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ​ക്ക് അ​മി​ത വി​ല ഈ​ടാ​ക്കു​ന്ന​ത് ത​ട​യു​ന്ന​തി​നാ​യി സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പ് പ്ര​ത്യേ​ക സ്‌​ക്വാ​ഡി​നെ ചു​മ​ത​ല​പ്പെ​ടു​ത്തും. റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ പ​ണി​ക​ൾ പൂ​ർ​ത്തി​യാ​യി ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ൽ​കി. തി​രു​നാ​ൾ ദി​വ​സ​ങ്ങ​ളി​ൽ അ​ഗ്നി ര​ക്ഷാ സേ​നാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സേ​വ​ന​വും ഉ​റ​പ്പാ​ക്കും.

പൂ​ർ​ണ​മാ​യും ഹ​രി​ത പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചു കൊ​ണ്ടാ​യി​രി​ക്കും തി​രു​നാ​ൾ ന​ട​ത്തു​ന്ന​ത്. മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.ഇ​തി​നാ​യി ഹ​രി​ത കേ​ര​ള മി​ഷ​നും ശു​ചി​ത്വ മി​ഷ​നും സം​യു​ക്ത​മാ​യി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കും. തി​രു​നാ​ൾ ദി​വ​സ​ങ്ങ​ളി​ൽ എ​ത്തി​ച്ചേ​രു​ന്ന ഭ്ജ​ന​ങ്ങ​ൾ​ക്ക് വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​ന് പ്ര​ത്യേ​കം ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

അ​ങ്ക​മാ​ലി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ ത​ങ്ക​ച്ച​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സെ​ബാ​സ്റ്റ്യ​ൻ പോ​ൾ, പ്രി​ൻ​സി ഡേ​വി​സ്, പൗ​ളി ബേ​ബി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം അ​ഹ​ല്യ സ​ദാ​ന​ന്ദ​ൻ,വി​വി​ധ മ​ത രാ​ഷ്ട്രീ​യ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. പ​ള്ളി വി​കാ​രി ഫാ. ​ജോ​യ് ക​ണ്ണ​മ്പു​ഴ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​രാ​യ ഫാ. ​അ​മ​ൽ പെ​രി​യ​പാ​ട​ൻ, ഫാ. ​റി​ൻ​സ് പു​തു​ശേ​രി, ഫാ. ​ജോ​സ് വ​ലി​യ​ക​ട​വി​ൽ, തി​രു​നാ​ൾ ക​മ്മി​റ്റി ക​ൺ​വീ​ന​ർ ജോ​യ് ഇ​ട​ശേ​രി ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ ജോ​ഷി ചേ​റ്റു​ങ്ങ​ൽ, സെ​ക്ര​ട്ട​റി ബി​ജു പെ​രു​മാ​യ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ലി​ജോ ഐ​ക്യ​രേ​ത്ത്, ട്ര​ഷ​റ​ർ ജോ​ജി പു​തു​ശേ​രി, കൈ​ക്കാ​ര​ന്മാ​രാ​യ ജോ​സി കോ​ഴി​ക്കാ​ട​ൻ, ജോ​സ് പാ​റ​ക്ക വൈ​സ് ചെ​യ​ർ​മാ​ൻ ഡേ​വി​സ് വ​രേ​കു​ളം തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

 

District News

അ​തി​ര​മ്പു​ഴ തി​രു​നാ​ൾ: ന​വ​ദി​ന തി​രു​നാ​ളൊ​രു​ക്കം നാ​ളെ മു​ത​ൽ

അ​തി​ര​മ്പു​ഴ: സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ പ​ള്ളി​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ളി​ന് മു​ന്നോ​ടി​യാ​യു​ള്ള ന​വ​ദി​ന തി​രു​നാ​ളൊ​രു​ക്കം നാ​ളെ മു​ത​ൽ 18 വ​രെ ന​ട​ക്കും.

എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 5.40ന് ​സ​പ്രാ, വി​ശു​ദ്ധ കു​ർ​ബാ​ന, ഏ​ഴി​ന് ല​ദീ​ഞ്ഞ്, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന എ​ന്നി​വ ന​ട​ക്കും. 10നും 12 ​മു​ത​ൽ 17 വ​രെ​യും വൈ​കു​ന്നേ​രം അ​ഞ്ചി​നും 11നും 18​നും വൈ​കു​ന്നേ​രം 4.15നും 6.15​നും ല​ദീ​ഞ്ഞ്, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന.

ഫാ. ​ജോ​ർ​ജ് പു​ന്നൂ​ർ പു​ത്ത​ൻ​പ​റ​മ്പി​ൽ, ഫാ. ​ജോ​ൺ പു​ത്ത​ൻ​പ​റ​മ്പി​ൽ, ഫാ. ​ജോ​സ​ഫ് കു​ള​ങ്ങോ​ട്ടി​ൽ, ഫാ. ​തോ​മ​സ് തെ​ങ്ങും​പ​ള്ളി​ൽ, ഫാ. ​ജോ​സ​ഫ് പ്ലാ​ക്കാ​ളി​ൽ, ഫാ. ​ജേ​ക്ക​ബ് പ​ട​മ​റ്റം, ഫാ. ​മാ​ർ​ട്ടി​ൻ നീ​ളം​പ​റ​മ്പി​ൽ, ഫാ. ​ജോ​സ​ഫ് മ​ഠ​ത്തി​ശേ​രി, ഫാ. ​ജോ​ൺ തു​ണ്ടി​യി​ൽ, ഫാ. ​ആ​ന്‍റ​ണി ന​മ്പി​യ​ത്ത്, ഫാ. ​ജ​സ്റ്റി​ൻ ര​ണ്ടു​പ​റ പു​ത്ത​ൻ​പ​റ​മ്പ് എ​ന്നി​വ​ർ 10 മു​ത​ൽ 18 വ​രെ വൈ​കു​ന്നേ​രം തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

19 മു​ത​ൽ ഫെ​ബ്രു​വ​രി ഒ​ന്നു​വ​രെ​യാ​ണ് അ​തി​ര​മ്പു​ഴ തി​രു​നാ​ൾ. 19ന് ​രാ​വി​ലെ വി​കാ​രി ഫാ. ​മാ​ത്യു പ​ടി​ഞ്ഞാ​റേ​ക്കു​റ്റ് കൊ​ടി​യേ​റ്റും. 20ന് ​വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​സ്വ​രൂ​പം പ​ര​സ്യ വ​ണ​ക്ക​ത്തി​നു പ്ര​തി​ഷ്ഠി​ക്കും. 20 മു​ത​ൽ 23 വ​രെ ദേ​ശ​ക്ക​ഴു​ന്ന്. 24ന് ​പ്ര​ശ​സ്ത​മാ​യ ന​ഗ​ര​പ്ര​ദ​ക്ഷി​ണം. 25ന് ​രാ​വി​ലെ ആ​ഘോ​ഷ​മാ​യ റാ​സ, വൈ​കു​ന്നേ​രം തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, രാ​ത്രി 8.30ന് ​വി​ഖ്യാ​ത​മാ​യ അ​തി​ര​മ്പു​ഴ വെ​ടി​ക്കെ​ട്ട്. ഫെ​ബ്രു​വ​രി ഒ​ന്നി​ന് എ​ട്ടാ​മി​ടം ആ​ച​ര​ണ​ത്തോ​ടെ തി​രു​നാ​ൾ സ​മാ​പി​ക്കും.

വി​കാ​രി ഫാ. ​മാ​ത്യു പ​ടി​ഞ്ഞാ​റേ​ക്കു​റ്റ്, ആ​ത്മീ​യ പി​താ​വ് ഫാ. ​അ​ബ്രാ​ഹം കാ​ടാ​ത്തു​ക​ളം, അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​രാ​യ ഫാ. ​അ​നീ​ഷ് കാ​മി​ച്ചേ​രി, ഫാ. ​ടോ​ണി മ​ണ​ക്കു​ന്നേ​ൽ, ഫാ. ​അ​ല​ൻ മാ​ലി​ത്ത​റ, കൈ​ക്കാ​ര​ന്മാ​രാ​യ തോ​മ​സ് പു​തു​ശേ​രി, ജോ​ൺ​സ​ൺ തോ​ട്ട​ത്തി​ൽ, ബെ​ന്നി മൂ​ഴി​യാ​ങ്ക​ൽ, സാ​ബു തെ​ക്കേ​ട​ത്ത്, പാ​രീ​ഷ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ​ഞ്ജി​ത് പി. ​ജോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

District News

തിരുനാളാഘോഷം: ക​ള​ത്തൂ​ര്‍ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍

ക​ള​ത്തൂ​ർ: സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബാ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ളി​ന് ഇ​ന്നു കൊ​ടി​യേ​റും. പ്ര​ധാ​ന തി​രു​നാ​ള്‍ ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ ആ​ഘോ​ഷി​ക്കും. ഇ​ന്ന് 4.30ന് ​വി​കാ​രി റ​വ. ഡോ. ​സൈ​റ​സ് വേ​ലം​പ​റ​മ്പി​ല്‍ കൊ​ടി​യേ​റ്റും. 4.45ന് ​പാ​ട്ടു​കു​ര്‍​ബാ​ന, സ​ന്ദേ​ശം-​ഫാ. ജേ​ക്ക​ബ് വെ​ള്ള​മ​രു​തു​ങ്ക​ല്‍, തു​ട​ര്‍​ന്ന് ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം. 25, 50 ജൂ​ബി​ലി വ​ര്‍​ഷ​ത്തി​ലെ​ത്തി​യ ദ​മ്പ​തി​ക​ളെ ആ​ദ​രി​ക്ക​ല്‍, സ്‌​നേ​ഹ​വി​രു​ന്ന്.

നാ​ളെ രാ​വി​ലെ 5.30ന് ​ജ​പ​മാ​ല, ആ​റി​ന് പാ​ട്ടു​കു​ര്‍​ബാ​ന, പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ നൊ​വേ​ന, ഏ​ഴി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ.
വൈകുന്നേരം 6.15ന് ​നാ​ല് വാ​ര്‍​ഡു​ക​ളി​ല്‍​നി​ന്നു​ള്ള പ്ര​ദ​ക്ഷി​ണ​വും പ​ള്ളി​യി​ല്‍​നി​ന്നു​ള്ള പ്ര​ദ​ക്ഷി​ണ​വും പ​ള്ളി​യു​ടെ കു​രി​ശും​തൊ​ട്ടി​യി​ലെ​ത്തി പ​ഞ്ച​പ്ര​ദി​ക്ഷി​ണ സം​ഗ​മം, തു​ട​ര്‍​ന്ന് വി​ശു​ദ്ധ റീ​ത്താ ക​പ്പേ​ള​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, ക​പ്പേ​ള​യി​ല്‍ ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ലെ​ത്തി​യ​ശേ​ഷം സ​മാ​പ​നാ​ശീ​ര്‍​വാ​ദം.

പ്ര​ധാ​ന തി​രു​നാ​ള്‍ ദി​ന​മാ​യ ഞാ​യ​റാ​ഴ്ച രാ​വി​ലെ 5.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, ഏ​ഴി​ന് പാ​ട്ടു​കു​ര്‍​ബാ​ന-​ഫാ. ജോ​ണ്‍​സ് ചു​ക്ക​നാ​നി​ക്ക​ല്‍, ഒ​മ്പ​തി​ന് തി​രു​നാ​ള്‍ റാ​സ-​റ​വ.​ഡോ. തോ​മ​സ് വ​ട​ക്കേ​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. സ​ന്ദേ​ശം-​ഫാ. മാ​ത്യു കു​മ്പു​ളു​ങ്ക​ല്‍. 11.30ന് ​പ്ര​ദ​ക്ഷി​ണം, 12.30ന് ​പ​ള്ളി​യി​ല്‍ സ​മാ​പ​ന ആ​ശീ​ര്‍​വാ​ദം, തി​രു​ശേ​ഷി​പ്പ് വ​ണ​ക്കം, രാ​ത്രി ഏ​ഴി​ന് ഗാ​ന​മേ​ള (ഏ​യ്ഞ്ച​ല്‍ വോ​യ്സ്, മൂവാ​റ്റു​പു​ഴ).

12ന് ​മ​രി​ച്ച​വ​രു​ടെ ഓ​ര്‍​മ​ദി​ന​ത്തി​ല്‍ രാ​വി​ലെ 5.30ന് ​ജ​പ​മാ​ല, ആ​റി​ന് പാ​ട്ടു​കു​ര്‍​ബാ​ന, 6.45ന് ​സെ​മി​ത്തേ​രി​യി​ല്‍ പ്രാ​ര്‍​ഥ​ന, 7.15ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന.
തി​രു​നാ​ളി​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യി വി​കാ​രി റ​വ. ഡോ. ​സൈ​റ​സ് വേ​ലം​പ​റ​മ്പി​ല്‍ അ​റി​യി​ച്ചു.

ചാ​മ​ക്കാ​ല പ​ള്ളി​യി​ല്‍


കോ​ത​ന​ല്ലൂ​ര്‍: ചാ​മ​ക്കാ​ല പ​ള്ളി​യി​ല്‍ വി​ശു​ദ്ധ യോ​ഹ​ന്നാ​ന്‍ ഏ​വ​ന്‍ ഗേ​ലീ​സ്താ​യു​ടെ തി​രു​നാ​ളി​ന് ഇ​ന്നു കൊ​ടി​യേ​റും. പ്ര​ധാ​ന തി​രു​നാ​ള്‍ നാ​ളെ​യും മ​റ്റ​ന്നാ​ളെ​യു​മാ​യി ആ​ഘോ​ഷി​ക്കും.

ഇ​ന്നു രാ​വി​ലെ 6.45ന് ​കൊ​ടി​യേ​റ്റ്-​വി​കാ​രി ഫാ. ​ജോ​ഷി വ​ല്ല​ര്‍​കാ​ട്ടി​ല്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ഏ​ഴി​ന് മ​രി​ച്ച​വ​ര്‍​ക്കു​വേ​ണ്ടി പാ​ട്ടു​കു​ര്‍​ബാ​ന, ല​ദീ​ഞ്ഞ്-​ഫാ. ബോ​ബി കൊ​ച്ചു​പ​റ​മ്പി​ല്‍. വൈ​കു​ന്നേ​രം 6.15ന് ​മാ​ഞ്ഞൂ​ര്‍ കു​രി​ശു​പ​ള്ളി​യി​ല്‍ ല​ദീ​ഞ്ഞ്, ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ലേ​ക്ക്, 6.30ന് ​പാ​റ​പ്പു​റം കു​രി​ശു​പ​ള്ളി​യി​ല്‍ ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ലേ​ക്ക്, എ​ട്ടി​ന് പ​ള്ളി​യി​ല്‍ പ്ര​ദ​ക്ഷി​ണ​മെ​ത്തും, വേ​സ്പ​ര-​ഫാ. ജെ​ഫി​ന്‍ ഒ​ഴു​ങ്ങാ​ലി​ല്‍, സ്‌​നേ​ഹ​വി​രു​ന്ന്.

നാ​ളെ രാ​വി​ലെ ഏ​ഴി​ന് ല​ദീ​ഞ്ഞ്, പാ​ട്ടു​കു​ര്‍​ബാ​ന-​ഫാ. ഏ​ബ്ര​ഹാം ക​ള​രി​ക്ക​ല്‍, വൈ​കു​ന്നേ​രം 6.15ന് ​ല​ദീ​ഞ്ഞ്, തു​ട​ര്‍​ന്ന് കി​ഴ​ക്കേ കു​രി​ശു​പ​ള്ളി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, ല​ദീ​ഞ്ഞ്, ഒ​മ്പ​തി​ന് സ​ന്ദേ​ശം-​ഫാ. സ്റ്റീ​ഫ​ന്‍ ജെ. ​വെ​ട്ടു​വേ​ലി​ല്‍, പ​രി​ശു​ദ്ധ കു​ര്‍​ബാ​ന​യു​ടെ ആ​ശീ​ര്‍​വാ​ദം-​ഫാ. പ്രി​ന്‍​സ് മു​ള​കു​മ​റ്റ​ത്തി​ല്‍.

11ന് ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, 9.30ന് ​തി​രു​നാ​ള്‍ റാ​സ-​ഫാ. ജി​നു മാ​ന്തി​യി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും, സ​ന്ദേ​ശം-​ഫാ. ബി​ബി​ന്‍ ക​ണ്ടോ​ത്ത്, പ​രി​ശു​ദ്ധ കു​ര്‍​ബാ​ന​യു​ടെ ആ​ശീ​ര്‍​വാ​ദം-​ഫാ. സാ​ബു മാ​ലി​ത്തു​രു​ത്തേ​ല്‍, പ്ര​ദ​ക്ഷി​ണം, ഏ​ഴി​ന് മെ​ഗാ​ഷോ-​പാ​ലാ ക​മ്യൂ​ണി​ക്കേ​ഷ​ന്‍​സ്.

പാ​ഴു​ത്തു​രു​ത്ത് സെ​ന്‍റ് കു​ര്യാ​ക്കോ​സ് പ​ള്ളി​യി​ല്‍

പാ​ഴു​ത്തു​രു​ത്ത്: സെ​ന്‍റ് കു​ര്യാ​ക്കോ​സ് പ​ള്ളി​യി​ല്‍ വി​ശു​ദ്ധ കു​ര്യാ​ക്കോ​സി​ന്‍റെ തി​രു​നാ​ളി​ന് ഇ​ന്നു കൊ​ടി​യേ​റും. വൈ​കൂ​ന്നേ​രം 5.30ന് ​കൊ​ടി​യേ​റ്റ്, മ​രി​ച്ച​വ​ര്‍​ക്കു​വേ​ണ്ടി പാ​ട്ടു​കു​ര്‍​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ര്‍​ശ​നം-​ഫാ. സ്റ്റീ​ഫ​ന്‍ കോ​ഴി​മ്പ​റ​മ്പ​ത്ത് ഒ​എ​സ്ബി, ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം.

നാ​ളെ വൈ​കു​ന്നേ​രം 5.30ന് ​പാ​ട്ടു​കു​ര്‍​ബാ​ന-​ഫാ. ജി​തി​ന്‍ വ​ല്ലൂ​ര്‍ ഒ​എ​സ്ബി, പ്ര​ദ​ക്ഷി​ണം, ല​ദീ​ഞ്ഞ്, പ​ള്ളി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, 8.30ന് ​സ​ന്ദേ​ശം-​ഫാ. ജോ​ണ്‍​സ​ണ്‍ നീ​ല​നി​ര​പ്പേ​ല്‍, പ​രി​ശു​ദ്ധ കു​ര്‍​ബാ​ന​യു​ടെ ആ​ശീ​ര്‍​വാ​ദം.

പ്ര​ധാ​ന തി​രു​നാ​ള്‍​ദി​ന​മാ​യ ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്തി​ന് തി​രു​നാ​ള്‍ റാ​സ-​ഫാ. ഫി​ലി​പ്പ് കൊ​ച്ചു​പ​റ​മ്പി​ല്‍ ഒ​എ​സ്ബി മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും, തു​ട​ര്‍​ന്ന് പ്ര​ദ​ക്ഷി​ണം, പ​രി​ശു​ദ്ധ കു​ര്‍​ബാ​ന​യു​ടെ ആ​ശീ​ര്‍​വാ​ദം.

District News

തി​രു​നാ​ള്‍

ചാ​ലാ​ശേ​രി പ​ള്ളി​യി​ല്‍ തി​രു​നാ​ള്‍

ചാ​ലാ​ശേ​രി: സ​പ്ത​തിനി​റ​വി​ലാ​യ ചാ​ലാ​ശേ​രി പ​ള്ളി​യി​ല്‍ വി​ശു​ദ്ധ പ​ത്താം പീ​യൂസി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ള്‍ ഒ​ന്‍​പ​തു മു​ത​ല്‍ 11 വ​രെ ന​ട​ക്കും. ഒ​ന്‍​പ​തി​ന് വൈ​കു​ന്നേ​രം 5.15ന് ​കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, വി​ശു​ദ്ധ കു​ര്‍​ബാ​ന, സ​ന്ദേ​ശം, സ​പ്ത​തി തി​രിതെ​ളി​ക്ക​ല്‍ -​മോ​ണ്‍. വി​ന്‍​സ​ന്‍റ് നെ​ടു​ങ്ങാ​ട്ട്, 6.15ന് ​നൊ​വേ​ന, ല​ദീ​ഞ്ഞ്, 6.30ന് ​അ​മ്പു​ക​ള്‍ വീ​ടു​ക​ളി​ലേ​ക്ക്.

പ​ത്തി​ന് രാ​വി​ലെ 6.15ന് ​ക​രു​ണ​ക്കൊ​ന്ത, 6.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, 3.34ന് ​വീ​ടു​ക​ളി​ല്‍നി​ന്നും അ​മ്പ് പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ലേ​ക്ക്, 4.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, സ​ന്ദേ​ശം -​റ​വ. ഡോ. ​ആ​ന്‍റ​ണി പു​ത്ത​ന്‍​കു​ളം, ആ​റി​ന് പ്ര​ദ​ക്ഷി​ണം, ഏ​ഴി​ന് തി​രിപ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ലേ​ക്ക്.

11ന് ​രാ​വി​ലെ 6.45ന് ​ക​രു​ണ​ക്കൊ​ന്ത, ഏ​ഴി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, 4.30ന് ​തി​രു​നാ​ള്‍ കു​ര്‍​ബാ​ന-​ഫാ. പ്രി​ന്‍​സി പ​ര​ത്തി​നാ​ല്‍, സ​ന്ദേ​ശം-​റ​വ. ഡോ. ​ജോ​സ​ഫ് കൊ​ച്ചു​പ​റ​മ്പി​ല്‍, ആ​റി​ന് പ്ര​ദ​ക്ഷി​ണം, എ​ട്ടി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന​യു​ടെ ആ​ശീര്‍​വാ​ദം-​റ​വ.​ ഡോ.​ സെ​ബാ​സ്റ്റ്യന്‍ ആ​രോ​രി​ച്ചാ​ലി​ല്‍.

12ന് ​മ​രി​ച്ച​വ​രു​ടെ ഓ​ര്‍​മ​ദി​നം, രാ​വി​ലെ ആ​റി​ന് ക​രു​ണ​ക്കൊ​ന്ത, 6.15ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ര്‍​ശ​നം എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്ന് വി​കാ​രി ഫാ. ​നി​ക്കോ​ളാ​സ് മൂ​ല​ശേ​രി​ല്‍ അ​റി​യി​ച്ചു.

വി​ശ്വ​ദീ​പ്തി ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ല്‍

അ​ടി​മാ​ലി: വി​ശ്വ​ദീ​പ്തി ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ല്‍ ചാ​വ​റ പി​താ​വി​ന്‍റെ തി​രു​നാ​ള്‍ ഇ​ന്നു മു​ത​ല്‍ മൂ​ന്നു വ​രെ ന​ട​ക്കും. ഇ​ന്നും നാ​ളെ​യും വൈ​കു​ന്നേ​രം ആ​റി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, നൊ​വേ​ന.

മൂ​ന്നി​ന് വൈ​കു​ന്നേ​രം നാ​ലി​ന് തി​രു​നാ​ള്‍ കു​ര്‍​ബാ​ന -​ഫാ. ഫി​നി​ല്‍ ഏ​ഴാ​റ​ത്ത്, സ​ന്ദേ​ശം -​മോ​ണ്‍ പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ല്‍, ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം, സ​മാ​പ​നാ​ശീ​ര്‍​വാ​ദം -​ഫാ. മാ​ത്യു മ​ഞ്ഞ​ക്കു​ന്നേ​ല്‍, തു​ട​ര്‍​ന്ന് ചാ​വ​റ സ്മൃ​തി ക​ലാ​സ​ന്ധ്യ എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്ന് സു​പ്പീ​രി​യ​ര്‍ ഫാ. ​ഷി​ന്‍റോ കോ​ല​ത്തും​പ​ട​വി​ല്‍ അ​റി​യി​ച്ചു.

കട്ടപ്പന ടൗൺ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് പ​ള്ളി​യി​ൽ

ക​ട്ട​പ്പ​ന: ടൗ​ണ്‍ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ ഇ​ട​വ​ക തി​രു​നാ​ൾ മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ഷി​ജു വ​ട്ടം​പു​റ​ത്ത് അ​റി​യി​ച്ചു.

മൂ​ന്നി​ന് വൈ​കു​ന്നേ​രം നാ​ലി​ന് വാ​ദ്യ​മേ​ള​ങ്ങ​ൾ, അ​ഞ്ചി​നു കൊ​ടി​യേ​റ്റ്, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, 5.30ന് ​തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന, ഏ​ഴി​ന് പ്ര​ദ​ക്ഷി​ണം. നാ​ലി​നു രാ​വി​ലെ 10ന് ​ല​ദീ​ഞ്ഞ്, ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന, ഒ​ന്നി​ന് സ്നേ​ഹവി​രു​ന്ന്.

ആ​ദ്യവെ​ള്ളി​യാ​ഴ്ച ക​ണ്‍​വ​ൻ​ഷ​ൻ

വെ​ള്ള​ത്തൂ​വ​ൽ: സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ ആ​ദ്യവെ​ള്ളി​യാ​ഴ്ച ക​ണ്‍​വൻ​ഷ​നും പു​തു​വ​ർ​ഷ സൗ​ഖ്യ ശു​ശ്രൂ​ഷ​യും നാളെ നടക്കും. രാ​വി​ലെ ഒ​ൻ​പ​തി​ന് ജ​പ​മാ​ല, 9.30 ന് ​പ്രൈ​യ്സ് ആ​ൻ​ഡ് വ​ർ​ഷി​പ്പ്, 10ന് ​ദൈ​വ​വ​ച​ന പ്ര​ഘോ​ഷ​ണം, കു​ന്പ​സാ​രം, 11.30ന് ​ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, നി​യോ​ഗ സ​മ​ർ​പ്പ​ണം, സൗ​ഖ്യപ്രാ​ർ​ത്ഥ​ന, 12.15 ന്

​വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സി​ന്‍റെ നൊ​വേ​ന, ഒ​ന്നി​ന് ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന, സാ​ക്ഷ്യ​ങ്ങ​ൾ, ര​ണ്ടി​ന് ​നേ​ർ​ച്ചക്ക​ഞ്ഞി വി​ത​ര​ണം. വ​ച​നശു​ശ്രൂ​ഷ​ക​ൾ​ക്ക് ബ്ര​ദ​ർ ത​ങ്ക​ച്ച​ൻ ഇ​രി​ങ്ങാ​ല​ക്കു​ട നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​ർ​ജ് ക​രി​വേ​ലി​ക്ക​ൽ അ​റി​യി​ച്ചു.

District News

വ​ട​യാ​ർ ഉ​ണ്ണി​മി​ശി​ഹാ പ​ള്ളി​യിൽ തി​രു​നാ​ൾ

വ​ട​യാ​ർ: വ​ട​യാ​ർ ഉ​ണ്ണി​മി​ശി​ഹാ പ​ള്ളി​യി​ലെ തി​രു​നാ​ൾ നാ​ളെ ആ​ഘോ​ഷി​ക്കും. നാ​ളെ രാ​വി​ലെ 5.30 നും ​ഏ​ഴി​നും 8.30നും ​വി​ശു​ദ്ധ​ കു​ർ​ബാ​ന. 10ന് ​തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ.​ അ​ഖി​ൽ​ അ​പ്പാ​ട​ൻ, പ്ര​സം​ഗം -ഫാ. ​ജി​സ​ൻ പോ​ൾ വെ​ങ്ങാ​ശേ​രി. തു​ട​ർ​ന്ന് ച​ക്കാ​ല ജം​ഗ്ഷ​നി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം.

വൈ​കു​ന്നേ​രം ആ​റി​ന് വി​ശു​ദ്ധ​ കു​ർ​ബാ​ന - ഫാ.​ പോ​ൾ ഡെ​ന്നി. തു​ട​ർ​ന്ന് ഉ​ണ്ണീ​ശോ​യു​ടെ തി​രു​സ്വ​രൂ​പം അ​ൾ​ത്താ​ര​യി​ലേ​ക്ക് എ​ടു​ത്തു​വ​യ്ക്കു​ന്നു. വൈ​കു​ന്നേ​രം ഏ​ഴി​ന് കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ല ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള.​ ര​ണ്ടി​ന് മ​രി​ച്ച​വ​രു​ടെ ഓ​ർ​മ​ദി​നം. രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ ​കു​ർ​ബാ​ന - വി​കാ​രി ഫാ.​ സെ​ബാ​സ്റ്റ്യ​ൻ ച​ണ്ണാ​പ്പ​ള്ളി.

തി​രു​നാ​ൾ പ​രി​പാ​ടി​ക​ൾ​ക്ക് വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ​ ച​ണ്ണാ​പ്പ​ള്ളി, പ്ര​സു​ദേ​ന്തി​മാ​രാ​യ മാ​ർ​ട്ടി​ൻ ജോ​ർ​ജ് പാ​ലാ​ക്കാ​ര​ൻ, ജോ​ർ​ജ് ജോ​ൺ ചോ​ല​ങ്കേ​രി​ൽ, കൈ​ക്കാ​ര​ന്മാ​രാ​യ സേ​വ്യ​ർ ത​യ്യി​ൽ, ജോ​സ​ഫ് തോ​ട്ട​പ്പ​ള്ളി, ഫാ​മി​ലി യൂ​ണിറ്റ് വൈ​സ് ചെ​യ​ർ​മാ​ൻ ജോ​സ് മാ​ത്യു ചെ​റു​തോ​ട്ടു​പു​റം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

District News

തി​രു​നാ​ൾ: കു​റി​ച്ചി​മു​ട്ടം സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് പ​ള്ളി​യി​ൽ

ആ​റ​ന്മു​ള: കു​റി​ച്ചി​മു​ട്ടം സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് മൗ​ണ്ട് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ സ്തേ​ഫാ​നോ​സ് സ​ഹ​ദാ​യു​ടെ ഓ​ർ​മ​പ്പെ​രുന്നാ​ൾ ജ​നു​വ​രി എ​ട്ടു​വ​രെ ന​ട​ക്കും. പെ​രു​ന്നാ​ൾ കൊ​ടി​യേ​റ്റ് ചെ​ങ്ങ​ന്നൂ​ർ ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ.​ പി.​കെ. കോ​ശി നി​ർ​വ​ഹി​ച്ചു.

ജ​നു​വ​രി ര​ണ്ടി​ന് വൈ​കു​ന്നേ​രം 5.30ന് ​ബൈ​ബി​ൾ പ​ഠ​നം. മൂ​ന്നി​ന് വൈ​കു​ന്നേ​രം മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, പി​തൃ​സ്മ​ര​ണ, നാ​ലി​നു രാ​വി​ലെ കു​ർ​ബാ​ന​യെത്തുട​ർ​ന്ന് ആ​ധ്യാ​ത്മി​ക സം​ഘ​ട​നാ വാ​ർ​ഷി​കം, ഉ​ച്ച​ക​ഴി​ഞ്ഞ് വാ​ഹ​ന റാ​സ. അ​ഞ്ച്, ആ​റ് തീ​യ​തി​ക​ളി​ൽ സ​ന്ധ്യാ​ന​മ​സ്കാ​ര​ത്തെത്തുട​ർ​ന്ന് വ​ച​ന ശു​ശ്രൂ​ഷ. ഫാ.​ ഷി​ബു ടോം ​വ​ർ​ഗീ​സ്, ഫാ.​ കു​ര്യാ​ക്കോ​സ് വ​ർ​ഗീ​സ് എ​ന്നി​വ​ർ വ​ച​ന​ശു​ശ്രൂ​ഷ ന​ട​ത്തും. ഏ​ഴി​ന് രാ​ത്രി ഏ​ഴി​ന് റാ​സ. എ​ട്ടി​നു രാ​വി​ലെ ഏ​ഴി​ന് മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന​യ്ക്ക് അ​പ്രേം റ​ന്പാ​ൻ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

കാ​ട്ടൂ​ർ പ​ള്ളി​യി​ൽ തി​രു​നാ​ൾ

കാ​ട്ടൂ​ർ: സെ​ന്‍റ് ആ​ൽ​ബ​ർ​ട്ട് ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ലെ തി​രു​നാ​ളും ന​വ​തി ആ​ഘോ​ഷ സ​മാ​പ​ന​വും ജ​നു​വ​രി നാ​ല ു​ വ​രെ ന​ട​ക്കും.

മൂ​ന്നി​നു വൈ​കു​ന്നേ​രം ആ​റി​ന് തി​രു​നാ​ൾ റാ​സ. ദേ​വാ​ല​യ​ത്തി​ൽ റാ​സ എ​ത്തു​ന്പോ​ൾ മാ​ർ​ഗം​ക​ളി, പ​രി​ച​മു​ട്ടു​ക​ളി എ​ന്നി​വ അ​ര​ങ്ങേ​റും. നാ​ലി​നു രാ​വി​ലെ 7.30ന് ​പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്കു സ്വീ​ക​ര​ണം, തു​ട​ർ​ന്ന് ദി​വ്യ​ബ​ലി, ന​വ​തി സ​മാ​പ​ന സ​മ്മേ​ള​നം.

ന​വ​തി ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ​ദാ​നം, 80 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രെ ആ​ദ​രി​ക്ക​ൽ, കൊ​ടി​യി​റ​ക്ക്, നേ​ർ​ച്ചവി​ള​ന്പ് എ​ന്നി​വ​യോ​ടെ തി​രു​നാ​ൾ സ​മാ​പി​ക്കും.

റാ​ന്നി ഉ​ണ്ണി​മി​ശി​ഹ പ​ള്ളി​യി​ൽ തി​രു​നാ​ൾ

റാ​ന്നി: ഉ​ണ്ണി​മി​ശി​ഹാ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ ഉ​ണ്ണി​മി​ശി​ഹാ​യു​ടെ​യും പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ ജ​നു​വ​രി ഒ​ന്നു മു​ത​ൽ നാ​ലു​വ​രെ ആ​ഘോ​ഷി​ക്കും. തി​രു​നാ​ളി​നു തു​ട​ക്കം കു​റി​ച്ച് ഒ​ന്നി​നു വൈ​കു​ന്നേ​രം 5.30 ന് ​വി​കാ​രി ഫാ. ​സു​നി​ൽ മു​ണ്ടി​യാ​നി​ക്ക​ൽ കൊ​ടി​യേ​റ്റും. ആ​റി​ന് മു​ൻ വി​കാ​രി ഫാ. ​ബെ​ന്നി കൊ​ടി​മ​ര​ത്തും മു​ട്ടി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ക്കും.

ര​ണ്ടി​നു വൈ​കു​ന്നേം 5.30 ന് ​ഫാ. പോ​ൾ നെ​ൽ​സ​ൺ ല​ത്തീ​ൻ ക്ര​മ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ക്കും. ആ​റി​ന് സെ​മി​ത്തേ​രി​യി​ൽ പ്രാ​ർ​ഥ​ന. മൂ​ന്നി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ക​ഴു​ന്ന് എ​ഴു​ന്ന​ള്ളി​പ്പ്, 4.30 ന് ​ഫാ. കോ​ശി മ​ണ്ണി​ൽ മ​ല​ങ്ക​ര ക്ര​മ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ക്കും. 6.30 ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ല ക​മ്യൂ​ണി​ക്കേ​ഷ​ൻ​സി​ന്‍റെ ത​ച്ച​ൻ എ​ന്ന നാ​ട​ക​വും ഉ​ണ്ടാ​കും. നാ​ലി​നു രാ​വി​ലെ 9.30 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ ക​ഴു​ന്ന് എ​ഴു​ന്ന​ള്ളി​പ്പ്. മൂ​ന്നി​ന് വാ​ദ്യ​മേ​ള​ങ്ങ​ൾ, 4.30 ന് ​ഫാ. ജെ​റി​ൻ ആ​ന്‍റ​ണി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന. 6.30 ന് ​ടൗ​ൺ ചു​റ്റി പ​ള്ളി​യി​ലേ​ക്ക് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. 8.30 ന് ​കൊ​ടി​യി​റ​ക്ക്, സ​മാ​പ​നാ​ശീ​ർ​വാ​ദം, സ്നേ​ഹ വി​രു​ന്ന്.

കു​ന്ന​ന്താ​നം സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി തി​രു​നാ​ൾ

മ​ല്ല​പ്പ​ള്ളി: കു​ന്നന്താ​നം സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ലെ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബാ​സ്റ്റ്യ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ നാ​ളെ മു​ത​ൽ ജ​നു​വ​രി 11 വ​രെ ന​ട​ക്കും.

നാ​ളെ രാ​വി​ലെ 5.45 ന് ​ജ​പ​മാ​ല, സ​പ്രാ 6.30 ന് ​മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന. ജ​നു​വ​രി ഒ​ന്നി​നു രാ​വി​ലെ 5.45 ന് ​ജ​പ​മാ​ല​യും സ​പ്ര​യും 6. 30ന് ​മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യും വി​ശു​ദ്ധ കു​ർ​ബാ​ന​യും. ര​ണ്ടി​നു 6.30ന് ​മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന. ഫാ. ​ഡോ. മാ​ത്യു ഊ​ഴി​കാ​ട്ട് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. മൂ​ന്നി​ന് 6.30ന് ​മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, കു​ർ​ബാ​ന.

നാ​ലി​നു രാ​വി​ലെ ഏ​ഴി​ന് വി​കാ​രി ഫാ. ​തോ​മ​സ് പ്ലാ​തോ​ട്ട​ത്തി​ൽ കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് ല​ദീ​ഞ്ഞ്, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന. ഫാ. ​ജി​ൻ​സ​ൺ പോ​ൾ വേ​ങ്ങാ​ശേ​രി​ൽ സ​ന്ദേ​ശം ന​ൽ​കും.

അ​ഞ്ചി​നു രാ​വി​ലെ 6.30ന് ​മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം ദ​ന​ഹ തി​രി​തെ​ളി​ക്ക​ൽ. ഫാ. ​ആ​ന്‍റ​ണി പോ​രു​ക്ക​ര കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ആ​റി​നു രാ​വി​ലെ 6.30ന് ​മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന. ഫാ. ​തോ​മ​സ് പ്ലാ​പ്പ​റ​മ്പി​ൽ കാ​ർ​മി​ക​നാ​കും. ഏ​ഴി​നു രാ​വി​ലെ 6.30ന് ​ജ​പ​മാ​ല, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന. എ​ട്ടി​നു കു​ർ​ബാ​ന​യ്ക്ക് ഫാ. ​സു​ബി​ൻ കു​റ​വ​ക്കാ​ട്ട് കാ​ർ​മി​ക​നാ​കും. ഒ​ന്പ​തി​ന് പൂ​ർ​വി​ക അ​നു​സ്മ​ര​ണ ദി​നം. വൈ​കു​ന്നേ​രം വി​ശു​ദ്ധ​കു​ർ​ബാ​ന. ഫാ. ​ജോ​സ​ഫ് അ​റു​പ​റ കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന ക​ലാ​വി​രു​ന്ന്.

പ​ത്തി​നു വൈ​കു​ന്നേ​രം വി​ശു​ദ്ധ കു​ർ​ബാ​ന, അ​മ​ര കു​രി​ശ​ടി​യി​ൽ ജ​പ​മാ​ല, റം​ശ. ഫാ.​ജോ​ജി മ​ര​ങ്ങാ​ട്ട് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ബി​ജു സെ​ബാ​സ്റ്റ്യ​ൻ സ​ന്ദേ​ശം ന​ൽ​കും. 6.30ന് ​തി​രു​നാ​ൾ പ്ര​ദി​ക്ഷ​ണം കു​ന്ന​ന്താ​നം പ​ള്ളി​യി​ലേ​ക്ക്, തു​ട​ർ​ന്ന് ആ​കാ​ശ വി​സ്മ​യം. 11നു ​രാ​വി​ലെ 8.45 ന് ​ജ​പ​മാ​ല, സ​പ്രാ, 9.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, ഫാ. ​ആ​ന്‍റ​ണി കാ​ച്ചാം​കോ​ട് സ​ന്ദേ​ശം ന​ൽ​കും. ന് 4.30 ​ന് വി​ശു​ദ്ധ കു​ർ​ബാ​ന, ഫാ. ​ഷെ​ജി​ൻ ആ​ട്ടോ​ക്കാ​ര​ൻ സ​ന്ദേ​ശം ന​ൽ​കും. തെ​ക്കും വ​ട​ക്കും കു​രി​ശ​ടി ചു​റ്റി പ്ര​ദ​ക്ഷി​ണം,തു​ട​ർ​ന്ന് കൊ​ടി​യി​റ​ക്ക്. കൈ​കാ​ര​ന്മാ​രാ​യ കെ.​എ. ആ​ന്‍റ​ണി ക​ള​പ്പു​ര​ക്ക​ൽ, സി​ബി എം.​ഡി മ​ഠ​ത്തി​ക്ക​ളം, ക​ൺ​വീ​ന​ർ എ.​ജെ സ​ക്ക​റി​യ അ​റു​പ​റ, തോ​മ​സു​കു​ട്ടി വ​ർ​ഗീ​സ് അ​റു​പ​റ എ​ന്നി​വ​ർ തി​രു​നാ​ൾ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

NRI

തി​രു​നാ​ളി​നൊ​രു​ങ്ങി മാ​ള്‍​ട്ട സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക

മാ​ള്‍​ട്ട: യൂ​റോ​പ്യ​ന്‍ രാ​ജ്യ​മാ​യ മാ​ള്‍​ട്ട​യി​ല്‍ തി​രു​നാ​ളി​നൊ​രു​ങ്ങി സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക. ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ തോ​മാ​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ളി​ന് ദു​ക്‌​റാ​ന തി​രു​നാ​ള്‍ ദി​ന​മാ​യ വ്യാ​ഴാ​ഴ്ച (ജൂ​ലൈ മൂ​ന്ന്) ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ത്യു വാ​രു​വേ​ലി​ല്‍ കൊ​ടി​യേ​റ്റു​ന്ന​തോ​ടു​കൂ​ടി തു​ട​ക്ക​മാ​കും.

വെ​ള്ളി​യാ​ഴ്ച ഫാ. ​വ​ര്‍​ഗീ​സ് പു​ത്ത​ന്‍​പു​ര​യ്ക്ക​ലി​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന വി. ​കു​ര്‍​ബാ​ന​യോ​ട​നു​ബ​ന്ധി​ച്ച് പ്ര​സു​ദേ​ന്തി വാ​ഴ്ച ന​ട​ക്കും. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ കു​ര്‍​ബാ​ന​യ്ക്ക് ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ കൈ​പ്പ​ന്‍​പ്ലാ​ക്ക​ല്‍ മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. തു​ട​ര്‍​ന്ന് വാ​ര്‍​ഷി​ക​സ​മ്മേ​ള​ന​വും സ്‌​നേ​ഹ​വി​രു​ന്നും ന​ട​ക്കും.

പ്ര​ധാ​ന​തി​രു​നാ​ള്‍ ദി​ന​മാ​യ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ പ്ര​ദി​ക്ഷി​ണം ന​ട​ക്കും. തു​ട​ര്‍​ന്ന് 6.30ന് ​ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ വ​ല്ലേ​റ്റ സെ​ന്‍റ് ജോ​ണ്‍​സ് കോ ​ക​ത്തീ​ഡ്ര​ലി​ല്‍ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി മ​ല​യാ​ളം റാ​സ കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്കും.

മാ​ര്‍ സ്റ്റീ​ഫ​ന്‍ ചി​റ​പ്പ​ണ​ത്ത് മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കു​ന്ന കു​ര്‍​ബാ​ന​യി​ല്‍ ഇ​ട​വ​ക​യി​ലെ കു​ട്ടി​ക​ളു​ടെ ആ​ദ്യ​കു​ര്‍​ബാ​ന സ്വീ​ക​ര​ണ​വും ന​ട​ക്കും.

Latest News

Corehub Up