Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tour Package

ഓണക്കാല ട്രെയിന്‍ ടൂര്‍ പാക്കേജ് പ്രഖ്യാപിച്ചു

കൊ​​​ച്ചി: റെ​​​യി​​​ല്‍വേ​​​യു​​​ടെ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ടൂ​​​ര്‍ ടൈം​​​സു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് 11 ദി​​​വ​​​സ​​​ത്തെ ഓ​​​ണ​​​ക്കാ​​​ല പാ​​​ക്കേ​​​ജ് ടൂ​​​ര്‍ പ്ര​​​ഖ്യാ​​​പി​​​ച്ചു.

ഡ​​​ൽ​​​ഹി, ആ​​​ഗ്ര, ജ​​​യ്പു​​​ര്‍, അ​​​മൃ​​​ത്‌​​​സ​​​ര്‍, സ്റ്റാ​​​ച്യൂ ഓ​​​ഫ് യൂ​​​ണി​​​റ്റി, ഗോ​​​വ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ൾ ഉ​​​ള്‍പ്പെ​​​ടു​​​ത്തി​​​യു​​​ള്ള യാ​​​ത്ര ഓ​​​ഗ​​​സ്റ്റ് 20ന് ​​​പു​​​റ​​​പ്പെ​​​ടും.

സ്ലീ​​​പ്പ​​​ര്‍ക്ലാ​​​സി​​​ന് 28,750 രൂ​​​പ​​​യും തേ​​​ര്‍ഡ് എ​​​സി​​​ക്ക് 39,950 രൂ​​​പ​​​യും സെ​​​ക്ക​​​ന്‍ഡ് എ​​​സി​​​ക്ക് 49,950 രൂ​​​പ​​​യും ഫ​​​സ്റ്റ് എ​​​സി​​​ക്ക് 58,950 രൂ​​​പ​​​യു​​​മാ​​​ണ് നി​​​ര​​​ക്ക്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, കാ​​​യം​​​കു​​​ളം, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ര്‍, ഒ​​​റ്റ​​​പ്പാ​​​ലം, പാ​​​ല​​​ക്കാ​​​ട് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ല്‍ സ്റ്റോ​​​പ്പു​​​ണ്ട്. ബു​​​ക്കിം​​​ഗി​​​നും മ​​​റ്റു വി​​​വ​​​ര​​​ങ്ങ​​​ള്‍ക്കും: 7305858585.

Latest News

Corehub Up