Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Three People After Administering Drugs

America

 മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി മൂ​ന്നു പേ​രെ കൊ​ല​പ്പെ​ടു​ത്തി​ കവർച്ച;  പ്ര​തി കു​റ്റം സ​മ്മ​തി​ച്ചു

ന്യൂ​യോ​ർ​ക്ക്: ഫെ​ന്റാ​നി​ൽ ക​ല​ർ​ത്തി​യ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി മൂ​ന്നുപേ​രെ കൊ​ല​പ്പെ​ടു​ത്തി ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ൽ ന്യൂ​യോ​ർ​ക്ക് സ്വ​ദേ​ശി​നി​യാ​യ താ​ബി​ത ബ​ൺ​ട്രി​ക്ക് (39) കു​റ്റം സ​മ്മ​തി​ച്ചു. കൊ​ല​പാ​ത​ക കു​റ്റ​ങ്ങ​ൾ സ​മ്മ​തി​ച്ച ഇ​വ​ർ​ക്ക് 27 വ​ർ​ഷം മു​ത​ൽ ജീ​വ​പ​ര്യ​ന്തം വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ച്ചേ​ക്കാം.​ ഒ​ക്ടോ​ബ​ർ 6നാ​ണ് കേ​സി​ൽ അ​ന്തി​മ ശി​ക്ഷ വി​ധി​ക്കു​ന്ന​ത്.

2023 ഏ​പ്രി​ൽ മു​ത​ൽ 2024 ഫെ​ബ്രു​വ​രി വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് ഡേ​റ്റു​ക​ൾ വാ​ഗ്ദാ​നം ചെ​യ്ത് ഇ​വ​ർ പു​രു​ഷ​ന്മാ​രെ അ​പ്പാ​ർ​ട്ട്മെ​ന്റു​ക​ളി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി കൊ​ല​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്ന് ഇ​ര​ക​ളു​ടെ ഫോ​ൺ, പ​ണം, വ​സ്ത്ര​ങ്ങ​ൾ എ​ന്നി​വ ക​വ​ർ​ച്ച ചെ​യ്യു​ക​യാ​യി​രു​ന്നു പ​തി​വ്. മ​യ​ക്കു​മ​രു​ന്ന് അ​ള​വ് കൂ​ടി​യ​തി​നെ തു​ട​ർ​ന്ന് ഒ​രാ​ൾ അ​ത്യാ​സ​ന്ന നി​ല​യി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.

Latest News

Corehub Up