Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : To RPF Officials

Kottayam

ട്രെ​യി​നി​ൽനി​ന്നു ല​ഭി​ച്ച സ്വ​ർ​ണ​മാ​ല ആ​ർപിഎ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രെ ഏൽപ്പി​ച്ച് ഒളശ സ്വദേശിനിയുടെ മാ​തൃ​ക

ഒ​​ള​​ശ: ട്രെ​​യി​​ൻ യാ​​ത്ര​​യ് ക്കി​​ടെ ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​​ർ​​ണ​​മാ​​ല ആ​​ർ​പി​എ​​ഫ് ഉ​​ദ്യോ​​ഗ​​സ്ഥ​​രെ ഏ​​ൽ​​പ്പി​​ച്ച് ഒ​​ള​​ശ സ്വ​​ദേ​​ശി​​നി​യു​ടെ മാ​തൃ​ക.

പ​​ന്നി​​മ​​റ്റം സ്വ​​ദേ​​ശി​​നി​​യും അ​​ധ്യാ​​പി​​ക​​യു​​മാ​​യ ജ​​യ​​ശ്രീ​​യു​​ടെ ന​​ഷ്ട​​പ്പെ​​ട്ട മാ​​ല​​യാ​​ണ് കോ​​ട്ട​​യ​​ത്ത് സ​​ഖി ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് സൊ​​ലൂ​​ഷ​​ൻ സ്ഥാ​​പ​​നം ന​​ട​​ത്തു​​ന്ന ഒ​​ള​​ശ കോ​​യി​​മ​​ഠ​​ത്ത് സു​​ബി​​ന്‍റെ ഭാ​​ര്യ പി.​​ബി അ​​ഖി​​ക്ക് ല​​ഭി​​ച്ച​​ത്.

ബു​​ധ​​നാ​​ഴ്ച പു​​ല​​ർ​​ച്ചെ ക​​ണ്ണൂ​​രി​​ൽ​നി​​ന്ന് കോ​​ട്ട​​യ​​ത്തേ​​ക്ക് മ​​ല​​ബാ​​ർ എ​​ക്സ്പ്ര​​സി​​ൽ യാ​​ത്ര ചെ​​യ്യു​​ന്ന​​തി​​നി​​ടെ​​യാ​​ണ് അ​​ധ്യാ​​പി​​ക​​യാ​​യ ജ​​യ​​ശ്രീ​​യു​​ടെ മാ​​ല ന​​ഷ്ട​​പ്പെ​​ട്ട​​ത്. തു​​ട​​ർ​​ന്ന് കോ​​ട്ട​​യ​​ത്തു​നി​​ന്ന് തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തേ​​ക്ക് ഇ​​തേ ട്രെ​​യി​​നി​​ൽ യാ​​ത്ര ചെ​​യ്ത അ​​ഖി​​യു​​ടെ സീ​​റ്റി​​ന​​ടി​​യി​​ൽ നി​​ന്നാ​​ണ് മാ​​ല ല​​ഭി​​ക്കു​​ന്ന​​ത്.

നേ​​ര​​ത്തേ യാ​​ത്ര ചെ​​യ്ത ഒ​​രു യാ​​ത്ര​​ക്കാ​​രി​​യു​​ടെ മാ​​ല ന​​ഷ്ട​​പ്പെ​​ട്ട വി​​വ​​രം ട്രെ​​യി​​നി​​ലു​​ണ്ടാ​​യി​​രു​​ന്ന ആ​​ർ​​പി​​എ​​ഫ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ വ​​ഴി അ​​ഖി അ​​റി​​ഞ്ഞി​​രു​​ന്നു. മാ​​ല ല​​ഭി​​ച്ച ഉ​​ട​​ൻ​​ത​​ന്നെ അ​​ഖി വി​​വ​​രം ആ​​ർ​​പി​​എ​​ഫ് ഉ​​ദ്യോ​​ഗ​​സ്ഥ​​രെ അ​​റി​​യി​​ക്കു​​ക​​യും മാ​​ല അ​​വ​​രെ ഏ​​ൽ​​പ്പി​​ക്കു​​ക​​യും ചെ​​യ്തു.


ഉ​​ച്ച​​യോ​​ടെ സ്റ്റേ​​ഷ​​നി​​ലെ​​ത്തി​​യ ജ​​യ​​ശ്രീ ഉ​​ദ്യോ​​ഗ​​സ്ഥ​​രി​​ൽ​നി​​ന്നും മാ​​ല ഏ​​റ്റു​​വാ​​ങ്ങി. അ​​ഖി​​യെ ജ​​യ​​ശ്രീ ഫോ​​ണി​​ൽ വി​​ളി​​ച്ച് നേ​​രി​​ട്ട് ന​​ന്ദി അ​​റി​​യി​​ച്ചു.

Latest News

Corehub Up