Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Three-vehicle

Wayanad

ദേ​ശീ​യപാ​ത​യി​ൽ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ദേ​ശീ​യ​പാ​ത 766 ൽ ​കൊ​ള​ഗ​പ്പാ​റ ക​വ​ല​യ്ക്ക് സ​മീ​പം മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

സ്വ​കാ​ര്യ ബ​സും കെ​എ​സ്ആ​ർ​ടി​സി ബ​സും ലോ​റി​യു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​ർ​ക്കും നാ​ല് യാ​ത്ര​ക്കാ​ർ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. ഇ​തി​ൽ ചീ​രാ​ൽ സ്വ​ദേ​ശി​നി​യാ​യ യാ​ത്ര​ക്കാ​രി​യു​ടെ പ​ല്ലി​ന് പൊ​ട്ട​ൽ സം​ഭ​വി​ച്ചു.ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​ത​ര​യോ​ടെ​യാ​ണ് അ​പ​ക​ടം. ക​ൽ​പ്പ​റ്റ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സ് മു​ന്നി​ലു​ണ്ടാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ പി​ന്നി​ൽ ഇ​ടി​ച്ചു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ കെ​എ​സ്ആ​ർ​ടി​സി ബ​സ് മു​ന്നി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന ലോ​റി​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

Latest News

Corehub Up