Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : To Get A

വെളുക്കാൻ വിഷം തേക്കൽ!

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഖ​​​കാ​​​ന്തി വ​​​ർ​​​ധി​​​പ്പി​​​ക്കു​​​മെ​​​ന്ന അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​വു​​​മാ​​​യി വി​​​ല്പ​​​ന​​​യ്ക്കെ​​​ത്തു​​​ന്ന പ​​​ല ഫെ​​​​​​യ​​​​​​ർ​​​​​​നെ​​​​​​സ് ക്രീ​​​മു​​​ക​​​ളും ഗു​​​രു​​​ത​​​ര ആ​​​രോ​​​ഗ‍്യ​​​പ്ര​​​ശ്ന​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​ക്കു​​​ന്ന​​​വ​​​യാ​​​ണെ​​​ന്ന് വ‍്യ​​​ക്ത​​​മാ​​​കു​​​ന്നു. മ​​​​​​ല​​​​​​പ്പു​​​​​​റ​​​ത്ത് ഫെ​​​​​​യ​​​​​​ർ​​​​​​നെ​​​​​​സ് ക്രീം ​​​​​​ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ച്ച 17-കാ​​​​​​രി​​​​​​ക്ക് ഗു​​​​​​രു​​​​​​ത​​​​​​ര വൃ​​​​​​ക്ക​​​​​​രോ​​​​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ സ​​​ർ​​​ക്കാ​​​ർ പ​​​രി​​​ശോ​​​ധ​​​ന​​​യും ന​​​ട​​​പ​​​ടി​​​ക​​​ളും ശ​​​ക്ത​​​മാ​​​ക്കു​​​ക​​​യാ​​​ണ്. വ്യാ​​​​​​ജ സൗ​​​​​​ന്ദ​​​​​​ര്യ​​​​​​വ​​​​​​ർ​​​​​​ധ​​​​​​ക ഉ​​​​​​ത്പ​​​​​​ന്ന​​​​​​ങ്ങ​​​​​​ൾ നി​​​​​​ർ​​​​​​മി​​​​​​ക്കു​​​​​​ന്ന സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ ലൈ​​​​​​സ​​​​​​ൻ​​​​​​സ് സ്ഥി​​​​​​ര​​​​​​മാ​​​​​​യി റ​​​​​​ദ്ദാ​​​​​​ക്കാ​​​​​​ൻ ച​​​​​​ട്ട​​​​​​ത്തി​​​​​​ൽ ഭേ​​​​​​ദ​​​​​​ഗ​​​​​​തി കൊ​​​​​​ണ്ടു വ​​​​​​രാ​​​​​​ൻ സ​​​​​​ർ​​​​​​ക്കാ​​​​​​ർ നീ​​​ക്കം തു​​​ട​​​ങ്ങി.

നി​​​​​​ര​​​​​​ന്ത​​​​​​രം പ​​​​​​രി​​​​​​ശോ​​​​​​ധ​​​​​​ന ന​​​​​​ട​​​​​​ത്തി കേ​​​​​​സെ​​​​​​ടു​​​​​​ക്കു​​​​​​ക​​​​​​യും പി​​​​​​ഴ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ ഈ​​​​​​ടാ​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്തി​​​​​​ട്ടും ന​​​​​​ട​​​​​​പ​​​​​​ടി സ്വീ​​​​​​ക​​​​​​രി​​​​​​ക്കാ​​​​​​ത്ത സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കെ​​​​​​തി​​​​​​രേ ക​​​​​​ർ​​​​​​ക്ക​​​​​​ശ ന​​​​​​ട​​​​​​പ​​​​​​ടി സ്വീ​​​​​​ക​​​​​​രി​​​​​​ക്കാ​​​​​​നാ​​​​​​ണ് സ​​​​​​ർ​​​​​​ക്കാ​​​​​​ർ നി​​​​​​ർ​​​​​​ദേ​​​​​​ശം. വ്യാ​​​​​​ജ ഉ​​​​​​ത്പ​​​​​​ന്ന​​​​​​ങ്ങ​​​​​​ൾ ഓ​​​​​​ണ്‍​ലൈ​​​​​​ൻ വ​​​​​​ഴി പ്ര​​​​​​ച​​​​​​രി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​വ​​​​​​ർ​​​​​​ക്കെ​​​​​​തി​​​​​​രേ​​​​​​യും ക്രി​​​​​​മി​​​​​​ന​​​​​​ൽ ന​​​​​​ട​​​​​​പ​​​​​​ടി​​​​​​യു​​​​​​ണ്ടാ​​​​​​കും. തെ​​​​​​റ്റി​​​​​​ദ്ധ​​​​​​രി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന ത​​​​​​ര​​​​​​ത്തി​​​​​​ലു​​​​​​ള്ള പ​​​​​​രി​​​​​​ശോ​​​​​​ധ​​​​​​ന ന​​​​​​ട​​​​​​ത്തു​​​​​​ന്ന​​​​​​വ​​​​​​ർ​​​​​​ക്കെ​​​​​​തി​​​​​​രേ​​​​​​യും ന​​​​​​ട​​​​​​പ​​​​​​ടി സ്വീ​​​​​​ക​​​​​​രി​​​​​​ക്കും. ആ​​​​​​രോ​​​​​​ഗ്യ​​​​​​ത്തി​​​​​​നു ഹാ​​​​​​നി​​​​​​ക​​​​​​ര​​​​​​മാ​​​​​​കു​​​​​​ന്ന പ്രോ​​​​​​ട്ടീ​​​​​​ൻ പൗ​​​​​​ഡ​​​​​​റി​​​​​​ന്‍റെ വി​​​​​​ൽ​​​​​​പ​​​​​​ന ന​​​​​​ട​​​​​​ത്തു​​​​​​ന്ന​​​​​​വ​​​​​​ർ​​​​​​ക്കെ​​​​​​തി​​​​​​രേ​​​​​​യും സം​​​​​​സ്ഥാ​​​​​​ന വ്യാ​​​​​​പ​​​​​​ക പ​​​​​​രി​​​​​​ശോ​​​​​​ധ​​​​​​ന ന​​​​​​ട​​​​​​ത്താ​​​​​​ൻ നി​​​​​​ർ​​​​​​ദേ​​​​​​ശി​​​​​​ച്ചി​​​​​​ട്ടു​​​​​​ണ്ട്.

പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ പ​​​രാ​​​തി​​​യി​​​ൽ കേ​​​സെ​​​ടു​​​ത്തു

മ​​​​​​ല​​​​​​പ്പു​​​​​​റം: ഫെ​​​​​​യ​​​​​​ർ​​​​​​നെ​​​​​​സ് ക്രീം ​​​​​​ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ച്ച 17-കാ​​​​​​രി​​​​​​ക്ക് ഗു​​​​​​രു​​​​​​ത​​​​​​ര വൃ​​​​​​ക്ക​​​​​​രോ​​​​​​ഗം ബാ​​​​​​ധി​​​​​​ച്ച സം​​​​​​ഭ​​​​​​വ​​​​​​ത്തി​​​​​​ൽ കേ​​​​​​സെ​​​​​​ടു​​​​​​ത്ത് പൊ​​​​​​ലി​​​​​​സ്. പെ​​​​​​ൺ​​​​​​കു​​​​​​ട്ടി​​​​​​യു​​​​​​ടെ വി​​​​​​ശ​​​​​​ദ​​​​​​മാ​​​​​​യ മൊ​​​​​​ഴി രേ​​​​​​ഖ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യെ​​​​​​ന്ന് അ​​​​​​രീ​​​​​​ക്കോ​​​​​​ട് സി​​​​​​ഐ ഹ​​​​​​രി​​​​​​ദാ​​​​​​സ് പ​​​​​​റ​​​​​​ഞ്ഞു. ക​​​​​​ഴി​​​​​​ഞ്ഞ ഒ​​​​​​രു വ​​​​​​ർ​​​​​​ഷ​​​​​​മാ​​​​​​യി പെ​​​​​​ൺ​​​​​​കു​​​​​​ട്ടി ഈ ​​​​​​ക്രീം ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ക്കു​​​​​​ന്നു​​​​​​ണ്ട്. ഓ​​​​​​ൺ​​​​​​ലൈ​​​​​​ൻ വ​​​​​​ഴി​​​​​​യാ​​​​​​ണ് ക്രീം ​​​​​​വാ​​​​​​ങ്ങി​​​​​​യ​​​​​​ത്. പെ​​​​​​ൺ​​​​​​കു​​​​​​ട്ടി​​​​​​യി​​​​​​ൽ​​​​​നി​​​​​​ന്നു ശേ​​​​​​ഖ​​​​​​രി​​​​​​ച്ച ക്രീ​​​​​​മി​​​​​​ന്‍റെ സാ​​​​​​മ്പി​​​​​​ൾ ശാ​​​​​​സ്ത്രീ​​​​​​യ പ​​​​​​രി​​​​​​ശോ​​​​​​ധ​​​​​​ന​​​​​​യ്ക്കാ​​​​​​യി അ​​​​​​യ​​​​​​യ്ക്കു​​​​​​മെ​​​​​​ന്നും പൊ​​​​​​ലി​​​​​​സ് അ​​​​​​റി​​​​​​യി​​​​​​ച്ചു.

വൃ​​​​​​ക്ക​​​​​​രോ​​​​​​ഗം ബാ​​​​​​ധി​​​​​​ച്ചെ​​​​​​ന്നു ഗാ​​​​​​യ​​​​​​ക​​​​​​ൻ സ​​​​​​ലീം കോ​​​​​​ട​​​​​​ത്തൂ​​​​​​ർ

മെ​​​​​​ർ​​​​​​ക്കു​​​​​​റി അ​​​​​​ട​​​​​​ങ്ങി​​​​​​യ ഫെ​​​​​​യ​​​​​​ർ​​​​​​നെ​​​​​​സ് ക്രീം ​​​​​​ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ച്ച​​​​​​തി​​​​​​നെ​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്ന് താ​​​​​ൻ ഗു​​​​​​രു​​​​​​ത​​​​​​ര​​​​​​മാ​​​​​​യ വൃ​​​​​​ക്ക​​​​​​രോ​​​​​​ഗ​​​​​​ത്തി​​​​​​ന് (മെം​​​​​​ബ്ര​​​​​​ന​​​​​​സ് നെ​​​​​​ഫ്രോ​​​​​​പ്പ​​​​​​തി) ഇ​​​​​​ര​​​​​​യാ​​​​​​യ​​​​​​താ​​​​​​യി പ്ര​​​​​​മു​​​​​​ഖ മാ​​​​​​പ്പി​​​​​​ള​​​​​​പ്പാ​​​​​​ട്ട് ഗാ​​​​​​യ​​​​​​ക​​​​​​ൻ സ​​​​​​ലീം കോ​​​​​​ട​​​​​​ത്തൂ​​​​​​ർ. കാ​​​​​​സ​​​​​​ർ​​​​​​ഗോ​​​​​​ഡു​​​​​​ള്ള ഒ​​​​​​രു സു​​​​​​ഹൃ​​​​​​ത്ത് നി​​​​​​ർ​​​​​​ദേ​​​​​​ശി​​​​​​ച്ച​​​​​​തി​​​​​​നെ തു​​​​​​ട​​​​​​ർ​​​​​​ന്നാ​​​​​​ണ് ക്രീം ​​​​​​ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ച്ചു തു​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​ത്. ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ച്ച് ചു​​​​​​രു​​​​​​ങ്ങി​​​​​​യ ദി​​​​​​വ​​​​​​സ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു​​​​​​ള്ളി​​​​​​ൽ​​​​​ത്ത​​​​​​ന്നെ നി​​​​​​റം വ​​​​​​ച്ചെ​​​​​​ങ്കി​​​​​​ലും, പി​​​​​​ന്നീ​​​​​​ട് മു​​​​​​ഖം മു​​​​​​ന്പ​​​​​​ത്തേ​​​​​​ക്കാ​​​​​​ൾ ക​​​​​​രി​​​​​​വാ​​​​​​ളി​​​​​​ക്കു​​​​​​ക​​​​​​യും ഗു​​​​​​രു​​​​​​ത​​​​​​ര​​​​​​മാ​​​​​​യ ആ​​​​​​രോ​​​​​​ഗ്യ​​​​​​പ്ര​​​​​​ശ്ന​​​​​​ങ്ങ​​​​​​ൾ ആ​​​​​​രം​​​​​​ഭി​​​​​​ക്കു​​​​​​ക​​​​​​യു​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു​​​​​​വെ​​​​​​ന്ന് സ​​​​​​ലീം കോ​​​​​​ട​​​​​​ത്തൂ​​​​​​ർ പ​​​​​​റ​​​​​​ഞ്ഞു.

ശ​​​​​​രീ​​​​​​ര​​​​​​ത്തി​​​​​​ൽ ന​​​​​​ട​​​​​​ത്താ​​​​​​ത്ത പ​​​​​​രി​​​​​​ശോ​​​​​​ധ​​​​​​ന​​​​​​ക​​​​​​ളൊ​​​​​​ന്നും ബാ​​​​​​ക്കി​​​​​​യു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്നി​​​​​​ല്ലെ​​​​​​ന്നും, മാ​​​​​​സ​​​​​​ങ്ങ​​​​​​ളോ​​​​​​ളം ചി​​​​​​കി​​​​​​ത്സ ന​​​​​​ട​​​​​​ത്തി​​​​​​യി​​​​​​ട്ടും തു​​​​​​ട​​​​​​ക്ക​​​​​​ത്തി​​​​​​ൽ രോ​​​​​​ഗ​​​​​​കാ​​​​​​ര​​​​​​ണം പോ​​​​​​ലും ക​​​​​​ണ്ടെ​​​​​​ത്താ​​​​​​നാ​​​​​​യി​​​​​​രു​​​​​​ന്നി​​​​​​ല്ലെ​​​​​​ന്നും അ​​​​​​ദ്ദേ​​​​​​ഹം പ​​​​​​റ​​​​​​ഞ്ഞു. ശ​​​​​​രീ​​​​​​ര​​​​​​ത്തി​​​​​​ന്‍റെ പ്ര​​​​​​തി​​​​​​രോ​​​​​​ധ​​​​​​ശേ​​​​​​ഷി പൂ​​​​​​ർ​​​​​​ണ​​​​​​മാ​​​​​​യി ന​​​​​​ഷ്ട​​​​​​പ്പെ​​​​​​ടു​​​​​​ന്ന അ​​​​​​വ​​​​​​സ്ഥ​​​​​​യു​​​​​​ണ്ടാ​​​​​​യി.

നി​​​​ർ​​​​മി​​​​ക്കു​​​​ന്ന​​​​ത് പാ​​​​ക്കി​​​സ്ഥാ​​​​നി​​​​ലെ​​ന്ന് ലേ​​ബ​​ൽ

തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം: മു​​​​​​ഖം വെ​​​​​​ളു​​​​​​പ്പി​​​​​​ക്കാ​​​​​​നെ​​​​​​ന്ന പേ​​​​​​രി​​​​​​ൽ കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലെ​​​​​​ത്തു​​​​​​ന്ന ക്രീ​​​​​​മു​​​​​​ക​​​​​​ളി​​​​​​ൽ പ​​​​​​ല​​​​​​തും നി​​​​​​ർ​​​​​​മി​​​​​​ക്കു​​​​​​ന്ന​​​​​​ത് പാ​​​​​​ക്കിസ്ഥാ​​​​​​നി​​​​​​ലെ​​​​​​ന്ന് ലേ​​​​​​ബ​​​​​​ൽ രേ​​​​​​ഖ​​​​​​ക​​​​​​ൾ. എ​​​​​​ന്നാ​​​​​​ൽ ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ക്കു​​​​​​ന്ന​​​​​​വ​​​​​​രെ രോ​​​​​​ഗി​​​​​​ക​​​​​​ളാ​​​​​​ക്കു​​​​​​ന്ന ഇ​​​​​​ത്ത​​​​​​രം ക്രീ​​​​​​മു​​​​​​ക​​​​​​ൾ പ​​​​​​ല​​​​​​തും ഇ​​​​​​ന്ത്യ​​​​​​യി​​​​​​ലെ പ​​​​​​ല​​​​​​ഭാ​​​​​​ഗ​​​​​​ത്തു​​​​​​മാ​​​​​​ണ് നി​​​​​​ർ​​​​​​മി​​​​​​ച്ചു വി​​​​​​ൽ​​​​​​പ​​​​​​ന ന​​​​​​ട​​​​​​ത്തു​​​​​​ന്ന​​​​​​തെ​​​​​​ന്നാ​​​​​​ണു വി​​​​​​വ​​​​​​രം.

ഓ​​​​​​പ്പറേ​​​​​​ഷ​​​​​​ൻ സൗ​​​​​​ന്ദ​​​​​​ര്യ എ​​​​​​ന്ന പേ​​​​​​രി​​​​​​ൽ ക​​​​​​ഴി​​​​​​ഞ്ഞ നാ​​​​​​ലു വ​​​​​​ർ​​​​​​ഷ​​​​​​മാ​​​​​​യി തു​​​​​​ട​​​​​​ർ​​​​​​ച്ച​​​​​​യാ​​​​​​യി പ​​​​​​രി​​​​​​ശോ​​​​​​ധ​​​​​​ന ന​​​​​​ട​​​​​​ത്തി​​​​​​യി​​​​​​ട്ടും ഇ​​​​​​ത്ത​​​​​​രം ക്രീ​​​​​​മു​​​​​​ക​​​​​​ളു​​​​​​ടെ വി​​​​​​ൽ​​​​​​പ​​​​​​ന പൂ​​​​​​ർ​​​​​​ണ​​​​​​മാ​​​​​​യി ത​​​​​​ട​​​​​​യാ​​​​​​ൻ ക​​​​​​ഴി​​​​​​യു​​​​​​ന്നി​​​​​​ല്ലെ​​​​​​ന്ന ദു​​​​​​ര​​​​​​വ​​​​​​സ്ഥ ഇ​​​​​​വ​​​​​​യു​​​​​​ടെ ഉ​​​​​​പ​​​​​​യോ​​​​​​ഗം സം​​​​​​സ്ഥാ​​​​​​ന​​​​​​ത്താ​​​​​​കെ വ​​​​​​ർ​​​​​​ധി​​​​​​ച്ച​​​​​​തി​​​​​​നു തെ​​​​​​ളി​​​​​​വാ​​​​​​യാ​​​​​​ണ് ഡ്ര​​​​​​ഗ്സ് ക​​​​​​ണ്‍​ട്രോ​​​​​​ൾ വ​​​​​​കു​​​​​​പ്പ് ക​​​​​​രു​​​​​​തു​​​​​​ന്ന​​​​​​ത്.

ഓ​​​​​​ണ്‍​ലൈ​​​​​​നി​​​​​​ൽ എ​​​​​​ത്തു​​​​​​ന്ന ഇ​​​​​​ത്ത​​​​​​രം ക്രീ​​​​​​മു​​​​​​ക​​​​​​ൾ പി​​​​​​ടി​​​​​​ച്ചെ​​​​​​ടു​​​​​​ക്കാ​​​​​​നും ഏ​​​​​​റെ ബു​​​​​​ദ്ധി​​​​​​മു​​​​​​ട്ടാ​​​​​​ണ്. സൗ​​​​​​ന്ദ​​​​​​ര്യ വ​​​​​​ർ​​​​​​ധ​​​​​​ക വ​​​​​​സ്തു​​​​​​ക്ക​​​​​​ൾ വി​​​​​​ൽ​​​​​​പ​​​​​​ന ന​​​​​​ട​​​​​​ത്താ​​​​​​ൻ ലൈ​​​​​​സ​​​​​​ൻ​​​​​​സ് ആ​​​​​​വ​​​​​​ശ്യ​​​​​​മി​​​​​​ല്ല.
ഇ​​​​​​തു നി​​​​​​ർ​​​​​​മി​​​​​​ക്കു​​​​​​ന്ന സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു മാ​​​​​​ത്ര​​​​​​മാ​​​​​​ണ് ലൈ​​​​​​സ​​​​​​ൻ​​​​​​സ് വേ​​​​​​ണ്ട​​​​​​ത്. എ​​​​​​ന്നാ​​​​​​ൽ ബ്യൂ​​​​​​ട്ടി ഷോ​​​​​​പ്പു​​​​​​ക​​​​​​ളി​​​​​​ലും ബ്യൂ​​​​​​ട്ടി പാ​​​​​​ർ​​​​​​ല​​​​​​റു​​​​​​ക​​​​​​ളി​​​​​​ലും വി​​​​​​ൽ​​​​​​പ​​​​​​ന ന​​​​​​ട​​​​​​ത്തു​​​​​​ന്ന ഇ​​​​​​ത്ത​​​​​​രം സൗ​​​​​​ന്ദ​​​​​​ര്യ​​​​​​വ​​​​​​ർ​​​​​​ധ​​​​​​ക വ​​​​​​സ്തു​​​​​​ക്ക​​​​​​ൾ പി​​​​​​ടി​​​​​​ച്ചെ​​​​​​ടു​​​​​​ക്കു​​​​​​ന്പോ​​​​​​ഴാ​​​​​​ണ് ലേ​​​​​​ബ​​​​​​ലി​​​​​​ലെ വി​​​​​​ലാ​​​​​​സം പോ​​​​​​ലും വ്യാ​​​​​​ജ​​​​​​മാ​​​​​​ണെ​​​​​​ന്നു തെ​​​​​​ളി​​​​​​യു​​​​​​ന്ന​​​​​​ത്.

ഗു​​​​​രു​​​​​ത​​​​​ര ത്വ​​​​​ക്ക് രോ​​​​​ഗ​​​​​ങ്ങ​​​​​ൾ​​​​​ക്കും ഇ​​​​​ട​​​​​യാ​​​​​ക്കും


ഫേ​​​​​സ് ക്രീ​​​​​മു​​​​​ക​​​​​ളി​​​​​ൽ ഒ​​രു ശ​​ത​​മാ​​നം പി​​​​​പി​​​​​എം (പാ​​​​​ർ​​​​​ട്സ് പെ​​​​​ർ മി​​​​​ല്ല്യ​​​​​ണ്‍) മാ​​​​​ത്ര​​​​​മാ​​​​​ണ് മെർക്കുറി അ​​​​​നു​​​​​വ​​​​​ദ​​​​​നീ​​​​​യ​​​​​മാ​​​​​യി​​​​​ട്ടു​​​​​ള്ള​​​​​ത്. എ​​​​​ന്നാ​​​​​ൽ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ വി​​​​​പ​​​​​ണി​​​​​യി​​​​​ൽ നി​​​​​ന്ന് പി​​​​​ടി​​​​​കൂ​​​​​ടി​​​​​യ ഫൈ​​​​​സ, ഗോ​​​​​റി തു​​​​​ട​​​​​ങ്ങി​​​​​യ ഫേ​​​​​സ്ക്രീ​​​​​മു​​​​​ക​​​​​ളി​​​​​ൽ 20,000 വ​​​​​രെ പി​​​​​പി​​​​​എം മൂ​​​​​ല്യം ക​​​​​ണ്ടെ​​​​​ത്തി. ഇ​​​​​ത് ഗു​​​​​രു​​​​​ത​​​​​ര ത്വ​​​​​ക്ക് രോ​​​​​ഗ​​​​​ങ്ങ​​​​​ൾ​​​​​ക്കും മ​​​​​റ്റ് ആ​​​​​രോ​​​​​ഗ്യ പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ൾ​​​​​ക്കും കാ​​​​​ര​​​​​ണ​​​​​മാ​​​​​കും.

പാ​​​​​ക്കിസ്ഥാ​​​​​ൻ നി​​​​​ർ​​​​​മി​​​​​ത​​​​​മാ​​​​​യ ഈ ​​​​​ക്രീ​​​​​മു​​​​​ക​​​​​ൾ പ​​​​​ർ​​​​​ച്ചേ​​​​​സ് ബി​​​​​ല്ലു​​​​​ക​​​​​ൾ പോ​​​​​ലു​​​​​മി​​​​​ല്ലാ​​​​​തെ​​​​​യാ​​​​​ണ് വി​​​​​പ​​​​​ണി​​​​​യി​​​​​ൽ എ​​​​​ത്തു​​​​​ന്ന​​​​​ത്. ഈ ​​​​​സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ൽ ഇ​​​​​ത്ത​​​​​രം ക്രീ​​​​​മു​​​​​ക​​​​​ൾ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്ക​​​​​രു​​​​​ത്. ഇ​​​​​വ ബ്യൂ​​​​​ട്ടി ഷോ​​​​​പ്പു​​​​​ക​​​​​ളി​​​​​ലും പാ​​​​​ർ​​​​​ല​​​​​റു​​​​​ക​​​​​ളി​​​​​ലും ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന​​​​​താ​​​​​യും ക​​​​​ണ്ടെ​​​​​ത്തി. ഇ​​​​​വ​​​​​യു​​​​​ടെ ഉ​​​​​പ​​​​​യോ​​​​​ഗം ത​​​​​ട​​​​​യാ​​​​​ൻ ഇ​​​​​ന്നു മു​​​​​ത​​​​​ൽ റെ​​​​​യ്ഡ് അ​​​​​ട​​​​​ക്ക​​​​​മു​​​​​ള്ള ക​​​​​ർ​​​​​ശ​​​​​ന ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ​​​​​ക്കാ​​​​​ണ് സ​​​​​ർ​​​​​ക്കാ​​​​​ർ നി​​​​​ർ​​​​​ദേ​​​​​ശം.

Latest News

Corehub Up