Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tourists Stranded

നേപ്പാളിൽ മഞ്ഞുവീഴ്ച; ആറ് ഇന്ത്യൻ സഞ്ചാരികൾ കുടുങ്ങി

കാ​​​ഠ്മ​​​ണ്ഡു: നേ​​​പ്പാ​​​ളി​​​ലെ ഡോ​​​ൽ​​​പ ജി​​​ല്ല​​​യി​​​ൽ ക​​​ന​​​ത്ത മ​​​ഞ്ഞു​​​വീ​​​ഴ്ച​​​യെത്തുട​​​ർ​​​ന്ന് ര​​​ണ്ടു സ്ത്രീ​​​ക​​​ൾ ഉ​​​ൾ​​​പ്പ​​​ടെ ആ​​​റ് ഇ​​​ന്ത്യ​​​ൻ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ൾ കു​​​ടു​​​ങ്ങി. ഷെ​​​യ്-​​​ഫോ​​​ക്സു​​​ൻ​​​ഡോ നാ​​​ഷ​​​ണ​​​ൽ പാ​​​ർ​​​ക്ക് മേ​​​ഖ​​​ല​​​യി​​​ലാ​​​ണ് സം​​​ഭ​​​വം. ശ​​​നി​​​യാ​​​ഴ്ച മു​​​ത​​​ൽ ഇ​​​വ​​​ർ കു​​​ടു​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ക​​​യാ​​​ണ്. പ്ര​​​ശ​​​സ്ത​​​മാ​​​യ ഷെ​​​യ്-​​​ഫോ​​​ക്സു​​​ൻ​​​ഡോ ത​​​ടാ​​​കം സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​നാ​​​യി പോ​​​യ​​​താ​​​യി​​​രു​​​ന്നു സം​​​ഘം.

സു​​​ര​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ​​​യും ത​​​ദ്ദേ​​​ശീ​​​യ ഗൈ​​​ഡി​​​ന്‍റെ​​​യും മു​​​ന്ന​​​റി​​​യി​​​പ്പു​​​ക​​​ൾ അ​​​വ​​​ഗ​​​ണി​​​ച്ച് സം​​​ഘം ത​​​ടാ​​​ക​​​ത്തി​​​ലേ​​​ക്ക് യാ​​​ത്ര തു​​​ട​​​രു​​​ക​​​യാ​​​യി​​​രു​​​ന്നെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.

Latest News

Corehub Up