Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : To Take The Top Spot..

കൊച്ചി പഴയ കൊച്ചിയല്ല; ഐ​ടി വി​ക​സ​നത്തിൽ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തെ മ​​​​റി​​​​ക​​​​ട​​​​ന്ന് കൊ​​​​ച്ചി ഒ​​​​ന്നാ​​​​മ​​​​ത് 

കൊ​​​​ച്ചി: ഐ​​​​ടി അ​​​​ടി​​​​സ്ഥാ​​​​ന​​​സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളു​​​​ടെ വി​​​​സ്തൃ​​​​തി​​​​യി​​​​ല്‍ കൊ​​​​ച്ചി ഇ​​​​ന്‍​ഫോ​​​​പാ​​​​ര്‍​ക്ക് ഉ​​​​ള്‍​പ്പെ​​​​ടു​​​​ന്ന എ​​​​റ​​​​ണാ​​​​കു​​​​ളം തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ജി​​​​ല്ല​​​​യെ മ​​​​റി​​​​ക​​​​ട​​​​ന്നു സം​​​​സ്ഥാ​​​​ന​​​​ത്ത് ഒ​​​​ന്നാ​​​​മ​​​​തെ​​​​ത്തി. സം​​​​സ്ഥാ​​​​ന​​​സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ ടെ​​​​ക് കേ​​​​ര​​​​ളം വെ​​​​ബ്‌​​​​സൈ​​​​റ്റി​​​​ലെ ക​​​​ണ​​​​ക്കു​​​​ക​​​​ള്‍ പ്ര​​​​കാ​​​​രം എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്ത് 15.74 ദ​​​​ശ​​​​ല​​​​ക്ഷം ച​​​​തു​​​​ര​​​​ശ്ര അ​​​​ടി വി​​​​ക​​​​സി​​​​ത ഐ​​​​ടി ഇ​​​​ട​​​​മാ​​​​ണു​​​​ള്ള​​​​ത്. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് ഇ​​​​ത് 14.25 ദ​​​​ശ​​​​ല​​​​ക്ഷം ച​​​​തു​​​​ര​​​​ശ്ര അ​​​​ടി​​​​യാ​​​​ണ്.

എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്തി​​​​ന്‍റെ ഐ​​​​ടി വ​​​​ള​​​​ര്‍​ച്ച​​​​യി​​​​ല്‍ നി​​​​ര്‍​ണാ​​​​യ​​​​ക പ​​​​ങ്കു ​വ​​​​ഹി​​​​ക്കു​​​​ന്ന​​​​ത് കൊ​​​​ച്ചി​​​​യി​​​​ലെ ഇ​​​​ന്‍​ഫോ​​​​പാ​​​​ര്‍​ക്കാ​​​​ണ്. കൊ​​​​ച്ചി, കൊ​​​​ര​​​​ട്ടി, ചേ​​​​ര്‍​ത്ത​​​​ല എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​യി 323 ഏ​​​​ക്ക​​​​റി​​​​ല്‍ വ്യാ​​​​പി​​​​ച്ചു​​​​കി​​​​ട​​​​ക്കു​​​​ന്ന ഇ​​​​ന്‍​ഫോ​​​​പാ​​​​ര്‍​ക്കി​​​​ല്‍ 582 ക​​​​മ്പ​​​​നി​​​​ക​​​​ളും 73,000 ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​മു​​​​ണ്ട്. ആ​​​​റു ദ​​​​ശ​​​​ല​​​​ക്ഷം ച​​​​തു​​​​ര​​​​ശ്ര അ​​​​ടി വി​​​​സ്തീ​​​​ര്‍​ണ​​​​മു​​​​ള്ള കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ള്‍ നി​​​​ല​​​​വി​​​​ല്‍ നി​​​​ര്‍​മാ​​​​ണം പൂ​​​​ര്‍​ത്തി​​​​യാ​​​​യി​​​വ​​​​രു​​​​ന്നു. അ​​​​ടു​​​​ത്ത അ​​​​ഞ്ചു വ​​​​ര്‍​ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ല്‍ കു​​​​റ​​​​ഞ്ഞ​​​​ത് 10 ദ​​​​ശ​​​​ല​​​​ക്ഷം ച​​​​തു​​​​ര​​​​ശ്രയ​​​​ടി​​​കൂ​​​​ടി വി​​​​ക​​​​സി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​ണു ല​​​​ക്ഷ്യ​​​​മെ​​​​ന്ന് ഇ​​​​ന്‍​ഫോ​​​​പാ​​​​ര്‍​ക്ക് സി​​​​ഇ​​​​ഒ സു​​​​ശാ​​​​ന്ത് കു​​​​റു​​​​ന്തി​​​​ല്‍ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

ഇ​​​​ന്‍​ഫോ​​​​പാ​​​​ര്‍​ക്കി​​​​നു പു​​​​റ​​​​മെ 1990ല്‍ ​​​​സ്ഥാ​​​​പി​​​​ത​​​​മാ​​​​യ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ടെ​​​​ക്‌​​​​നോ​​​​പാ​​​​ര്‍​ക്ക്, കോ​​​​ഴി​​​​ക്കോ​​​​ട് ആ​​​​സ്ഥാ​​​​ന​​​​മാ​​​​യി സ്ഥാ​​​​പി​​​​ത​​​​മാ​​​​യ സൈ​​​​ബ​​​​ര്‍​പാ​​​​ര്‍​ക്ക് എ​​​​ന്നി​​​​വ​​​​യും കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ഐ​​​​ടി വ​​​​ള​​​​ര്‍​ച്ച​​​​യി​​​​ല്‍ നി​​​​ര്‍​ണാ​​​​യ​​​​ക പ​​​​ങ്കു ​വ​​​​ഹി​​​​ക്കു​​​​ന്നു​​​​ണ്ട്. മൂ​​​​ന്നു സ​​​​ര്‍​ക്കാ​​​​ര്‍ ടെ​​​​ക് പാ​​​​ര്‍​ക്കു​​​​ക​​​​ളി​​​​ലാ​​​​യി 30 ദ​​​​ശ​​​​ല​​​​ക്ഷം ച​​​​തു​​​​ര​​​​ശ്ര അ​​​​ടി ഐ​​​​ടി ഇ​​​​ടം വി​​​​ക​​​​സി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്. 1,200ല​​​​ധി​​​​കം ക​​​​മ്പ​​​​നി​​​​ക​​​​ളാ​​​​ണ് ഈ ​​​​പാ​​​​ര്‍​ക്കു​​​​ക​​​​ളി​​​​ല്‍ പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന​​​​ത്. വ​​​​രും വ​​​​ര്‍​ഷ​​​​ങ്ങ​​​​ളി​​​​ല്‍ 20 ദ​​​​ശ​​​​ല​​​​ക്ഷം ച​​​​തു​​​​ര​​​​ശ്രയ​​​​ടി​​​കൂ​​​​ടി വി​​​​ക​​​​സി​​​​പ്പി​​​​ക്കാ​​​​നാ​​​​ണു സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ ല​​​​ക്ഷ്യം.

രാ​​​ജ്യ​​​ത്തെ ആ​​​​ദ്യ ഐ​​​​ടി പാ​​​​ര്‍​ക്കാ​​​​ണു ടെ​​​​ക്‌​​​​നോ​​​​പാ​​​​ര്‍​ക്ക്. 768.63 ഏ​​​​ക്ക​​​​ര്‍ ഭൂ​​​​മി​​​​യി​​​​ലാ​​​​ണ് വ്യാ​​​​പി​​​​ച്ചു​​​​കി​​​​ട​​​​ക്കു​​​​ന്ന​​​​ത്. രാ​​​ജ്യ​​​ത്തെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ഹ​​​​രി​​​​ത ടെ​​​​ക് പാ​​​​ര്‍​ക്കു​​​​ക​​​​ളി​​​​ലൊ​​​​ന്നാ​​​​യ ഇ​​​​വി​​​​ടെ 84,000ത്തി​​​​ല​​​​ധി​​​​കം ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ണ്ട്. 13.15 ദ​​​​ശ​​​​ല​​​​ക്ഷം ച​​​​തു​​​​ര​​​​ശ്ര അ​​​​ടി നി​​​​ര്‍​മി​​​​ത വി​​​​സ്തീ​​​​ര്‍​ണ​​​​മു​​​​ള്ള പാ​​​​ര്‍​ക്കി​​​​ല്‍ 10.21 ദ​​​​ശ​​​​ല​​​​ക്ഷം ച​​​​തു​​​​ര​​​​ശ്ര അ​​​​ടി കൂ​​​​ടി വി​​​​ക​​​​സി​​​​പ്പി​​​​ക്കാ​​​​നാ​​​​ണ് പ​​​​ദ്ധ​​​​തി.

2009ല്‍ ​​​​സ്ഥാ​​​​പി​​​​ത​​​​മാ​​​​യ സൈ​​​​ബ​​​​ര്‍​പാ​​​​ര്‍​ക്ക് 45 ഏ​​​​ക്ക​​​​റി​​​​ലാ​​​​ണു വ്യാ​​​​പി​​​​ച്ചു​​​​കി​​​​ട​​​​ക്കു​​​​ന്ന​​​​ത്. നി​​​​ല​​​​വി​​​​ല്‍ മൂ​​​​ന്നു ല​​​​ക്ഷം ച​​​​തു​​​​ര​​​​ശ്ര അ​​​​ടി വി​​​​സ്തീ​​​​ര്‍​ണ​​​​മു​​​​ള്ള ഇ​​​​വി​​​​ടെ 82ല​​​​ധി​​​​കം ക​​​​മ്പ​​​​നി​​​​ക​​​​ള്‍ പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്നു. 2.97 ദ​​​​ശ​​​​ല​​​​ക്ഷം ച​​​​തു​​​​ര​​​​ശ്ര അ​​​​ടി കൂ​​​​ടി വി​​​​ക​​​​സി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള പ​​​​ദ്ധ​​​​തി​​​​ക​​​​ളാ​​​​ണ് മു​​​​ന്നി​​​​ലു​​​​ള്ള​​​​ത്.

Latest News

Corehub Up